Labels

SSLC SOCIAL SCIENCE II FIRST CHAPTER SEASONS AND TIME


പത്താം ക്ലാസ്സ് സാമൂഹ്യശാസ്ത്രത്തിലെ ജ്യോഗ്രഫിയുടെ ഒന്നാം അദ്ധ്യായമായ SEASONS AND TIME എന്ന പാഠഭാഗം ഗുരുസമഗ്ര ബ്ലോഗിലൂടെ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നു. ഈ വീഡിയോകൾ തയ്യാറാക്കി അയച്ചു തന്നത് കുന്നമംഗലം HSS ലെ ശ്രീ വിവേക് സാർ ആണ്. സാറിന് ബ്ലോഗിലെ പ്രേക്ഷകരുടെ പേരിലുള്ള നന്ദി അറിയിച്ചു കൊള്ളുന്നു.

SSLC SOCIAL SCIENCE II FIRST CHAPTER SEASONS AND TIME PART 1

SSLC SOCIAL SCIENCE II FIRST CHAPTER SEASONS AND TIME PART 2

SSLC Social Science I Chapter 1 Revolutions that Influenced the World

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഒന്നാം അധ്യായമായ Revolutions that Influenced the World എന്ന പാഠം  വിവിധ ഭാഗങ്ങൾ ആയുള്ള വീഡിയോകൾ ആയി അവതരിപ്പിക്കുകയാണ് കുന്നമംഗലം HSS ലെ അദ്ധ്യാപകനായ വിവേക്.എം സാർ. ഓൺലൈൻ ക്ലാസുകൾക്കു പുറമെ  ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക്  വളരെ ഉപകാരപ്രദമായ ക്ലാസ്സുകൾ ആണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.






CLASS 9 Social Science II Third Chapter National Income Kerala Syllabus



ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം മൂന്നാം അധ്യായമായ National Income (ദേശീയ വരുമാനം) എന്ന  പാഠം  വിവിധ ഭാഗങ്ങൾ ആയുള്ള വീഡിയോകൾ ആയി അവതരിപ്പിക്കുകയാണ് കുന്നമംഗലം HSS ലെ അദ്ധ്യാപകനായ വിവേക്.എം സാർ. ഓൺലൈൻ ക്ലാസുകൾക്കു പുറമെ  ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക്  വളരെ ഉപകാരപ്രദമായ ക്ലാസ്സുകൾ ആണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കു
ന്നത്.

CLASS 9 Social Science II Third Chapter National Income

CLASS 9 SOCIAL SCIENCE I Chapter 1 Medieval World: Centres of Power

   ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഒന്നാം അധ്യായമായ Medieval World: Centres of Power (മധ്യകാലലോകം അധികാരകേന്ദ്രങ്ങൾ) എന്ന പാഠം  വിവിധ ഭാഗങ്ങൾ ആയുള്ള വീഡിയോകൾ ആയി അവതരിപ്പിക്കുകയാണ് കുന്നമംഗലം HSS ലെ അദ്ധ്യാപകനായ വിവേക്.എം സാർ. ഓൺലൈൻ ക്ലാസുകൾക്കു പുറമെ  ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക്  വളരെ ഉപകാരപ്രദമായ ക്ലാസ്സുകൾ ആണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കു
ന്നത്.




SSLC PHYSICS UNIT 2 CLASS


Magnetic Effect of Electric current എന്ന യൂണിറ്റിലെ മൂന്നാമത്തെ ക്ലാസ്സ്‌ ആണ് ഇത്. Motor principle & Fleming's Left Hand Rule ആണ് ഈ ക്ലാസ്സിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. എത്ര പരിശ്രമിച്ചാലും lecturing ലൂടെ മാത്രം ഈ ആശയങ്ങൾ പൂർണ്ണ മായും കുട്ടികളിൽ എത്തിക്കുക ഏറെ ദുഷ്കരമാണ്. അതിനാൽ പുസ്തകത്തിലെ പ്രവർത്തനങ്ങളും, വ്യക്തതക്കുവേണ്ടി കൂടുതൽ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയാണ് ഈ വീഡിയോ  ക്ലാസ്സ്‌ ചെയ്തിരിക്കുന്നത്. ഇത് കുട്ടികൾക്ക് ഗുണം ചെയ്യുമെന്നാണ് ഇത് തയ്യാറാക്കിയ അദ്ധ്യാപകനും പ്രേക്ഷകർക്ക് സുപരിചിതനായ ശ്രീ ഇബ്രാഹിം സാറിൻ്റെ പ്രതീക്ഷ. വിദ്യാർത്ഥികളിലേയ്ക്ക്  ഇത് എത്തിക്കുക. അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.

SSLC PHYSICS UNIT 2 CLASS 1

SSLC PHYSICS UNIT 2 CLASS 2

പത്താം ക്‌ളാസ്സിലെ ഫിസിക്സ്‌ രണ്ടാം യൂണിറ്റിലെ  2. 9 എന്ന ചിത്രത്തിലെ സൊളി നോയ്ഡിന്റെ ചിത്രവുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കാനൊരു ശ്രമം.

SSLC PHYSICS UNIT 2 CLASS 3

SSLC PHYSICS UNIT 2 CLASS 4

Let Us Assess




SSLC BIOLOGY UNIT 3 CHEMICAL MESSAGES FOR HOMEOSTASIS സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ



പത്താം ക്ലാസ്സിലെ ഒന്ന് രണ്ട് പാഠഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയ ക്ലാസുകളുടെ തുടർച്ചയായി ഇപ്പോൾ മൂന്നാം അദ്ധ്യായത്തിൻ്റെയും വീഡിയോ തയ്യാറാക്കി അയച്ചുതരികയാണ് ശ്രീ റഷീദ് ഓടക്കൽ സാർ. 1,2 യൂണിറ്റുകൾ വീഡിയോ കാണാത്തവർക്കായി രണ്ടു യൂണിറ്റുകളുടെയും പോസ്റ്റിൻ്റെ ലിങ്കുകളും പോസ്റ്റിൻ്റെ അവസാന ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.ഇവ കൂടാതെ നോട്ടുകളും സമയാസമയങ്ങളിൽ അപ്ലോഡ് ചെയ്തു വരുന്നു.കൂടാതെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും  ഒരേ പോലെ പ്രയോജനപ്പെടുന്ന നോട്ടുകൾ കൂടുതൽ പേർക്ക് വളരെ ഇഫക്ടീവാണ്.

SSLC BIOLOGY UNIT 3 CHEMICAL MESSAGES FOR HOMEOSTASIS സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ  PART 1 OF 3

SSLC BIOLOGY UNIT 3 CHEMICAL MESSAGES FOR HOMEOSTASIS സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ  PART 2 OF 3

SSLC BIOLOGY UNIT 3 CHEMICAL MESSAGES FOR HOMEOSTASIS സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ  PART 3 OF 3
UNIT 2
UNIT 1

CLASS 9 SS II - UNIT 1: SUN :THE ULTIMATE SOURCE സർവ്വവും സൂര്യനാൽ WORKSHEET


കഴിഞ്ഞ ദിവസം KITE VICTERS ചാനലില്‍ സംപ്രേഷണം ഒന്‍പ്താം ക്ലാസ് സാമൂഹ്യശാസ്ത്രം ഒന്നാം ചാപ്റ്ററായ സര്‍വ്വവും സൂര്യനാല്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ വാഹിദ് സാര്‍, SIHSS Ummathur, Kozhikode ടെക്സ്റ്റ് ബുക്ക് വായിച്ച് വർക് ഷീറ്റിലെ ചിത്രം തൊട്ട് വീഡിയോ കണ്ട് മനസ്സിലാക്കുക.


STANDARD IX - SS II - UNIT 1: SUN :THE ULTIMATE SOURCE WORKSHEET

ക്ലാസ്സ് 9 - സാമൂഹ്യശാസ്ത്രം II - യൂണിറ്റ് 1 : സർവ്വവും സൂര്യനാൽ വർക്ക് ഷീറ്റ് 

TEXT BOOK SS II [MM]

CLASS 8,9,10 BIOLOGY UNIT 2 WORKSHETS


8, 9, 10 ക്ലാസ്സുകളുടെ  ബയോളജി  രണ്ടാം യൂണിറ്റുകൾക്കായുള്ള സപ്പോർട്ടിംഗ് വർക്ക് ഷീറ്റുകൾ മലപ്പുറം വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ബ്ലോഗിൻ്റെ റിസോഴ്‌സ് പേഴ്‌സണും അദ്ധ്യാപകനും ആയ ശ്രീ റഷീദ് ഓടക്കൽ സാർ.

8
Class 8 Biology Unit-2 കോശജാലങ്ങൾ Model Worksheet

Class 8 Biology Unit-2 Cell Clusters Model Worksheet



9
Class 9 Biology Unit-2 ലഘുപോഷകങ്ങൾകോശങ്ങളിലേക്ക് Model Worksheet - 2

Class 9 Biology Unit-2 Food through Digestive Tract Model Worksheet - 2


10
Class 10 Biology Unit-2 അറിവിന്റെ വാതായനങ്ങൾ Model Worksheet – 2 (ചെവി)

Class 10 Biology Unit-2 Windows of Knowledge Model Worksheet – 2 (Ear)

PLUS ONE HIGHER SECONDARY MARCH EXAM RESULT 2020



2020 മാർച്ച് മാസം നടന്ന ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷകളുടെ ഫലം 29/07/2020 ന് 11 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ് പരീക്ഷാഫലം www.keralaresults.nic.in വെബ്സൈറ്റിൽ ലഭ്യമാകും

പ്ലസ് വൺ ഏകജാലകം 2020 - വിവരങ്ങൾ


സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിലെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നാളെ (ജൂലൈ 29) മുതല്‍ ആഗസ്‍ത് 14 വരെ നടക്കുന്നതാണ്. HSCAP സൈറ്റിലെ ലിങ്കിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കണ്ടത്. 2020 ജൂലൈ 29ന് വൈകുന്നേരം 5 മണി മുതലാണ് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സൈറ്റ് ആക്ടീവ് ആകുക

❖ പ്രോസ്പെക്ട്സ് പ്രസിദ്ധീകരിച്ചു
 • VIEW PROSPECTUS
 • How to Apply Online?

❖ അപേക്ഷ ഓൺലൈൻ മാത്രം
തെറ്റായ വിവരങ്ങൾ നൽകിയാൽ പ്രവേശനം റദ്ദാക്കും

❖ തിരുത്തലുകളും കൂട്ടിച്ചേർക്കലും സ്വയം ചെയ്യാം
ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ

❖ ഒന്നിലധികം ജില്ലകളിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം

❖ സ്പോർട്സ് ക്വാട്ടയിൽ പ്രത്യേക അപേക്ഷ. ഇവർക്ക് മെറിറ്റ് ക്വാട്ടയിലും അപേക്ഷിക്കാം

❖ ഓൺലൈൻ അപേക്ഷ നൽകുന്നതിനു മുൻപായി പ്രോസ്പെക്ട്സ് വായിക്കുക

http://bit.ly/plusone-single-window-2020

മെറിറ്റ് ക്വാട്ട
ഓൺലൈൻ അപേക്ഷ ജൂലൈ 29 മുതൽ ആഗസ്റ്റ് 14 വരെ
ട്രയൽ അലോട്ട്മെന്റ് ആഗസ്റ്റ് 18
ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് 24

സ്പോർട്സ് ക്വാട്ട
മികവ് രെജിസ്ട്രേഷൻ ആഗസ്റ്റ് 4 മുതൽ 17 വരെ
ഓൺലൈൻ രെജിസ്ട്രേഷൻ ആഗസ്ത് 5 മുതൽ 18 വരെ
ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് 24

   
ONLINE SITE( From 5PM on 29/05/2020 onwards)  HERE (https://www.hscap.kerala.gov.in/)

Appendix 1
(Schools with Linguistic Minority Reservation)

Appendix 2
(List of Reservation Categories) 

Appendix 3
(List of OBC Communities which are eligible for Educational concession as is given to OEC)

Appendix 4
(Sample Application Form) 

Appendix 9 
(Format of Undertaking)

Appendix 5
(Help file for Online Submission of Application)

USER MANUEL For Online Application Submission
(for Students)

Blank Application Form 

for HELP DESK Instructions

for Plus One Admission Seat Details

CLASS 8 MATHEMATICS UNIT 1 EQUAL TRIANGLE'S തുല്യത്രികോണങ്ങൾ


എട്ടാംക്ലാസ് ഗണിതത്തിലെ ഒന്നാം അദ്ധ്യായമായ തുല്യത്രികോണങ്ങൾ (EQUAL TRIANGLES)  എന്ന പാഠഭാഗത്തെ  സമഗ്രമായി പഠിപ്പിക്കുകയാണ്  ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും ക്രസൻറ് എച്ച്.എസ്.എസ്  ഒഴുകൂരിലെ അധ്യാപകനുമായ ശ്രീ അൻവർ ഷാനിബ് സാർ.

CLASS 8 MATHEMATICS UNIT 1 EQUAL TRIANGLE'S  തുല്യത്രികോണങ്ങൾ  EPISODE 1

CLASS 8 MATHEMATICS UNIT 1 EQUAL TRIANGLE'S  തുല്യത്രികോണങ്ങൾ  EPISODE 2

CLASS 8 MATHEMATICS UNIT 1 EQUAL TRIANGLE'S  തുല്യത്രികോണങ്ങൾ  EPISODE 3

CLASS 9 MATHS UNIT 2 DECIMAL FORMS ദശാംശരൂപങ്ങൾ


ഒൻപതാം ക്ലാസ്സ്‌  ഗണിതത്തിലെ രണ്ടാം  അദ്ധ്യായമായ ദശാംശരൂപങ്ങൾ  (DECIMAL FORMS)  എന്ന പാഠഭാഗത്തെ  സമഗ്രമായി പഠിപ്പിക്കുകയാണ്  ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും ക്രസൻറ് എച്ച്.എസ്.എസ്  ഒഴുകൂരിലെ അധ്യാപകനുമായ ശ്രീ അൻവർ ഷാനിബ് സാർ.

CLASS 9 MATHS UNIT 2 DECIMAL FORMS ദശാംശരൂപങ്ങൾ EPISODE - 2


CLASS 9 MATHS UNIT 2 DECIMAL FORMS ദശാംശരൂപങ്ങൾ EPISODE - 1

CLASS 9 MATHS UNIT 3 PAIRS OF EQUATIONS സമവാക്യജോടികൾ


ഒൻപതാം ക്ലാസ്സ്‌  ഗണിതത്തിലെ മൂന്നാം  അദ്ധ്യായമായ സമവാക്യജോടികൾ  (PAIRS OF EQUATIONS)  എന്ന പാഠഭാഗത്തെ  സമഗ്രമായി പഠിപ്പിക്കുകയാണ്  ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും ക്രസൻറ് എച്ച്.എസ്.എസ്  ഒഴുകൂരിലെ അധ്യാപകനുമായ ശ്രീ അൻവർ ഷാനിബ് സാർ.

CLASS 9 MATHS UNIT 3 PAIRS OF EQUATIONS  സമവാക്യജോടികൾ PART - 3

CLASS 9 MATHS UNIT 3 PAIRS OF EQUATIONS  സമവാക്യജോടികൾ PART - 2

CLASS 9 MATHS UNIT 3 PAIRS OF EQUATIONS  സമവാക്യജോടികൾ PART - 1

SSLC PHYSICS UNIT 2 VIDEO CLASS


10. Physics. Unit. 2 ന്റെ രണ്ടാമത്തെ വീഡിയോ ക്ലാസ്. ഈ യൂണിറ്റിലെ വിവാദങ്ങൾ വിട്ടൊഴിയാത്ത ഭാഗങ്ങൾ,  വിവാദരഹിതമായി അവതരിപ്പിക്കാനൊരു എളിയ ശ്രമം നടത്തുകയാണ് ശ്രീ ഇബ്രാഹിം സാർ .EXPERIMENT ചെയ്ത് ഉത്തരത്തിലെത്തുന്നത്തിനു പകരം Right Hand Thump Rule ഉപയോഗിച്ച് circular ലൂപിലെ മാഗ്നെറ്റിക് ഫീൽഡ് ദിശ പ്രവചിച്ച ശേഷം പരീക്ഷണത്തിലൂടെ പ്രവചനം ശരിയെന്നു ബോധ്യപ്പെടുത്തുന്ന രീതിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്.

SSLC PHYSICS UNIT 2 VIDEO CLASS 




പത്താം ക്ലാസ്സ്‌ ഫിസിക്സ്‌ ആദ്യയൂണിറ്റിലെ Let us Assess എന്ന ഭാഗത്തെ 15 മത്തെ ചോദ്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് ഈ ചെറിയ വീഡിയോയിലൂടെ പങ്കു വയ്ക്കുന്നത്.





ഫ്യൂസിന്റെ amperage എങ്ങനെ റൗണ്ട് ചെയ്യും? ഈ സംശയം നിങ്ങൾക്കുണ്ടോ? ഈ വീഡിയോ കണ്ടു നോക്കൂ.



SSLC PHYSICS UNIT - 1 VIDEO ON JOULS LAW

പത്താം ഫിസിക്സ്‌ ഒന്നാം യുണിറ്റ് പഠിച്ചു കഴിഞ്ഞുവെങ്കിലും ചില അബദ്ധധാരണകൾ മൂലം പലപ്പോഴും ഈ യൂണിറ്റിൽ നിന്നുള്ള ചോദ്യത്തിന്റെ ഉത്തരം കുട്ടികൾ തെറ്റ്‌ വരുത്താറുണ്ട്.സാധാരണ കണ്ടുവരുന്ന ചില തെറ്റുകൾ തിരുത്താനൊരു ശ്രമമാണ് ഈ വീഡിയോയിലുള്ളത്.


SSLC PHYSICS QN 5 DOUBT

പത്താംക്ലാസിലെ ഫിസിക്സ് Text Book ലെ "Let us asses" ലെ അഞ്ചാമത്തെ ചോദ്യവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു സംശയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ തയ്യാറാക്കിയത്. ഒന്നോ രണ്ടോ വാചകത്തില്‍ ആ സംശയത്തിന് മറുപടി നല്‍കാമായിരുന്നു. പക്ഷെ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിശദമായ വിശദീകരണമാണ് ഇതിന് നല്‍കിയിട്ടുള്ളത്. തീര്‍ച്ചയായും, ഹീറ്റിങ്ങ് കോയില്‍ അല്ലെങ്കില്‍ ഫിലമെന്റുമായി ബന്ധപ്പെട്ട് നിങ്ങളിതുവരെ ശ്രദ്ധിക്കാതെപോയ ചിലകാര്യങ്ങള്‍ ഇതില്‍ വെളിപ്പെടുത്തുന്നുണ്ട്. അതിനായി ഡയറക്ടായ ഒരു പരീക്ഷണപ്രവര്‍ത്തനവും ഈ വീഡിയോക്കിടയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഒരു കാരണവശാലും 15 മിനിറ്റ് നഷ്ടമാവില്ല. ഉറപ്പ്. വീഡിയോ പൂര്‍ണ്ണമായും കാണുക.

CLASS 9 PHYSICS UNIT - 2 "ഇതെന്തുവാ ഈ വിസ്കോസിറ്റി" ലഘു വീഡിയോ

വിസ്കോസിറ്റിയുടെ ഡെഫിനിഷനിലെ അവ്യക്തത നീക്കാനൊരു ശ്രമം. ചില ധാരണകളെ (തെറ്റിധാരണകളെ) തിരുത്താനൊരു ശ്രമം. മണ്ണെണ്ണക്ക് ജലത്തേക്കാള്‍ വിസ്കോസിറ്റി കുറവാണോ? ജലത്തേക്കാള്‍ കുറഞ്ഞവേഗത്തിലാണല്ലോ മണ്ണെണ്ണ ഒഴുകുന്നത്. അപ്പോള്‍ മണ്ണെണ്ണ ഒരു Viscous liquid അല്ലേ? ഒമ്പതാംക്ലാസിലെ ആദ്യയൂണിറ്റിലെ ചില ഭാഗങ്ങളുടെ microscope നിരീക്ഷണം.വിസ്കോസിറ്റിയെ കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഈ വീഡിയോ കാണുക. തയ്യാറാക്കിയത് അദ്ധ്യാപകനായ ശ്രീ ഇബ്രാഹിം VA (GS BLOG റിസോഴ്സ് പേഴ്സൺ) .


ചാന്ദ്രദിന ക്വിസ്സ് 2020

ചാന്ദ്രദിനത്തോടനുബന്ധിച്ചു ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ഫിസിക്കൽ  സയൻസ് അദ്ധ്യാപിക ശ്രീമതി  ശ്രുതി. എ തയ്യാറാക്കിയ video ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ബ്ലോഗിലെ അഭ്യുതേയകാംക്ഷിയായ ഒരാൾ

ചാന്ദ്രദിന Quiz ൽ പങ്കെടുക്കൂ..... സമ്മാനം നേടൂ....

ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂൾ മീഡിയ യുട്യൂബ് ചാനൽ   5,6,7 ക്ലാസുകൾക്കായി ചന്ദ്രദിന ക്വിസ് മത്സരം🖋️നടത്തുന്നു.

2020 ജൂലായ് 21 ന് രാത്രി 8:30 ⏰നാണ് മത്സരം

വിജയികൾക്ക് സമ്മാനം🎁🎁 ഉണ്ടായിരിക്കും

വിശദവിവരങ്ങൾക്ക് വീഡിയോ കാണുക

ചാന്ദ്രദിനം ക്വിസിന് സഹായകരമായ വീഡിയോ ലിങ്കുകൾ ( കൂടുതൽ ചോദ്യങ്ങളും ഈ വീഡിയോ കളിൽ നിന്നുമായിരിക്കും )

https://youtu.be/fUe8ZyuJ4l0

https://youtu.be/pZpWwWv95Nc

https://youtu.be/ElrUqC72NPc

ചാന്ദ്രദിനം ക്വിസ് ലിങ്ക്
https://forms.gle/R7TTiTYfgGwHjP7r5

എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കാൻ പരമാവധി ഷെയർ ചെയ്യുക

ചാന്ദ്രദിന പത്രം - 1969ൽ പത്രങ്ങളിൽ വന്ന വാർത്തകളുടെ പുനരാവിഷ്കാരം


മനുഷ്യൻ ചന്ദ്രനിലിറങ്ങിയതുമായി ബന്ധപ്പെട്ട വാർത്തകൾ അന്നത്തെ പത്രമാധ്യമങ്ങൾ എങ്ങനെയാവും റിപ്പോർട്ട് ചെയ്തിരിക്കുക !
ജൂലായ് 21 ൻ്റെ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി അതുമായി ബന്ധപ്പെട്ട വാർത്തകൾ പത്രരൂപത്തിൽ പുനരാവിഷ്ക്കരിക്കുകയാണ്ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും  മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ  ചിത്രരകലാ അദ്ധ്യാപകൻ കൂടിയായ  സുരേഷ് കാട്ടിലങ്ങാടി സർ.


Click Here 

പ്ലസ് ടു റിസൾട്ട്‌ 2020 ലിങ്കുകൾ |PLUS TWO RESULT LINKS


പ്ലസ് ടു റിസൾട്ട്‌ 2020 ലിങ്കുകൾ |PLUS TWO RESULT LINKS

List Of Websites To Check Kerala 12th Results 2020 Candidates will be able to check DHSE 12th Results from the following websites:

The grading system of DHSE Kerala Plus One are tabulated below:
GradeGrade Range
A+Total Score: 180 -200
ATotal Score: 160 – 179
B+Total Score: 140 – 159
BTotal Score: 120 – 139
C+Score between 100 – 119 with TE Score greater than or equal to 30% of TE Maximum
CScore between 80 – 99 with TE Score greater than or equal to 30% of TE Maximum
D+Score between 60 – 79 with TE Score greater than or equal to 30% of TE Maximum
DScore between 40 – 59 or TE Score less than 30% of TE Maximum
ETotal Score below – 40

CLASS 9 BIOLOGY CHAPTER 3 VIDEO CLASS AND NOTES FOR EM AN MM


         ഒമ്പതാം ക്ലാസിലെ ബയോളജി മൂന്നാമത്തെ  അധ്യായമായ  ലഘുപോഷകങ്ങൾ കോശങ്ങളിലേക്ക് (Simple nutrients into cells) എന്ന പാഠഭാഗത്തെ സമഗ്രമായി അവതരിപ്പിക്കുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും അധ്യാപകനും കൂടിയായ ശ്രീ റഷീദ് ഓടക്കൽ സാർ.ലളിതവും  എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നതുമായ രീതിയിലാണ് ക്ലാസ്. ഇതുകൂടാതെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമായ ഷോർട്ട് നോട്ടുകളും  പ്രെസൻറ്റേഷൻ പിഡിഎഫ് കളും വരുന്ന അപ്ഡേറ്റിൽ ലഭിക്കും.

CLASS 9 BIOLOGY CHAPTER 3 VIDEO CLASS 1 OF 3


CLASS 9 BIOLOGY CHAPTER 3 VIDEO CLASS 2 OF 3


CLASS 9 BIOLOGY CHAPTER 3 VIDEO CLASS 3 OF 3



NOTES FOR EM AN MM

CLASS 8 CHEMISTRY UNIT TEST


എട്ടാം ക്ലാസ്സ് രസതന്ത്രത്തിലെ ഒന്നാം യുണിറ്റിൻ്റെ ഓൺലൈൻ ക്ലാസിനെ അടിസ്ഥാനപ്പെടുത്തിയുള്ള Online യൂണിറ്റ് ടെസ്റ്റ് ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് റിസോഴ്സ് പേഴ്സണും അദ്ധ്യാപകനും അയ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.കുട്ടികൾക്ക് വളരെ ലളിതമായി പഠിച്ച പാഠഭാഗങ്ങളെ വിലയിരുത്താനും സ്വയം പരിശോധിച്ച് കുറവുകൾ കണ്ടെത്തി മെച്ചപ്പെടുത്താനും സാധിക്കുന്നു.

CLASS 8 CHEMISTRY UNIT TEST 1


CLASS 9 Social Science II ദേശീയ വരുമാനം ഭാഗം 2 വർക്ക് ഷീറ്റ്


July 8 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് സോഷ്യൽ സയൻസ് ക്ലാസ്സ് വിക്ടേഴ്സിൽ കണ്ടല്ലോ? കണ്ടിട്ടില്ലെങ്കിൽ വർക് ഷീറ്റിലെ ആദ്യ ഇമേജ് തൊട്ടാൽ മതി. (നെറ്റ് ഓണിലായിരിക്കണം)
ക്ലാസ്സ് മനസ്സിലായോ?
ടെക്സ്റ്റ് ബുക്ക് pdf കാണുന്നുണ്ടോ - അത് വായിച്ചിട്ട് ഒന്നു കൂടെ കണ്ട് നോക്ക്!
മനസ്സിലാകാത്ത ഏതെങ്കിലും ആശയമുണ്ടോ?
വ്യക്തിപരമായി പറയാം.
ദേശീയ വരുമാനം കണക്കാക്കുന്നതിൻ്റെ ലക്ഷ്യങ്ങളും, ദേശീയ വരുമാനത്തിലെ പ്രധാന ആശയങ്ങളുമാണല്ലൊ നിങ്ങൾ കേട്ടത്.
          കഴിഞ്ഞ വർക്ക് ഷീറ്റ് പൂർത്തിയാക്കിയതാണല്ലൊ. അഭിനന്ദനങ്ങൾ.....
ഇനി ഈ വർക്ക് ഷീറ്റ് പരിശോധിക്കുക. 13 മുതൽ 22 വരെ ചോദ്യങ്ങൾ കാണാം. അതിൽ 20 വരെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും നോട്ടിൽ എഴുതാം. പെട്ടെന്ന് കഴിയും. മാറ്റിവയ്ക്കണ്ട . എഴുതിക്കഴിഞ്ഞ് അറിയിക്കുന്നു.

WS 2
 > EM Nation income ws 2
 > MM ദേശീയ വരുമാനം ws 2 

WS 1

 > EM Nation income ws 1
 > MM ദേശീയ വരുമാനം ws 1

CLASS 7 SOCIALSClENCE UNIT 2 കച്ചവടത്തിൽ നിന്നും അധികാരത്തിലേയ്ക്ക് - പാഠഭാഗ അവതരണം + Notes

ഏഴാം ക്ലാസ് സോഷ്യൽ സയൻസ് രണ്ടാം ചാപ്റ്റർ കച്ചവടത്തിൽ നിന്നും അധികാരത്തിലേക്ക് എന്ന ചാപ്റ്ററിന്റെ അവതരണം. കൂടെ
നിങ്ങൾക്ക് നോട്സും ലഭിക്കും.എല്ലാവർക്കും ലഭിക്കാൻ പരമാവധി ഷെയർ ചെയ്യുക
തയ്യാറാക്കിയത്: ശ്രീ നസീർ എൻ.എ സാർ. [GHSS കൽപകഞ്ചേരി]

Chandra Dina Quiz 2020 | ചാന്ദ്രദിന ക്വിസ് 2020 | PDF AND VIDEO |


Chandra Dina Quiz 2020 | ചാന്ദ്രദിന ക്വിസ് 2020 | PDF AND VIDEO 


Chandra Dina Quiz 2020 | ചാന്ദ്രദിന ക്വിസ് 2020 | PDF AND VIDEO 


Chandra Dina Quiz 2020 | ചാന്ദ്രദിന ക്വിസ് 2020 | PDF AND VIDEO 



Chandra Dina Quiz 2020 | ചാന്ദ്രദിന ക്വിസ് 2020 | PDF AND VIDEO 



Chandra Dina Quiz 2020 | ചാന്ദ്രദിന ക്വിസ് 2020 | PDF AND VIDEO 



Chandra Dina Quiz 2020 | ചാന്ദ്രദിന ക്വിസ് 2020 | PDF AND VIDEO 


ക്വിസ്സ് 1
https://drive.google.com/file/d/0B4REhMe-VZmXSGRjb1d0dGhpQjQ/view?usp=sharing


ക്വിസ്സ് 2
https://drive.google.com/file/d/0B4REhMe-VZmXYWx0Z0NxRF9nclE/view?usp=sharing


ക്വിസ്സ് 3
https://drive.google.com/file/d/0B4REhMe-VZmXaTl1Z1l1SDNXcms/view?usp=sharing


ക്വിസ്സ് 4
https://drive.google.com/file/d/0B4REhMe-VZmXMzdfNUYxRE96Tm54bnl5WmVRQVp0S2stZ3RB/view?usp=sharing


ക്വിസ്സ് 5
https://brcmtr.blogspot.com/search/label/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%20%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%8D

ക്വിസ്സ് 6
എല്‍ പി

ചോദ്യങ്ങള്‍ അയച്ചു തന്നത്: ശ്രീരമ്യ ടീച്ചര്‍, കല്ലൂര്‍ ന്യൂ യു പി സ്കൂള്‍, മട്ടന്നൂര്‍
https://drive.google.com/file/d/1QAIPj346k7XQ8ZZc5i8Pp31z6Uou7Jv_/view?usp=sharing

ക്വിസ്സ് -  7
LP (ഇംഗ്ലീഷ്)
ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ചോദ്യോത്തരങ്ങള്‍.
https://drive.google.com/file/d/1UowzEv7P2DyigeN-YbL-O3NuYENVgMc_/view?usp=sharing

ചരിത്രം സൃഷ്ടിച്ച അപ്പോളോ ദൗത്യം- വായനാ സാമഗ്രി
https://drive.google.com/file/d/0B4REhMe-VZmXT3BUZFdjakJlRmc/view?usp=sharing

WORLD POPULATION DAY QUIZ 2020 ലോകജനസംഖ്യ ദിന ക്വിസ് FOR LP UP HS HSS



          ലോക ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട്  LP, UP, HS, HSS  വിഭാഗം കുട്ടികൾക്കായി പ്രത്യേകം ക്വിസ് വീഡിയോകൾ ഷെയർ ചെയ്യുകയാണ്   ശ്രീ അജിദര്‍ വി.വി ; ജി.എച്ച്.എസ്.എസ് കുഞ്ഞോം, വയനാട്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

WORLD POPULATION DAY QUIZ 2020
ലോകജനസംഖ്യ ദിന ക്വിസ്  LP

WORLD POPULATION DAY QUIZ 2020
ലോകജനസംഖ്യ ദിന ക്വിസ് UP

 WORLD POPULATION DAY QUIZ 2020
ലോകജനസംഖ്യ ദിന ക്വിസ് HS

WORLD POPULATION DAY QUIZ 2020
ലോകജനസംഖ്യ ദിന ക്വിസ് HSS

X Phy Unit 2 Class 1: Right Hand Thumb Rule and Applications.


                          പത്താം ക്ലാസ് ഫിസിക്സ്  രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric Current എന്ന യൂണിറ്റിലെ  ഒന്നാമത്തെ ക്ലാസ് ആണിത്. ഇതില്‍ പ്രധാനമായും ക്രിസ്റ്റ്യന്‍ ഈസ്റ്റഡിന്റെ പരീക്ഷണം, Right Hand Thump Rule വിശദീകരണം, ആശയവ്യക്തതക്കുവേണ്ടി സാമ്പിള്‍ ചോദ്യങ്ങള്‍ ഉപയേോഗിച്ചുള്ള വിശദീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. Application Level ലുള്ള ചോദ്യങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള ഈ അധ്യായത്തിലെ ആശയങ്ങള്‍ വേണ്ടത്ര ആഴത്തില്‍ നേടുന്നതിന് പലപ്പോഴും കുട്ടികള്‍ക്ക് കഴിയാറില്ല. ഈ വസ്തുത ഉള്‍ക്കൊണ്ടുക്കൊണ്ട് സാധ്യമായ എല്ലാപരീക്ഷണങ്ങളും ചെയ്ത്കാണിക്കുകയും സരളമായി വിശദീകരിക്കുകയും ഉദാഹരണങ്ങളിലൂടെ കൂടുതല്‍ ആഴത്തില്‍ ആശയധാരണനേടുന്നതിനുള്ള എല്ലാശ്രമങ്ങളും നടത്തിയിട്ടുണ്ട് ഈ ക്ലാസ്സില്‍. അതിനാല്‍ ആദ്യാവസാനം ക്ലാസ് കാണുന്ന ആര്‍ക്കും ഇത് പ്രയോജനപ്പെടും. ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ  ആയ ശ്രീ ഇബ്രാഹിം  സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.


X Phy Unit 2 Class 1: Right Hand Thumb Rule and Applications.  



SSLC MATHEMATICS - UNIT 1 ARITHMETIC SEQUENCES - 24 ONLINE TESTS PDF


പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാം യൂണിറ്റ്  സമാന്തര ശ്രേണികള്‍ എന്ന പാഠത്തിന്റെ  24 ഓൺലൈൻ ടെസ്റ്റുകൾ തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് ശ്രീ. സന്തോഷ് കുമാര്‍ പി.കെ ,  GHS Alanallur,  Mannarkkad, Palakkad. 
ചുവടെ നല്‍കിയിരിക്കുന്ന  ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത്  ടെസ്റ്റുകള്‍ ക്രമമായി എഴുതേണ്ടതാണ്.   ഇതിനൊപ്പം നല്‍കിയിട്ടുള്ള പി.ഡി.എഫ്  ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത  അതില്‍ നല്‍കിയിരിക്കുന്ന ഓരോ ടെസ്റ്റിലെ നമ്പറിന്റെ മുകളില്‍ ക്ലിക്ക് ചെയ്തും ടെസ്റ്റ് എഴുതാം. സന്തോഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ONLINE TEST LINKS

TEST 1    https://forms.gle/2in7EfWUgnrDhGQr6
TEST 2    https://forms.gle/3C1as6ZbujehJjBx7
TEST 3    https://forms.gle/YxDBYrhigoBKRWNx5
TEST 4    https://forms.gle/eiD1qg4NkxYTHRkz5
TEST 5    https://forms.gle/DWeF9eKJWxj4EVwK6
TEST 6    https://forms.gle/eLVGusUeJEiFyzcX7
TEST 7    https://forms.gle/PvTuAkYqZNooFSa19
TEST 8    https://forms.gle/RB2BbNV7yXgExy5y6
TEST 9    https://forms.gle/nc22MTc5RBoZ71ap8
TEST 10    https://forms.gle/hEDsj66asnq8m57o7
TEST 11    https://forms.gle/wMyKzLgsCRU5qs8V8
TEST 12    https://forms.gle/FGjMAGTmJsNT9TGCA
TEST 13    https://forms.gle/gF8Gb53kPJdb8Vn99
TEST 14    https://forms.gle/6DdABrUvsQcoMGRRA
TEST 15    https://forms.gle/LUsfZaZ6HRofdMNu9
TEST 16    https://forms.gle/vNbfJP4MKNcoTDTM9
TEST 17  https://forms.gle/vsTAhVmBAxzvw3zA7
TEST 18  https://forms.gle/5h2RR6FAiMXkromw8
TEST 19  https://forms.gle/1g8S4SUyC3s5Wff66
TEST 20  https://forms.gle/BRePC6zcjL91fdaD7
TEST 21    https://forms.gle/EyT82vHGUC2Mejoo9
TEST 22  https://forms.gle/Dcc5YsULL5rK8ULMA
TEST 23 https://forms.gle/ihWeTkDb9cDPsWuQ6
TEST 24    https://forms.gle/SCG7xVac3A2jNZPW6
  


CLASS 9 PHYSICS - UNIT - 1 ONLINE TEST EM AND MM


ഒന്‍പതാം ക്ലാസ് ഫിസിക്സിലെ   ഒന്നാം യൂണിറ്റിന്റെ ഓണ്‍ലൈന്‍ ടെസ്റ്റ് മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കായി തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് ശ്രീ വി എ . ഇബ്രാഹിം , ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS 9 PHYSICS - UNIT - 1 ONLINE TEST EM AND MM

CLASS 8 SOCIALSCIENCE - UNIT 3 - IN SEARCH OF EARTH'S SECRETS - ഭൗസരഹസ്യങ്ങൾതേടി - WORKSHEET [EM AND MM]


എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം മൂന്നാം അധ്യായമായ നദീതടങ്ങളിലൂടെ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി നടന്ന ഓൺലൈൻ ക്ലാസ്സിനെ ആധാരമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് എസ്.ഐ എച്ച്.എസ്.എസ് ഉമ്മത്തൂരിലെ അധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും ആയ ശ്രീ യു.സി വാഹിദ് സാർ.

STD 9 National income

WORKSHEET 1 TEXT BOOK PAGE

CLASS 8 SOCIALSCIENCE UNIT 3 IN SEARCH OF EARTH'S SECRETS WORKSHEET 1 [MM]

UNIT 2
CLASS 8 SOCIALSCIENCE UNIT 2 നദീതടസംസ്കാകാരങ്ങളിലൂടെ WORKSHEET 2 [MM]

CLASS 8 SOCIALSCIENCE UNIT 2 നദീതടസംസ്കാകാരങ്ങളിലൂടെ WORKSHEET 2 [EM]


SOCIALSCIENCE UNIT 2 TEXT BOOK

ബഷീർ ദിന ക്വിസ്സ് 2020 Basheer Dina Quiz

ബഷീർ ദിന ക്വിസ്സ് 2020 Basheer Dina Quiz

STANDARD 8 PHYSICS - UNIT 1 - ONLINE TEST MM AND EM


എട്ടാം ക്ലാസ്  ഫിസിക്സ്  ഒന്നാം യൂണിറ്റിന്റെ  ഓണ്‍ലൈന്‍ ടെസ്റ്റ് മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കായി തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് ശ്രീ വി എ . ഇബ്രാഹിം ,  ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


STANDARD 8  PHYSICS - UNIT 1 - ONLINE TEST MM AND EM




STANDARD 9 CHEMISTRY - UNIT 1 - ONLINE TEST MM and EM


ഒന്‍പതാം ക്ലാസ് കെമിസ്ട്രി ഒന്നാം യൂണിറ്റിന്റെ ഓണ്‍ലൈന്‍ ടെസ്റ്റ് മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കായി തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് ശ്രീ വി എ . ഇബ്രാഹിം , ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


STANDARD 9 CHEMISTRY - UNIT 1 - ONLINE TEST MM and EM

STANDARD 9 SOCIAL SCIENCE II - UNIT 3 NATIONAL INCOME - WORKSHEET


ഒമ്പതാം ക്ലാസ്സിലെ സോഷ്യൽ സയൻസിലെ പുതിയ അധ്യായം തുടങ്ങിയല്ലൊ, കണ്ടോ?
എങ്ങനെ - കഴിഞ്ഞ അധ്യായത്തിന്റെ  നോട്ട് പൂർത്തിയാക്കിയല്ലൊ.
              ഇത് സോഷ്യൽ സയൻസ് ॥ ലെ മൂന്നാം യൂറിറ്റാണ്
നോട്ട്ബുക്ക് പുതിയൊരെണ്ണം എടുക്കാം (200 പേജ് വരയില്ലാത്തത് )
അതിലാണ് ഇതിന്റെ ചോദ്യവും ഉത്തരവും എഴുതേണ്ടത്.
തുടക്കം സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവിന്റെ ചിത്രം കാണാം.
നെറ്റ് ഓണാക്കി ആ ചിത്രത്തിൽ തൊട്ടാൽ വീഡിയോ കാണാം.
വീഡിയോ കണ്ടും 8 ലും 7 ലും പഠിച്ച കാര്യങ്ങൾ ഓർത്തു കൊണ്ട് നമുക്ക് ഉത്തരമെഴുതി തുടങ്ങാം. ടെക്സ്റ്റ് ബുക്കും (pdf) വീഡിയോയും കണ്ട് എളുപ്പം എഴുതാം.
ഇപ്പോൾ തന്നെ എഴുതി തീർത്താക്കാൻ തയ്യാറാവുക. മനസ്സിലാകാത്ത കാര്യങ്ങ
ൾ ചോദിക്കാൻ മടിക്കരുത്.
             നല്ലൊരു ദിവസം       ആശംസിച്ച്കൊണ്ട്
              അബ്ദുള്‍ വാഹിദ് സാർ
SIHSS ഉമ്മത്തുർ ,കോഴിക്കോട്

ഒമ്പതാം ക്ലാസ്സിലെ സോഷ്യൽ സയൻസിലെ പുതിയ അധ്യായം തുടങ്ങിയല്ലൊ, കണ്ടോ?
എങ്ങനെ -
        കഴിഞ്ഞ അധ്യായത്തിന്റെ  നോട്ട് പൂർത്തിയാക്കിയല്ലൊ.
    ഇത് സോഷ്യൽ സയൻസ് ॥ ലെ മൂന്നാം യൂറിറ്റാണ്
നോട്ട്ബുക്ക് പുതിയൊരെണ്ണം എടുക്കാം (200 പേജ് വരയില്ലാത്തത് )
അതിലാണ് ഇതിന്റെ ചോദ്യവും ഉത്തരവും എഴുതേണ്ടത്.
തുടക്കം സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവിന്റെ ചിത്രം കാണാം.
നെറ്റ് ഓണാക്കി ആ ചിത്രത്തിൽ തൊട്ടാൽ വീഡിയോ കാണാം.
വീഡിയോ കണ്ടും 8 ലും 7 ലും പഠിച്ച കാര്യങ്ങൾ ഓർത്തു കൊണ്ട് നമുക്ക് ഉത്തരമെഴുതി തുടങ്ങാം. ടെക്സ്റ്റ് ബുക്കും (pdf) വീഡിയോയും കണ്ട് എളുപ്പം എഴുതാം.
ഇപ്പോൾ തന്നെ എഴുതി തീർത്താക്കാൻ തയ്യാറാവുക.
മനസ്സിലാകാത്ത കാര്യങ്ങൾ ചോദിക്കാൻ മടിക്കരുത്.
             നല്ലൊരു ദിവസം ആശംസിച്ച്കൊണ്ട്
              അബ്ദുള്‍ വാഹിദ്, എസ്.ഐ എച്ച്.എസ്. ഉമമത്തൂര്‍, കോഴിക്കോട്.

ഭൗമരഹസ്യങ്ങൾ തേടി 

DOWNLOADS

STANDARD IX  - SOCIAL SCIENCE II - NATIONAL INCOME - WORKSHEET 

STANDARD IX  - SOCIAL SCIENCE II - NATIONAL INCOME - TEX BOOK PAGE