Labels

WHY EARTH'S MAGNETIC FIELD IS FROM SOUTH TO NORTH


സാധാരണ മാഗ്നറ്റുകളില്‍നിന്നും വ്യത്യസ്തമായ ദിശയിലാണോ ഭൗമകാന്തത്തിന്റെ (Earth Magnet) ഫീല്‍ഡ്? എന്തുകൊണ്ടാണ് ഇത്തരത്തിലൊരു സംശയം പലരും ഉന്നയിക്കുന്നത്? ഇപ്പോൾ ഇതാ അതിനുള്ള ഉത്തരവുമായി എത്തുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും അദ്ധ്യാപകനും ആയ ശ്രീ ഇബ്രാഹിം വാത്തിമറ്റം.Earth magnet ചരിത്രം പരിശോധിച്ച് ഇക്കാര്യത്തിലൊരു വ്യക്തത വരുത്താം.


CLASS 9 PHYSICS SELF EVALUATION ONAM EXAM 2020


ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതാണ്. അതിനാൽ കുട്ടികൾ സ്വയംവിലയിരുത്തൽ നടത്തുന്നതാണ് ഈ സാഹചര്യത്തിൽ അഭികാമ്യമായിട്ടുള്ളത് അതിനാൽ  അതിനുള്ള ഒരു ശ്രമമാണ് അദ്ധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ കൂടിയ ഇബ്രാഹിം VA ഇവ കുട്ടികൾക്ക് കൊടുത്തു നോക്കൂ.



ഒമ്പതാം ക്ലാസിലെ ഫിസിക് ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്വയം വിലയിരുത്തല്‍ സൂചകമാണിത്. 14 ചോദ്യങ്ങളുള്ള ഇതിന്റെ ആകെ സ്കോര്‍ 30 ആണ്. കുട്ടികളുടെ സൗകര്യമനുസരിച്ച് പരീക്ഷയെഴുതി അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും ഓഡിയോയും ഉപയോഗപ്പെടുത്തി അവര്‍ക്ക്  തന്നത്താന്‍ വിലയിരുത്തല്‍ നടത്താം. കേവലം ഒരു പരീക്ഷ എന്നതിലുപരി പാഠഭാഗങ്ങള്‍മുഴുവനും, സമ്പൂര്‍ണ്ണമായ റിവിഷന്‍ സാധ്യമാക്കുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. 

SSLC SOCIAL SCIENCE II WORKSHEET UNIT 2 + NOTES


27/08/2020 തീയതിയിലെ ഓൺലൈൻ വിക്ടേഴ്സ് ക്ലാസ്സിനെ ആധാരമാക്കി തയ്യറാക്കിയ രണ്ടാം പാoത്തിലെ EM AND Mm വർക്ക് ഷീറ്റുകളും EM നോട്ടുകളും ഗുരുസമഗ്ര ബ്ലോഗിലൂടെ വിദ്യാർത്ഥികളിലേയ്ക് എത്തിക്കൂകയാണ് ശ്രീ യൂ. സി വാഹിദ് സാർ.

SSLC SOCIAL SCIENCE II WORKSHEET UNIT 2

SSLC SOCIAL SCIENCE II NOTE UNIT 2 EM

SSLC PHYSICS SELF EVALUATION ONAM EXAM 2020


ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതാണ്. അതിനാൽ കുട്ടികൾ സ്വയംവിലയിരുത്തൽ നടത്തുന്നതാണ് ഈ സാഹചര്യത്തിൽ അഭികാമ്യമായിട്ടുള്ളത് അതിനാൽ  അതിനുള്ള ഒരു ശ്രമമാണ് അദ്ധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ കൂടിയ ഇബ്രാഹിം VA ഇവ കുട്ടികൾക്ക് കൊടുത്തു നോക്കൂ.



FIRST BELL TIME TABLE August 26

FIRST BELL TIME TABLE August 26

FIRST BELL TIME TABLE August 25

FIRST BELL TIME TABLE August 25

SSLC SOCIAL SCIENCE WORK SHEET WORLD IN THE TWENTIETH CENTURY


ഇന്ന് നടന്ന പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം ക്ലാസുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് റിസോഴ്സ് പേഴ്സണും അധ്യാപകനുമായ ശ്രീ യുസി വാഹിദ് സാർ.
SSLC SOCIAL SCIENCE WORK SHEET WORLD IN THE TWENTIETH CENTURY  

FIRST BELL TIME TABLE August 22

FIRST BELL TIME TABLE August 22

SSLC CHEMISTRY SELF EVALUATION ONAM EXAM 2020


ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതാണ്. അതിനാൽ കുട്ടികൾ സ്വയംവിലയിരുത്തൽ നടത്തുന്നതാണ് ഈ സാഹചര്യത്തിൽ അഭികാമ്യമായിട്ടുള്ളത് അതിനാൽ  അതിനുള്ള ഒരു ശ്രമമാണ് അദ്ധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ കൂടിയ ഇബ്രാഹിം VA ഇവ കുട്ടികൾക്ക് കൊടുത്തു നോക്കൂ.


Recent post
SSLC PHYSICS SELF EVALUATION ONAM EXAM 2020

SSLC MATHEMATICS UNIT-2 ClRCLES - വൃത്തങ്ങൾ NOTES



പത്താം ക്ലാസിലെ വൃത്തങ്ങൾ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ടുകൾ ഒരു സമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് റിസോഴ്സ് പേഴ്സണും ക്രസെൻറ് HSS ഒഴികൂരിലെ അധ്യാപകനുമായ ശ്രീ അൻവർ  ഷാനിബ് സാർ.

SSLC MATHEMATICS UNIT-2 വൃത്തങ്ങൾ -  NOTES 2 MM

SSLC MATHEMATICS UNIT-2 ClRCLES -  NOTES 2 EM

SSLC MATHEMATICS UNIT-2 വൃത്തങ്ങൾ -  NOTES MM

SSLC MATHEMATICS UNIT-2 ClRCLES -  NOTES EM

SSLC SOCIALSCIENCE 1 WORKSHEET EM AND MM


(21/08/2020) ഇന്നത്തെ ഓൺലൈൻ ക്ലാസിനെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മലയാളം മീഡിയത്തിനും ആവശ്യമായ വർക്ക് ഷീറ്റുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  എസ് ഐ എച്ച്എസ്എസ് ഉമ്മത്തൂരിലെ അദ്ധ്യാപകനായ ശ്രീ യു.സി വാഹിദ് സാർ.

SSLC SOCIALSCIENCE 1 UNIT 2 WORKSHEET EM AND MM

CLASS 9 PHYSICS VIDEO CLASS Equations of motion ചലന സമ വാക്യങ്ങൾ



ഒമ്പതാം സ്റ്റാൻഡേർഡ് ഫിസിക്സ്‌  രണ്ടാമത്തെ അദ്ധ്യായത്തിലെ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടു , iringannur higher secondary school അദ്ധ്യാപികയും ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും കൂടിയായ ശ്രുതി ടീച്ചർ തയ്യാറാക്കിയ video

Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 1

Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 2

Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 3

Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 4

Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 5

Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 6

Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 7

Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 8

Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 9

Equations of motion ( ചലന സമ വാക്യങ്ങൾ ) problems |part - 10

Equations of motion ( ചലന സമ വാക്യങ്ങൾ ) problems |part - 11

Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 12 Let us assess (വിലയിരുത്താം)

Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 13 Let us assess (വിലയിരുത്താം)


FIRST BELL TIME TABLE August 21

FIRST BELL TIME TABLE August 21

CLASS 8 SOCIAL SCIENCE UNIT 5 WORK SHEET പ്രാചീന തമിഴകം


എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം ഓൺലൈൻ ക്ലാസിനെ ആധാരമാക്കി തയ്യാറാക്കിയ  വർക്ക് ഷീറ്റ് ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കു വയ്ക്കുകയാണ്  റിസോഴ്സ് പേഴ്സണും SIHSS  ഉമ്മത്തൂരിലെ അധ്യാപകൻ കൂടിയായ  ശ്രീ യൂ.സി. വാഹിദ് സാർ. കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഇതോടൊപ്പം ക്ലാസും ഒപ്പം PDF പാഠപുസ്തകവും ചേർക്കുന്നു.





FIRST BELL TIME TABLE August 20

FIRST BELL TIME TABLE August 20

FIRST BELL TIME TABLE August 18

FIRST BELL TIME TABLE August 18

CLASS 8 CHEMISTRY UNIT 2 ONLINE CLASS



എട്ടാം ക്ലാസിലെ കെമിസ്ട്രി രണ്ടാം അധ്യായത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസുകൾ പാർട്ടുകളായി തിരിച്ച് അയച്ചു തരികയാണ് ഒരു സമഗ്ര റിസോഴ്സ് പേഴ്സണും GTHS Kokkur, Malappuram ജില്ലയിലെ അദ്ധ്യാപികയുമായ ശ്രീരേഖ ടീച്ചർ, ടീച്ചർക്ക് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

NAME AND SYMBOL OF ELEMENTS USING KALZIUM,GPERIODIC SOFTWARES PART 1

ATOMS , MOLECULES , CHEMICAL FORMULA AND THE TOTAL NO OF ATOMS PART 2

FIRST BELL TIME TABLE August 17

FIRST BELL TIME TABLE August 17

CLASS 8 CHEMISTRY CHAPTER 3 NOTES CHEMICAL CHANGE - രാസമാറ്റങ്ങൾ


എട്ടാം ക്ലാസിലെ രസതന്ത്രം മൂന്നാം അദ്ധ്യായമായ  രാസമാറ്റങ്ങൾ (CHEMICAL CHANGE) എന്ന പാഠഭാഗത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ  ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും ആവശ്യമായ നോട്ടുകൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  റിസോഴ്സ് പേഴ്സണും  ജി.എച്ച്.എസ്.എസ് എഴിപ്പുറം എറണാകുളത്തെ അധ്യാപകനുമായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ

CLASS 8 CHEMISTRY CHAPTER 3 NOTES CHEMICAL CHANGE

CLASS 8 CHEMISTRY CHAPTER 3 NOTES രാസമാറ്റങ്ങൾ

സ്വതന്ത്ര്യ ദിന ക്വിസ്സ് 2020 PDF നൂറിലധികം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും


ഈ വർഷത്തെ സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട്  കുട്ടികൾക്ക്  ഉപകാരപ്പെടുന്ന രീതിയിൽ  പിഡിഎഫ് രൂപത്തിലുള്ള ക്വിസ്സുകൾ  തയ്യാറാക്കി  ഗുരുസമഗ്ര ബ്ലോഗ്  വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമം നടത്തുകയാണ്. അതിൻറെ ഭാഗമായി  താഴെ നൽകിയിരിക്കുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്തു പിഡിഎഫ് ചോദ്യോത്തരങ്ങൾ കാണുകയും  അവ ഡൗൺലോഡ് ചെയ്യുവാനും  ശ്രമിക്കുക


സ്വതന്ത്ര്യ ദിന ക്വിസ്സ് 2020 PDF

എല്ലാവർക്കും  സ്വാതന്ത്ര്യദിനത്തിൻ്റെ എല്ലാവിധ ആശംസകളും

സ്വാതന്ത്ര്യദിന ക്വിസ്സ് 2020


സ്വതന്ത്ര്യ ദിന ക്വിസ്സ് 2020 PDF നൂറിലധികം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും


സ്വാതന്ത്ര്യദിന ക്വിസ് 2020|സ്വാതന്ത്ര്യ സമര ക്വിസ്


സ്വാതന്ത്ര്യദിന ക്വിസ് 2020|സ്വാതന്ത്ര്യ സമര ക്വിസ്





Presentation (2019) 
FROM OTHER SOURCE





RESENT POSTS (2019)

SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം


പത്താം ക്ലാസ്സ് ഫിസിക്സിലെ ഒന്നുമുതലുള്ള പാഠഭാഗങ്ങളിലെ നോട്ടും അതി
നോടുബന്ധിയായി Online Testകളും യൂട്വൂബ് ക്ലാസ്സുകളും തകൃതിയായി നടക്കുന്നതിൻ്റെ തുടർച്ചയായി ഇപ്പോളിതാ മൂന്നാം അദ്ധ്യായത്തെ ലളിതമായി അവതരിപ്പിക്കുകയാണ് GHSS എഴിപ്പൂരിലെ അദ്ധ്യാപകനും റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ, ഈ വീഡിയോയെക്കുറിച്ച് സാർ പറയുന്നത് കേൾക്കാം
പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ രണ്ട് യൂണിറ്റുകളുടെ വീഡിയോ ക്ലാസുകൾ ചെയ്തതുപോലെ മൂന്നാം യൂണിറ്റിന്റെ ഒന്നാമത്തെ ക്ലാസ്സ്‌ അയക്കുന്നു. എന്റെ ന്യൂനതയാകാം, എത്ര ശ്രമിച്ചിട്ടും സമയം 30 മിനിറ്റിൽ കുറക്കാൻ കഴിഞ്ഞില്ല. പരീക്ഷണം ഉൾപ്പെടുത്തി കാര്യങ്ങൾ സവിസ്തരം പറഞ്ഞുവന്നപ്പോൾ അത്രയും നീണ്ടുപോയി. പിന്നെ, മറ്റൊരു കാര്യം താല്പര്യംമുള്ള /ആവശ്യമുള്ള ഒരാളെ (ഒരു കുട്ടിയെ ) സംബന്ധിച്ച് അരമണിക്കൂർ ഒരു പ്രശ്നമാകാൻ ഇടയില്ല. ഏതായാലും KITE ൽ ഈ യൂണിറ്റ് ഇപ്പോൾ എടുത്തുവരുന്ന  Paulton സാറും ഷാജി സാറിന്റെ ക്‌ളാസ്സുപോലെ തന്നെ വളരെ ശാന്തമായും വിശദമായും പരീക്ഷണങ്ങ ളെല്ലാം ചെയ്തു മനോഹരമായാണ് ക്ലാസ് തുടങ്ങിയിരിക്കുന്നത്. ക്ലാസ്സ്‌ കഴിഞ്ഞയുടൻതന്നെ physicsil താല്പര്യമുള്ളവരും സക്രിയരുമായ  അധ്യാപകരാൽ സമ്പന്നമായ പല ഗ്രൂപ്പിലും ചില സംശയങ്ങൾ ഉന്നയിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എന്റെ ശ്രദ്ധയിൽപെട്ട ഇത്തരത്തിലുള്ള രണ്ട് കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, വീഡിയോയുടെ  30 മിനിറ്റ്  ദൈർഘ്യം കാണുമ്പോൾ പലർക്കും ഇത് കാണുവാനുള്ള താല്പര്യം കുറയുമെന്ന് എനിക്കറിയാം. അതിനാൽ വീഡിയോയുടെ 15 ആം മിനിറ്റ് മുതലുള്ള കുറച്ചുഭാഗം കാണാൻ സമയം കണ്ടെത്തിയാൽ ഞാൻ നേരത്തേ സൂചിപ്പിച്ചസംശയദുരീകരണം കാണാം.
SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 1
 

SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 2

Note on Part 1 & 2



SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 3


Note on Part 3



SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 4 DC ജനറേറ്റർ



Note on Part 4


SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 5


SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 6 TRANSFORMERS



SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 7 SELF INDUCTION


SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 8

SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 10

SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 11



SSLC SOCIAL SCIENCE II VIDEO LESSON CHAPTER 3 HUMAN RESOURCE DEVELOPMENT IN INDIA


പത്താം ക്ലാസ്സ് സാമൂഹ്യശാസ്ത്രത്തിലെ ജ്യോഗ്രഫിയുടെ രണ്ടാം അദ്ധ്യായമായ  HUMAN RESOURCE DEVELOPMENT IN INDIA എന്ന പാഠഭാഗം ഗുരുസമഗ്ര ബ്ലോഗിലൂടെ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നു. ഈ വീഡിയോകൾ തയ്യാറാക്കി അയച്ചു തന്നത് കുന്നമംഗലം HSS ലെ ശ്രീ വിവേക് സാർ ആണ്. സാറിന് ബ്ലോഗിലെ പ്രേക്ഷകരുടെ പേരിലുള്ള നന്ദി അറിയിച്ചു കൊള്ളുന്നു.

SSLC SOCIAL SCIENCE II VIDEO LESSON CHAPTER 3 HUMAN RESOURCE DEVELOPMENT IN INDIA PART 1 

SSLC PHYSICS VIDEO LESSON CHAPTER 2 വൈദ്യുതിയുടെ കാന്തികഫലം


SSLC- ഫിസിക്സ്‌ വൈദ്യുതിയുടെ കാന്തിക ഫലം എന്ന പാഠഭാഗം എളുപ്പത്തിൽ മനസിലാക്കാം... ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക ശ്രുതി ടീച്ചർ തയ്യാറാക്കിയ video വളരെ ശ്രദ്ധാപൂർവ്വം വീക്ഷിക്കൂ. കുട്ടികൾക്ക് വളരെ ഉപകാരപ്പെട്ട വീഡിയോ തയ്യാറാക്കി അയച്ചു തന്ന ശ്രുതി ടീച്ചർക്ക് ബ്ലോഗ് റിസോഴ്സ് ഗ്രൂപ്പിൻ്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS VIDEO LESSON CHAPTER 2  വൈദ്യുതിയുടെ കാന്തികഫലം PART 1

SSLC PHYSICS VIDEO LESSON CHAPTER 2  വൈദ്യുതിയുടെ കാന്തികഫലം PART 2

SSLC PHYSICS VIDEO LESSON CHAPTER 2  വൈദ്യുതിയുടെ കാന്തികഫലം PART 3

SSLC PHYSICS VIDEO LESSON CHAPTER 2  വൈദ്യുതിയുടെ കാന്തികഫലം PART 4

ഓഗസ്റ്റ്‌ 09 ക്വിറ്റ് ഇന്ത്യ ദിനം


ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ഗംഭീര സ്വരമായിരുന്നു ‘ക്വിറ്റ് ഇന്ത്യ’. 1942 ഓഗസ്റ്റ് ഒന്‍പതിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് സമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു.

ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. മുബൈയിലെ "ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്.

ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും കോണ്‍ഗ്രസിനെ നയിച്ച മഹാത്മാ ഗാന്ധി ഉറപ്പിച്ചിരുന്നു.

ഇതിന്‍റെ ഭാഗമായി അതേവേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടി പിറവിയെടുത്തു-"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക''. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നുകൂടിയാണിത്.

സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസംതന്നെ(ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ ‘അഹിംസ' മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്‍റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.

പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പകച്ച ബ്രിട്ടീഷ് ഭരണകൂടം ജയിലിനുള്ളിലുള്ള നേതാക്കള്‍ക്കു നേരെ തിരിഞ്ഞു. അന്യായമായി ജയിലില്‍ തടഞ്ഞുവച്ച നേതാക്കളുടെ മോചനത്തിനായി ഗാന്ധിജി 21 ദിവസം ജയിലിനുള്ളില്‍ നിരാഹാരസമരം നടത്തി.1943 മാര്‍ച്ച് മൂന്നിന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഗാന്ധിജിയുടെ പുത്തന്‍ സമരമാര്‍ഗത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ തോല്‍വി വഴങ്ങി.

അഹിംസമാര്‍ഗത്തില്‍ മുന്നോട്ട് പോകണമെന്ന ആഗ്രഹത്തോടെയായിരുന്നു ഗാന്ധിജി ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനം നടത്തിയത്. സമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങിയത് ഗാന്ധിജിയെ പ്രതിക്കൂട്ടിലാക്കി. എന്നാലും ഇന്ത്യ സ്വതന്ത്രമാകുന്ന നിമിഷം വരെ ദേശ സ്നേഹികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആ മുദ്രാവാക്യം വിളിച്ചു-'ക്വിറ്റ് ഇന്ത്യ’.

സമ്പാദനം : സുരേഷ് കാട്ടിലങ്ങാടി
GHSS കാട്ടിലങ്ങാടി
(ചിത്രകല അദ്ധ്യാപകൻ,ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ)

CLASS 8 WORKSHEET SOCIAL SCIENCE UNIT 4 നമ്മുടെ ഗവൺമെൻ്റ്


എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം നാലാം അധ്യായമായ നമ്മുടെ ഗവൺമെൻ്റ് എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി നടന്ന ഓൺലൈൻ ക്ലാസ്സിനെ ആധാരമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് എസ്.ഐ എച്ച്.എസ്.എസ് ഉമ്മത്തൂരിലെ അധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും ആയ ശ്രീ യു.സി വാഹിദ് സാർ.

CLASS 8 WORKSHEET SOCIAL SCIENCE UNIT 4 നമ്മുടെ ഗവൺമെൻ്റ് ws 1

CLASS 8 WORKSHEET SOCIAL SCIENCE UNIT 4 നമ്മുടെ ഗവൺമെൻ്റ് ws 1 EM

Text book ss 

CLASS 8 WORKSHEET SOCIAL SCIENCE UNIT 4 നമ്മുടെ ഗവൺമെൻ്റ് ws 2



ഫസ്റ്റ്‌ബെൽ' ഡിജിറ്റൽ ക്‌ളാസുകൾ അടുത്ത തിങ്കൾ മുതൽ ബുധൻ വരെ പുനഃ സംപ്രേക്ഷണം


മഴക്കെടുതികൾ മൂലം പല പ്രദേശങ്ങളിലും കുട്ടികൾക്ക് പൊതു വിദ്യാഭാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ ' ഡിജിറ്റൽ ക്‌ളാസുകൾ കാണാൻ കഴിയാത്ത സാഹചര്യത്തിൽ അടുത്ത തിങ്കൾ മുതൽ ബുധൻ വരെ ( ആഗസ്റ്റ് 10 മുതൽ 12 വരെ ) ക്ലാസുകളുടെ പുനഃ: സംപ്രേക്ഷണം ആയിരിക്കും . പുതിയ ക്ലാസുകൾക്ക് പകരം ഈ ആഴ്‌ച ബുധൻ മുതൽ വെള്ളി വരെ ( ആഗസ്റ്റ് 5,6,7) സംപ്രേക്ഷണം ചെയ്ത ക്ലാസുകൾ യഥാ ക്രമത്തിൽ തിങ്കൾ മുതൽ ബുധൻ വരെ പുനഃ സംപ്രേക്ഷണം ചെയ്യും .

കെ . അൻവർ സാദത്ത്
സിഇഒ , കൈറ്റ്

FIRST BELL TIME TABLE August 9th

FIRST BELL TIME TABLE August 9th

SSLC PHYSICS UNIT TEST 2 MAGNETIC EFFECT OF ELECTRIC CURRENT


പത്താം ക്ലാസ്റ്റ് ഫിസിക്സിലെ രണ്ടാം അദ്ധ്യായത്തെ വളരെ വിജ്ഞാനപ്രദമായി അവതരിപ്പിച്ചതിൻ്റെ തുടർച്ചയായി ഒരു ഓൺ ലൈൻ Test സംഘടിപ്പിക്കുകയാണ് GHSS എഴിപ്പുറത്തെ അദ്ധ്യാപകനുംഗ ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സസൺ കൂടിയായ ശ്രീ ഇബ്രാഹി വാത്തിമറ്റം സാർ. ഫിസിക്സിലെ രണ്ടാം അദ്ധ്യായത്തെ അടിസ്ഥാനപ്പെടുത്തിയ  ക്ലാസ്സുകളുടെ പോസ്റ്റ് ലിങ്കും ഈ പോസ്റ്റിൻ്റെ ലിങ്ക് താഴെ നൽകിയിട്ടുണ്ട്.

CLASS 10 UNIT TEST 2 MAGNETIC EFFECT OF ELECTRIC CURRENT 


വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയേക്കും


                  രാജ്യത്തെ സ്കൂളുകൾ, കോളേജുകൾ എന്നിവ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്നു മുതൽ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയേക്കും.

         സെപ്റ്റംബർ ഒന്നിനും നവംബർ 14 നും ഇടയിൽ ഘട്ടം ഘട്ടമായാകും സ്കൂളുകൾ തുറക്കുക. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്ര സർക്കാർ പുറത്തിറക്കും. അതേസമയം കോവിഡ് വ്യാപന സാധ്യതകൾ കൂടി കണക്കിലെടുത്ത് സ്കൂളുകൾ എപ്പോൾ തുറക്കണം എന്ന് തീരുമാനിക്കാൻ ഉള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും.

          ആദ്യ പതിനഞ്ച് ദിവസം സ്കൂളുകളിലെ 10,11,12 ക്ലാസുകളാകും പ്രവർത്തിക്കാൻ അനുവദിക്കുക. തുടർന്ന് 6 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പ്രവർത്തനം ആരംഭിക്കും. പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകൾ ഉടൻ തുറക്കില്ല. പ്രായം കുറഞ്ഞ കുട്ടികൾ സ്കൂളിൽ എത്തിയാൽ കോവിഡ് പ്രതിരോധ നടപടികൾ പൂർണതോതിൽ നടപ്പാക്കാൻ സാധിക്കില്ല എന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

         സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദേശം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ അടങ്ങുന്ന സമിതി ചർച്ച ചെയ്തു.

          കോവിഡിന് ശേഷം വിദ്യാലയങ്ങൾ വിജയകരമായി തുറന്ന് പ്രവർത്തിപ്പിച്ച സ്വിറ്റ്സർലാൻഡ് മാതൃകയാകും ഇന്ത്യയിലും അനുവർത്തിക്കുക. സ്കൂളിൽ ഓരോ തലത്തിലും നാല് ഡിവിഷനുകൾ ഉണ്ടെങ്കിൽ രണ്ട് ഡിവിഷന് ഒരു സമയവും, മറ്റ് രണ്ട് ഡിവിഷന് വേറെ സമയവും ആകും ക്ലാസുകൾ.

         ക്ലാസുകളിൽ കുട്ടികളെ ഇരുത്തുന്നത് സാമൂഹിക അകലം പാലിച്ച് ആയിരിക്കും. രണ്ട് കുട്ടികൾ തമ്മിൽ ആറടി അകലത്തിൽ മാത്രമേ ഇരിക്കാൻ അനുവദിക്കാൻ ഇടയുള്ളു. മോർണിങ് അസംബ്ലി, സ്പോർട്സ് പീരീഡ്, കായിക മത്സരങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ അനുവദിച്ചേക്കില്ല. സ്കൂളുകളിൽ ഷിഫ്റ്റ് ഏർപ്പെടുത്തും. രാവിലെ 8 മുതൽ 11 വരെയും, 12 മുതൽ മൂന്ന് വരെയും ആകും ഷിഫ്റ്റ്. ഇടവേള ആയി ലഭിക്കുന്ന ഒരു മണിക്കൂർ സ്കൂൾ സാനിറ്റൈസ് ചെയ്യാൻ അനുവദിക്കും. അധ്യാപക, അനധ്യാപക ജീവനക്കാരിൽ 33 ശതമാനം മാത്രമാകും ഒരു സമയം സ്കൂളിൽ അനുവദിക്കുക.

          കോവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങൾ സ്കൂളുകൾ തുറക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. സെപ്റ്റംബർ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണം എന്നാണ് കേരളം മുന്നോട്ട് വച്ചിരുന്ന ആവശ്യം. ഈ ആവശ്യങ്ങൾ എല്ലാം കണക്കിലെടുത്ത് ആണ് അൺലോക് 4 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.


FIRST BELL TIME TABLE August 8th

FIRST BELL TIME TABLE August 8th 


പ്രചോദനത്തിന്റെ അഗ്നി - A tribute to Dr. APJ Abdul kalam


ജൂലൈ 27 -Dr.എപിജെ അബ്ദുൽ കലാമിന്റെ ചരമ വാർഷികത്തോട
നുബന്ധിച്ചു ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക ശ്രുതി എ തയ്യാറാക്കിയ video നിങ്ങൾക്കായി പങ്കു വെക്കുന്നു പ്രചോദനത്തിന്റെ അഗ്നി - A tribute to Dr. APJ Abdul kalam.ഈ വീഡിയോ തയ്യാറാക്കി അയച്ചു തന്ന ശ്രീ ശ്രുതി ടീച്ചർക്ക് ഗുരുസമഗ്ര റിസോഴ്സ് ഗ്രൂപ്പിൻ്റെ നന്ദിയും കടപ്പാടും രേഖപ്പെടുത്തട്ടെ ഒപ്പം ഈ വീഡിയോ സമയബന്ധിതമായി വിദ്യാർത്ഥികളിൽ എത്തിക്കാൻ സാധിക്കാതെ പോയതിലുള്ള ദുഃഖവും രേഖപ്പെടുത്തുന്നു.

പ്രചോദനത്തിന്റെ അഗ്നി - A tribute to Dr. APJ Abdul kalam

FIRST BELL TIME TABLE August 7th

FIRST BELL TIME TABLE August 7th

പ്ലസ് വൺ ഏകജാലകം: സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു


സ്റ്റെപ് 1
സ്പോർട്സിൽ മികവ് നേടിയ വിദ്യാർത്ഥികൾ അവരുടെ സർട്ടിഫിക്കറ്റ് വിവരങ്ങൾ  ജില്ലാ സ്പോർട്സ് കൗൺസിലിൽ ഓൺലൈനിലായി ആഗസ്റ്റ് 4 മുതൽ 17 വരെ രജിസ്റ്റർ ചെയ്യാം. വെരിഫിക്കേഷന് ശേഷം ഒരു സ്കോർ കാർഡ് ലഭിക്കുന്നതുമാണ്.

സ്റ്റെപ് 2
സ്കോർ കാർഡ് ലഭിച്ച ശേഷം HSCAP പോർട്ടലിൽ APPLY ONLINE-SPORTS എന്ന ലിങ്കിലൂടെ ആഗസ്റ്റ് 5 മുതൽ 18 വരെ ഓൺലൈനായി സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷിക്കണം.

മെറിറ്റ് ക്വാട്ടയിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും  സ്പോർട്സ് ക്വാട്ടയിൽ  പരിഗണിക്കണമെങ്കിൽ സ്പോർട്സ് ക്വാട്ട അപേക്ഷ നൽകണം.

1.Fill Sports Achievement Registration Form Online at http://sports.hscap.kerala.gov.in/

2.Forward scanned copy of Originals of all Documents to Prove the Achievements. 

3.Download Scored card 

4.Online submission of application for Plus one sports quota admission at HSCAP Portal At first, you should upload your details to Sports Council website and register. After online verification by Sports council authorities, a score card will be generated. It would be followed by online submission of application for Plus one Sports Quota.

മെറിറ്റ് ക്വാട്ടാ അപേക്ഷ നൽകേണ്ട ലിങ്ക്

APPLY ONLINE - SWS


Circulars

FIRST BELL TIME TABLE August 6th

FIRST BELL TIME TABLE August 6th

ഹിരോഷിമ നാഗസാക്കി ദിന ക്വിസ്സ് | Hiroshima day quiz in malayalam


Atomic bombings of Hiroshima and Nagasaki

The United States detonated two nuclear weapons over the Japanese cities of Hiroshima and Nagasaki on August 6 and 9, 1945, respectively, with the consent of the United Kingdom, as required by the Quebec Agreement. The two bombings killed between 129,000 and 226,000 people, most of whom were civilians, and remain the only uses of nuclear weapons in armed conflict.

In the final year of World War II, the Allies prepared for a very costly invasion of the Japanese mainland. This undertaking was preceded by a conventional and firebombing campaign which devastated 67 Japanese cities. The war in Europe had concluded when Germany signed its instrument of surrender on May 8, 1945, and the Allies turned their full attention to the Pacific theater. The Allies called for the unconditional surrender of the Imperial Japanese armed forces in the Potsdam Declaration on July 26, 1945, the alternative being "prompt and utter destruction." Japan ignored the ultimatum and the war continued.

By August 1945, the Allies' Manhattan Project had produced two types of atomic bombs, and the 509th Composite Group of the United States Army Air Forces (USAAF) was equipped with the specialized Silverplate version of the Boeing B-29 Superfortress that could deliver them from Tinian in the Mariana Islands. The Allies issued orders for atomic bombs to be used on four Japanese cities on July 25. On August 6, one of the modified B-29s dropped a uranium gun-type bomb ("Little Boy") on Hiroshima. Another B-29 dropped a plutonium implosion bomb ("Fat Man") on Nagasaki three days later. The bombs immediately devastated their targets. Over the next two to four months, the acute effects of the atomic bombings killed between 90,000 and 146,000 people in Hiroshima and 39,000 and 80,000 people in Nagasaki; roughly half of the deaths in each city occurred on the first day. Large numbers of people continued to die for months afterward from the effects of burns, radiation sickness, and other injuries, compounded by illness and malnutrition. In both cities, most of the dead were civilians, although Hiroshima had a sizable military garrison.

Japan surrendered to the Allies on August 15, six days after the Soviet Union's declaration of war and the bombing of Nagasaki. The Japanese government signed the instrument of surrender on September 2 in Tokyo Bay, which effectively ended World War II. Scholars have extensively studied the effects of the bombings on the social and political character of subsequent world history and popular culture, and there is still much debate concerning the ethical and legal justification for the bombings.

QUIZ

By school media youtube channel 

ഹിരോഷിമ നാഗസാക്കി ദിന ക്വിസ്സ് | Hiroshima day quiz in malayalam 

ഹിരോഷിമ നാഗസാക്കി ദിന ക്വിസ്സ് | Hiroshima day quiz in malayalam

ഹിരോഷിമ ദിനം - ക്വിസ്സ് LP തലം

ഹിരോഷിമ ദിനം - ക്വിസ്സ് UP തലം

ഹിരോഷിമ ദിനം - ക്വിസ്സ് 50 ചോദ്യങ്ങളും ഉത്തരങ്ങളും

FIRST BELL TIME TABLE August 5th

FIRST BELL TIME TABLE
August 5th

CLASS 9 CHEMISTRY UNIT TEST 2


ഒമ്പതാം ക്ലാസ് കെമിസ്ട്രി രണ്ടാം യൂണിറ്റിന്റെ ഒരു സ്വയംവിലയിരുത്തൽ സൂചകം ഗുരു സമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് റിസോഴ്സ് പേഴ്സൺ ആയ ശ്രീ ഇബ്രാഹിം വാത്തി മറ്റം സാർ. പരീക്ഷനടത്തി അവർക്ക് എത്ര മാർക്ക് കിട്ടിയെന്നു നോക്കാനല്ല, മറിച്ചു ഓരോരുത്തർക്കും അവർ എത്ര പഠിച്ചുവെന്ന് സ്വയംവിലയിരുത്തി കുറവുകൾ കണ്ടെത്തി സ്വയം അത്  മെച്ചപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തയാറാക്കിയിട്ടുള്ളത്.  അതിന്  വേണ്ടി പരീക്ഷകഴിയുമ്പോൾ  സ്കോറിനൊപ്പം, feed back ൽ ആവശ്യമായ വിശദീകരണവും ഇതിൽ സാർ നൽകിയിട്ടുണ്ട്.

CLASS 9 CHEMISTRY UNIT TEST 2 

SSLC CHEMISTRY UNIT 2 ONLINE TEST


പത്താം ക്‌ളാസ്സിലെ കെമിസ്ട്രി രണ്ടാം യൂണിറ്റിന്റെ ഒരു സ്വയംവിലയിരുത്തൽ സൂചകം ഗുരു സമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് റിസോഴ്സ് പേഴ്സൺ ആയ ശ്രീ ഇബ്രാഹിം വാത്തി മറ്റം സാർ. പരീക്ഷനടത്തി അവർക്ക്എത്ര മാർക്ക് കിട്ടിയെന്നു നോക്കാനല്ല, മറിച്ചു ഓരോരുത്തർക്കും അവർ എത്ര പഠിച്ചുവെന്ന് സ്വയംവിലയിരുത്തി കുറവുകൾ കണ്ടെത്തി സ്വയം അത്  മെച്ചപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തയാറാക്കിയിട്ടുള്ളത്.  അതിന്  വേണ്ടി പരീക്ഷകഴിയുമ്പോൾ  സ്കോറിനൊപ്പം, feed back ൽ ആവശ്യമായ വിശദീകരണവും ഇതിൽ സാർ നൽകിയിട്ടുണ്ട്.

CHEMISTRY UNIT 2 ONLINE TEST