you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
DIET KOTTAYAM LSS,USS SCHOLARSHIP EXAMINATIONS SAMPLE QUESTIONS & ANSWERS 2021
VELICHAM LSS & USS MODEL QUESTION PAPER [EM] [MM]
LSS EXAMINATION MODEL QUESTION PAPER & ANSWER KEY BY KOLAVALLOOR EAST L.P SCHOOL
LSS - USS പരീക്ഷ വിജ്ഞാപനം ഏപ്രിൽ 2021
LSS EXAM ONLINE TRAINING SERIES ENVIRONMENTAL STUDIES പരിസര പഠനം [STD - 4 CHAPTER 4, 5, 6]
LSS പരീക്ഷ എഴുതുന്ന കൂട്ടുകാർക്കായി ആരംഭിച്ച പരിശീലന പരമ്പരയിൽ പരിസര പഠനം (EVS) വിഷയത്തിന്റെ മുഴുവൻ അധ്യായങ്ങളിൽ നിന്നും ചോദിക്കാവുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും, അത് പോലെ മുൻ വർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളെ പരിചയപ്പെടുത്തുന്നു.
LSS പരീക്ഷക്ക് തയ്യാറെടുക്കുന്ന നമ്മുടെ കുട്ടികൾക്കും, അത് പോലെ നാലാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഏറെ ഉപകാരമാവുന്ന ക്ലാസായതിനാൽ പരമാവധി കുട്ടികളിലേക്കെത്തിക്കുക.
Subject: ENVIRONMENTAL STUDIES പരിസര പഠനം (STD4) CHAPTER 4, 5, 6.
https://youtu.be/ivCzT3OwF_k
LSS EXAM ONLINE TRAINING SERIES ENVIRONMENTAL STUDIES പരിസര പഠനം (STD4)
LSS പരീക്ഷ എഴുതുന്ന കൂട്ടുകാർക്കായി ആരംഭിച്ച പരിശീലന പരമ്പരയിൽ പരിസര പഠനം (EVS) വിഷയത്തിന്റെ മുഴുവൻ അധ്യായങ്ങളിൽ നിന്നും ചോദിക്കാവുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും, അത് പോലെ മുൻ വർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളെ പരിചയപ്പെടുത്തുന്നു. LSS പരീക്ഷക്ക് തയ്യാറെടുക്കുന്ന നമ്മുടെ കുട്ടികൾക്കും, അത് പോലെ നാലാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഏറെ ഉപകാരമാവുന്ന ക്ലാസായതിനാൽ പരമാവധി കുട്ടികളിലേക്കെത്തിക്കുക.
LSS PREVIOUS YEAR QUESTIONS PAPERS AND ANSWERS 2020-2018
കഴിഞ്ഞ മൂന്നു വർഷത്തെ എൽഎസ്എസ് പരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തരങ്ങളും ഒരു പോസ്റ്റിൽ പോസ്റ്റ് ചെയ്യുന്നു .ഒപ്പം പരീക്ഷയുടെ പാറ്റേണും കൂടെ ചേർക്കുന്നു.
EXAM PATTERN
90 മിനിറ്റ് ദൈർഘ്യമുള്ള 2 പേപ്പറുകൾ പരീക്ഷയിൽ ഉൾക്കൊള്ളുന്നു
PAPER (1)
| PART A | ഒന്നാം ഭാഷ (മലയാളം / തമിഴ് / കന്നഡ): | 20 MARKS |
| PART B | ENGLISH | 10 MARKS |
| PART C | GENERAL KNOWLEDGE | 10 MARKS |
| ആകെ | 40 MARKS |
Paper 2
| PART A | EVS | 20 MARKS |
| PART B | MATHS | 20 MARKS |
| ആകെ | 40 MARKS |
കഴിഞ്ഞ വർഷത്തെ LSS
പരീക്ഷയിൽ 90 മിനിറ്റ് ദൈർഘ്യമുള്ള 2 പേപ്പറുകൾ അടങ്ങിയിരുന്നു.
Paper (1)
| PART A | ഒന്നാം ഭാഷ (മലയാളം / തമിഴ് / കന്നഡ): | 20 MARKS |
| PART B | ENGLISH | 10 MARKS |
| PART C | GENERAL KNOWLEDGE | 10 MARKS |
| ആകെ | 40 MARKS |
Paper 2
| PART A | EVS | 20 MARKS |
| PART B | MATHS | 20 MARKS |
| ആകെ | 40 MARKS |
LSS PREVIOUS YEAR QUESTIONS PAPERS
KERALA LSS Exam 2018 PAPER II PART A QUESTION PAPER EVS, MATHS



















