Labels

Showing posts with label Quiz. Show all posts
Showing posts with label Quiz. Show all posts

ജൂൺ 26 ലോക ലഹരി വിരുദ്ധദിനം



ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. അതിന് ശേഷം ഒട്ടേറെ ലഹരി വിരുദ്ധ ദിനങ്ങൾ കടന്നു പോയെങ്കിലും രാജ്യാതിർത്തികൾക്കും, മത വിശ്വാസങ്ങൾക്കുമപ്പുറം ലോക വ്യാപകമായി ഇവയുണർത്തുന്ന അപകടങ്ങളെ തരണം ചെയ്യാൻ നമുക്കിനിയും ആയിട്ടില്ല.
ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കിൽ പലരും ദുർഗതിയിൽ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത, മഹാഗർത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്.
ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യെ ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തേക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനവും. ശരിയായ അവബോധത്തിലൂടെ മാത്രമേ കരപറ്റാനാകൂ. കൂട്ടായ യത്നം ഇതിന് അനിവാര്യമാണ്.

ലഹരി വിരുദ്ധ ദിന ക്വിസ് I

ലഹരി വിരുദ്ധ ദിന ക്വിസ് II

ലഹരി വിരുദ്ധ ദിന ക്വിസ് III

പ്രസംഘം





𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1

പരിസ്ഥിതി ദിന ക്വിസ്

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

പരിസ്ഥിതി ദിന ക്വിസ്
ലോക പരിസ്ഥിതി ദിനം എന്നാണ്?
ജൂൺ 5

2023 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം എന്താണ്?
പ്ലാസ്റ്റിക് മലിനീകരണത്തെ തടയുക (Beat Plastic Pollution)

2023 -ലെ പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
കോറ്റ് ഡി ഐവയർ

2022 -ലെ ലോക പരിസ്ഥിതി ദിന സന്ദേശം? 
ഒരേയൊരു ഭൂമി (Only One Earth)

2022- ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം? 
സ്വീഡൻ

2021- ലെ ലോക പരിസ്ഥിതി ദിനത്തി ന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത്?
പാകിസ്താൻ

2021 ലെ പരിസ്ഥിതി ദിന സന്ദേശം എന്താണ്?
Ecosystem  Restoration

2018-ൽ ലോക പരിസ്ഥിതി ദിനത്തിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത്?
ഇന്ത്യ

2018 -ലെ പരിസ്ഥിതി ദിന സന്ദേശം എന്തായിരുന്നു?
പ്ലാസ്റ്റിക് മലിനീകരണം തടയുക (Beat Plastic Pollution)

എത്രാമത്തെ ലോക പരിസ്ഥിതി ദിനാഘോഷമാണ് ഇന്ത്യയിൽ 2018-ൽ നടന്നത്?
45- മത്

ഐക്യരാഷ്ട്രസഭ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് എന്ന് ?
1972 ജൂൺ 5

കാടെവിടെ മക്കളേ മേടെവിടെ മക്കളേ
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ”
ആരുടെ വരികൾ?
അയ്യപ്പപ്പണിക്കർ

കേരളത്തിലെ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ്?
മഞ്ജു വാര്യർ

ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
വർഗീസ് കുര്യൻ

കേരളത്തിലെ ജൈവ ജില്ല ഏത്?
കാസർകോട്

കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ഏതാണ്?
പാലക്കാട്

പരിസ്ഥിതി സംബന്ധമായി ഏറ്റവുമധികം പുസ്തകങ്ങൾ എഴുതിയ മലയാളി?
സി കെ കരുണാകരൻ ഐ എഫ് എസ്

ലോകചരിത്രത്തിൽ ആദ്യമായി വനസംരക്ഷണത്തിനായി എഴുത്തുകാർ ചേർന്ന് പരിസ്ഥിതി സംഘടന രൂപവത്കരിച്ചത് എവിടെയാണ്?
കേരളത്തിൽ

മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിന്റെ ഭാഗമായി ഒരു കാലിഫോർണിയൻ റെഡ് വുഡ് മരത്തിൽ രണ്ടു വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ആര്?
ജൂലിയ ബട്ടർഫ്ലൈ ഹിൽ

വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
ഇടുക്കി

മുത്തങ്ങ വന്യജീവി സങ്കേതം ഏതു ജില്ലയിൽ?
വയനാട്

കേരളത്തിൽ ആകെ എത്ര ദേശീയ ഉദ്യാനങ്ങൾ ഉണ്ട്?
അഞ്ച് (5)

ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക് എവിടെയാണ്?
തെന്മല (കൊല്ലം)

ആദ്യമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചത് എന്ന്?
1974 ജൂൺ 5

ആദ്യത്തെ (1974-ലെ) ലോക പരിസ്ഥിതി ദിന സന്ദേശം എന്തായിരുന്നു?
ഒരു ഭൂമി മാത്രം (Only one Earth)

ലോക പരിസ്ഥിതിദിനമായി ജൂൺ 5 തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? 
1972 ജൂൺ 5-നാണ് യുഎൻ കോൺഫറൻസ് ‘ഓൺ ദി ഹ്യൂമൺ എൻവയോൺമെന്റ് ‘(UNCHE) സമ്മേളനം സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ചേർന്നത്.ആ സമ്മേളനത്തിൽ ഇന്ത്യയുൾപ്പെടെ 113 രാജ്യങ്ങൾ  പങ്കെടുത്തു

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
എം എസ് സ്വാമിനാഥൻ


ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര് ?
റേച്ചൽ കഴ്സൺ

‘നാഷണൽ എൻവയൺമെന്റ് പ്രൊ പ്രൊട്ടക്ഷൻ ആക്ട് ‘പാർലമെന്റിൽ പാസായ വർഷം?
1986  (ആ കാലഘട്ടത്തിൽ രാജീവ് ഗാന്ധി ആയിരുന്നു പ്രധാനമന്ത്രി)

‘നിശബ്ദ വസന്തം’ എന്ന വിഖ്യാതമായ പരിസ്ഥിതി ഗ്രന്ഥം രചിച്ചതാര്?
റേച്ചൽ കഴ്സൺ

ലോക പ്രകൃതി സംരക്ഷണ ദിനം എന്നാണ്?
ജൂലൈ 28

ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം വന്നത് ഏത് വർഷം?
1986

യുണൈറ്റഡ് നാഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ ( UNEP ) ആസ്ഥാനം?
നെയ്റോബി (കെനിയ )

ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സംരക്ഷണനിയമം ഏതായിരുന്നു?
ജലമലിനീകരണ നിരോധന നിയന്ത്രണ നിയമം

W.W.F എന്നതിന്റെ പൂർണ്ണരൂപം എന്താണ്?
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (മുമ്പ് വേൾഡ് വൈൽഡ് ഫണ്ട് എന്നായിരുന്നു)

ദേശീയ വനനയം പ്രഖ്യാപിച്ച വർഷം?
1952

ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല ഏത് പേരിലറിയപ്പെടുന്നു?
ജൈവമണ്ഡലം (ബയോസ്ഫിയർ)
 
ഒരു ഭക്ഷ്യശൃംഖല ആരംഭിക്കുന്നത്?
ഉൽപാദകരിൽ നിന്ന് (ഹരിതസസ്യങ്ങളിൽ നിന്ന്)

ഒരു ഭക്ഷ്യശൃംഖല അവസാനിക്കുന്നത്?
വിഘാടകരിൽ

താപം, പ്രകാശം, ജലം, മണ്ണ് തുടങ്ങിയ ഘടകങ്ങൾ ക്ക് പറയുന്ന പേര്?
അജീവിയ ഘടകങ്ങൾ

ഗ്ലോബൽ 500 പുരസ്കാരം ആദ്യമായി നൽകിയത് ഏത് വർഷം?
1987

ആദ്യത്തെ ഗ്ലോബൽ 500 പുരസ്കാരം (1987- ലെ) ലഭിച്ചത് ആർക്ക്?
വങ്കാരി മാതായ് (കെനിയയിലെ പരിസ്ഥിതി പ്രവർത്തകയും രാഷ്ട്രീയ പ്രവർത്തകയുമാണ് വങ്കാരി മാതായ്)

പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട  ആദ്യത്തെ പ്രധാന യുഎൻ സമ്മേളനം നടന്ന വർഷം? എവിടെ വെച്ച്?
1972 സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ
(ഈ സമ്മേളനം ‘സ്റ്റോക്ക്ഹോം സമ്മേളനം’ എന്നറിയപ്പെടുന്നു)

നാഷണൽ എൻവയോൺമെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?
നാഗ്പൂർ (മഹാരാഷ്ട്ര)

സേവ് ഹിമാലയ മൂവ്മെന്റിന് തുടക്കം കുറിച്ചതാര്?
സുന്ദർലാൽ ബഹുഗുണ

നീലകുറിഞ്ഞിയുടെ നാട് എന്നറിയപ്പെടുന്നത്?
നീലഗിരി (തമിഴ്നാട്)

ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്കാൻ രൂപീകരിച്ച ഉദ്യാനം ഏത്? 
ഗീർ ദേശീയോദ്യാനം

ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തം ചെർണോബിൽ ഉണ്ടായത് ഏതു വർഷം?
1986 ഏപ്രിൽ 2

 

ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്ന ചെർണോബിൽ എന്ന സ്ഥലം എവിടെയാണ്?

കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം ഏത്?
ചെന്തുരുണി വന്യജീവിസങ്കേതം

കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏതാണ്?
മംഗളവനം പക്ഷിസങ്കേതം (എറണാകുളം)

കല്ലേൻ പൊക്കുടൻ പ്രസിദ്ധനായത് ഏത് ചെടികളെ സംരക്ഷിച്ചാണ്?
കണ്ടൽ ചെടികൾ

യുക്രൈനിന്റെ തലസ്ഥാനമായ കീവിൽ
2021ലെ കാലാവസ്ഥ ദിനത്തിന്റെ പ്രമേയം എന്താണ്?

The ocean our climate and weather
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത്?
മധ്യപ്രദേശ്

ആപ്പിക്കോ മൂവ്മെന്റ് എന്ന പരിസ്ഥിതി പ്രവർത്തനം രൂപംകൊണ്ട സംസ്ഥാനം ?
കർണാടക

കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലുത്?
ഭവാനി

കാസിരംഗ ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം ഏത്?
ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

പശ്ചിമ ബംഗാളിലെ സുന്ദർബൻ പ്രസക്തമാകുന്നത് ഏതിനം  ചെടികളുടെ പേരിലാണ്?
കണ്ടൽച്ചെടികൾ

കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പാർലമെന്റ് നിയമം കൊണ്ടുവന്ന ആദ്യത്തെ രാജ്യം?
കാനഡ

പ്രൊഫ. ജോൺ സി ജേക്കബിനെ ആത്മകഥ ഏതാണ്?
ഹരിതദർശനം

ആരോഗ്യകരമായ പരിസ്ഥിതിക്ക്  രാജ്യത്തിന്റെ എത്ര ശതമാനം വനഭൂമി വേണം
33%

ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കുന്നവർക്ക് നൽകുന്ന പുരസ്കാരം ഏത്?
Blue Planet Prize

കേരളത്തിൽ ഏറ്റവും കുറവ് റിസർവ് വനമുള്ള ജില്ല ഏത്?
പത്തനംതിട്ട
 
മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏതു മതവുമായി ബന്ധപ്പെട്ടതാണ്?
ഭാരതപ്പുഴ

കേരള ഗവൺമെന്റ് നൽകുന്ന ആദ്യത്തെ വനമിത്ര പുരസ്കാരം ലഭിച്ചതാർക്ക്?
പ്രൊഫ. ജോൺ സി ജേക്കബ്

കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ഏത്?
ആറളം വന്യജീവി സങ്കേതം

സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ആര്?
രാജീവ് ഗാന്ധി

പൂക്കോട് തടാകം ഏത് ജില്ലയിലാണ്?
വയനാട്

ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
പ്രൊഫ. ആർ മിശ്ര

ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?
മേധാപട്കർ

കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
മണ്ണുത്തി (തൃശ്ശൂർ)

കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ചിട്ടുള്ള ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം?
ഹോർത്തൂസ് മലബാറിക്കസ്

ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?
സുന്ദർലാൽ ബഹുഗുണ

“മരം മരിക്കുന്നതും മനുഷ്യൻ മരിക്കുന്നതും ഒരുപോലെ” ഇത് ആരുടെ വാക്കുകൾ?
സുന്ദർലാൽ ബഹുഗുണ

നോബൽ പുരസ്കാരം നേടിയ ആഫ്രിക്കൻ വംശജയായ പരിസ്ഥിതി പ്രവർത്തക?
വംഗാരി മാതായ്  (കെനിയ)

കേരളത്തിൽ ആദ്യമായി പരിസ്ഥിതി ക്യാമ്പ് നടന്നത് എവിടെയാണ്?
ഏഴിമല ( കണ്ണൂർ, 1977)

ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത്?
യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് (അമേരിക്ക)

ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത്?
നീലഗിരി ബയോസ്ഫിയർ റിസർവ്

മണ്ണുകൊണ്ട് നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ ഡാം ഏത്?
ബാണാസുരസാഗർ ഡാം

ഇന്ത്യയിലെ ആദ്യത്തെ നേച്ചർ ക്യാമ്പ് നടന്നത് എവിടെയാണ്?
മുംബൈ

“ഒരു തൈ നടുമ്പോൾ
ഒരു തണൽ നടുന്നു
നടു നിവർക്കാനൊരു
കുളിർ നിഴൽ നടുന്നു”
ആരുടെ വരികളാണ്?
ഒ എൻ വി കുറുപ്പ്

ഭോപാൽ വാതക ദുരന്തം ഉണ്ടായ വർഷം?
1984 ഡിസംബർ 3

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ കാണപ്പെടുന്ന ദേശീയോദ്യാനം?
കാസിരംഗ നാഷണൽ പാർക്ക് (അസം)

കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്?
ഇന്ദുചൂഡൻ
(കെ കെ നീലകണ്ഠൻ)

ഡോ. സലിം അലിയുടെ ആത്മകഥയുടെ പേര് എന്താണ്?
ഒരു കുരുവിയുടെ പതനം
(Fall of a Sparrow)

ലോക ജൈവവൈവിധ്യ ദിനം എന്നാണ്?
മെയ് -22

ലോക ഭൗമ ദിനം എന്നാണ്?
ഏപ്രിൽ- 22

ലോക പർവ്വത ദിനം എന്നാണ്?
ഡിസംബർ 11

‘കേരള പരിസ്ഥിതിയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?
ജോൺ സി ജേക്കബ്

ഗ്രീൻ ബെൽറ്റ് പ്രസ്ഥാനം സ്ഥാപിച്ചത് ആര്?
വങ്കാരി മാതായി

സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ ആഫ്രിക്കൻ വനിതയായ ആദ്യ പരിസ്ഥിതി പ്രവർത്തക?
വംഗാരി മാതായി

കാടെവിടെ മക്കളേ മേടെവിടെ മക്കളേ
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ”
ആരുടെ വരികൾ?
അയ്യപ്പപ്പണിക്കർ

കേരളത്തിലെ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ്?
മഞ്ജു വാര്യർ

ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
വർഗീസ് കുര്യൻ

കേരളത്തിലെ ജൈവ ജില്ല ഏത്?
കാസർകോട്

കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ഏതാണ്?
പാലക്കാട്

പരിസ്ഥിതി സംബന്ധമായി ഏറ്റവുമധികം പുസ്തകങ്ങൾ എഴുതിയ മലയാളി?
സി കെ കരുണാകരൻ ഐ എഫ് എസ്

കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ചിട്ടുള്ള ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം ഏത്?
ഹോർത്തൂസ് മലബാറിക്കസ്

‘ഇന്ത്യയുടെ ധാന്യപ്പുര’ എന്നറിയപ്പെടുന്ന സംസ്ഥാനം?
പഞ്ചാബ്

ലോകചരിത്രത്തിൽ ആദ്യമായി വനസംരക്ഷണത്തിനായി എഴുത്തുകാർ ചേർന്ന് പരിസ്ഥിതി സംഘടന രൂപവത്കരിച്ചത് എവിടെയാണ്?
കേരളത്തിൽ

മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിന്റെ ഭാഗമായി ഒരു കാലിഫോർണിയൻ റെഡ് വുഡ് മരത്തിൽ രണ്ടു വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ആര്?
ജൂലിയ ബട്ടർഫ്ലൈ ഹിൽ

വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
ഇടുക്കി

പ്ലാച്ചിമടയിലെ കൊക്കോകോള കമ്പനിയുടെ ജലചൂഷണത്തിന് എതിരെയുള്ള സമരത്തിന് നേതൃത്വം നൽകിയ വനിത ആര്?
മയിലമ്മ

കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം?
മംഗളവനം

ലോക വന ദിനം എന്നാണ്?
മാർച്ച് 21

ലോക ജലദിനമായി ആചരിക്കുന്നത് എന്നാണ്?
മാർച്ച് 22

കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?
പൂക്കോട് തടാകം വയനാട്

മുത്തങ്ങ വന്യജീവി സങ്കേതം ഏതു ജില്ലയിൽ?
വയനാട്

കേരളത്തിൽ ആകെ എത്ര ദേശീയ ഉദ്യാനങ്ങൾ ഉണ്ട്?
അഞ്ച് (5)

ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക് എവിടെയാണ്?
തെന്മല (കൊല്ലം)

കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് എന്നാണ്?
ചിങ്ങം-1





𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1

ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം



LP, UP, HS, HSS വിദ്യാത്ഥികൾക്ക് പങ്കെടുക്കാം.


മത്സര ചോദ്യങ്ങൾ എല്ലാം തന്നെ ചുവടെ നൽകിയ ഒരു വീഡിയോയിൽ നിന്ന് മാത്രമായിരിക്കുന്നതാണ്. അതിനാൽ മത്സരത്തിന് മുമ്പ് മുഴുവൻ മത്സരാർത്ഥികളും നിർബന്ധമായും വീഡിയോ മുഴുവനും കാണുക

https://youtu.be/uD-zeYHjznU


02/02/21ന്  ചൊവ്വ രാവിലെ 10:00 മണിക്കാണ്  മത്സരം. ഗൂഗിൾ ഫോം വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാനുള്ള Google form Link ചുവടെ നൽകുന്നു.

https://docs.google.com/forms/d/e/1FAIpQLScteAY-h2e75C8IvXrYMZsXle-RYj6sxPc5owCo_AkZWKXqfg/viewform?usp=sf_link


മത്സരം കൃത്യം 10am ആരംഭിക്കുന്നതായിരിക്കും. അത് പോലെ വൈകുന്നേരം കൃത്യം 5pm അവസാനിക്കുന്നതായിരിക്കും.


റിസൽട്ട്

https://youtu.be/ufk-JH8lAG0

ശിശുദിന ക്വിസ്സ് 2020 നെഹ്റു തൊപ്പി നിർമ്മാണം | ജീവചരിത്രം

 


ശിശുദിനവുമായി ബന്ധപ്പെട്ട സ്കൂളുകളിലും മറ്റു സംഘടനകൾസംഘടിപ്പിക്കുന്ന ക്വിസ്സുകൾക്ക് പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സഹായകരമായ വീഡിയോ ക്വിസ്സ്



ശിശുദിന ക്വിസ്സ് 2020








ശിശുദിന ക്വിസ്സ് 2020 PART 1







ശിശുദിന ക്വിസ്സ് 2020 PART 2



ജവഹർലാൽ നെഹ്റുവിൻറെ ജീവചരിത്രം



നെഹ്റു തൊപ്പി എങ്ങനെ ഉണ്ടാക്കാം വീഡിയോ കാണാം

KERALA PIRAVI QUIZ LP/UP/HS/HSS

 


കേരള പിറവിയോടാനുബന്ധിച്ചു മത്സര പരീക്ഷ കൾക്കു തയ്യാറെടുക്കുന്ന കുട്ടികൾക്ക് സഹായകമാകുന്ന 20 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ക്വിസ്സ് അയച്ചു തരികയാണ് ഇരിങ്ങണ്ണൂർ HSS ലെ അദ്ധ്യാപികയും ആയ ശ്രുതി ടീച്ചർ.



കേരള പിറവി 2020 ഓൺലൈൻ ക്വിസ്സ്



കേരളപ്പിറവിയോടനുബന്ധിച്ച്  ഗുരുസമഗ്ര
ബ്ലോഗ് ടീം ഒരു ഓൺലൈൻ ക്വിസ് നവംബർ 1  ഏഴ് മണി മുതൽ 8 മണി വരെ സംഘടിപ്പിക്കുകയാണ്. പങ്കെടുത്ത് വിജയികളാകുന്ന എല്ലാവർക്കുക്കും  ഗാന്ധി ക്വിസ്സിലേതു പോലെ തന്നെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. എൽപി യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി തലങ്ങളിൽ ആയിരിക്കും മത്സരം ഒരേ മാർക്ക് വന്നാൽ മാത്രം വിജയികളെ തിരഞ്ഞെടുക്കുന്നത് അവർ പൂർത്തിയാക്കാൻ എടുത്ത സമയത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. നിങ്ങൾ നൽകുന്ന ജിമെയിൽ വിലാസം തെറ്റാതെ തന്നെ ടൈപ്പ് ചെയ്യാൻ നോക്കുക. തെറ്റിയാൽ ഒരു കാരണവശാൽ നിങ്ങൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് കിട്ടാതെ പോയേക്കാം. 



സമയം 7 - 8 മണി വരെ






കേരളപ്പിറവി ക്വിസ്സ് 2020 Kerelapiravi Quiz 2020


കേരള പിറവിയുമായി ബന്ധപ്പെട്ട് സ്കൂളുകളിലും മറ്റ് സംഘടനകളും നടത്തുന്ന ക്വിസ്സുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഏറെ ഉപകാരം പ്രദമായ എൽപി,യുപി,ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായുള്ള രണ്ട് വീഡിയോകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുന്നു.





കേരളപ്പിറവി ക്വിസ്സ് 2020 Kerelapiravi Quiz 2020 LP AND UP


കേരളപ്പിറവി ക്വിസ്സ് 2020 Kerelapiravi Quiz 2020 HS AND HSS


ഗാന്ധി ക്വിസ്സ് By Shruthy Teacher




ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ്സുകളിൽ പങ്കെടുക്കുന്നതിന് കുട്ടികളെ ഏറെ സഹായിക്കുന്ന ക്വിസ്സുകൾ വീഡിയോ രൂപത്തിൽ അവതരിപ്പിക്കുകയാണ്  ഇരിങ്ങണ്ണൂർ എച്ച്എസ്എസ് സ്കൂൾ അധ്യാപികയും ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും കൂടി ആയ ശ്രുതി ടീച്ചർ






ഗാന്ധി ക്വിസ്സ് 2020

മൂന്നു വീഡിയോകൾ ആയി ഗാന്ധി ക്വിസുകൾ പങ്കു വെയ്ക്കുകയാണ് സ്കൂൾ മീഡിയ യൂട്യൂബ് ചാനൽ.ഈ കോവിഡ് കാലത്ത് ഓൺലൈനായി നിരവധി ക്വിസ്സുകൾ നടത്തപ്പെടാറുണ്ട് അതിനൊക്കെ തയ്യാറെടുക്കുന്നവർക്ക്  സഹായ പ്രദമായ വീഡിയോകൾ ആണിവ.ക്വിസ്സുകൾ എല്ലാകാലത്തും നമുക്ക് പ്രയോജനം ചെയ്തു കൊണ്ടേയിരിക്കും.അറിവുകൾ വർദ്ധിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അതുകൊണ്ട് ഈ മൂന്ന് വീഡിയോകളും ക്ഷമാപൂർവം കേട്ട് എഴുതി നന്നായി പഠിച്ച് ക്വിസ്സുകളിൽ പങ്കെടുക്കുക

Part 1


Part 2


Part 3


ഗാന്ധി ജയന്തി 2020 ക്വിസ്, പ്രസംഗം



ഗാന്ധി ജയന്തിയോടനു ബന്ധിച്ച് കുട്ടികൾക്ക് ഉപകാരപ്രധമായ ക്വിസ്സുകളും പ്രസംഗവും തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ Devananda TV,  PCNGHSS Mookkuthala. Malappuram Dt




ഗാന്ധി ജയന്തി 2020 ക്വിസ് 1

ഗാന്ധി ജയന്തി 2020 ക്വിസ് 2

ഗാന്ധിജയന്തി ദിന പ്രസംഗം



OZONE DAY QUIZ 2020


ഓസോൺ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ്സുകളിൽ പങ്കെടുക്കുന്നതിന് സഹായകമായ വീഡിയോകൾതയ്യാറാക്കിയ അയച്ച് തന്നിരിക്കുകയാണ് ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായ ശ്രുതി ടീച്ചറും PCNGHSS എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവനന്ദ ടി.വി. ഇരുവർക്കും ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

OZONE DAY QUIZ 2020
By: Shruthy Teacher
iringannur HSS



ഓസോണിനെ സംബന്ധിച്ച വിവരണം
By : Devananda TV, 
Std 8 I PCNGHSS Mookku thala.
Malappuram Dt



OZONE DAY QUIZ 2020 | SEPTEMBER 16|ENGLISH | MALAYALAM | LP , UP , HS 
By : Devananda TV, 
Std 8 I PCNGHSS Mookku thala.
Malappuram Dt

OZONE DAY QUIZ 2020 - QUIZ VIDEO AND QUIZ QUESTION AND ANSWERS PDF


ഓസോൺ ദിനചാരണത്തോടനുബന്ധിച്ചു സ്കൂളുകളിൽ നടത്തുന്ന മത്സരയിനങ്ങളി
ൽ തയ്യാറെടുക്കുന്നവർക് തീർച്ചയായും ഉപകാരപ്പെടും  ഈ video
തയ്യാറാക്കി അയച്ച് തന്നത്  ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സൺ  ശ്രുതി .എ ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ
ടീച്ചർക്ക് ബ്ലോഗിൻറെ പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുന്നു.


CLICK HERE TO DOWNLOAD PDF


ഓസോൺ ദിനത്തെക്കുറിച്ച്


1957–2001 ൽ തെക്കേ അർദ്ധ ഗോളത്തിലെ ഓസോൺ തുള
സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളിസംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.

ഓസോണും അല്പം ശാസ്ത്രീയതയും

ഓക്സിജന്റെ മൂന്ന് അണുക്കളടങ്ങിയതാന്മാത്രാരൂപമാണ്‌ ഓസോൺ. അന്തരീക്ഷത്തിൽ വ്യാപകമായി അടങ്ങിയിരിക്കുന്ന ഓക്സിജന്റെ തന്നെ ദ്വയാറ്റോമികതന്മാത്രയായ O2-നേക്കാൾ അസ്ഥിരമാണ്‌ ഈ രൂപം. അന്തരീക്ഷത്തിന്റെ താഴ്ന്നനിലയിലുള്ള ഓസോൺ ജന്തുക്കളിലെ ശ്വസനവ്യവസ്ഥയ്ക്ക് ഹാനികരമായ വാതകമാണ്‌. അന്തരീക്ഷത്തിന്റെ മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതിൽ നിന്ന് തടയുന്നു, ഭൂമിയിലെ ജീവജാലങ്ങൾക്ക് ദോഷം വരുത്തുന്ന വികിരണങ്ങളാൺ അൾട്രാവയലറ്റ്. ഓസോൺ നേരിയ അളവിൽ അന്തരീക്ഷത്തിന്റെ എല്ലാ ഭാഗത്തും അടങ്ങിയിരിക്കുന്നു.

Ozone
Names
Trioxygen
Identifiers
CAS number 10028-15-6
Properties
Appearance bluish colored gas
സാന്ദ്രത 2.144 g·L−1 (0 °C), gas
ദ്രവണാങ്കം 80.7 K, −192.5 °C
161.3 K, −111.9 °C
Solubility in water 0.105 g·100mL−1 (0 °C)
Thermochemistry
formation ΔfHo298 +142.3 kJ·mol−1
entropy So298 237.7 J·K−1.mol−1
Hazards
EU classification Oxidant (O)
Except where otherwise noted, data are given for materials in their 
standard state (at 25 °C [77 °F], 100 kPa).

കൂടുതൽ അറിവിലേയ്ക്ക്



Ozone-oxygen cycle in the ozone layer.
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ.ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്.സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം.

സ്വതന്ത്ര്യ ദിന ക്വിസ്സ് 2020 PDF നൂറിലധികം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും


ഈ വർഷത്തെ സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട്  കുട്ടികൾക്ക്  ഉപകാരപ്പെടുന്ന രീതിയിൽ  പിഡിഎഫ് രൂപത്തിലുള്ള ക്വിസ്സുകൾ  തയ്യാറാക്കി  ഗുരുസമഗ്ര ബ്ലോഗ്  വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമം നടത്തുകയാണ്. അതിൻറെ ഭാഗമായി  താഴെ നൽകിയിരിക്കുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്തു പിഡിഎഫ് ചോദ്യോത്തരങ്ങൾ കാണുകയും  അവ ഡൗൺലോഡ് ചെയ്യുവാനും  ശ്രമിക്കുക


സ്വതന്ത്ര്യ ദിന ക്വിസ്സ് 2020 PDF

എല്ലാവർക്കും  സ്വാതന്ത്ര്യദിനത്തിൻ്റെ എല്ലാവിധ ആശംസകളും

ഹിരോഷിമ നാഗസാക്കി ദിന ക്വിസ്സ് | Hiroshima day quiz in malayalam


Atomic bombings of Hiroshima and Nagasaki

The United States detonated two nuclear weapons over the Japanese cities of Hiroshima and Nagasaki on August 6 and 9, 1945, respectively, with the consent of the United Kingdom, as required by the Quebec Agreement. The two bombings killed between 129,000 and 226,000 people, most of whom were civilians, and remain the only uses of nuclear weapons in armed conflict.

In the final year of World War II, the Allies prepared for a very costly invasion of the Japanese mainland. This undertaking was preceded by a conventional and firebombing campaign which devastated 67 Japanese cities. The war in Europe had concluded when Germany signed its instrument of surrender on May 8, 1945, and the Allies turned their full attention to the Pacific theater. The Allies called for the unconditional surrender of the Imperial Japanese armed forces in the Potsdam Declaration on July 26, 1945, the alternative being "prompt and utter destruction." Japan ignored the ultimatum and the war continued.

By August 1945, the Allies' Manhattan Project had produced two types of atomic bombs, and the 509th Composite Group of the United States Army Air Forces (USAAF) was equipped with the specialized Silverplate version of the Boeing B-29 Superfortress that could deliver them from Tinian in the Mariana Islands. The Allies issued orders for atomic bombs to be used on four Japanese cities on July 25. On August 6, one of the modified B-29s dropped a uranium gun-type bomb ("Little Boy") on Hiroshima. Another B-29 dropped a plutonium implosion bomb ("Fat Man") on Nagasaki three days later. The bombs immediately devastated their targets. Over the next two to four months, the acute effects of the atomic bombings killed between 90,000 and 146,000 people in Hiroshima and 39,000 and 80,000 people in Nagasaki; roughly half of the deaths in each city occurred on the first day. Large numbers of people continued to die for months afterward from the effects of burns, radiation sickness, and other injuries, compounded by illness and malnutrition. In both cities, most of the dead were civilians, although Hiroshima had a sizable military garrison.

Japan surrendered to the Allies on August 15, six days after the Soviet Union's declaration of war and the bombing of Nagasaki. The Japanese government signed the instrument of surrender on September 2 in Tokyo Bay, which effectively ended World War II. Scholars have extensively studied the effects of the bombings on the social and political character of subsequent world history and popular culture, and there is still much debate concerning the ethical and legal justification for the bombings.

QUIZ

By school media youtube channel 

ഹിരോഷിമ നാഗസാക്കി ദിന ക്വിസ്സ് | Hiroshima day quiz in malayalam 

ഹിരോഷിമ നാഗസാക്കി ദിന ക്വിസ്സ് | Hiroshima day quiz in malayalam

ഹിരോഷിമ ദിനം - ക്വിസ്സ് LP തലം

ഹിരോഷിമ ദിനം - ക്വിസ്സ് UP തലം

ഹിരോഷിമ ദിനം - ക്വിസ്സ് 50 ചോദ്യങ്ങളും ഉത്തരങ്ങളും

ചാന്ദ്രദിന ക്വിസ്സ് 2020

ചാന്ദ്രദിനത്തോടനുബന്ധിച്ചു ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ഫിസിക്കൽ  സയൻസ് അദ്ധ്യാപിക ശ്രീമതി  ശ്രുതി. എ തയ്യാറാക്കിയ video ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ബ്ലോഗിലെ അഭ്യുതേയകാംക്ഷിയായ ഒരാൾ

Chandra Dina Quiz 2020 | ചാന്ദ്രദിന ക്വിസ് 2020 | PDF AND VIDEO |


Chandra Dina Quiz 2020 | ചാന്ദ്രദിന ക്വിസ് 2020 | PDF AND VIDEO 


Chandra Dina Quiz 2020 | ചാന്ദ്രദിന ക്വിസ് 2020 | PDF AND VIDEO 


Chandra Dina Quiz 2020 | ചാന്ദ്രദിന ക്വിസ് 2020 | PDF AND VIDEO 



Chandra Dina Quiz 2020 | ചാന്ദ്രദിന ക്വിസ് 2020 | PDF AND VIDEO 



Chandra Dina Quiz 2020 | ചാന്ദ്രദിന ക്വിസ് 2020 | PDF AND VIDEO 



Chandra Dina Quiz 2020 | ചാന്ദ്രദിന ക്വിസ് 2020 | PDF AND VIDEO 


ക്വിസ്സ് 1
https://drive.google.com/file/d/0B4REhMe-VZmXSGRjb1d0dGhpQjQ/view?usp=sharing


ക്വിസ്സ് 2
https://drive.google.com/file/d/0B4REhMe-VZmXYWx0Z0NxRF9nclE/view?usp=sharing


ക്വിസ്സ് 3
https://drive.google.com/file/d/0B4REhMe-VZmXaTl1Z1l1SDNXcms/view?usp=sharing


ക്വിസ്സ് 4
https://drive.google.com/file/d/0B4REhMe-VZmXMzdfNUYxRE96Tm54bnl5WmVRQVp0S2stZ3RB/view?usp=sharing


ക്വിസ്സ് 5
https://brcmtr.blogspot.com/search/label/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%20%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%8D

ക്വിസ്സ് 6
എല്‍ പി

ചോദ്യങ്ങള്‍ അയച്ചു തന്നത്: ശ്രീരമ്യ ടീച്ചര്‍, കല്ലൂര്‍ ന്യൂ യു പി സ്കൂള്‍, മട്ടന്നൂര്‍
https://drive.google.com/file/d/1QAIPj346k7XQ8ZZc5i8Pp31z6Uou7Jv_/view?usp=sharing

ക്വിസ്സ് -  7
LP (ഇംഗ്ലീഷ്)
ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ചോദ്യോത്തരങ്ങള്‍.
https://drive.google.com/file/d/1UowzEv7P2DyigeN-YbL-O3NuYENVgMc_/view?usp=sharing

ചരിത്രം സൃഷ്ടിച്ച അപ്പോളോ ദൗത്യം- വായനാ സാമഗ്രി
https://drive.google.com/file/d/0B4REhMe-VZmXT3BUZFdjakJlRmc/view?usp=sharing