പത്താം ക്ലാസിലെ ബയോളജി നാലാം അധ്യായമായ അകറ്റി നിർത്താം രോഗങ്ങളെ (Keeping diseases away) എന്ന പാഠഭാഗം മൂന്ന് ഭാഗങ്ങളായുള്ള വീഡിയോകളിൽ അവതരിപ്പിക്കുകയാണ് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും അധ്യാപകനും ആയ ശ്രീ റഷീദ് ഓടക്കൽ സാർ.
മൂന്നു വീഡിയോകൾ ആയി ഗാന്ധി ക്വിസുകൾ പങ്കു വെയ്ക്കുകയാണ് സ്കൂൾ മീഡിയ യൂട്യൂബ് ചാനൽ.ഈ കോവിഡ് കാലത്ത് ഓൺലൈനായി നിരവധി ക്വിസ്സുകൾ നടത്തപ്പെടാറുണ്ട് അതിനൊക്കെ തയ്യാറെടുക്കുന്നവർക്ക് സഹായ പ്രദമായ വീഡിയോകൾ ആണിവ.ക്വിസ്സുകൾ എല്ലാകാലത്തും നമുക്ക് പ്രയോജനം ചെയ്തു കൊണ്ടേയിരിക്കും.അറിവുകൾ വർദ്ധിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അതുകൊണ്ട് ഈ മൂന്ന് വീഡിയോകളും ക്ഷമാപൂർവം കേട്ട് എഴുതി നന്നായി പഠിച്ച് ക്വിസ്സുകളിൽ പങ്കെടുക്കുക
ഗാന്ധി ജയന്തിയോടനു ബന്ധിച്ച് കുട്ടികൾക്ക് ഉപകാരപ്രധമായ ക്വിസ്സുകളും പ്രസംഗവും തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ Devananda TV, PCNGHSS Mookkuthala. Malappuram Dt
പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം മൂന്നാം അധ്യായമായ നമ്മുടെ ഗവൺെമെന്റ് എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും ആവശ്യമായ വർക്ക് ഷീറ്റുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂരിലെ അധ്യാപകനും ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും കൂടി ആയ ശ്രീ യുസി വാഹിദ് സാർ. ഈ ഡോക്യുമെൻററിൽ ആനിമേഷൻ വീഡിയോകളും ഒപ്പം ക്ലാസ്സും ഉൾപ്പെടുത്തിയിട്ടുണ്ട് അവരുടെ ലിങ്കിൽ കയറി യൂട്യൂബ് വഴി ആ വീഡിയോകൾ നിങ്ങൾക്ക് കാണാൻ സാധിക്കും.
ജീവിതത്തിൻ്റെ സന്ദേശമെന്താണെന്ന് പ്രവൃത്തിയിലൂടെ കാണിച്ചു തന്ന മഹാത്മാവിൻ്റെ വിലപ്പെട്ട 100 വചനങ്ങൾ കലാകാരൻമാർ വർണ്ണങ്ങളിലും വരകളിലും തീർത്ത ചിത്രങ്ങളോടൊപ്പം ഗാന്ധിജയന്തിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
ആറാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം മൂന്നാം അദ്ധ്യായമായ Kerala : The land,the Rain, and the people എന്ന അദ്ധ്യായത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ വർക്ക്‌ഷീറ്റ് ഗുരുസമഗ്ര ബ്ലോഗിലൂടെ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുകയാണ് SlHSS ഉമ്മത്തൂരിലെ അദ്ധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ ശ്രീ യൂ.സി അബ്ദുൾ വാഹിദ് സാർ.
ഒമ്പതാം ക്ലാസിലെ ബയോളജി നാലാം അധ്യായമായ ഊർജത്തിനായി ശ്വസിക്കാം (breathing for energy) എന്ന പാഠഭാഗം മൂന്ന് ഭാഗങ്ങളായുള്ള വീഡിയോകളിൽ അവതരിപ്പിക്കുകയാണ് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും അധ്യാപകനും ആയ ശ്രീ റഷീദ് ഓടക്കൽ സാർ. ഇതിനോടനുബന്ധിച്ച് ഈ പോസ്റ്റിൽ ലഘു നോട്ടുകളും ഒപ്പം അധ്യാപകർക്ക് ഉപയോഗിക്കാവുന്ന പ്രസൻറ്റേഷൻ ചേർക്കുന്നു.
CLASS 9 BIOLOGY CHAPTER 4 VIDEO LESSON PART 1 OF 3
CLASS 9 BIOLOGY CHAPTER 4 VIDEO LESSON PART 2 OF 3
CLASS 9 BIOLOGY CHAPTER 4 VIDEO LESSON PART 3 OF 3
പ്ലസ് വൺ ഫിസിക്സിലെ ആദ്യെത്തെ 2 അധ്യായങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വീഡിയോ ലെസ്സൺ തയ്യാറാക്കിയിരിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും ജിഎച്ച്എസ്എസ് എഴിപ്പുറം സ്കൂളിലെ അധ്യാപകനുമായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ. പൊതുപരീക്ഷയും മറ്റുമല്‍സരപ്പരീക്ഷ
യും മുന്നില്‍കണ്ടുകൊണ്ട് അതിനനുസരണമായ തരത്തിലാണ് ക്ലാസുകള്‍ തുടര്‍ച്ചയായി നടത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഒരു ക്ലാസിന്റെ തുടര്‍ച്ചയായ കാര്യങ്ങളാണ് അടുത്തക്ലാസില്‍ ചര്‍ച്ചചെയ്യുന്നത് എന്നുള്ളതുകൊണ്ട് തുടര്‍ന്നുവരുന്ന ഓരോക്ലാസുകളും വിട്ടുപോകാതെ കാണാന്‍ ശ്രമിക്കുക.
ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം II രണ്ടാം അദ്ധ്യായമായ IN SEARCH OF THE SOURCE OF WIND എന്ന പാഠഭാഗം പല ഭാഗങ്ങളായി തിരിച്ച് വിദ്യാർഥികളിലേക്ക് എത്തിക്കുകയാണ് അധ്യാപകനും റിസോഴ്സ് പേഴ്സണും ആയ ശ്രീ സജിൽ അരീക്കോട് സാർ.
SOCIAL SCIENCE-II UNIT 02 IN SEARCH OF THE SOURCE OF WIND PART 1
🎥 Part 1
📚 Learning Achievement
ATMOSPHERIC PRESSURE
📚Activities to be Undertaken by the Child
✒️ What is Atmospheric Pressure ? ( Page 21 )
✒️ Which Instrument is used for Measuring Atmospheric Pressure ? ( Page 21 )
✒️ How the Instrument Recorded the units of Atmospheric Pressure ? ( Page 21 )
✒️ In the Instrument the Level Mercury at normal Atmospheric Pressure is ................. ? ( Page 21 )
✒️ The unit of Atmospheric Pressure at the normal Atmospheric Pressure will be ............
.... ( Page 21 )
✒️ Point out the factors that influence Atmospheric Pressure ? ( Page 21,22,23 )
✒️ Make a note on the relation between Atmospheric Pressure and Altitude ? ( Page 21, last paragraph)
✒️ Make a note on the relation between Atmospheric Pressure and Temperature ? ( Page 22 )
✒️ Make a note on the relation between Atmospheric Pressure and Humidity ? ( Page 23 ).
✒️ What is High Pressure & Low Pressure ? ( Page 23 )
✒️ What do you understand about Isobars ? ( Page 23 )
✒️ Observe the Figures 2.1 (page 21), Figure 2.2 (page 22), Figure 2.3 (page 23), Figure 2.4 (page 23) and write a short note in your own words based on your observation ?
SOCIAL SCIENCE-II UNIT 02 IN SEARCH OF THE SOURCE OF WIND PART 2
🎥Part 2
📚 Learning Achievement
GLOBAL PRESSURE BELTS
📚 Activities to be Undertaken by the Child
✒️ What is Latitudes.
✒️ Write About Global Pressure Belts. (Page 24)
✒️ Draw a figure (fig 2.5) which shows different pressure belts. (Page 24)
✒️ What do you understand about Equatorial Low Pres Pressure Belt. (Page 24)
✒️ What do you understand about ‘Doldrum’. (Page 24)
✒️ What do you understand about Sub tropical High pressure belts. (Page 24)
✒️ Find out the position of The Equatorial low pressure belt. (Page 24)
✒️ What do you understand about Sub polar low pressure belts. (Page 25)
✒️ Find out the position of The Sub tropical high pressure belt. (Page 24)
✒️ What do you understand about sub polar low pressure belts. (Page 25)
✒️ Find out the position of The Sub polar low pressure belt. (Page 25)
✒️ What do you understand about polar high pressure belts. (Page 25)
✒️ Find out the position of The polar high pressure belt. (Page 25)
✒️ Make a table by incorporating the names of different pressure belts and their latitudinal extent. (Table in page 25)
പത്താം ക്ലാസിലെ ഒന്നു മുതൽ ഉള്ള പാഠഭാഗങ്ങൾ പല ഭാഗങ്ങളായുള്ള youtube ക്ലാസ്സുകളായി നടത്തി വരുന്നതിന്റെ ഭാഗമായി പത്താം ക്ലാസിലെ ലെ തന്നെ ഗണിതശാസ്ത്രത്തിലെ അഞ്ചാം അധ്യായം ആയ ത്രികോണമിതി അഥവാ TRIGONOMETRY പാഠഭാഗങ്ങൾ തയ്യാറാക്കി വിദ്യാർഥികളിലേക്ക് എത്തിക്കുകയാണ് അധ്യാപകനും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും ആയ ശ്രീ അൻവർ ഷാനിബ് സാർ.
Sri Johnson T P, CMS HS, Mundiappally, Thiruvalla shares with us the extended activities of English Standard 9 based on online classes. Our sincere Thanks to Johnson sir.
പ്ലസ് വണ്ണിലേയ്ക്കു കടക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ടി ഗണിതത്തിലെ രണ്ടാം പാഠഭാഗമായ RELATION AND FUNCTIONS എന്ന പാഠത്തിെലെ പല ഭാഗങ്ങളായുള്ള വീഡിയോകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് റിസോഴ്സ് പേഴ്സണും അദ്ധ്യാപകനും ആയ ശ്രീ അൻവർ ഷാനിബ് സാർ.
RELATION AND FUNCTIONS | PLUS ONE MATHEMATICS | PART-3 | RELATION
RELATION AND FUNCTIONS | PLUS ONE MATHEMATICS | PART-2 | RELATION
RELATION AND FUNCTIONS | PLUS ONE MATHEMATICS | PART-1 | RELATION
ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം II ഒന്നാം അദ്ധ്യായമായ SEASON AND TIME എന്ന പാഠഭാഗം പല ഭാഗങ്ങളായി തിരിച്ച് വിദ്യാർഥികളിലേക്ക് എത്തിക്കുകയാണ് അധ്യാപകനും റിസോഴ്സ് പേഴ്സണും ആയ ശ്രീ സജിൽ അരീക്കോട് സാർ.
SOCIAL SCIENCE-II UNIT 1 SEASON AND TIME PART 1
Part 1 📚 Learning Achievement SEASONS Part 1 📚Activities to be Undertaken by the Child
✒️What do you understand about SEASONS ?
✒️ What are the Reasons Behind Different Seasons ?
✒️Write About Revolution ?
✒️Write About Leap Year ?
✒️ Write About Parellelism of Earth's Axis ?
✒️ Differenciate Perehelion and Aphelion ?
✒️Write About Apparent Movement of Sun?
SOCIAL SCIENCE-II UNIT 1 SEASON AND TIME PART 2
Part 2 📚 Learning Achievement SEASONS and APPARENT MOVEMENT OF SUN
Part 2 📚Activities to be Undertaken by the Child
✒️ Write About the relationship between Season & Apparent movement of Sun. (Page 09)
✒️ Seasonal changes are not usually very obvious in the tropical regions, why ? (Page 09)
✒️Write About Equinoxes ? (Page 10)
✒️ Write About Summer Solstice ? (Page 10)
✒️ Write About Spring Season ? Point out its peculiarities.? (Page 10)
✒️Write About Summer Season ? (Page 11)
✒️ Write About Winter Solstice ? (Page 11)
✒️Make a note on Autumn Season ? Point out its peculiarities.? (Page 11)
✒️ Write About Winter Season ? (Page 11)
✒️Draw a table which shows the seasonal changes in southern and northern hemisphere due to apparent movement of Sun in different months. (Page 12)
✒️Make short note on 'Utharayanam and Dakshinayanam. (Page 12)
SOCIAL SCIENCE-II UNIT 1 SEASON AND TIME PART 3
Part 3
📚 Learning Achievement
ABOUT THE CALCULATION OF TIME
📚Activities to be Undertaken by the Child
✒️ How did people calculated time in the Ancient Period ? (Page 13, first four lines of the last paragraph)
✒️ Write About Local Time (Page 13, last three lines of the last paragraph)
✒️What is Rotation ? Point out the Important facts associated with Rotation. (Page 14, first paragraph)
✒️The people of which Indian state can see the Sun rise first. (Page 14)
✒️ Point out the Important relation of Rotation & Calculation of Time. Page 14, last paragraph & Page 15, first paragraph)
SOCIAL SCIENCE-II UNIT 1 SEASON AND TIME PART 4
🎥 Part 4
📚 Learning Achievement
GMT, IST & IDL
📚Activities to be Undertaken by the Child
✒️What is Greenwhich Meridian ? ( Page 15, Second Paragraph, first & second sentence)
✒️What is Prime Meridian ? ( Page 15, Second Paragraph, third & fourth sentence)
✒️What is Greenwhich Mean Time ? ( Page 15, Second Paragraph, fifth sentence)
✒️What is Time Zones ? ( Page 15, Second Paragraph, sixth sentence)
✒️What is Standard Time ? ( Page 15, Third Paragraph )
✒️ Make a note on Indian Standard Time ? ( Page 16, first Paragraph )
✒️ Calculate the time at each 15° longitude east and west of the Greenwich Line up to 180° longitude and Complete the Table 1.2 in Page 16 ? ( Page 16, Table 1.2 )
✒️ Make a note on International Date Line ? ( Page 17, first Paragraph )
✒️ What will be the time in India (82.30° east) when it is 6pm on Monday in London (0°)
(Page 18)
✒️ What will be the time in Japan (135° east) when it is 10am on Monday in Greenwich Line (Page 18)
✒️ Answer the questions of page 19 'Let us assess' part in Page 19.
യുഎസ്എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ഗുരുസമഗ്ര ബ്ലോഗ് ഒരുക്കുന്ന പഠന സാമഗ്രികളുടെ തുടക്കമായി അടിസ്ഥാന ശാസ്ത്രം ക്ലാസ്സുകൾ അവ ലഭിക്കുന്ന മുറയ്ക്ക് ബ്ലോഗിലൂടെ വിദ്യാർഥികളിലേക്ക് എത്തിക്കുന്നു. ഈ ഉദ്യമത്തിന് ഞങ്ങളെ സഹായിക്കുന്ന ഞങ്ങളിൽ ഒരാൾ ആയ ജിഎച്ച്എസ്എസ് കൽപകഞ്ചേരി സ്കൂളിലെ അധ്യാപകരും ആയ നസീർ സർ
Sri Johnson T P, CMS HS, Mundiappally, Thiruvalla shares with us the extended activities of English Standard 8 based on online classes. Our sincere Thanks to Johnson sir.
ഓസോൺ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ്സുകളിൽ പങ്കെടുക്കുന്നതിന് സഹായകമായ വീഡിയോകൾതയ്യാറാക്കിയ അയച്ച് തന്നിരിക്കുകയാണ് ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായ ശ്രുതി ടീച്ചറും PCNGHSS എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവനന്ദ ടി.വി. ഇരുവർക്കും ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
OZONE DAY QUIZ 2020
By: Shruthy Teacher
iringannur HSS
ഓസോണിനെ സംബന്ധിച്ച വിവരണം By : Devananda TV, Std 8 I PCNGHSS Mookku thala. Malappuram Dt
OZONE DAY QUIZ 2020 | SEPTEMBER 16|ENGLISH | MALAYALAM | LP , UP , HS By : Devananda TV, Std 8 I PCNGHSS Mookku thala. Malappuram Dt
ഒമ്പതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം ഓൺലൈൻ ക്ലാസിനെ അടിസ്ഥാനപ്പെടുത്തിയുള്ള മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും പഠിക്കുന്ന കുട്ടികൾക്കും അദ്ധ്യാപകർക്ക് വിദ്യാർത്ഥികൾക്ക് നൽകുന്നതിനും ആവശ്യമായ വർക്ക് ഷീറ്റുകൾ, കുടാതെ അതിനായി ഡൗൺലോഡ് ചെയ്യാതെ തന്നെ വായിക്കാവുന്ന ഒരു പിഡിഎഫ് പ്രസന്റേഷൻ എന്നിവ ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് റിസോഴ്സ് പേഴ്സണും അധ്യാപകനുമായ ശ്രീ യുസി വാഹിദ് സാർ.
പത്താം ക്ലാസിലെ ഫിസിക്സ് മൂന്നാം അധ്യായമായ വൈദ്യുതകാന്തികപ്രേരണം എന്ന പാഠഭാഗത്തെ അവതരിപ്പിക്കുകയാണ് ഇരിങ്ങണ്ണൂർ എച്ച്എസ്എസ് സ്കൂളിലെ അധ്യാപികയും ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും ആയ ശ്രുതി ടീച്ചർ. ടീച്ചർക്ക് ബ്ലോഗിലെ പ്രേക്ഷകരുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC - PHYSICS CHAPTER 3 ELECTROMAGNETIC INDUCTION( വൈദ്യുത കാന്തിക പ്രേരണം ) BASIC CONCEPTS PART 1
SSLC - PHYSICS CHAPTER 3 ELECTROMAGNETIC INDUCTION( വൈദ്യുത കാന്തിക പ്രേരണം ) വലതു കൈ നിയമം PART 2
SSLC - PHYSICS CHAPTER 3 ELECTROMAGNETIC INDUCTION (വൈദ്യുത കാന്തിക പ്രേരണം) PART 3
SSLC - PHYSICS CHAPTER 3 ELECTROMAGNETIC INDUCTION (വൈദ്യുത കാന്തിക പ്രേരണം) PART 4
SSLC - PHYSICS CHAPTER 3 ELECTROMAGNETIC INDUCTION (വൈദ്യുത കാന്തിക പ്രേരണം) PART 5 വിലയിരുത്താം
SSLC - PHYSICS CHAPTER 3 ELECTROMAGNETIC INDUCTION (വൈദ്യുത കാന്തിക പ്രേരണം) PART 6 വിലയിരുത്താം
ഒമ്പതാം ക്ലാസിലെ ഫിസിക്സിലെ മൂന്നാം അധ്യായമായ ചലനവും ചലനനിയമങ്ങളും (MOTION & LAWS OF MOTION) എന്ന പാഠഭാഗത്തെ ആധാരമാക്കി ഉള്ള പരിശീലന ചോദ്യോത്തരങ്ങളും ചെറിയ ലഘു നോട്ടുകളും തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് റിസോഴ്സ് പേഴ്സണും ജി.എച്ച്.എസ്.എസ്. എഴിപ്പുറം സ്കൂളിലെ അധ്യാപകനും ആയ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ. ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മീഡിയത്തിനും ആവശ്യമായ നോട്ടുകളും ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഒമ്പതാം ക്ലാസിലെ കെമസ്ട്രിയിലെ മൂന്നാം അധ്യായമായ റിഡോക്സ് പ്രവര്‍ത്തനങ്ങളും രോസപ്രവര്‍ത്തനവേഗവും (REDOX REACTION AND RATE OF CHEMICAL REACTIONS) എന്ന പാഠഭാഗത്തെ ആധാരമാക്കി ഉള്ള പരിശീലന ചോദ്യോത്തരങ്ങളും ചെറിയ ലഘു നോട്ടുകളും തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് റിസോഴ്സ് പേഴ്സണും ജി.എച്ച്.എസ്.എസ്. എഴിപ്പുറം സ്കൂളിലെ അധ്യാപകനും ആയ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ. ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മീഡിയത്തിനും ആവശ്യമായ നോട്ടുകളും ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Plus two physics ആദ്യ യൂണിറ്റിനെ അടിസ്ഥാമാക്കിയുള്ള ഒരു യൂണിറ്റ് test ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്ത് വിദ്യാർത്ഥികളിലേയ്ക് എത്തിക്കുകയാണ് റിസോഴ്സ് പേഴ്സൺ ആയ ഇബ്രാഹിം സാർ യൂണിറ്റിലെ മുഴുവൻ ഡെറിവേഷൻസ്, യൂണിറ്റിലെ എല്ലാ ആശയങ്ങളും ഉൾക്കൊള്ളിച്ച നാല്പതിലധികം practice questions&solutions എന്നിവയാണ് ഈ വീഡിയോയിൽ ഉള്ളത്.
ഒമ്പതാം ക്ലാസ് ഗണിതത്തിലെ രണ്ടാമത്തെ, ദശാംശ രൂപങ്ങള്‍ - DECIMAL FORMS 5 വീഡിയോകളിലായി ഇംഗ്ലീഷ് - മലയാളം മീഡിയം കുട്ടികൾക്ക് ഒരു പോലെ മനസ്സിലാക്കാവുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് കോട്ടയം പാലാ തീക്കോയി SMHS ലെ ശ്രീ Jismon Mathew . സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
എട്ടാം ക്ലാസ്സിലെ രണ്ടാംയൂണിറ്റായ Motion അഥവാ ചലനം എന്ന യൂണിറ്റിന്റെ അവസാനത്തില്‍ നല്‍കിയിട്ടുള്ള Let Us Assess ന്റെ വിശകലനമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിറ്റിന്റെ എല്ലാ പഠനനേട്ടങ്ങളും (Learning Outcome) പരിശോധിക്കുവാനുതകുന്ന തരത്തിലാണ് ഓരോയൂണിറ്റിലും ഇങ്ങനെ ഒരു ഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഈ ഭാഗം അതീവ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. അതിനാല്‍ സശ്രദ്ധം ഈ വീഡിയോ കാണുക, ശ്രവിക്കുക, പ്രയോജനപ്പെടുത്തുക.
പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് സെപ്റ്റംബർ 14ന് രാവിലെ 9 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അപേക്ഷയിൽ രജിസ്റ്റർ ചെയ്ത മൊബൈലിലേയ്ക്ക് അലോട്ട്‌മെന്റ് സ്റ്റാറ്റസ് ലഭ്യമാകും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ട തിയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടയ്‌ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം കാൻഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഓൺലൈനായി അടയ്ക്കാം. ഇത്തരത്തിൽ ഓൺലൈനായി ഫീസടക്കാൻ കഴിയാത്തവർക്ക് സ്‌കൂളിൽ ഫിസടയ്ക്കാം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽകാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. താൽകാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽകാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം അവര്‍ക്ക് ലഭ്യമാകുന്ന അലോട്ട്‌മെന്റ് ലെറ്ററില്‍ പ്രവേശനത്തിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തീയതിയിലും സമയത്തും ഹാജരാകണം. സെപ്റ്റംബര്‍ 14ന് ആരംഭിച്ച് സെപ്റ്റംബര്‍ 19ന് വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് വിദ്യാര്‍ഥികള്‍ക്ക് സമയക്രമം നല്‍കുക. നിശ്ചിത സമയത്ത് ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ഥിയുടെ രക്ഷകര്‍ത്താവ് പ്രിന്‍സിപ്പാളിന്റെ മുന്‍കൂര്‍ അനുമതി വാങ്ങി പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് വേണം പ്രവേശനത്തിന് ഹാജരാകാന്‍.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യ ഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്‌മെന്റ് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം. സ്‌പോർട്‌സ് ക്വാട്ട അലോട്ട്‌മെന്റ് റിസൾട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിൽ ലഭിക്കും. അഡ്മിഷൻ സെപ്റ്റംബർ 14 മുതൽ 19 വരെ ആയിരിക്കും. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഇതുവരേയും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർ സെപ്റ്റംബർ 12ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് നിർബന്ധമായും സൃഷ്ടിക്കണം. വിദ്യാര്‍ഥികള്‍ പ്രവേശനപോര്‍ട്ടലായ HSCAP ലെ Candidate Login (https://school.hscap.kerala.gov.in/index.php/candidate_login)ലൂടെ കിട്ടുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് ലെറ്ററും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (അപേക്ഷകർ പ്രവേശന സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്(SSLC Marklist)
വിടുതൽ സർട്ടിഫിക്കറ്റ്(TC),
സ്വഭാവ സർട്ടിഫിക്കറ്റ്
(Conduct Certificate), ബോണസ് പോയന്റ്, ടൈബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. യോഗ്യത സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന പ്രിൻറ് ഔട്ട് ഹാജരാക്കിയാൽ മതിയാകും. ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാകാൻ വിദ്യാർഥികൾക്ക് സാവകാശം ലഭിക്കും.) വേണം പ്രവേശനത്തിന് ഹാജരാകാന്‍. അലോട്ട്‌മെന്റ് ലെറ്ററിന്റെ ഒന്നാമത്തെ പേജില്‍ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങള്‍ നല്‍കി വിദ്യാര്‍ഥിയും
പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാമത്തെ പാഠം, 'സമാന്തര ശ്രേണികൾ ' ( Arithmetic Sequence) 15 വീഡിയോകളിലായി ഇംഗ്ലീഷ് - മലയാളം മീഡിയം കുട്ടികൾക്ക് ഒരു പോലെ മനസ്സിലാക്കാവുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് കോട്ടയം പാലാ തീക്കോയി SMHS ലെ ശ്രീ Jismon Mathew . സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.