Labels

Showing posts with label online exam. Show all posts
Showing posts with label online exam. Show all posts

STANDARD 8 CHEMISTRY ONAM EXAM - VIDEO

ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതിനാൽ കുട്ടികൾക്ക്  സ്വയം വിലയിരുത്തൽ നടത്തുന്നത്തിന് സഹായകരമായ എട്ടാം  ക്ലാസ്  കെമിസ്ട്രി  ഓണപ്പരീക്ഷ  2020 വീഡിയോ ഷെയർ ചെയ്യുകയാണ് ഏവർക്കും സുപരിചിതനായ ഇബ്രാഹിം സാർ . കെമിസ്ട്രി ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തിയുള്ള ഈ പരീക്ഷ കുട്ടികള്‍ക്ക് അവരെ സ്വയംവിലയിരുത്തുവാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ചോദ്യങ്ങളോരോന്നും pause ചെയ്ത് നിറുത്തി പരീക്ഷ എഴുതുകയും അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും വാചാ വിശദീകരണവും ഉപയോഗപ്പെടുത്തി അവര്‍ക്ക് സ്വയം സ്കോര്‍ കണക്കാകാനാകും. മുഴുവന്‍ LO കളും പരിഗണിച്ചും അവ ഉള്‍പ്പെടുത്തിയും തയ്യാറാക്കിയിരിക്കുന്നതിനാല്‍  രണ്ട് യൂണിറ്റുകളിലെയും സമ്പൂര്‍ണ്ണമായ റിവിഷന്‍ ഈ പരീക്ഷയിലൂടെ സാധ്യമാകും. ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

STANDARD 8 CHEMISTRY ONAM EXAM - VIDEO

CLASS 9 CHEMISTRY SELF EVALUATION ONAM EXAM 2029

ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതാണ്. അതിനാൽ കുട്ടികൾ സ്വയംവിലയിരുത്തൽ നടത്തുന്നതാണ് ഈ സാഹചര്യത്തിൽ അഭികാമ്യമായിട്ടുള്ളത് അതിനാൽ  അതിനുള്ള ഒരു ശ്രമമാണ് അദ്ധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ കൂടിയ ഇബ്രാഹിം VA ഇവ കുട്ടികൾക്ക് കൊടുത്തു നോക്കൂ.

CLASS 9 PHYSICS SELF EVALUATION ONAM EXAM 2020

ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതാണ്. അതിനാൽ കുട്ടികൾ സ്വയംവിലയിരുത്തൽ നടത്തുന്നതാണ് ഈ സാഹചര്യത്തിൽ അഭികാമ്യമായിട്ടുള്ളത് അതിനാൽ  അതിനുള്ള ഒരു ശ്രമമാണ് അദ്ധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ കൂടിയ ഇബ്രാഹിം VA ഇവ കുട്ടികൾക്ക് കൊടുത്തു നോക്കൂ.

ഒമ്പതാം ക്ലാസിലെ ഫിസിക് ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്വയം വിലയിരുത്തല്‍ സൂചകമാണിത്. 14 ചോദ്യങ്ങളുള്ള ഇതിന്റെ ആകെ സ്കോര്‍ 30 ആണ്. കുട്ടികളുടെ സൗകര്യമനുസരിച്ച് പരീക്ഷയെഴുതി അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും ഓഡിയോയും ഉപയോഗപ്പെടുത്തി അവര്‍ക്ക്  തന്നത്താന്‍ വിലയിരുത്തല്‍ നടത്താം. കേവലം ഒരു പരീക്ഷ എന്നതിലുപരി പാഠഭാഗങ്ങള്‍മുഴുവനും, സമ്പൂര്‍ണ്ണമായ റിവിഷന്‍ സാധ്യമാക്കുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. 

SSLC PHYSICS SELF EVALUATION ONAM EXAM 2020

ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതാണ്. അതിനാൽ കുട്ടികൾ സ്വയംവിലയിരുത്തൽ നടത്തുന്നതാണ് ഈ സാഹചര്യത്തിൽ അഭികാമ്യമായിട്ടുള്ളത് അതിനാൽ  അതിനുള്ള ഒരു ശ്രമമാണ് അദ്ധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ കൂടിയ ഇബ്രാഹിം VA ഇവ കുട്ടികൾക്ക് കൊടുത്തു നോക്കൂ.

SSLC CHEMISTRY SELF EVALUATION ONAM EXAM 2020

ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതാണ്. അതിനാൽ കുട്ടികൾ സ്വയംവിലയിരുത്തൽ നടത്തുന്നതാണ് ഈ സാഹചര്യത്തിൽ അഭികാമ്യമായിട്ടുള്ളത് അതിനാൽ  അതിനുള്ള ഒരു ശ്രമമാണ് അദ്ധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ കൂടിയ ഇബ്രാഹിം VA ഇവ കുട്ടികൾക്ക് കൊടുത്തു നോക്കൂ.

Recent post
SSLC PHYSICS SELF EVALUATION ONAM EXAM 2020

CLASS 9 CHEMISTRY UNIT TEST 2

ഒമ്പതാം ക്ലാസ് കെമിസ്ട്രി രണ്ടാം യൂണിറ്റിന്റെ ഒരു സ്വയംവിലയിരുത്തൽ സൂചകം ഗുരു സമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് റിസോഴ്സ് പേഴ്സൺ ആയ ശ്രീ ഇബ്രാഹിം വാത്തി മറ്റം സാർ. പരീക്ഷനടത്തി അവർക്ക് എത്ര മാർക്ക് കിട്ടിയെന്നു നോക്കാനല്ല, മറിച്ചു ഓരോരുത്തർക്കും അവർ എത്ര പഠിച്ചുവെന്ന് സ്വയംവിലയിരുത്തി കുറവുകൾ കണ്ടെത്തി സ്വയം അത്  മെച്ചപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തയാറാക്കിയിട്ടുള്ളത്.  അതിന്  വേണ്ടി പരീക്ഷകഴിയുമ്പോൾ  സ്കോറിനൊപ്പം, feed back ൽ ആവശ്യമായ വിശദീകരണവും ഇതിൽ സാർ നൽകിയിട്ടുണ്ട്.

CLASS 9 CHEMISTRY UNIT TEST 2 

SSLC CHEMISTRY UNIT 2 ONLINE TEST

പത്താം ക്‌ളാസ്സിലെ കെമിസ്ട്രി രണ്ടാം യൂണിറ്റിന്റെ ഒരു സ്വയംവിലയിരുത്തൽ സൂചകം ഗുരു സമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് റിസോഴ്സ് പേഴ്സൺ ആയ ശ്രീ ഇബ്രാഹിം വാത്തി മറ്റം സാർ. പരീക്ഷനടത്തി അവർക്ക്എത്ര മാർക്ക് കിട്ടിയെന്നു നോക്കാനല്ല, മറിച്ചു ഓരോരുത്തർക്കും അവർ എത്ര പഠിച്ചുവെന്ന് സ്വയംവിലയിരുത്തി കുറവുകൾ കണ്ടെത്തി സ്വയം അത്  മെച്ചപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തയാറാക്കിയിട്ടുള്ളത്.  അതിന്  വേണ്ടി പരീക്ഷകഴിയുമ്പോൾ  സ്കോറിനൊപ്പം, feed back ൽ ആവശ്യമായ വിശദീകരണവും ഇതിൽ സാർ നൽകിയിട്ടുണ്ട്.

CHEMISTRY UNIT 2 ONLINE TEST

CLASS 8 CHEMISTRY UNIT TEST

എട്ടാം ക്ലാസ്സ് രസതന്ത്രത്തിലെ ഒന്നാം യുണിറ്റിൻ്റെ ഓൺലൈൻ ക്ലാസിനെ അടിസ്ഥാനപ്പെടുത്തിയുള്ള Online യൂണിറ്റ് ടെസ്റ്റ് ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് റിസോഴ്സ് പേഴ്സണും അദ്ധ്യാപകനും അയ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.കുട്ടികൾക്ക് വളരെ ലളിതമായി പഠിച്ച പാഠഭാഗങ്ങളെ വിലയിരുത്താനും സ്വയം പരിശോധിച്ച് കുറവുകൾ കണ്ടെത്തി മെച്ചപ്പെടുത്താനും സാധിക്കുന്നു.

CLASS 8 CHEMISTRY UNIT TEST 1

CLASS 9 PHYSICS - UNIT - 1 ONLINE TEST EM AND MM

ഒന്‍പതാം ക്ലാസ് ഫിസിക്സിലെ   ഒന്നാം യൂണിറ്റിന്റെ ഓണ്‍ലൈന്‍ ടെസ്റ്റ് മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കായി തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് ശ്രീ വി എ . ഇബ്രാഹിം , ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS 9 PHYSICS - UNIT - 1 ONLINE TEST EM AND MM

STANDARD 8 PHYSICS - UNIT 1 - ONLINE TEST MM AND EM

എട്ടാം ക്ലാസ്  ഫിസിക്സ്  ഒന്നാം യൂണിറ്റിന്റെ  ഓണ്‍ലൈന്‍ ടെസ്റ്റ് മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കായി തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് ശ്രീ വി എ . ഇബ്രാഹിം ,  ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 8  PHYSICS - UNIT 1 - ONLINE TEST MM AND EM

SSLC CHEMISTRY ONLINE TEST - UNIT 1 MALAYALAM AND ENGLISH MEDIUM

പത്താം ക്ലാസ് കെമിസ്ട്രി ഒന്നാം ചാപ്റ്ററിലെ പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന  പാഠത്തിന്റെ  ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യുകയാണ് ഇബ്രാഹിം V.A ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം. പരീക്ഷ എഴുതി സ്കോർ നോക്കുന്ന അവസരത്തിൽ ഉത്തരം ശരിയായാലും തെറ്റായാലും ഓരോ ചോദ്യത്തിന്റെയും ഉത്തരം feed back ൽ വിശദീകരണം നൽകിയാണ് ഈ പരീക്ഷ തയാറാക്കിയിട്ടുള്ളത്. ഇത് ഉപയോഗപ്പെടുത്തുന്ന എന്റെ പ്രിയ സുഹൃത്തുക്കൾ ഇത് ഒന്ന് അറ്റൻഡ് ചെയ്യുകയും ഉത്തരസൂചികയിലോ വിശദീകരണത്തിലോ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് എത്ര നിസാരമായാൽ പോലും എന്നെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. ഈ ടെസ്റ്റ്‌ കുട്ടികൾക്ക്  പ്രയോജനം ചെയ്യുമെന്നാണ്  വിശ്വാസം.

SSLC CHEMISTRY ONLINE TEST - UNIT 1 MALAYALAM AND ENGLISH MEDIUM

SSLC PHYSICS ONLINE TEST - UNIT 1 MALAYALAM AND ENGLISH MEDIUM

പത്താം ക്ലാസ് ഫിസിക്സ് ഒന്നാം ചാപ്റ്ററിലെ  വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യുകയാണ്  ഇബ്രാഹിം  VA,ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം. അത്ര ലളിതമയല്ല ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ  പരീക്ഷഎഴുതി സ്കോർ നോക്കുന്ന അവസരത്തിൽ ഉത്തരം ശരിയായാലും തെറ്റായാലും ഓരോ ചോദ്യത്തിന്റെയും ഉത്തരവും വിശദീകരണവും  feed back ൽ  നൽകിയിരിക്കുന്നതിനാൽ കേവലം ഒരു  പരീക്ഷ എന്നതിലുപരി യൂണിറ്റിലെ ആശയങ്ങൾ കൂടുതൽ ബോധ്യപെടാൻ ഇത് സഹായിച്ചേക്കുമെന്ന് വിശ്വസിക്കുന്നു.

SSLC PHYSICS ONLINE TEST - UNIT 1 MALAYALAM AND ENGLISH MEDIUM