you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
Showing posts with label socialscience 9. Show all posts
Showing posts with label socialscience 9. Show all posts
CLASS 9 SOCIALSCIENCE UNIT 4 മധ്യകാല ഇന്ത്യ : രാജസങ്കൽപ്പവും ഭരണരീതിയും Medieval India : Concept of Kingship and Nature of Administration WORKSHEET
ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ നാലാം അധ്യായത്തെ അടിസ്ഥാനമാക്കി നടന്ന വിക്ടേഴ്സ് ഓൺലൈൻ class നെ ആധാരമാക്കി നിർമ്മിച്ച വർക്ക് ഷീറ്റ്. ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മീഡിയത്തിനും വേണ്ട വർക്ക് ഷീറ്റുകൾ ഒരെ Pdf ഫയലിൽ തന്നെയാണ് ഉള്ളത്. ഫയലിലെ ചിത്രങ്ങളിൽ തൊട്ട് വീഡിയോകൾ കാണാം
Previous Post
CLASS 9 SOCIAL SCIENCE II UNIT 2 കാലത്തിന്റെ കയ്യൊപ്പുകൾ THE SIGNATURE OF TIME വർക്ക് ഷീറ്റ് 1 (20/10/2020)
ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ രണ്ടാം അധ്യായത്തെ അടിസ്ഥാനമാക്കി നടന്ന വിക്ടേഴ്സ് ഓൺലൈൻ class നെ ആധാരമാക്കി നിർമ്മിച്ച വർക്ക് ഷീറ്റ്. ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മീഡിയത്തിനും വേണ്ട വർക്ക് ഷീറ്റുകൾ ഒരെ Pdf ഫയലിൽ തന്നെയാണ് ഉള്ളത്.
CLASS 9 SOCIALSCIENCE 1 ഇന്ത്യൻ ഭരണഘടന : അവകാശങ്ങളും കർത്തവ്യങ്ങളും INDIAN CONSTITUTION: RIGHTS AND DUTIES WORKSHEET
ഒമ്പതാം ക്ലാസ്സിലെ മൂന്നാം അദ്ധ്യായമായ ഇന്ത്യൻ ഭരണഘടന :അവകാശങ്ങളും കർത്തവ്യങ്ങളും INDIAN CONSTITUTION: RIGHTS AND DUTIES എന്ന പാഠഭാഗത്തിന്റെ ഓൺലൈൻ ക്ലാസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് എസ്. ഐ. എച്ച്. എസ്. എസ്. ഉമ്മത്തൂരിലെ അധ്യാപകനും ബ്ലോഗിൻറെ റിസോഴ്സ് പേഴ്സൺ ആയ ശ്രീ യൂ . സി വാഹിദ് സാർ.
CLASS 9 SOCIAL SCIENCE 1 UNIT 2 WORK SHEET EM + MM
ഒമ്പതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം ഓൺലൈൻ ക്ലാസിനെ അടിസ്ഥാനപ്പെടുത്തിയുള്ള മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും പഠിക്കുന്ന കുട്ടികൾക്കും അദ്ധ്യാപകർക്ക് വിദ്യാർത്ഥികൾക്ക് നൽകുന്നതിനും ആവശ്യമായ വർക്ക് ഷീറ്റുകൾ, കുടാതെ അതിനായി ഡൗൺലോഡ് ചെയ്യാതെ തന്നെ വായിക്കാവുന്ന ഒരു പിഡിഎഫ് പ്രസന്റേഷൻ എന്നിവ ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് റിസോഴ്സ് പേഴ്സണും അധ്യാപകനുമായ ശ്രീ യുസി വാഹിദ് സാർ.
The East and the West: Era of Exchanges+കിഴക്കും പടിഞ്ഞാറും : വിനിമയങ്ങളുടെ കാലഘട്ടം ws 1
The East and the West: Era of Exchanges+കിഴക്കും പടിഞ്ഞാറും : വിനിമയങ്ങളുടെ കാലഘട്ടം ws 2
ലിങ്ക് തുറക്കുക ( നീല എഴുത് ) പുസ്തകത്തിന്റെ പേജ് മറക്കുന്നതുപോലെ മറിച്ചിട്ട് പ്രസന്റേഷൻ വായിക്കുക
https://online.fliphtml5.com/xbzxy/ttrl/
Tags:
Class 9,
resouce updats,
Social Science,
socialscience,
socialscience 9,
SS Presentation,
UC Vahid
CLASS 9 Social Science II Third Chapter National Income Kerala Syllabus
ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം മൂന്നാം അധ്യായമായ National Income (ദേശീയ വരുമാനം) എന്ന പാഠം വിവിധ ഭാഗങ്ങൾ ആയുള്ള വീഡിയോകൾ ആയി അവതരിപ്പിക്കുകയാണ് കുന്നമംഗലം HSS ലെ അദ്ധ്യാപകനായ വിവേക്.എം സാർ. ഓൺലൈൻ ക്ലാസുകൾക്കു പുറമെ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ക്ലാസ്സുകൾ ആണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കു
ന്നത്.
CLASS 9 SOCIAL SCIENCE I Chapter 1 Medieval World: Centres of Power
ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഒന്നാം അധ്യായമായ Medieval World: Centres of Power (മധ്യകാലലോകം അധികാരകേന്ദ്രങ്ങൾ) എന്ന പാഠം വിവിധ ഭാഗങ്ങൾ ആയുള്ള വീഡിയോകൾ ആയി അവതരിപ്പിക്കുകയാണ് കുന്നമംഗലം HSS ലെ അദ്ധ്യാപകനായ വിവേക്.എം സാർ. ഓൺലൈൻ ക്ലാസുകൾക്കു പുറമെ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ക്ലാസ്സുകൾ ആണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കു
ന്നത്.
CLASS 9 SOCIAL SCIENCE I Chapter 1 Medieval World: Centres of Power Part 1
CLASS 9 SOCIAL SCIENCE I Chapter 1 Medieval World: Centres of Power Part 2
CLASS 9 SS II - UNIT 1: SUN :THE ULTIMATE SOURCE സർവ്വവും സൂര്യനാൽ WORKSHEET
കഴിഞ്ഞ ദിവസം KITE VICTERS ചാനലില്‍ സംപ്രേഷണം ഒന്‍പ്താം ക്ലാസ് സാമൂഹ്യശാസ്ത്രം ഒന്നാം ചാപ്റ്ററായ സര്‍വ്വവും സൂര്യനാല്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ വാഹിദ് സാര്‍, SIHSS Ummathur, Kozhikode ടെക്സ്റ്റ് ബുക്ക് വായിച്ച് വർക് ഷീറ്റിലെ ചിത്രം തൊട്ട് വീഡിയോ കണ്ട് മനസ്സിലാക്കുക.
STANDARD IX - SS II - UNIT 1: SUN :THE ULTIMATE SOURCE WORKSHEET
ക്ലാസ്സ് 9 - സാമൂഹ്യശാസ്ത്രം II - യൂണിറ്റ് 1 : സർവ്വവും സൂര്യനാൽ വർക്ക് ഷീറ്റ്
TEXT BOOK SS II [MM]
CLASS 9 Social Science II ദേശീയ വരുമാനം ഭാഗം 2 വർക്ക് ഷീറ്റ്
July 8 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് സോഷ്യൽ സയൻസ് ക്ലാസ്സ് വിക്ടേഴ്സിൽ കണ്ടല്ലോ? കണ്ടിട്ടില്ലെങ്കിൽ വർക് ഷീറ്റിലെ ആദ്യ ഇമേജ് തൊട്ടാൽ മതി. (നെറ്റ് ഓണിലായിരിക്കണം)
ക്ലാസ്സ് മനസ്സിലായോ?
ടെക്സ്റ്റ് ബുക്ക് pdf കാണുന്നുണ്ടോ - അത് വായിച്ചിട്ട് ഒന്നു കൂടെ കണ്ട് നോക്ക്!
മനസ്സിലാകാത്ത ഏതെങ്കിലും ആശയമുണ്ടോ?
വ്യക്തിപരമായി പറയാം.
ദേശീയ വരുമാനം കണക്കാക്കുന്നതിൻ്റെ ലക്ഷ്യങ്ങളും, ദേശീയ വരുമാനത്തിലെ പ്രധാന ആശയങ്ങളുമാണല്ലൊ നിങ്ങൾ കേട്ടത്.
കഴിഞ്ഞ വർക്ക് ഷീറ്റ് പൂർത്തിയാക്കിയതാണല്ലൊ. അഭിനന്ദനങ്ങൾ.....
ഇനി ഈ വർക്ക് ഷീറ്റ് പരിശോധിക്കുക. 13 മുതൽ 22 വരെ ചോദ്യങ്ങൾ കാണാം. അതിൽ 20 വരെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും നോട്ടിൽ എഴുതാം. പെട്ടെന്ന് കഴിയും. മാറ്റിവയ്ക്കണ്ട . എഴുതിക്കഴിഞ്ഞ് അറിയിക്കുന്നു.
WS 2
> EM Nation income ws 2
> MM ദേശീയ വരുമാനം ws 2
WS 1
> EM Nation income ws 1
> MM ദേശീയ വരുമാനം ws 1
STANDARD 9 SOCIAL SCIENCE II - UNIT 3 NATIONAL INCOME - WORKSHEET
ഒമ്പതാം ക്ലാസ്സിലെ സോഷ്യൽ സയൻസിലെ പുതിയ അധ്യായം തുടങ്ങിയല്ലൊ, കണ്ടോ?
എങ്ങനെ - കഴിഞ്ഞ അധ്യായത്തിന്റെ നോട്ട് പൂർത്തിയാക്കിയല്ലൊ.
ഇത് സോഷ്യൽ സയൻസ് ॥ ലെ മൂന്നാം യൂറിറ്റാണ്
നോട്ട്ബുക്ക് പുതിയൊരെണ്ണം എടുക്കാം (200 പേജ് വരയില്ലാത്തത് )
അതിലാണ് ഇതിന്റെ ചോദ്യവും ഉത്തരവും എഴുതേണ്ടത്.
തുടക്കം സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവിന്റെ ചിത്രം കാണാം.
നെറ്റ് ഓണാക്കി ആ ചിത്രത്തിൽ തൊട്ടാൽ വീഡിയോ കാണാം.
വീഡിയോ കണ്ടും 8 ലും 7 ലും പഠിച്ച കാര്യങ്ങൾ ഓർത്തു കൊണ്ട് നമുക്ക് ഉത്തരമെഴുതി തുടങ്ങാം. ടെക്സ്റ്റ് ബുക്കും (pdf) വീഡിയോയും കണ്ട് എളുപ്പം എഴുതാം.
ഇപ്പോൾ തന്നെ എഴുതി തീർത്താക്കാൻ തയ്യാറാവുക. മനസ്സിലാകാത്ത കാര്യങ്ങ
ൾ ചോദിക്കാൻ മടിക്കരുത്.
നല്ലൊരു ദിവസം ആശംസിച്ച്കൊണ്ട്
അബ്ദുള്‍ വാഹിദ് സാർ
SIHSS ഉമ്മത്തുർ ,കോഴിക്കോട്
ഒമ്പതാം ക്ലാസ്സിലെ സോഷ്യൽ സയൻസിലെ പുതിയ അധ്യായം തുടങ്ങിയല്ലൊ, കണ്ടോ?
എങ്ങനെ -
കഴിഞ്ഞ അധ്യായത്തിന്റെ നോട്ട് പൂർത്തിയാക്കിയല്ലൊ.
ഇത് സോഷ്യൽ സയൻസ് ॥ ലെ മൂന്നാം യൂറിറ്റാണ്
നോട്ട്ബുക്ക് പുതിയൊരെണ്ണം എടുക്കാം (200 പേജ് വരയില്ലാത്തത് )
അതിലാണ് ഇതിന്റെ ചോദ്യവും ഉത്തരവും എഴുതേണ്ടത്.
തുടക്കം സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവിന്റെ ചിത്രം കാണാം.
നെറ്റ് ഓണാക്കി ആ ചിത്രത്തിൽ തൊട്ടാൽ വീഡിയോ കാണാം.
വീഡിയോ കണ്ടും 8 ലും 7 ലും പഠിച്ച കാര്യങ്ങൾ ഓർത്തു കൊണ്ട് നമുക്ക് ഉത്തരമെഴുതി തുടങ്ങാം. ടെക്സ്റ്റ് ബുക്കും (pdf) വീഡിയോയും കണ്ട് എളുപ്പം എഴുതാം.
ഇപ്പോൾ തന്നെ എഴുതി തീർത്താക്കാൻ തയ്യാറാവുക.
മനസ്സിലാകാത്ത കാര്യങ്ങൾ ചോദിക്കാൻ മടിക്കരുത്.
നല്ലൊരു ദിവസം ആശംസിച്ച്കൊണ്ട്
അബ്ദുള്‍ വാഹിദ്, എസ്.ഐ എച്ച്.എസ്. ഉമമത്തൂര്‍, കോഴിക്കോട്.
ഭൗമരഹസ്യങ്ങൾ തേടി
DOWNLOADS
STANDARD IX - SOCIAL SCIENCE II - NATIONAL INCOME - WORKSHEET
STANDARD IX - SOCIAL SCIENCE II - NATIONAL INCOME - TEX BOOK PAGE
Subscribe to:
Posts (Atom)








