you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
എഴുത്തുകാരിൽ ചിലർ VAYANADINACHARANAM
അന്യം നിന്നു പോയ തൊഴിലിടങ്ങൾ - സചിത്ര വിവരണ രേഖ - സുരേഷ് കാട്ടിലങ്ങാടി
ബഷീർ ദിനം
Kerala piravi-ദേശപ്പെരുമകൾ
മെച്ചപ്പെട്ട നിലവാരം കൊണ്ട് നാടിൻ്റെ ഖ്യാതിയായി മാറിയ ധാരാളം ഉത്പന്നങ്ങൾ കേരളത്തിലുണ്ട്. കേരളപ്പിറവിയുടെ പശ്ചാത്തലത്തിൽ അത്തരം ചില പെരുമകളെ സചിത്രം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
Kerala piravi-ദേശപ്പെരുമകൾ Download
FIRST TERMINAL EXAMINATION ANSWER KEY - KALAPADANAM - CLASS -
കേരളപ്പിറവി - സചിത്ര ലഘുകുറിപ്പ്
കേരളപ്പിറവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ചരിത്ര സാംസ്കാരിക സംഭവങ്ങൾ, സ്മാരകങ്ങൾ എന്നിവയെക്കുറിച്ച് ചിത്രസഹിതമുള്ള ഒരു ലഘുകുറിപ്പ് തയ്യാറാക്കി പി.ഡി.എഫ്. രൂപത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപക നായ ശ്രീ.സുരേഷ് കാട്ടിലങ്ങാടി
സ്വാതന്ത്ര്യ സമര സേനാനികൾ - സചിത്ര ലഘുകുറിപ്പ്
യുദ്ധദിനപത്രിക - ഹിരോഷിമ നാഗസാക്കി ദിനം ജൂലായ് 6, 9
ഡോ: എ.പി.ജെ അബ്ദുൾ കലാമിൻ്റെ വാക്യങ്ങൾ - ചിത്രങ്ങൾ
വായനാ സന്ദേശങ്ങൾ 2021
കോവിഡ് സന്ദേശ ചിത്രങ്ങൾ
കേരളപിറവി - നവോത്ഥാനനായകർ - സചിത്ര വിവരണം - സുരേഷ് കാട്ടിലങ്ങാടി
ഗാന്ധി ചിത്രങ്ങളും സൂക്തങ്ങളും
ജീവിതത്തിൻ്റെ സന്ദേശമെന്താണെന്ന് പ്രവൃത്തിയിലൂടെ കാണിച്ചു തന്ന മഹാത്മാവിൻ്റെ വിലപ്പെട്ട 100 വചനങ്ങൾ കലാകാരൻമാർ വർണ്ണങ്ങളിലും വരകളിലും തീർത്ത ചിത്രങ്ങളോടൊപ്പം ഗാന്ധിജയന്തിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
ഗാന്ധി ചിത്രങ്ങളും സൂക്തങ്ങളും
ചാന്ദ്രദിന പത്രം - 1969ൽ പത്രങ്ങളിൽ വന്ന വാർത്തകളുടെ പുനരാവിഷ്കാരം
ജൂലായ് 21 ൻ്റെ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി അതുമായി ബന്ധപ്പെട്ട വാർത്തകൾ പത്രരൂപത്തിൽ പുനരാവിഷ്ക്കരിക്കുകയാണ്ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രരകലാ അദ്ധ്യാപകൻ കൂടിയായ സുരേഷ് കാട്ടിലങ്ങാടി സർ.
Click Here
Dinachranam 2020 By suresh kattilagadi
ശ്രീ.സുരേഷ് കാട്ടിലങ്ങാടി
CLICK HERE TO DOWNLOAD
കേരളീയം വിവര ശേഖരണം- കേരള പിറവി ദിനം- നവംമ്പര്‍ 1
കേരള പിറവിയോടനുബന്ധിച്ച് കേരളവുമായി ബന്ധപ്പെട്ട പ്രധാനവസ്തുതകളുടെ ഒരു ശേഖരണം കലാപരമായ രീതിയിൽ പോസ്റ്റർ രൂപത്തിൽ (50 എണ്ണം) ഒരുക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ സുരേഷ് കാട്ടിലങ്ങാടി സംസ്ഥാനത്തെ ഒറ്റനോട്ടത്തിൽ മനസിലാക്കാനും , കാണിച്ചു കൊടുക്കാനും സഹായകമാകുന്ന ഒരു ശേഖരണമാണിത്. 50 പേജുകളിലായി കേരള സംസ്ഥാനത്തിന്റെ വിവരങ്ങൾ ഒരുക്കാനായി മാസങ്ങളോളം ഇതിനായ് മാറ്റി വെച്ച ശ്രീ.സുരേഷ് കാട്ടിലങ്ങാടി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കേരളീയം വിവര ശേഖരണം
ഗാന്ധിജിയുടെ ചിത്രങ്ങൾ
സ്കൂൾ തല കലോത്സവ നടത്തിപ്പ്
അധ്യയനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് വിദ്യാലയങ്ങൾ. മേളകളുടെ സമയം സമാഗതമാവുകയായി. സംഘാsനം എന്നത് ചിട്ടയോടെ നടത്തേണ്ട ഒന്നാണ്. സ്കൂൾതല കലോത്സവം മികച്ച രീതിയിൽ നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്ര കലാധ്യാപകനും കലാവിദ്യാഭ്യാസത്തിന്റെ സ്റ്റേറ്റ്, ഗുരുസമഗ്ര റിസോഴ്സ് പേഴ്സണുമായ
ശ്രീ. സുരേഷ് കാട്ടിലങ്ങാടി























