Labels

SSLC RESULT 2020 KERELA



എസ്എസ്എൽസി  റിസൾട്ട്‌ 30-06-2020 ഉച്ചക്ക് 2  മണിമുതൽ താഴെ പറയുന്ന സൈറ്റുകളിൽ  ലഭ്യമാണ്
SSLC RESULT 2020 KERELA
👉🏻 https://results.kite.kerala.gov.in/
SSLC RESULT 2020 KERELA

How to check Kerala SSLC 2020 result
Step 1: On theofficial websiteof Kerala Pareeksha Bhavan opt for the link that reads SSLC result
Step 2: Enter details such as roll number and date of birth to log in
Step 3: The Kerala SSLC result 2020 will be displayed on the screen
Students will also be able to check Kerala SSLC result 2020 at thesealternative websites: sslcexam.kerala.gov.in, results.kite.kerala.gov.in, results.kerala.nic.in and prd.kerala.gov.in.

The remaining papers of SSLC, Higher Secondary and Vocational Higher Secondary School were held following theCOVID-19 guidelines. Students took the exams wearing masks and following social distancing rules. More than 13 lakh students appeared for these exams.

CLASS 10 SOCIALSCIENCE GEOGRAPHY UNIT 1 WORKSHEET EM


പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം ജ്യേഗ്രഫി ഒന്നാം അധ്യായത്തെ അടിസ്ഥാനമാക്കി നടന്ന ഓൺലൈൻ ക്ലാസ്സിനെ  ആധാരമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ  ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് എസ്.ഐ എച്ച്.എസ്.എസ് ഉമ്മത്തൂരിലെ അധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും ആയ ശ്രീ യു.സി വാഹിദ് സാർ.

CLASS 10 SOCIALSCIENCE GEOGRAPHY UNIT 1  WORKSHEET EM 

 CLASS 10 SOCIALSCIENCE GEOGRAPHY UNIT 1  WORKSHEET NO: 2 EM 

class-8-socialscience-unit-2-worksheet

CLASS 10 BIOLOGY UNIT 2 STRUCTURE OF EYE - കണ്ണിൻ്റെ ഘടന ,പാഠഭാഗ അവതരണം

 പത്താം ക്ലാസിലെ ബയോളജി രണ്ടാം അധ്യായമായ അറിവിൻറെ വാതായനങ്ങൾ എന്ന പാഠഭാഗത്തെ  മൂന്നു ഭാഗങ്ങളിലായി സമഗ്രമായി അവതരിപ്പിക്കുകയാണ്  റിസോഴ്സ് പേഴ്സണും അധ്യാപകനും കൂടിയായ  ശ്രീ റഷീദ് ഓടക്കൽ സാർ.

CLASS 10 BIOLOGY UNIT 2 STRUCTURE OF EYE - കണ്ണിൻ്റെ ഘടന ,പാഠഭാഗ അവതരണം Part 1


CLASS 10 BIOLOGY UNIT 2 STRUCTURE OF EYE - കണ്ണിൻ്റെ ഘടന ,പാഠഭാഗ അവതരണം Part 2
 

CLASS 10 BIOLOGY UNIT 2 STRUCTURE OF EYE - കണ്ണിൻ്റെ ഘടന ,പാഠഭാഗ അവതരണം  Part 2



SSLC CHEMISTRY ഓക്സിഡേഷൻ നമ്പർ കണ്ടു പിടിക്കാൻ ഒരു പൊടിക്കൈ (Edited)


കഴിഞ്ഞ ദിവസം പോസ്റ്റ്‌ ചെയ്തിരുന്ന "Oxidation State കണ്ടെത്താനൊരു പൊടിക്കൈ " എന്ന വിഡിയോയിൽ മംഗനീസിന്റെ Electronic configuration എഴുതികാണിച്ചതിൽ ഒരു തെറ്റ് സംഭവിച്ചിരുന്നു. അത് തിരുത്തി upload ചെയ്ത വീഡിയോയുടെ link അയക്കുന്നു. തെറ്റ് വരുത്തിയതിൽ ക്ഷമ ചോദിക്കുന്നു.

CLASS 9 BIOLOGY UNIT 2 FOOD THROW DIGESTIVE TRACT ആഹാരം അന്നപഥത്തിലൂടെ VlDEO CLASS + NOTES AND SLIDES EM & MM


ഒമ്പതാം ക്ലാസിലെ രണ്ടാം അധ്യായമായ അന്നപഥത്തിലൂടെ എന്ന പാഠഭാഗത്തിനെ അടിസ്ഥാനപ്പെടു
ത്തിയുള്ള വീഡിയോ ക്ലാസുകളും നോട്ടുകളും ഗുരുസമഗ്ര ബ്ലോഗിലൂടെ   ഷെയർ ചെയ്യുകയാണ് റിസോഴ്സ്  പേഴ്സണും അധ്യാപകനും കൂടിയായ ശ്രീ റഷീദ് ഓടക്കൽ സാർ.

PART 1 FOOD THROW DIGESTIVE  TRACT ആഹാരം അന്നപഥത്തിലൂടെ

PART 2 FOOD THROW DIGESTIVE  TRACT ആഹാരം അന്നപഥത്തിലൂടെ

VIEW PDF PRESENTATION [EM] + [MM]
MALAYALM MEDIUM NOTES AND QUESTIONS
ENGLISH MEDIUM NOTES AND QUESTIONS 


Class 9  Biology Unit 1 (part 3 of 3)  by Rasheed Odakkal
Audio class & Video class + Class notes (മലയാളം / ഇംഗ്ലീഷ്), pdf of sides

CLASS 9 PHYSICS NOTES [EM] ON CHAPTER 2 EQUATIONS OF MOTION ചലനസമവാക്യങ്ങൾ-


ഒമ്പതാം ക്ലാസ് ഫിസിക്സിലെ രണ്ടാം അധ്യായമായ ചലനസമവാക്യങ്ങൾ  (EQUATIONS OF MOTION) എന്ന പാഠഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇംഗ്ലീഷ്  മീഡിയത്തിനുള്ള  നോട്ടുകളും  പരിശീലന ചോദ്യങ്ങളും  തയാറാക്കി അയച്ചു തന്നിരിക്കുന്നത് ആണ് ഗുരുസമഗ്ര ബ്ലോഗിലെ റിസോഴ്സ് പേഴ്സണും GHSS Ezhippurm സ്കൂളിലെ അധ്യാപകനും ആയ ശ്രീ ഇബ്രാഹിം സാർ.
CLASS 9 PHYSICS NOTES [MM] ON CHAPTER 2 ചലനസമവാക്യങ്ങൾ


Plus 2 Chemistry Unit 1 Solid State Video Lessons


പ്ലസ് ടു കെമിസ്ട്രിയിലെ ആദ്യ അധ്യായമായ Solid State എന്ന യൂണിറ്റ് ചെറിയ ചെറിയ യൂട്യൂബ് വീഡിയോകളിൽ ലളിതമായി അവതരിപ്പിക്കുകയാണ് Ganga's Chemistry Lab യൂട്യൂബ് ചാനൽ.

Plus 2 Chemistry Unit 1 Solid State 1

Plus 2 Chemistry Unit 1 Solid State 2

PLUS 2 Chemistry unit 1 Solid State 3

PLUS 2 Chemistry unit 1 Solid State 4

PLUS 2 Chemistry unit 1 Solid State 5

PLUS 2 Chemistry unit 1 Solid State 6

PLUS 2 Chemistry unit 1 Solid State 7

PLUS 2 Chemistry unit 1 Solid State 8

PLUS 2 Chemistry unit 1 Solid State 9

CLASS 8 CHEMISTRY EM & MM NOTES ON UNIT 2 പദാർത്ഥങ്ങളിലെ അടിസ്ഥാന സ്വഭാവങ്ങൾ (BASIC CONSTITUENTS OF MATTER)


എട്ടാം ക്ലാസിലെ രസതന്ത്രത്തിലെ രണ്ടാം അധ്യായമായ പദാർത്ഥങ്ങളിലെ അടിസ്ഥാന സ്വഭാവങ്ങൾ (BASIC CONSTITUENTS OF MATTER) അടിസ്ഥാനപ്പെടുത്തിയുള്ള പരിശീലന ചോദ്യങ്ങളും നോട്ടുകളും ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കു വയ്ക്കുകയാണ് അധ്യാപകനായ ശ്രീ  ഇബ്രാഹിം വാത്തിമറ്റം സർ.

CLASS 8 CHEMISTRY EM NOTES ON UNIT 2 BASIC CONSTITUENTS OF MATTER

CLASS 8 CHEMISTRY MM NOTES ON UNIT 2 പദാർത്ഥങ്ങളിലെ അടിസ്ഥാന സ്വഭാവങ്ങൾ  

CLASS 8 PHYSICS NOTES EM & MM ON CHAPTER 2 MOTION - ചലനം


എട്ടാം ക്ലാസ് ഫിസിക്സിലെ രണ്ടാം അധ്യായമായ ചലനം  എന്ന പാഠഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇംഗ്ലീഷ് മലയാളം മീഡിയങ്ങൾക്കായുള്ള  നോട്ടുകളും  പരിശീലന ചോദ്യങ്ങളും  തയാറാക്കി അയച്ചു തന്നിരിക്കുന്നത് ആണ് ഗുരുസമഗ്ര ബ്ലോഗിലെ റിസോഴ്സ് പേഴ്സണും GHSS Ezhippurm സ്കൂളിലെ അധ്യാപകനും ആയ ശ്രീ ഇബ്രാഹിം സാർ.


CLASS 8 MATHS UNIT - 2 EQUATIONS - സമവാക്യങ്ങൾ VIDEO LESSON


എട്ടാംക്ലാസ് ഗണിതത്തിലെ രണ്ടാം അധ്യായമായ  EQUATIONS (സമവാക്യങ്ങൾ)  എന്ന പാഠഭാഗത്തെ  സമഗ്രമായി പഠിപ്പിക്കുകയാണ്  ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും ക്രസൻറ് എച്ച്.എസ്.എസ്  ഒഴുകൂരിലെ അധ്യാപകനുമായ ശ്രീ അൻവർ ഷാനിബ് സാർ

CLASS 8 MATHS UNIT - 2 EQUATIONS - സമവാക്യങ്ങൾ VIDEO LESSON 

EPISODE 3

EPISODE 2


EPISODE 1

CLASS 8 SOCIALSCIENCE UNIT 2 നദീതടസംസ്കാകാരങ്ങളിലൂടെ WORKSHEET


എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം അധ്യായമായ നദീതടങ്ങളിലൂടെ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി നടന്ന ഓൺലൈൻ ക്ലാസ്സിനെ ആധാരമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് എസ്.ഐ എച്ച്.എസ്.എസ് ഉമ്മത്തൂരിലെ അധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും ആയ ശ്രീ യു.സി വാഹിദ് സാർ.
CLASS 8 SOCIALSCIENCE UNIT 2 നദീതടസംസ്കാകാരങ്ങളിലൂടെ WORKSHEET 2 [MM]

CLASS 8 SOCIALSCIENCE UNIT 2 നദീതടസംസ്കാകാരങ്ങളിലൂടെ WORKSHEET 2 [EM]

SOCIALSCIENCE UNIT 2 TEXT BOOK

VICTERS FlRST BELL CLASS ബെൽ ഓൺലൈൻ ക്ലാസ് (22 - 6- 2020) 1- 12 വരെയുള്ള എല്ലാ ക്ലാസുകളിലെയും വീഡിയോ

KITE VICTERS STD 1 Malayalam Class 11 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 2 Mathematics Class 3 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 3 Malayalam Class 4 (First Bell-ഫസ്റ്റ് ബെല്‍)


KITE VICTERS STD 4 Mathematics Class 2 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 5 Malayalam Class 3 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 6 English Class 2 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 7 Malayalam Class 1 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 8 Malayalam Class 2 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 8 Social science Class 4 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 9 Chemistry Class 3 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 9 Mathematics Class 3 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Mathematics Class 4 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Physics Class 5 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Urdu Class 2 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Accountancy Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Chemistry Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two English Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Sociology Class 03 (First Bell-ഫസ്റ്റ് ബെല്‍)



SSLC BIOLOGY CHAPTER - 2 WINDOWS OF KNOWLEDGE - അറിവിന്റെ വാതായനങ്ങൾ VIDEO CLASS + NOTES


class 10 biology അധ്യായം 2 മലയാളം / ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പ്രയോജനപ്പെടുമെന്ന വിശ്വാസത്തിൽ തയ്യാറാക്കിയ രണ്ടാം പാഠത്തിൻ്റെ video lessons  മൂന്ന്  ഭാഗങ്ങളിൽ Part 1 (15 മിനിറ്റ് ) ഇപ്പോൾ ഷെയർ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കൽ സാർ. ഇതു പരമാവധി കുട്ടികളിലെത്തിക്കാൻ ശ്രദ്ധിക്കുമല്ലോ.

SSLC BIOLOGY UNIT 2 PART 1

SSLC BIOLOGY UNIT 2 PART 2

SSLC BIOLOGY UNIT 2 PART 3


UNIT 1 VIDEO LESSON

വായനാദിന ക്വിസ്സ് 2020


വായനദിനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന ക്വിസ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നവർക്ക് വളെരെ ഉപകാരപ്പെടുന്ന വീഡിയോ .മറ്റുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കാൻ ഷെയർ ചെയ്യുക.

VICTERS FlRST BELL CLASS ബെൽ ഓൺലൈൻ ക്ലാസ് (19 - 6- 2020) 1- 12 വരെയുള്ള എല്ലാ ക്ലാസുകളിലെയും വീഡിയോ


KITE VICTERS STD 1 English Class 10 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 2 English Class 4 (First Bell-ഫസ്റ്റ് ബെല്‍)


KITE VICTERS STD 3 Environmental Studies Class 3 (First Bell-ഫസ്റ്റ് ബെല്‍)


KITE VICTERS STD 4 Environmental Studies Class 1 (First Bell-ഫസ്റ്റ് ബെല്‍)


KITE VICTERS STD 5 Basic Science Class 2 (First Bell-ഫസ്റ്റ് ബെല്‍)


KITE VICTERS STD 6 mathematics Class 2 (First Bell-ഫസ്റ്റ് ബെല്‍)


KITE VICTERS STD 7 English Class 2 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 8 Hindi Class 2 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 8 Mathematics Class 2 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 9 Physics Class 3 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 9 Hindi Class 3 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 English Class 3 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Social science Class 3 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Malayalam Class 3 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two English Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Physics Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Mathematics Class 04 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Computer science Class 02 (First Bell-ഫസ്റ്റ് ബെല്‍)


VICTERS FlRST BELL CLASS ബെൽ ഓൺലൈൻ ക്ലാസ് (18 - 6- 2020) 1- 12 വരെയുള്ള എല്ലാ ക്ലാസുകളിലെയും വീഡിയോ

KITE VICTERS STD 1 General Studies Class 09 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 2 Mathematics Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 3 Malayalam Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 4 Mathematics Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 5 Mathematics Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 6 Malayalam Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 7 Hindi Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 8 Malayalam Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 8 Mathematics Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 9 Malayalam Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 9 Mathematics Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Hindi Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Chemistry Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Mathematics Class 03 (First Bell-ഫസ്റ്റ് ബെല്‍)


KITE VICTERS Plus two Botany Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Zoology Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Economics Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Computer Application Class 03 (First Bell-ഫസ്റ്റ് ബെല്‍)



VICTERS FlRST BELL CLASS ബെൽ ഓൺലൈൻ ക്ലാസ് (17 - 6- 2020) 1- 12 വരെയുള്ള എല്ലാ ക്ലാസുകളിലെയും വീഡിയോ

KITE VICTERS STD 01General Studies Class 08 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 2 Malayalam Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 3 Environmental Studies Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 4 Malayalam Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 5 English Class 01 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 6 Hindi Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 7 Basic Science Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 8 Social Science Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 8 ICT Class 01 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 9 English Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 9 Social science Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Arabic Class 01 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Physics Class 04 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Information Technology Class 02 (First Bell-ഫസ്റ്റ് ബെല്‍)


KITE VICTERS Plus two Malayalam Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Geography Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Political Science Class 03 (First Bell-ഫസ്റ്റ് ബെല്‍)


KITE VICTERS Plus two Mathematics Class 03 (First Bell-ഫസ്റ്റ് ബെല്‍)

VICTERS FlRST BELL CLASS ബെൽ ഓൺലൈൻ ക്ലാസ് (16 - 6- 2020) 1- 12 വരെയുള്ള എല്ലാ ക്ലാസുകളിലെയും വീഡിയോ


KITE VICTERS STD 1 General Studies Class 07 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 2 English Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 3 English Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 4 English Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 5 Malayalam Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 6 Basic science Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 7 Social science Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 8 Physics Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 8 English Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 9 Biology Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Biology Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Sanskrit Class 01 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Mathematics Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Hindi Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Chemistry Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Business Studies Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two History Class 02 (First Bell-ഫസ്റ്റ് ബെല്‍)


CLASS 7 MALAYALAM BT UNIT 1 കൊച്ചനുജൻ കവിത ആലാപനം

CLASS 7 MALAYALAM BT UNIT 1 കൊച്ചനുജൻ കവിത ആലാപനം ദൃശ്യാവിഷ്കാരം 

CLASS 7 MALAYALAM BT UNIT 1 കൊച്ചനുജൻ കവിത ആലാപനം ആലാപനവും വരികളും 



കൊച്ചനുജന്‍ - കവിത കേള്‍ക്കാം
Audio : Download

VICTERS FlRST BELL CLASS ബെൽ ഓൺലൈൻ ക്ലാസ് (15- 6- 2020) 1- 12 വരെയുള്ള എല്ലാ ക്ലാസുകളിലെയും വീഡിയോ


KITE VICTERS STD 1 General Studies Class 06 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 2 Mathematics Class 01(First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 3 Mathematics Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 4 Malayalam Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 5 Hindi Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 6 Social Science Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 7 Malayalam Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 8 Malayalam Class 02 (First Bell-ഫസ്റ്റ് ബെല്‍)
KITE VICTERS STD 9 Physics Class 02 (First Bell-ഫസ്റ്റ് ബെല്‍)


KITE VICTERS STD 9 Social Science Class 02 (First Bell-ഫസ്റ്റ് ബെല്‍)


KITE VICTERS STD 10 Physics Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Chemistry Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Urdu Class 01 (First Bell-ഫസ്റ്റ് ബെല്‍)10th Urdu Epi 1

KITE VICTERS Plus two English Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Physics Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two accountancy Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Sociology Class 02 (First Bell-ഫസ്റ്റ് ബെല്‍)


USS Examination FEBRUARY 2020 Answer Key Download

online class victers new timetable for june 15,16,17

June 15,16,17(തിങ്കളാഴ്ച , ചൊവ്വ , ബുധൻ) ദിവസങ്ങളിൽ നടക്കുന്ന ക്ലാസ് ടൈം ടേബിൾ

CLASS 7 UNIT 1 യൂറോപ്പ് പരിവർത്തന പാതയിൽ ONLINE CLASS


PART 2

PART 1
 ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്രത്തിലെ ആദ്യപാഠം ഭാഗമായ  യൂറോപ്പ് പരിവർത്തന പാതയിൽ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  ഓൺലൈൻ ക്ലാസ്  ഗുരുസമഗ്ര ബ്ലോഗിലൂടെ  ഷെയർ ചെയ്തു തരികയാണ്  ജിഎച്ച്എസ്എസ് കൽപകഞ്ചേരി  സ്കൂളിലെ അധ്യാപകനും  ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും ആയ ശ്രീ നസീർ സാർ

CLASS 9 BIOLOGY UNIT 1 VIDEO LESSON FOR EM AND MM - PROTECTORS OF BIOSPHERE

PART1

PART 2

class 9 biology അധ്യായം 1 മലയാളം / ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പ്രയോജനപ്പെടുമെന്ന വിശ്വാസത്തിൽ തയ്യാറാക്കിയ video lessons ൻ്റെ  മൂന്ന്  ഭാഗങ്ങളിൽ Part 1 & 2 (15 മിനിറ്റ് ) ഇപ്പോൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കൽ സാർ, വീഡിയോ കിട്ടാൻ പ്രയാസമുള്ള കുട്ടികൾക്കായി ഒപ്പം വാട്സ് ആപ്പ് voice clip ഉം ഷെയർ ചെയ്യുന്നു.
കൂടാതെ youtube link ഉം ഷെയർ ചെയ്യുന്നു.

VIEW PDF PRESENTATION
MALAYALM MEDIUM QUESTIONS
ENGLISH MEDIUM QUESTIONS 



Dinachranam 2020 By suresh kattilagadi

 
ദിനാചരണങ്ങൾ ഫലപ്രദമായ രീതിയിൽ നടത്തുക എന്നതിലൂടെ പ്രധാന സംഭവങ്ങൾ, പ്രവർത്തനങ്ങൾ , വ്യക്തികൾ എന്നിവയോടുള്ള ആദരവ് സമൂഹത്തെ ഓർമ്മപ്പെടുത്തുക എന്ന ദൗത്യമാണ് നിർവഹിക്കപ്പെടുന്നത് ' ഏതൊക്കെ ദിനങ്ങൾ എന്ന് എന്നത് സമഗ്രമായി കലാപരമായ രീതിയിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സുമായ
ശ്രീ.സുരേഷ് കാട്ടിലങ്ങാടി

CLICK HERE TO DOWNLOAD

+2 MATHS VIDEO CLASS AND NOTES ON UNIT 1 RELATIONS AND FUNCTIONS

+2 Mathematics ലെ  first chapter ആയ  Relations & Functions ന്റെ പാർട്ട്‌ 2 വീഡിയോ ആണിത്. Exercise 1.1 ലെ ചോദ്യങ്ങളെ  അടിസ്ഥാനമാക്കി  തയ്യാറാക്കിയ സ്റ്റഡി നോട്ട്സ് , വീഡിയോ...


+2 MATHS NOTES ON UNIT 1 RELATIONS AND FUNCTIONS 

First Part click here

ഹാജർ പുസ്തകത്തിൽ പേരിനോടൊപ്പം ഇനി മുതൽ PEN നമ്പർ കൂടി എഴുതണം... ഉച്ചകഴിഞ്ഞു ഒപ്പിടേണ്ടത് ജോലി കഴിഞ്ഞ് പോകുമ്പോൾ ആയിരിക്കണം... പുതിയ ഉത്തരവ്...

SSLC-CHEMISTRY-CHAPTER-1-PERIODIC TABLE AND ELECTRONIC CONFIGURATION / പീരിയോഡിക്  ടേബിളും  ഇലക്ട്രോണ്‍ വിന്യാസവും



പത്താം ക്ലാസ് രസതന്ത്രത്തിലെ ആദ്യ അധ്യായമായ പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി  വീഡിയോ ഓൺലൈൻ ക്ലാസ്  ഗുരു സമഗ്ര ബ്ലോഗിലൂടെ  പങ്കുവയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ അരീക്കോട് MAJMAU  സ്കൂളിലെ  അധ്യാപകനായ ശ്രീ ജയകൃഷ്ണൻ സാർ. ഒപ്പം ഈ വീഡിയോ  അയച്ചുതന്ന  ശ്രീ സജിൽ സാറിനും  ബ്ലോഗിന്റെ പേരിൽ ഉള്ളഎല്ലാവിധ നന്ദിയും  അറിയിക്കുന്നു.

EPISODE - 1

EPISODE - 2

EPISODE - 3

CLASS 9 MATHS VIDEO CLASS ON CHAPTER 1 - AREA - പരപ്പളവ്

 ഒമ്പതാം ക്ലാസിലെ ഗണിതത്തിലെ ആദ്യ അധ്യായം ആയ  പരപ്പളവുകൾ (Area) എന്ന പാഠഭാഗത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ  വീഡിയോ ക്ലാസുകൾ  ഗുരുസമഗ്ര ബ്ലോഗിലൂടെ  ഷെയർ ചെയ്യുകയാണ് അധ്യാപകനായ  ശ്രീ അൻവർ ഷാനിബ് സാർ.

CLASS 9 MATHS VIDEO CLASS ON CHAPTER 1 - AREA - പരപ്പളവ്  EPISODE - 1

CLASS 9 MATHS VIDEO CLASS ON CHAPTER 1 - AREA - പരപ്പളവ്  EPISODE - 2


CLASS 9 MATHS VIDEO CLASS ON CHAPTER 1 - AREA - പരപ്പളവ്  EPISODE - 3


+2 MATHS VIDEO CLASS AND NOTES ON UNIT 1 RELATIONS AND FUNCTIONS


സയൻസ് പ്ലസ് ടു  വിദ്യാർഥികൾക്കു വേണ്ടി ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും  ഗണിത അധ്യാപകനുമായ  ശ്രീ പ്രവീൺ ആലത്തിയൂർ സാർ  ഗണിതശാസ്ത്രത്തിലെ ആദ്യ പാഠമായ  റിലേഷൻ ആൻഡ് ഫംഗ്ഷൻസ്  എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  ക്ലാസുകളും ഒപ്പം നോട്ടുകളും  ബ്ലോഗിലൂടെ  വിദ്യാർഥികളിൽ എത്തിക്കുന്നു. സാറിന് ബ്ലോഗിൻറെ എല്ലാവിധ ആശംസകളും.


+2 MATHS NOTES UNIT 1 RELATIONS AND FUNCTIONS 

CLASS 9 CHEMISTRY UNIT ONE NOTES (ആറ്റത്തിന്റെ ഘടന) STRUCTURE OF ATOM


 ഒമ്പതാം ക്ലാസ്സിലെ കെമിസ്ട്രിയിലെ  ആദ്യ  അദ്ധ്യായമായ  ആറ്റത്തിന്റെ ഘടന എന്ന പാഠഭാഗത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് GHSS EZHIPPURAM   സ്കൂളിലെ അധ്യാപകനായ  ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.

CLASS 9 CHEMISTRY UNIT ONE NOTES STRUCTURE OF ATOM

CLASS 9 CHEMISTRY UNIT ONE NOTES 
ആറ്റത്തിന്റെ ഘടന

Doubt Clearing:Why boat floats in water?


എന്തുകൊണ്ടാണ് ഏറെഭാരമുള്ള ഒരുബോട്ടിന് ജലത്തിനുമുകളില്‍ പൊങ്ങിക്കിടക്കാന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് വളരെലളിതവും സമഗ്രവുമായ വിശദീകരണം. ഒമ്പതാംക്ലാസ്സിലെ FORCES IN FLUIDS എന്ന യൂണിറ്റിലെ 'Buoyancy' യുമായി ബന്ധപ്പെട്ട ആശയമാണ് ഇവിടെ വിശദീകരിക്കപ്പെടുന്നത്.

CLASS 10 PHYSICS EFFECTS OF ELECTRIC CURRENT വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ QUESTION

ഈ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സൺ ആയ ശ്രീ ഇബ്രാഹിം VA സാർ തയ്യാറാക്കിയ ഫിസിക്സിലെ   വൈദ്യുത പ്രവാഹത്തെ ഫലങ്ങൾ എന്ന പാഠഭാഗത്തിലെ ഒരു ചെറിയ ഭാഗത്തിന്റെ നോട്ടുകൾ  ഇവിടെ പങ്കുവയ്ക്കുന്നു.

VIDEO LESSON - 4



NOTE FOR VIDEO LESSON - 4
CLASS 10 PHYSICS വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ [MM]

CLASS 10 PHYSICS EFFECTS OF ELECTRIC CURRENT  [EM]  

VIDEO LESSON - 3

NOTE FOR VIDEO LESSON - 3
CLASS 10 PHYSICS വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ [MM]

CLASS 10 PHYSICS EFFECTS OF ELECTRIC CURRENT  [EM]

VIDEO LESSON - 2

NOTE FOR VIDEO LESSON - 2
CLASS 10 PHYSICS വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ [MM]

CLASS 10 PHYSICS EFFECTS OF ELECTRIC CURRENT  [EM]
VIDEO LESSON - 1

NOTE FOR VIDEO LESSON - 1