Labels

ജീവനക്കാരുടെ ശമ്പളം പിടിക്കൽ: ഗവർണർ - നടപടി അറിയു


NLOAകോവിഡിന്റെ പശ്ചാത്തലത്തിൽ സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം. കേരള ഡിസാസ്റ്റ൪ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷൽ പ്രൊവിഷൻ എന്നു പേരിട്ട ഓർഡിനൻസിന് ഗവർണർ ഒപ്പുവച്ചതോടെയാണ് അംഗീകാരമായത്. മേയ് നാല് മുതൽ ശമ്പള വിതരണം ആരംഭിക്കും. ആറു ദിവസത്തെ ശമ്പളമാണ് പിടിക്കുന്നത്. ശമ്പളം പിടിക്കൽ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ തുടർന്നാണ് ഓ൪ഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതാണ് ഓർഡിനൻസ്.

25% വരെ എന്നു വ്യവസ്ഥയുണ്ടെങ്കിലും മുൻപു പ്രഖ്യാപിച്ചതു പോലെ 5 മാസത്തേക്ക് 6 ദിവസത്തെ വീതം ശമ്പളമാവും പിടിക്കുക. ഇതു സംബന്ധിച്ചു പിന്നീടു സർക്കാർ ഉത്തരവിറക്കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുക ഏതു രീതിയിൽ എന്നു തിരിച്ചു നൽകുമെന്ന് 6 മാസത്തിനകം അറിയിച്ചാൽ മതിയെന്നാണ് വ്യവസ്ഥ.

മിന്നൽ രക്ഷാചാലകം എന്താണ് അതിന്റെ പ്രവർത്തനം എങ്ങനെ


അക്ഷരവൃക്ഷം രണ്ടാം ഭാഗം PDF


മാനവരാശി അഭിമുഖീകരിക്കുന്ന കോവിഡ്-19 എന്ന മഹാമാരിയെ ചെറുക്കാന്‍ രാജ്യമൊട്ടാകെ ലോക്ക്‌ഡൗണില്‍ പ്രവേശിക്കുകയും പരീക്ഷകളും പഠനപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുകയും ചെയ്‌ത പശ്ചാത്തലത്തില്‍ വീട്ടിലിരിക്കുന്ന വിദ്യാര്‍ഥികളുടെ സര്‍ഗശേഷി വര്‍ധിപ്പിക്കുന്നതിനും ക്രിയാത്‌മകമായ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക്ക്ഡൗണ്‍ കാലഘട്ടം പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കൈറ്റ് ആവിഷ്കരിച്ച പദ്ധതിയായിരുന്നു അക്ഷരവൃക്ഷം. വിദ്യാര്‍ഥികളുടെ രചനകള്‍ (കഥ, കവിത, ലേഖനം ) എന്നിവ സ്കൂള്‍വിക്കിയില്‍ പ്രസിദ്ധീകരിക്കുകയും അവയില്‍ നിന്നും കോവിഡ്19 മായി ബന്ധപ്പെട്ട് തിരഞ്ഞെടുത്തവ പ്രസിദ്ധീകരിക്കുയുണ്ടായി . ചുവടെ നൽകിയിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Downloads

MATHEMATICS ONLINE CLASS WITH MM EM PDF NOTES

... ...

അടുത്ത വര്‍ഷത്തെ പത്താം ക്ലാസിലേക്കുള്ള  കുട്ടികള്‍ക്ക് പഠനപ്രവർത്തനങ്ങൾ ആരംഭിക്കാത്ത  സാഹചര്യത്തിൽ Mathematics online ക്ലാസുകള്‍ തുടങ്ങുകയാണ്.

വീഡിയോ ആവർത്തിച്ചു കണ്ടതിന് ശേഷം  വീഡിയോയുടെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം pdf notes കൂടി നോക്കുക. Doubt കൾ ഉണ്ടെങ്കിൽ ബ്ലോഗിലൂടെ കമന്റ്‌ ആയി ചോദിക്കാവുന്നതാണ്. കുട്ടികള്‍ വീഡിയോയും pdf notes ഉം പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ  ആരംഭിക്കുക.

PART 1 സമാന്തരശ്രേണികൾ ARITHMETIC SEQUENCE


PART 2 സമാന്തരശ്രേണികൾ ARITHMETIC SEQUENCE


PART 3 സമാന്തരശ്രേണികൾ ARITHMETIC SEQUENCE


PART 4 സമാന്തരശ്രേണികൾ ARITHMETIC SEQUENCE


PART 5 സമാന്തരശ്രേണികൾ ARITHMETIC SEQUENCE



SSLC MATHEMATICS UNIT - 3 MATHEMATICS OF CHANCE സാധ്യതകളുടെ ഗണിതം


ഭാഗം 1

ഭാഗം 2

ഭാഗം 3


SSLC CHEMISTRY Chemical reactions of Organic Compounds (Malayalam & English Medium) അവതരണം

SSLC കെമിസ്ട്രി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് UNT-7 ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ (Chemical reactions of Organic Compounds ) എന്ന ചാപ്റ്ററിന്റെ (Malayalam & English Medium) അവതരണം
മൂന്ന് part കളിൽ

Part-1



Part-2

https://youtu.be/FwBkEFLsBug

Part -3 For മലയാളം മീഡിയം

https://youtu.be/Sqtx4IdE-Es

Part-3 For English Medium

https://youtu.be/0awPtmpuOvI

MATHEMATICS ൽ A+ ഉറപ്പിക്കാം | MATH CAPSULE | polynomials ബഹുപദങ്ങൾ എന്ന പാഠത്തിൽ ഇനി ഫുൾ മാർക്ക് ഉറപ്പിക്കാം

First day



Mathematics പരീക്ഷ ക്ക്
തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി revision video class ചെയ്യുന്നു.
MATH CAPSULE

MATHEMATICS ൽ A+ ഉറപ്പിക്കാം

എല്ലാ പാഠത്തിലെയും പ്രധാന ആശയങ്ങളും ചോദ്യങ്ങളും   ചർച്ച ചെയ്തുകൊണ്ടുള്ള ക്ലാസ് ആണ് ക്രമീകരിച്ചിട്ടുള്ളത്

Second day



polynomials - ബഹുപദങ്ങൾ

ANWER SHANIB KP
CRESCENT HSS OZUKUR
For more classes
ANWER CLASSES
SUBSCRIBE
https://www.youtube.com/channel/UCk6VsBQl317viKZbPEFjvZg




Third day
Geometry and algebra ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിൽ ഇനി ഫുൾ മാർക്ക് ഉറപ്പിക്കാം


GEOMETRY AND ALGEBRA
 ജ്യാമിതിയുംബീജഗണിതവും

ANWER SHANIB KP
CRESCENT HSS OZUKUR
For more classes
ANWER CLASSES
SUBSCRIBE
https://www.youtube.com/channel/UCk6VsBQl317viKZbPEFjvZg

Day 4

SOLIDS
ഘനരൂപങ്ങൾ

ANWER SHANIB KP
CRESCENT HSS OZUKUR
For more classes
ANWER CLASSES
SUBSCRIBE
https://www.youtube.com/channel/UCk6VsBQl317viKZbPEFjvZg

DAY 5
TANGENTS
തൊടുവരകൾ

Day 6
COORDINATE
സൂചകസംഖ്യകൾ

Day 7
TRIGNOMETRY
ത്രികോണമിതി


അക്ഷരവൃക്ഷം - ആദ്യസമാഹാരം പ്രസിദ്ധീകരിച്ചു


അക്ഷരവൃക്ഷം പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിക്കിയില്‍ വന്ന സൃഷ്‌ടികളില്‍ നിന്നും തിരഞ്ഞെടുത്ത ആദ്യ പുസ്‌തകം ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പ്രകാശനം ചെയ്യുന്നു
മാനവരാശി അഭിമുഖീകരിക്കുന്ന കോവിഡ് എന്ന മഹാമാരിയെ ചെറുക്കാന്‍ രാജ്യമൊട്ടാകെ ലോക്ക്‌ഡൗണില്‍ പ്രവേശിക്കുകയും പരീക്ഷകളും പഠനപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുകയും ചെയ്‌ത പശ്ചാത്തലത്തില്‍ വീട്ടിലിരിക്കുന്ന വിദ്യാര്‍ഥികളുടെ സര്‍ഗശേഷി വര്‍ധിപ്പിക്കുന്നതിനും ക്രിയാത്‌മകമായ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക്ക്ഡൗണ്‍ കാലഘട്ടം പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കൈറ്റ് ആവിഷ്കരിച്ച പദ്ധതിയായിരുന്നു അക്ഷരവൃക്ഷം. വിദ്യാര്‍ഥികളുടെ രചനകള്‍ (കഥ, കവിത, ലേഖനം ) എന്നിവ സ്കൂള്‍വിക്കിയില്‍ പ്രസിദ്ധീകരിക്കുകയും അവയില്‍ നിന്നും കോവിഡ്19 മായി ബന്ധപ്പെട്ട് തിരഞ്ഞെടുത്തവ പ്രസിദ്ധീകരിക്കുയുണ്ടായി . ചുവടെ ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Click Here for Aksharavruksham (First Part)- Articles
Click Here for Aksharavruksham (First Part)- Poems
Click Here for Aksharavruksham (First Part)- Stories
School Wikiയില്‍ ഓരോ ജില്ലകളുടെയും സൃഷ്‌ടികള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് 

Post Adopted frm School App
പ്രത്യേക നന്ദി സ്കൂൾ ആപ്പ്

SSLC MATHEMATICS UNIT-2 ClRCLES - വൃത്തങ്ങൾ


ഈ loack down സമയം പഠനത്തിനായി ഉപയോഗിക്കാം 

ഈ വർഷത്തെ SSLC MATHEMATICS പരീക്ഷ വരാനിരിക്കുന്ന സാഹചര്യത്തിൽ 

ആദ്യ പാഠം 
സമാന്തരശ്രേണി
ARITHMETIC SEQUENCE
രണ്ടാം പാഠം
വൃത്തങ്ങൾ
CIRCLES

വീണ്ടും പഠിക്കാനും  അത് പോലെ  അടുത്ത വർഷം SSLC വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ പഠിച്ചു തുടങ്ങാനും  ഈ വീഡിയോ ക്ലാസ് ഉപയോഗപ്പെടുത്തുക LAST EPISODE ൽ 
ഈ പാഠഭാഗത്തിലെ SHORT NOTE ഉം EXTRA QUESTIONS  ഉൾപെടുത്തിയിട്ടുണ്ട്‌ 

TEACHER: ANWER SHANIB KP
(CHSS OZHUKUR)

Anwer classes 
Youtube channel

Share and subscribe 

SSLC MATHEMATICS UNIT-2 ClRCLES - വൃത്തങ്ങൾ 
1

SSLC MATHEMATICS UNIT-2 ClRCLES - വൃത്തങ്ങൾ 
2

SSLC MATHEMATICS UNIT-2 ClRCLES - വൃത്തങ്ങൾ 
3

SSLC MATHEMATICS UNIT-2 ClRCLES - വൃത്തങ്ങൾ 
4

SSLC MATHEMATICS UNIT-2 ClRCLES - വൃത്തങ്ങൾ 
5


SSLC PHYSICS ONLINE TEST - MALAYALAM AND ENGLISH MEDIUM


               ഇനിയും SSLC മൂന്ന് പരീക്ഷകൾകൂടി നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവൃത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകർ ഓരോ യൂണിറ്റുകളായി തയ്യാറാക്കുന്ന ഓൺലൈൻ ടെസ്റ്റുകൾ ഷെയർ ചെയ്യുകയാണ്

ഓൺലൈൻ സീരിസ് പരീക്ഷയുടെ നിർദേശങ്ങൾ:-
🎖വിദഗ്ദ്ധരായ അദ്ധ്യാപകർ ഓരോ യൂണിറ്റുകളായി തയ്യാറാക്കിയ ചോദ്യങ്ങൾ
( ഇംഗ്ലീഷ് & മലയാളം)

🎖കട്ടികൾക്ക് പരീക്ഷ കഴിഞ്ഞ ഉടൻ സ്കോർ അറിയുന്നതിനും ഉത്തരങ്ങൾ മനസ്സിലാക്കാനും സാധിക്കും

🎖വീട്ടിൽ ഇരുന്ന് കംപ്യൂട്ടർ/ടാബ്/മൊബൈൽ തുടങ്ങിയവ ഉപയോഗിച്ച് പരീക്ഷ എഴുതാം.
ഇവയിൽ ഇമെയിൽ സൈൻ ചെയ്ത ഫോണോ ടാബോ ആയിരിക്കണം കിട്ടുന്നിലെങ്കിൽ ഇമെയിൽ ലോഗിൻ ചെയ്യുക

🎖ചിലപ്പോൾ സൈറ്റ് ട്രാഫിക്ക് ജാംവരാം കുറച്ച് കഴിയുമ്പോൾ ശരിയാകും കേരളത്തിലെ എല്ലാജില്ലയിൽനിന്നും കുട്ടികൾ ഒരേസമയം ശ്രമിക്കുന്നതാണ് കാരണം

🎖എക്സാം കഴിഞ്ഞ ഉടനെ വരുന്ന വിൻഡോയിൽ ഒരു ചാറ്റിങ്ങ് ലിങ്ക് ഉണ്ട് IUHSS Parappur School ഫിസിക്സ് ഡിപാർട്ട്മെന്റിലെ ജാബിർ സാറുമായി ചാറ്റ് ചെയ്യാം സംശയനിവാരണത്തിന് exam നെ കുറിച്ചുള്ള അഭിപ്രായം സെന്റ് ചെയ്യാം

🎖 രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടികൾ പരീക്ഷ പേപ്പറും പേനയുംഎടുത്ത് വർക്ക് ഔട്ട് ചെയ്ത് ഓപ്ഷൻ ആൻസർ ടിക്ക് ചെയ്യുക

വിജയാശംസകൾ നേരുന്നു......

ONLINE TEST LINKS

PHYSICS ONLINE TEST  - UNIT 1
https://forms.gle/b7jgin8ax11y3n3K8

PHYSICS ONLINE TEST  - UNIT 2
https://forms.gle/WGMnkWeYgvU36DGc8

PHYSICS ONLINE TEST  - UNIT 3
https://forms.gle/jyaoxEGfR42dGst16

PHYSICS ONLINE TEST  - UNIT 4
https://forms.gle/zLvbNRkEbqpXLXT16

PHYSICS ONLINE TEST  - UNIT 5
https://forms.gle/kXXsJYfNzKjy1x5EA



SSLC PHYSICS REVISION SERIES

പത്താം ക്ലാസ്സിലെ ഊർജതന്ത്രം പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം സാർ തയ്യാറാക്കിയ മൾട്ടിപ്പിൾ ചോദ്യങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ മാർക്ക് സബ്മിറ്റ് ചെയ്യുമ്പോൾ ലഭിക്കും
Test 1
https://forms.gle/UjKR8xJ9DX5atAsE7

Test 2
https://forms.gle/7fHuDmEqgB8aLntB9

Test 3
https://forms.gle/izcr74p4wD8VPo7P7

Test 4
https://docs.google.com/forms/d/e/1FAIpQLScfhCJ2pwY0eXgo_jdYhJSWtJqUQQ948OY7-ujEHG0KJLcnmg/viewform

Test 5
https://docs.google.com/forms/d/e/1FAIpQLSdqw_4KQ5wLnMsXsNmm6kqzDR9f8IdyuSLc-mWYppA2o6LW5w/viewform

Test 6
https://docs.google.com/forms/d/e/1FAIpQLSdS74CcX5MN7xz6YyB_F6nVPsPI7m5tCej8jX6aUbO7Bhrrwg/viewform

Test 7
https://docs.google.com/forms/d/e/1FAIpQLSca2NwJAOa0RxfPDyUMb5MZIF4G9T1bL6NXRTVkgt6BMgEKBg/viewform

രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും ശ്രദ്ധക്ക്


ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്നു പഠനം നടത്തുന്നതിലേക്ക് കേരളാ സർക്കാർ 1-10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽ ( PDF രൂപത്തിൽ) സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്‌.

https://www.ncertbooks.guru/scert-kerala-textbooks/

Download PDF of NCERT Books for Class to Class 1 to Class 12. (Kerala Plus One and Plus Two Textbooks)

SCERT Kerala Textbooks Download English Medium
SCERT Kerala Textbooks for Class 1
SCERT Kerala Textbooks for Class 2
SCERT Kerala Textbooks for Class 3
SCERT Kerala Textbooks for Class 4
SCERT Kerala Textbooks for Class 5
SCERT Kerala Textbooks for Class 6
SCERT Kerala Textbooks for Class 7
SCERT Kerala Textbooks for Class 8
SCERT Kerala Textbooks for Class 9
SCERT Kerala Textbooks for Class 10

SCERT Kerala State Syllabus 10th Standard Textbooks English Medium


Students can download the Samagra SCERT Kerala Textbooks for Class 10 English Medium.

SCERT Kerala State Syllabus Class 10 Maths Books:
SCERT Kerala State Syllabus 10th Standard Maths Textbooks Part 1
SCERT Kerala State Syllabus 10th Standard Maths Textbooks Part 2

SCERT Kerala State Syllabus Class 10 Physics Books:
SCERT Kerala State Syllabus 10th Standard Physics Textbooks Part 1
SCERT Kerala State Syllabus 10th Standard Physics Textbooks Part 2

SCERT Kerala State Syllabus Class 10 Chemistry Books:
SCERT Kerala State Syllabus 10th Standard Chemistry Textbooks Part 1
SCERT Kerala State Syllabus 10th Standard Chemistry Textbooks Part 2

SCERT Kerala State Syllabus Class 10 Biology Books:
SCERT Kerala Textbooks Download | Kerala State Syllabus Textbooks English Malayalam Medium Standard

April 15, 2020 by Kishen Leave a Comment





Download PDF of NCERT Books for Class to Class 1 to Class 12. (Kerala Plus One and Plus Two Textbooks)

SCERT Kerala Textbooks Download English Medium
SCERT Kerala Textbooks for Class 1
SCERT Kerala Textbooks for Class 2
SCERT Kerala Textbooks for Class 3
SCERT Kerala Textbooks for Class 4
SCERT Kerala Textbooks for Class 5
SCERT Kerala Textbooks for Class 6
SCERT Kerala Textbooks for Class 7
SCERT Kerala Textbooks for Class 8
SCERT Kerala Textbooks for Class 9
SCERT Kerala Textbooks for Class 10


SCERT Kerala State Syllabus Class 10 Maths Books:
SCERT Kerala State Syllabus 10th Standard Maths Textbooks Part 1
SCERT Kerala State Syllabus 10th Standard Maths Textbooks Part 2

SCERT Kerala State Syllabus Class 10 Physics Books:
SCERT Kerala State Syllabus 10th Standard Physics Textbooks Part 1
SCERT Kerala State Syllabus 10th Standard Physics Textbooks Part 2

SCERT Kerala State Syllabus Class 10 Chemistry Books:
SCERT Kerala State Syllabus 10th Standard Chemistry Textbooks Part 1
SCERT Kerala State Syllabus 10th Standard Chemistry Textbooks Part 2

SCERT Kerala State Syllabus Class 10 Biology Books:


SCERT Kerala State Syllabus 10th Standard Biology Textbooks Part 1
SCERT Kerala State Syllabus 10th Standard Biology Textbooks Part 2

SCERT Kerala State Syllabus Class 10 Social Science Books:
SCERT Kerala State Syllabus 10th Standard Social Science I Textbooks Part 1
SCERT Kerala State Syllabus 10th Standard Social Science I Textbooks Part 2
SCERT Kerala State Syllabus 10th Standard Social Science II Textbooks Part 1
SCERT Kerala State Syllabus 10th Standard Social Science II Textbooks Part 2

SCERT Kerala State Syllabus Class 10 English Books:
SCERT Kerala State Syllabus 10th Standard English Textbooks Part 1
SCERT Kerala State Syllabus 10th Standard English Textbooks Part 2



SCERT Kerala State Syllabus Class 10 Hindi Books:
SCERT Kerala State Syllabus 10th Standard Hindi Textbooks

SCERT Kerala State Syllabus Class 10 Malayalam Books:
SCERT Kerala State Syllabus 10th Standard Malayalam Textbooks AT Part 1
SCERT Kerala State Syllabus 10th Standard Malayalam Textbooks AT Part 2
SCERT Kerala State Syllabus 10th Standard Malayalam Textbooks BT

SCERT Kerala State Syllabus Class 10 ICT Books:
SCERT Kerala State Syllabus 10th Standard ICT Textbooks Part 1
SCERT Kerala State Syllabus 10th Standard ICT Textbooks Part 2

SCERT Kerala State Syllabus Class 10 Physical Education Books:


SCERT Kerala State Syllabus 10th Standard Physical Education Textbooks

SCERT Kerala State Syllabus Class 10 Arabic Books:
SCERT Kerala State Syllabus 10th Standard Arabic Academic Textbooks
SCERT Kerala State Syllabus 10th Standard Arabic Oriental Textbooks

SCERT Kerala State Syllabus Class 10 Sanskrit Books:
SCERT Kerala State Syllabus 10th Standard Sanskrit Academic Textbooks
SCERT Kerala State Syllabus 10th Standard Sanskrit Oriental Textbooks

SCERT Kerala State Syllabus Class 10 Urdu Books:
SCERT Kerala State Syllabus 10th Standard Urdu Textbooks Part 1
SCERT Kerala State Syllabus 10th Standard Urdu Textbooks Part 2

SCERT Kerala State Syllabus 9th Standard Textbooks English Medium

Students can download the Samagra SCERT Kerala Textbooks for Class 9 English Medium.
SCERT Kerala State Syllabus 9th Standard Maths Textbooks Part 1
SCERT Kerala State Syllabus 9th Standard Maths Textbooks Part 2

SCERT Kerala State Syllabus 8th Standard Urdu Textbooks

SCERT Kerala State Syllabus 7th Standard Textbooks English Medium

Students can download the Samagra SCERT Kerala Textbooks for Class 7 English Medium.
SCERT Kerala State Syllabus 7th Standard Maths Textbooks Part 1
SCERT Kerala State Syllabus 7th Standard Maths Textbooks Part 2

SCERT Kerala State Syllabus 7th Standard Urdu Textbooks

SCERT Kerala State Syllabus 6th Standard Textbooks English Medium

Students can download the Samagra SCERT Kerala Textbooks for Class 6 English Medium.
SCERT Kerala State Syllabus 6th Standard Maths Textbooks Part 1
SCERT Kerala State Syllabus 6th Standard Maths Textbooks Part 2

SCERT Kerala State Syllabus 6th Standard Urdu Textbooks

SCERT Kerala State Syllabus 5th Standard Textbooks English Medium

Students can download the Samagra SCERT Kerala Textbooks for Class 5 English Medium.
SCERT Kerala State Syllabus 5th Standard Maths Textbooks Part 1
SCERT Kerala State Syllabus 5th Standard Maths Textbooks Part 2

SCERT Kerala State Syllabus 5th Standard Urdu Textbooks

SCERT Kerala State Syllabus 4th Standard Textbooks English Medium

Students can download the Samagra SCERT Kerala Textbooks for Class 4 English Medium.

SCERT Kerala State Syllabus 3rd Standard Textbooks English Medium

Students can download the Samagra SCERT Kerala Textbooks for Class 3 English Medium.
SCERT Kerala State Syllabus 3rd Standard Maths Textbooks Part 1
SCERT Kerala State Syllabus 3rd Standard Maths Textbooks Part 2

SCERT Kerala State Syllabus 3rd Standard Sanskrit Academic Textbooks

SCERT Kerala State Syllabus 2nd Standard Textbooks English Medium

Students can download the Samagra SCERT Kerala Textbooks for Class 2 English Medium.
SCERT Kerala State Syllabus 2nd Standard Maths Textbooks Part 1
SCERT Kerala State Syllabus 2nd Standard Maths Textbooks Part 2

SCERT Kerala State Syllabus 2nd Standard Sanskrit Academic Textbooks

SCERT Kerala State Syllabus 1st Standard Textbooks English Medium

Students can download the Samagra SCERT Kerala Textbooks for Class 1 English Medium.
SCERT Kerala State Syllabus 1st Standard Maths Textbooks Part 1
SCERT Kerala State Syllabus 1st Standard Maths Textbooks Part 2

SCERT Kerala Textbooks Download Malayalam Medium

All the files of the SCERT Kerala State Board Syllabus Textbooks in Malayalam Medium are accessible PDF format, we can simply tap the download link and it will begin downloading automatically.

SCERT Kerala State Syllabus 10th Standard Textbooks Malayalam Medium

Students can download the Samagra SCERT Kerala Textbooks for Class 10 Malayalam Medium.
SCERT Kerala State Syllabus 10th Standard Maths Textbooks Part 1
SCERT Kerala State Syllabus 10th Standard Maths Textbooks Part 2

SCERT Kerala State Syllabus 8th Standard Urdu Textbooks

SCERT Kerala State Syllabus 7th Standard Textbooks Malayalam Medium

Students can download the Samagra SCERT Kerala Textbooks for Class 7 Malayalam Medium.
SCERT Kerala State Syllabus 7th Standard Maths Textbooks Part 1
SCERT Kerala State Syllabus 7th Standard Maths Textbooks Part 2


SCERT Kerala State Syllabus 7th Standard Urdu Textbooks

SCERT Kerala State Syllabus 6th Standard Textbooks Malayalam Medium

Students can download the Samagra SCERT Kerala Textbooks for Class 6 Malayalam Medium.
SCERT Kerala State Syllabus 6th Standard Maths Textbooks Part 1
SCERT Kerala State Syllabus 6th Standard Maths Textbooks Part 2

SCERT Kerala State Syllabus 6th Standard Urdu Textbooks

SCERT Kerala State Syllabus 5th Standard Textbooks Malayalam Medium

Students can download the Samagra SCERT Kerala Textbooks for Class 5 Malayalam Medium.
SCERT Kerala State Syllabus 5th Standard Maths Textbooks Part 1
SCERT Kerala State Syllabus 5th Standard Maths Textbooks Part 2

SCERT Kerala State Syllabus 5th Standard Urdu Textbooks

SCERT Kerala State Syllabus 4th Standard Textbooks Malayalam Medium

Students can download the Samagra SCERT Kerala Textbooks for Class 4 Malayalam Medium.
SCERT Kerala State Syllabus 4th Standard Maths Textbooks Part 1
SCERT Kerala State Syllabus 4th Standard Maths Textbooks Part 2

SCERT Kerala State Syllabus 4th Standard Sanskrit Academic Textbooks

SCERT Kerala State Syllabus 3rd Standard Textbooks Malayalam Medium

Students can download the Samagra SCERT Kerala Textbooks for Class 3 Malayalam Medium.
SCERT Kerala State Syllabus 3rd Standard Maths Textbooks Part 1


SCERT Kerala State Syllabus 2nd Standard Textbooks Malayalam Medium

Students can download the Samagra SCERT Kerala Textbooks for Class 2 Malayalam Medium.
SCERT Kerala State Syllabus 2nd Standard Maths Textbooks Part 1
SCERT Kerala State Syllabus 2nd Standard Maths Textbooks Part 2

SCERT Kerala State Syllabus 1st Standard Textbooks Malayalam Medium

Students can download the Samagra SCERT Kerala Textbooks for Class 1 Malayalam Medium.


SCERT Kerala State Syllabus 1st Standard Maths Textbooks Part 1
SCERT Kerala State Syllabus 1st Standard Maths Textbooks Part 2

SSLC CHEMISTRY REVISION SERIES


പത്താം ക്ലാസ്സിലെ രസതന്ത്രം പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം സാർ തയ്യാറാക്കിയ മൾട്ടിപ്പിൾ ചോദ്യങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ മാർക്ക് സബ്മിറ്റ് ചെയ്യുമ്പോൾ ലഭിക്കും


Test 1
https://forms.gle/MSh3agYmYGao5bQk6

Test 2
https://forms.gle/FCji2htRcpaczEtC6

Test 3
https://forms.gle/bpK9zvdeyVPLQKb78

Test 4
https://forms.gle/oGzmiSvPZMY38dhJ7

Test 5
https://docs.google.com/forms/d/e/1FAIpQLSfqATuidpX-EifPBF8S6wat0fUMLl4oPriygbYo2eS_IsAaXA/viewform

Test 6
https://docs.google.com/forms/d/e/1FAIpQLSekSUkKDQeCcnDErWEsb_tL-IpkFafjuAvuf2ZNlFdKLa8KsA/viewform

Test 7
https://docs.google.com/forms/d/e/1FAIpQLSfGOLHljzr3wdkkRCO5kVHlfPNi5NJY04VL3uVelj-V5LSGVg/viewform

SSLC +1,+2 പരീക്ഷകൾ ഓൺലൈനാക്കിയോ!!!??? വിശദവിവരങ്ങൾ

തയ്യാറാക്കി അയച്ചു തന്നത് ശ്രീ നസീർ സാർ (GHSS കൽപകഞ്ചേരി)
ഈ വീഡിയോ ശ്രദ്ധാപൂർവ്വം കേൾക്കുക

SSLC MATHEMATICS - UNIT 6 - CO-ORDINATES - VIDEO CLASS

SSLC Mathematics ലെ സൂചക സംഖ്യകള്‍ എന്ന ആറാം ചാപ്റ്ററിലെ ചോദ്യങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അലി കെ പുകയൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC/Maths/സൂചകസംഖ്യകൾ/Chapter 6

SSLC/maths/construction/Circle/ചിത്രം വരയ്ക്കാം-വൃത്തങ്ങൾ
SSLC/Maths/Constructions/Tangents/തൊടുവരകൾ/Chapter 7
സമാന്തര ശ്രേണി/Arithmetic sequence/Part 1 SSLC/maths/chapter 1
SSLC/Maths/Arithmetic sequence/സമാന്തര ശ്രേണികൾ ചില ചോദ്യങ്ങള്‍..
Trigonometry/ത്രികോണമിതി/SSLC വരയുടെ സമവാക്യം/SSLC/maths/Equation of a line - VIDEO വൃത്തത്തിന്റെ സമവാക്യം - VIDEO
മധ്യമം/median/SSLC/സ്ഥിതിവിവരകണക്/Statistics - VIDEO
CLICK HERE TO DOWNLOAD MATHS WORKSHEET
CLICK HERE TO SEE VIDEO BASED ON THE CHAPTER - CIRCLES
CLICK HERE TO DOWNLOAD QUESTIONS BASED ON CHAPTER 2 , 7