Labels

Showing posts with label USS. Show all posts
Showing posts with label USS. Show all posts

USS ANSWER KEY BY PAREEKSHA BHAVAN



യു.എസ്.എസ് പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക www.pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഉത്തരങ്ങളെ സംബന്ധിച്ച പരാതികൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള ഫോമിൽ അനുബന്ധ രേഖകൾ സഹിതം മെയ് 12 വൈകിട്ട് 5ന് മുമ്പ് നൽകണം. പരാതികൾ നേരിട്ടോ, തപാൽ മാർഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നൽകാം. വൈകി ലഭിക്കുന്നതും മാതൃകാ ഫോമിൽ അല്ലാത്തതുമായ പരാതികൾ സ്വീകരിക്കില്ല.


  • യു എസ് എസ് 2023 താൽക്കാലിക ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതികൾ പൂരിപ്പിക്കുന്നതിനുള്ള സർക്കുലറും ഫോർമാറ്റും Download
  • യു എസ് എസ് 2023 ഉത്തര സൂചിക Download



DIET KOTTAYAM LSS,USS SCHOLARSHIP EXAMINATIONS SAMPLE QUESTIONS & ANSWERS 2021



കോട്ടയം ഡയറ്റ് തയ്യാറാക്കിയ LSS USS മാതൃക ചോദ്യ പേപ്പറുകളും അവയുടെ ഉത്തരങ്ങളും നമ്മുടെ ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെയ്ക്കുന്നു.




LSS Model Questions

LSS Answer Keys


USS Model Questions




FINAL TOUCH ONLINE REVISION USS SOCIALSCIENCE 2021



SUBJECT

STD 5: SOCIAL SCIENCE

Unit 1: ചരിത്രത്തിലേക്ക്

Unit 2: കല്ലിൽനിന്ന് ലോഹത്തിലേക്ക്.


അഞ്ചാം ക്ലാസ് സോഷ്യൽ സയൻസ് വിഷയത്തിലെ ആദ്യ രണ്ട് പാഠഭാഗങ്ങളിൽ നിന്ന് മുൻ വർഷങ്ങളിൽ ചോദിച്ചതും, ചോദിക്കാൻ സാധ്യതയുള്ളതുമായ ചോദ്യോത്തരങ്ങൾ പരിചയപ്പെടുത്തുകയാണ് സജിൽ സാർ




പരമാവധി യു എസ് എസ് കുട്ടികളിലേക്കെത്തിക്കുക.








EPISODE 1 QUESTIONS 01-25

https://youtu.be/AwmOJKfaVzg


EPISODE 2 QUESTION 26-50

https://youtu.be/wgWVnREP4Xs




ഏഴാം ക്ലാസ് ബേസിക്ക് സയൻസ് വിഷയത്തിലെ ആദ്യ പാഠഭാഗത്ത് നിന്ന് മുൻ വർഷങ്ങളിൽ ചോദിച്ചതും, ചോദിക്കാൻ സാധ്യതയുള്ളതുമായ ചോദ്യോത്തരങ്ങൾ പരിചയപ്പെടുത്തുകയാണ് സജിൽ സാർ

SUBJECT STD 7: BASIC SCIENCE
Unit 1: മണ്ണിൽ പൊന്നു വിളയിക്കാം.

1 മുതൽ 35 വരെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും കാണാൻ


EPISODE 1 QUESTIONS 01-35









USS SOCIALSCIENCE QUESTIONS



 യുഎസ്എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി മൂന്ന് ഭാഗങ്ങൾ ആയുള്ള ചെറിയ വീഡിയോകൾ ആയി ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠഭാഗങ്ങളിലെ ചോദ്യോത്തരങ്ങൾ ഗുരുസമഗ്ര യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തുകയാണ് ഇവിടെ 


SOCIALSCIENCE PART 1

https://youtu.be/ctVyXXl8Xq


SOCIALSCIENCE PART 2

https://youtu.be/gv5PwuMO5b


SOCIALSCIENCEPART 3

https://youtu.be/A2OetCGBkY


USS/NMMS Exam Training Series Social Science



USS/NMMS പരീക്ഷ എഴുതുന്ന കൂട്ടുകാർക്കായി ആരംഭിച്ച പരിശീലന പരമ്പരയിൽ സോഷ്യൽ സയൻസ് വിഷയത്തിൽ മുൻ വർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും WiN PLUS Academy നിങ്ങളെ പരിചയപ്പെടുത്തുന്നു. തുടർച്ചയായി മത്സര പരീക്ഷളിൽ വരുന്ന പ്രധാന ചോദ്യങ്ങളായത്കൊണ്ട് കുട്ടികൾ എഴുതിയെടുത്ത് പഠിക്കാൻ ശ്രദ്ധിക്കുമല്ലോ.


ക്ലാസ് കാണാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക.

Topic: EUROPE IN TRANSITION (STD 7) 1
യൂറോപ്പ് പരിവർത്തന പാതയിൽ

https://youtu.be/Y5HNzCyoHjQ


Topic: FROM TRADE TO POWER (STD 7) 2



USS/NMMS പരീക്ഷ എഴുതുന്ന പരമാവധി വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ ആവശ്യമായത് ചെയ്യണമെന്ന് വിനീതമായി ആവശ്യപ്പെടുന്നു.

USS മലയാളം ചോദ്യങ്ങളും ഉത്തരങ്ങളും

 


യു.എസ്.എസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ഗുരുസമഗ്ര ബ്ലോഗ് മലയാളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിചയപ്പെടുത്തുന്നു.താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ഈ വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ്.


USS മലയാളം ചോദ്യങ്ങളും ഉത്തരങ്ങളും


USS സാമൂഹ്യശാസ്ത്രം ചോദ്യങ്ങളും ഉത്തരങ്ങളും

 


യു.എസ്.എസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ഗുരുസമഗ്ര ബ്ലോഗ് സോഷ്യൽ സയൻസ് മായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിചയപ്പെടുത്തുന്നു.താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ഈ വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ്.




USS CLASS BASIC SCIENCE


 യുഎസ്എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ഗുരുസമഗ്ര ബ്ലോഗ്  ഒരുക്കുന്ന പഠന സാമഗ്രികളുടെ  തുടക്കമായി  അടിസ്ഥാന ശാസ്ത്രം  ക്ലാസ്സുകൾ അവ ലഭിക്കുന്ന മുറയ്ക്ക് ബ്ലോഗിലൂടെ വിദ്യാർഥികളിലേക്ക് എത്തിക്കുന്നു.  ഈ ഉദ്യമത്തിന് ഞങ്ങളെ സഹായിക്കുന്ന   ഞങ്ങളിൽ ഒരാൾ ആയ  ജിഎച്ച്എസ്എസ് കൽപകഞ്ചേരി സ്കൂളിലെ അധ്യാപകരും ആയ നസീർ സർ





2020 USS LSS ANSWER KEY



2020 വർഷത്തിൽ ഇന്ന് നടന്ന  എൽ എസ് എസ് യു എസ് എസ് പരീക്ഷകളുടെ ലഭ്യമായ ഒദ്യോഗികമല്ലാത്ത ലഭ്യമായ ഉത്തരസൂചിക  ഗുരുസമഗ്ര   ബ്ലോഗിലൂടെ  ഷെയർ ചെയ്യുകയാണ്  അദ്ധ്യാപകർ

LSS
LSS ANSWER KEY
DOWNLOAD-LSS-QUESTION PAPER-2020 Part 1
DOWNLOAD LSS QUESTION PAPER 2020 Part 2
Answer Key Part 1
Answer Key Pert 2

USS EXAM 2020 - COACHING CLASSES

ഈ വർഷത്തെ USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് സഹായകരമായ വീഡിയോ ക്ലാസുകൾ ഗണിതം, അടിസ്ഥാന ശാസ്ത്രം, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെത് ഷെയര്‍ ചെയ്യുകയാണ് നസീര്‍ സാര്‍ സ്കൂൾ മീഡിയ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

VIDEO LINKS

https://youtu.be/cCMpTRvBjYM


https://youtu.be/NAVwz31pT6I


https://youtu.be/ycec1u0W0xs


https://youtu.be/ycec1u0W0xs


https://youtu.be/whmYGWb3F7Y


https://youtu.be/hhk-fMSwmgY


https://youtu.be/LEOD3NHJW0A


https://youtu.be/gBRCPm4n1us


https://youtu.be/MGJlNOcECPA


https://youtu.be/smOdGS3LKfc


https://youtu.be/Bmon6MUG-go


https://youtu.be/kjZdEfHlBTw


https://youtu.be/oE7r5SNlEB0


https://youtu.be/aHOgTyrXHC8


https://youtu.be/xprl7c-RTDs


https://youtu.be/588EFlB7Dc4


https://youtu.be/5n8rWPcTp6Y


https://youtu.be/rrIsyGm7Yvk


https://youtu.be/W1--Z8Fp05M


https://youtu.be/Z9PoGx2GjGg


https://youtu.be/PXMG1hTI9CI


https://youtu.be/t7MLLgWB8c8


https://youtu.be/OnH3XeKLPbQ


https://youtu.be/EfNyDAlteB8

USS BASICSClENCE PART 7

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി അടിസ്ഥാന ശാസ്ത്രം Part -7 വീഡിയോ ലിങ്ക് മറ്റുളളവർക്ക് ലഭിക്കാൻ പരമാവധി ഷെയർ ചെയ്യുക
തയ്യാറാക്കി അയച്ചു തന്നത് ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ നസീർ സാർ


USS CLASS 2020 BASICSCIENCE

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകാര മാകുന്ന അടിസ്ഥാന ശാസ്ത്രം Basic Science ന്റെ മോഡൽ പേപ്പറിന്റെ ഉത്തരങ്ങളും അനുബന്ധ വിവരങ്ങളും ലളിതമായി വിശദീകരിക്കുന്ന വീഡിയോ



USS Class - 4 Basic science

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി അടിസ്ഥാന ശാസ്ത്രം Part - 4 വീഡിയോ ലിങ്ക് .മറ്റുളളവർക്ക് ലഭിക്കാൻ പരമാവധി ഷെയർ ചെയ്യുക.



USS പരീക്ഷാസഹായി അടിസ്ഥാനശാസ്ത്രം

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്  അടിസ്ഥാന ശാസ്ത്രം
( Basic science)   എന്ന ഭാഗത്തിന്റെ ലളിതമായ അവതരണം ഇവിടെ പങ്കുവെയ്ക്കുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ ശ്രീ നസീർ സാർ




USS MATHS HELP FULL VIDEO

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ Maths ക്ലാസിന്റെ വീഡിയോ (Topic : Train ) ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കൽപകഞ്ചേരി സ്കൂളിലെ അദ്ധ്യാപകനും School media youtube ചാനലിന്റ പ്രവർത്തകനും ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിലെ പ്രേക്ഷകരുടെ പേരിലുളള നന്ദിയും കടപ്പാടും അറിയിക്കുന്നു.  എല്ലാവർക്കും ലഭിക്കാനായി പരമാവധി ഷെയർ ചെയ്യുക.





USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന ശാസ്ത്രം എന്ന വിഷയത്തിന്റെ ചോദ്യോത്തരങ്ങൾ വിവരിക്കുന്ന ക്ലാസിന്റെ വീഡിയോ

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന ശാസ്ത്രം എന്ന വിഷയത്തിന്റെ ചോദ്യോത്തരങ്ങൾ വിവരിക്കുന്ന ക്ലാസിന്റെ വീഡിയോ ലിങ്കുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കൽപകഞ്ചേരി സ്കൂളിലെ അദ്ധ്യാപകനും School media youtube ചാനലിന്റ പ്രവർത്തകനും ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിലെ പ്രേക്ഷകരുടെ പേരിലുളള നന്ദിയും കടപ്പാടും അറിയിക്കുന്നു.

Part -1

Part 2


USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ Maths ക്ലാസിന്റെ വീഡിയോ  

മറ്റുള്ളവർക്കു ലഭിക്കാനായി പരമാവധി ഷെയർ ചെയ്യുക

USS COACHING TOPlC : MATHS

 യുഎസ്എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ ഗണിതത്തിലെ ലാഭവും നഷ്ടവും എന്ന ഭാഗത്തെ  ഭാഗത്തെ അടിസ്ഥാനമാക്കിയുള്ള 2 വീഡിയോകൾ ഷെയർ ചെയ്യുകയാണ്  ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും അധ്യാപകനായ ശ്രീ നസീർ സാർ



USS പരിശീലന ചോദ്യങ്ങൾ


ഈ വർഷത്തെ USS പരീക്ഷയ്ക്ക് തയ്യാറാവുന്ന കുട്ടികൾക്കായി ശാസ്ത്ര വിഷയത്തെ അധികരിച്ച് തയ്യാറാക്കിയ പരിശീലന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കിയിരിക്കുയാണ് മലപ്പുറം ജില്ലയിലെ ശാസ്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ ലേണിംഗ് ടീച്ചേഴ്സ്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ലവരായ അദ്ധ്യാപകർക്കും നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു...

USS പരിശീലനം



 യു എസ് എസ് പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഏറെ സഹായകമായ വീഡിയോ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും സ്കൂൾ മീഡിയ യൂട്യൂബ് ചാനലിൽ അഡ്മിൻ ആയ ശ്രീ അബ്ദുൽ നസീർ സാർ, സാറിന് ബ്ലോഗിൻറെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.