Magnetic Effect of Electric current എന്ന യൂണിറ്റിലെ മൂന്നാമത്തെ ക്ലാസ്സ് ആണ് ഇത്. Motor principle & Fleming's Left Hand Rule ആണ് ഈ ക്ലാസ്സിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. എത്ര പരിശ്രമിച്ചാലും lecturing ലൂടെ മാത്രം ഈ ആശയങ്ങൾ പൂർണ്ണ മായും കുട്ടികളിൽ എത്തിക്കുക ഏറെ ദുഷ്കരമാണ്. അതിനാൽ പുസ്തകത്തിലെ പ്രവർത്തനങ്ങളും, വ്യക്തതക്കുവേണ്ടി കൂടുതൽ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയാണ് ഈ വീഡിയോ ക്ലാസ്സ് ചെയ്തിരിക്കുന്നത്. ഇത് കുട്ടികൾക്ക് ഗുണം ചെയ്യുമെന്നാണ് ഇത് തയ്യാറാക്കിയ അദ്ധ്യാപകനും പ്രേക്ഷകർക്ക് സുപരിചിതനായ ശ്രീ ഇബ്രാഹിം സാറിൻ്റെ പ്രതീക്ഷ. വിദ്യാർത്ഥികളിലേയ്ക്ക് ഇത് എത്തിക്കുക. അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.
SSLC PHYSICS UNIT 2 CLASS 2
പത്താം ക്‌ളാസ്സിലെ ഫിസിക്സ് രണ്ടാം യൂണിറ്റിലെ 2. 9 എന്ന ചിത്രത്തിലെ സൊളി നോയ്ഡിന്റെ ചിത്രവുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കാനൊരു ശ്രമം.
SSLC PHYSICS UNIT 2 CLASS 3
SSLC PHYSICS UNIT 2 CLASS 4
Let Us Assess
0 Comments