Labels

SSLC PHYSICS-MID TERM EXAM CHAPTER 3& 4 (EM) & (MM)


പത്താം ക്ലാസ് ഫിസിക്സ്‌ യൂണിറ്റ് 3, 4 ഉൾപ്പെടുത്തി തയാറാക്കിയ MID TERM (MM& EM) പരിശീലനപ്രശ്നങ്ങൾ(MM) തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS-MID TERM EXAM CHAPTER 3& 4 (EM)
SSLC PHYSICS-MID TERM EXAM CHAPTER 3& 4 (MM)

ENGLISH: PHRASAL VERBS FOR HIGH SCHOL ENGLISH EXAMS

Hear Sri Mahmud K Pukayoor sharing us some video lessons for Phrasal verbs for SSLC and High school students, Thanks to Mahmud Sir...





SSLC- SOCIAL SCIENCE II- ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ -VIDEO LESSON


പത്താം ക്ലാസ് ജിയോഗ്രഫി യിലെ ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ എന്ന അദ്ധ്യായത്തിന്റെ ലളിതമായ അവതരണം
ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കല്‍പകന്‍ഞ്ചേരി ഗവ.സെക്കന്ററി സ്കൂളിലെ അധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും ആയ  ശ്രീ.നസീര്‍ സാര്‍.).School Media You tube Channel നും അതിന്റെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കം നന്ദിയും കടപ്പാടും അറിയിക്കുന്നു.

QIP തീരുമാനങ്ങൾ 30.10.2019


രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 9 മുതൽ 20 വരെ.

ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ പരീക്ഷ രാവിലെയും ആറു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഉച്ചക്ക് ശേഷവും നടക്കും.

10,11,12 ക്ലാസുകളിലെ പരീക്ഷ രാവിലെ നടത്താൻ നിശ്ചയിച്ചു.

SSLC പരീക്ഷ മാർച്ച് 10 മുതൽ 26 വരെ. VHSC മാർച്ച് 10 മുതൽ 27 വരെ.

SSLC മോഡൽ പരീക്ഷ ഫെബ്രുവരി 12 മുതൽ 18 വരെ. 

SSLC മോഡൽ IT ജനുവരി 31 മുൻപ് നടത്തണം.

ഫെബ്രുവരി 5 മുതൽ മാർച്ച് 5 വരെ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ.

ഫെബ്രുവരി 20 മുതൽ മാർച്ച് മൂന്ന് വരെ HSS IT പരീക്ഷകൾ.

🛑 SSLC, HSS പരീക്ഷകൾ ഒരുമിച്ചു നടത്തുമെങ്കിലും ചീഫ്,ഡെപ്യൂട്ടി ചീഫ് നിലവിലുള്ള രീതി തുടരും.

🛑 ചോദ്യപേപ്പറുകൾ HSS,SSLC വിദ്യാലയങ്ങളിൽ തന്നെ സൂക്ഷിക്കും. ഉത്തരക്കടലാസുകൾ അന്നേദിവസം തന്നെ അയക്കുന്നതാണ്. 

🛑 ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന അലമാരി ഡബിൾ ലോക്കിംഗ് സംവിധാനത്തിലായിരിക്കും CCTV ക്യാമറകൾ സജ്ജീകരിക്കണം. PD ഫണ്ട് അക്കൗണ്ടിൽ നിന്നുംഇതിനുള്ള തുക വിനിയോഗിക്കാം. കൂടാതെ പോലീസ് സംരക്ഷണവും ഉണ്ടാകും
.

🛑 ഹയർസെക്കൻഡറി, SSLC പരീക്ഷ ഡ്യൂട്ടി തുക ഏകീകരിച്ചു
SSLC ഡ്യൂട്ടി ചീഫ് 150
ഡെപ്യൂട്ടി ചീഫ് 125
ഇൻവിജിലേറ്റർക്ക് 100രൂപയെന്ന ക്രമത്തിലാണ്.

❇ നവംബർ 20 നും ഡിസംബർ 10 നും ഇടയിലായി സ്പെഷ്യൽ PTA പൊതുയോഗം നടത്തണം.

Karukachal kalolsavam 2019 result


റിസൽട്ട് 28/10/2019
Download all result
School wise result 
Time and Date 28-10-2019 10:25 PM

റിസൽട്ട് 29/10/2019
Download all result
School wise result
Time and Date 29-10-2019 9:25 PM

റിസൽട്ട് 30/10/2019
Download all result
School wise result
Time and Date 30-10-2019 6:25 PM

റിസൽട്ട് വായിക്കുമ്പോൾ താഴെ കാണുന്നവ കൂടി ശ്രദ്ധിക്കുക.
ഈ റിസൽട്ടുകളുടെ കേവലം മത്സരയിനങ്ങളുടെ റിസൽട്ടുകൾ മാത്രം
ഇത് ഒരു ഔദ്യോഗികമായ റിസൽട്ടല്ല
മത്സരാർത്ഥികൾക്ക് ഫലം അറിയുന്നതിനു വേണ്ടി മാത്രം ഇത് ഉപയോഗിക്കുക.



സംസ്ഥാന ശാസ്ത്രോത്സവം കുന്നംകുളം 2019 നോട്ടീസ്





SSLC MATHS CHAPTER 6 COORDlNATES


പത്താം ക്ലാസിലെ  ഗണിതശാസ്ത്രത്തിലെ  ആറാം അധ്യായമായ സൂചകസംഖ്യകൾ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വീഡിയോ ഷെയർ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ സീ ബി എച്ച് എസ് വളളികുന്നത്തെ പത്താംതരം വിദ്യാർഥിയായ ഈശ്വർ ബാബു.

SSLC-SOCIAL SCIENCE I-CHAPTER-9-POLITICAL SCIENCE


പത്താംക്ലാസ് സാമൂഹ്യശാസ്ത്രം I ലെ ഒമ്പതാം യൂണിറ്റിലെ "The State and Political Science " എന്ന പാഠത്തെ ആസ്പദമാക്കി ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍, അനുബന്ധ വീഡിയോകള്‍ എന്നിവ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂർ എസ് ഐ എച്ച് എസ് എസ് ലെ അധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും ആയ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SOCIAL SCIENCE I-CHAPTER-9-POLITICAL SCIENCE 

The State - Meaning, Definition & Elements




Social Contract Theory of State - I

Why Study Politics ? or Importance of Political Science


കേരളീയം വിവര ശേഖരണം- കേരള പിറവി ദിനം- നവംമ്പര്‍ 1


കേരള പിറവിയോടനുബന്ധിച്ച് കേരളവുമായി ബന്ധപ്പെട്ട പ്രധാനവസ്തുതകളുടെ ഒരു ശേഖരണം കലാപരമായ രീതിയിൽ പോസ്റ്റർ രൂപത്തിൽ (50 എണ്ണം) ഒരുക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ സുരേഷ് കാട്ടിലങ്ങാടി സംസ്ഥാനത്തെ ഒറ്റനോട്ടത്തിൽ മനസിലാക്കാനും , കാണിച്ചു കൊടുക്കാനും സഹായകമാകുന്ന ഒരു ശേഖരണമാണിത്. 50 പേജുകളിലായി കേരള സംസ്ഥാനത്തിന്റെ വിവരങ്ങൾ ഒരുക്കാനായി മാസങ്ങളോളം ഇതിനായ് മാറ്റി വെച്ച ശ്രീ.സുരേഷ് കാട്ടിലങ്ങാടി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

കേരളീയം വിവര ശേഖരണം

SSLC SOCIAL SCIENCE I AND II INDIA AFTER INDEPENDENCE , EYES AND DATA ANALYSIS IN THE SKY CHAPTER - 6


പത്താംക്ലാസ് സാമൂഹ്യശാസ്ത്രം I ലെ ആറാം യൂണിറ്റിലെ "സ്വാതന്ത്ര്യാനന്തര ഇന്ത്യ ആകാശ കണ്ണുകളും അറിവിന്റെ വിശകലനവും " എന്നീ  ആസ്പദമാക്കി ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂരിലെ അദ്ധ്യാപകനും ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ് പേഴ്സണും ആയ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS-9- CHEMISTRY-CHAPTER-3-റിഡോക്സ് പ്രവർത്തനവും രാസപ്രവർത്തനവേഗവും (MM)

ഒമ്പതാം ക്ലാസ് കെമിസ്ട്രിയിലെ മൂന്നാം യൂണിറ്റിലെ (റിഡോക്സ് പ്രവർത്തനവും രാസപ്രവർത്തനവേഗവും ) ക്ലാസ് നോട്ട്, പരിശീലനപ്രശ്നങ്ങൾ(MM) ഉത്തരസഹിതം തയാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണ്ടും ആയ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS-9- CHEMISTRY-CHAPTER-3-റിഡോക്സ് പ്രവർത്തനവും രാസപ്രവർത്തനവേഗവും (MM)

SSLC GEOGRAPHY CHAPTER 2 VIDEO LESSON lN SEARCH SOURCE OF WIND

PART 1

PART 2


CLASS-8-PHYSICS-MAGNETISM /കാന്തികത -[EM&MM]


എട്ടാം ക്ലാസ്സിലെ  MAGNETISM/കാന്തികത  (MM&EM) എന്ന യൂണിറ്റിലെ പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (MM) തയാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  അദ്ധ്യപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും ആയ ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.


CLASS-8-PHYSICS-കാന്തികത (MM)
CLASS-8-PHYSICS-MAGNETISM (EM)

SSLC -ICT MID TERM -PREVIOUS QUESTIONS -VIDEO LESSON SSLC Mid term exam it


പത്താം ക്ലാസിലെ ഐ.ടി. മിഡ് ടേം പരീക്ഷയ്കക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മുന്‍ വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങള്‍ ചെയ്തുകാണിക്കുന്ന വീഡിയോ ടൂട്ടോറിയലുകള്‍എപ്ലസ് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി ശ്രീ സുശില്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
                   

SSLC- ENGLISH -UNIT-3-POEM - THE BALLAD OF FATHER GILLIGAN - VIDEO TUTORIAL


Hear Sri Mahmud K Pukayoor Al Falah English School, Mahe. sharing us the Poem - "The Ballad of Father Gilligan" Video Tutorial in the English Text book Class 10. GURUSAMAGRA Blog Team extend our sincere gratitude to Mahmud Sir...





SSLC -ENGLISH -UNIT 4-POEM - POETRY -VIDEO TUTORIAL


Hear Sri Mahmud K Pukayoor Al Falah English School, Mahe. sharing us the Poem  "Poetry" Video Tutorial in the English Text book Class 10. GURUSAMAGRA Blog Team extend our sincere gratitude to  Mahmud Sir...
Part 1

 Part 2


SSLC ENGLISH : UNIT-3-THE DANGER OF A SINGLE STORY VIDEO TUTORIAL


Hear Sri Mahmud K Pukayoor Al Falah English School, Mahe. sharing us the Lession - "The Danger of a Single Story" Video Tutorial in the English Text book Class 10. GURUSAMAGRA  Team extend our sincere gratitude to  Mahmud Sir..

Part 1

  

Part 2

SSLC-PHYSICS-CHAPTER-4-REFLECTION OF LIGHT-UNIT TEST


പത്താം ക്ലാസ്സിലെ ഫിസിക്സ്‌ നാലാം അധ്യായത്തിലെ -പ്രകാശ പ്രതിപതനം-(REFLECTION OF LIGHT) യൂണിറ്റ് പരീക്ഷ ചോദ്യങ്ങളും ഉത്തരങ്ങളും (MM) തയാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-PHYSICS-CHAPTER-4-REFLECTION OF LIGHT-UNIT TEST (EM)
SSLC-PHYSICS-CHAPTER-4-പ്രകാശ പ്രതിപതനം-UNIT TEST (MM)

CLASS-9-PHYSICS-CHAPTER-3-ചലനവും ചലന നിയമങ്ങളും-പരിശീലനചോദ്യങ്ങളും ഉത്തരങ്ങളും (MM)


ഒമ്പതാം  ഫിസിക്സ്‌ മൂന്നാം അധ്യായത്തിലെ -ചലനവും ചലന നിയമങ്ങളും-പരിശീലനചോദ്യങ്ങളും ഉത്തരങ്ങളും (MM) തയാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-PHYSICS-CHAPTER-3-ചലനവും ചലന നിയമങ്ങളും-പരിശീലനചോദ്യങ്ങളും ഉത്തരങ്ങളും (MM)

SSLC HINDI CLASS UNIT 4 CHAPTER 1

പത്താം ക്ലാസിലെ ഹിന്ദിയിലെ പ്രയാസമുള്ള  നാലാം  യൂണിറ്റിലെ ഒന്നാമത്തെ ചാപ്റ്ററിന്റെ ലളിതമായ അവതരണം മറ്റുള്ള കൂട്ടുകാർക്കും ഷെയർ ചെയ്യുക.   വീഡിയോകൾ തയ്യാറാക്കി അയച്ചു തന്ന സ്കൂൾ മീഡിയ യൂട്യൂബ് ചാനലിലെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു

https://youtu.be/xEgqEWl9n6E

SSLC CHEMISTRY - UNIT 5 - NON METALS - VIDEO LESSONS


പത്താം ക്ലാസിലെ കെമിസ്ട്രി അഞ്ചാം പാഠമായ ഉഭയദിശാപ്രവർത്തനം എന്ന പാഠഭാഗത്തിന്റെ അവതരണം, അലോഹസംയുക്തങ്ങളിലെ ലെ ഷാറ്റ്ലിയർ തത്വത്തിന്റെ ലളിതമായ അവതരണം, അലോഹസംയുക്തങ്ങളിലെ ഉഭയദിശാ പ്രവർത്തനത്തിൽ മർദ്ദത്തിന്റെ സ്വാധീനം എന്ന ഭാഗത്തിന്റെ അവതരണം എന്നിവ ഗുരുമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സയന്‍സ് മാസ്റ്റര്‍ You Tube Channel. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

പത്താം ക്ലാസിലെ കെമിസ്ട്രി അഞ്ചാം പാഠമായ ഉഭയദിശാപ്രവർത്തനം
അലോഹസംയുക്തങ്ങളിലെ ലെ ഷാറ്റ്ലിയർ തത്വത്തിന്റെ അവതരണം
അലോഹസംയുക്തങ്ങളിലെ ഉഭയദിശാ പ്രവർത്തനത്തിൽ മർദ്ദത്തിന്റെ സ്വാധീനം - അവതരണം
പത്താം ക്ലാസ് കെമിസ്ട്രിയിലെ അലോഹ സംയുക്തങ്ങൾ - പരീക്ഷണങ്ങളുടെ ലളിതമായ അവതരണം
പത്താം ക്ലാസ് കെമിസ്ട്രിയിലെ അലോഹ സംയുക്തങ്ങൾ എന്ന അധ്യായത്തിന്റെ ആദ്യ ഭാഗങ്ങളുടെ ലളിതമായ അവതരണം 

VIDEO LESSONS WITH PLAY LIST



CLASS 10 CHEMISTRY CHAPTER 3 ഗാൽവാനിക് സെൽ


പത്താം ക്ലാസിലെ മൂന്നാം അധ്യായവുമായി ബന്ധപ്പെട്ട ഗാൽവാനിക് സെൽ എന്ന ഭാഗത്തെ അടിസ്ഥാനമാക്കിയുള്ള വീഡിയോ ട്യൂട്ടോറിയൽ ഷെയർ ചെയ്യുകയാണ്  എസ് സി ബി എച്ച് എസ് എസ് ലെ പത്താം തരം വിദ്യാർത്ഥിയായ  ഈശ്വർ ബാബു.




CLASS 10 CHEMISTRY CHAPTER 2 വാതക നിയമങ്ങൾ


 പത്താം ക്ലാസിലെ രണ്ടാം അധ്യായവുമായി ബന്ധപ്പെട്ട വാതക നിയമങ്ങൾ എന്ന ഭാഗത്തെ അടിസ്ഥാനമാക്കിയുള്ള വീഡിയോ ട്യൂട്ടോറിയൽ ഷെയർ ചെയ്യുകയാണ്  എസ് സി ബി എച്ച് എസ് എസ് ലെ പത്താം തരം വിദ്യാർത്ഥിയായ  ഈശ്വർ ബാബു.




PLUS ONE ZOOLOGY - DIGESTION AND ABSORPTION -VIDEO LESSONS BY SAHEER SIR

പ്ലസ് വണ്‍ Zoology യിലെ Digestion and Absorption എന്ന പാഠം വളരെ ഈസിയായി പഠിക്കാന്‍ സഹായകരമായ വീഡിയോ ക്ലാസുകള്‍ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സയന്‍സ് മാസ്റ്റര്‍ You Tube ChanneL. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Plus one Zoology - Digestion and Absorption - Video Lesson Part I
Plus one Zoology - Digestion and Absorption - Video Lesson Part II
Plus one Zoology - Digestion and Absorption- Video Lesson Part III
Plus one Zoology - Digestion and Absorption - Video Lesson Part IV

അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ഒന്‍പതാം സീസണ്‍....LP-UP-HS-HSS SUB DISTRICT QN AND ANSWERS

ഇന്ന് (12/ 10 /2019) നടന്ന സബ് ജില്ലാ അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ചോദ്യശേഖരം
ഇതിൽ LP, UP, HS, HSS എന്നീ വിഭാഗങ്ങളിലെ ചോദ്യങ്ങളും ഉത്തരങ്ങളും


LP-UP-HS-HSS SUB DISTRICT QUESTION AND ANSWERS


Previous Questions

Aksharamuttam Quiz 2018-HSS
Aksharamuttam Quiz 2018-HS
Aksharamuttam Quiz 2017-HSS
Aksharamuttam Quiz 2017-HS
Aksharamuttam Quiz 2017-UP
Aksharamuttam Quiz 2017-LP
Aksharamuttam Quiz 2016-LP,UP,HS,HSS(District Level)
Aksharamuttam Quiz 2015-LP,UP,HS,HSS
Aksharamuttam Quiz 2014-HSS (Sub District Level)
Aksharamuttam Quiz 2014-HS (Sub District Level)
Aksharamuttam Quiz 2014-UP (Sub District Level)
Aksharamuttam Quiz 2014-LP (Sub District Level)
Aksharamuttam Quiz 2013-LP,UP,HS,HSS (District Level)
Aksharamuttam Quiz 2013-LP,UP,HS,HSS (Sub District Level)
Aksharamuttam Quiz 2012-LP,UP,HS,HSS
Aksharamuttam Quiz 2011-LP,UP,HS,HSS

SSLC SOCIALSCIENCE II-CHAPTER -6-EYES IN THE SKY AND ANALYSIS OF INFORMATION (MM&EM)


പത്താം ക്ലാസിലെ പരിഷ്‌കരിച്ച സോഷ്യല്‍ സയന്‍സ് II ആറാം യൂണിറ്റ്‌ 'ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും( EYES IN THE SKY AND ANALYSIS OF INFORMATION) പഠനവിഭവങ്ങള്‍ തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ജി എച്ച് എസ് എസ് തുവ്വൂരിലെ
ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ ശ്രീ ബിജു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIALSCIENCE II-chapter -6-EYES IN THE SKY AND ANALYSIS OF INFORMATION
SSLC SOCIALSCIENCE II-chapter -6-ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും (MM)

SSLC MATHEMATICS-CHAPTER-7-TANGENTS -WORK SHEET-EM


പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ക്ലാസിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി  TANGENTS എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഹോളീ ഇന്‍ഫാന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ വാരാപ്പുഴയിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍. തുടർമൂല്യനിർണ്ണയത്തിനായി ഓരോ ദിവസവും കുട്ടികള്‍ക്ക് നല്‍കാവുന്ന വര്‍ക്ക്ഷീറുകളാണിവ.....

SSLC MATHEMATICS-TANGENTS -WORK SHEET-1-[EM]

CLASS 10 TRIGNOMETRY ത്രികോണമിതി - വർക്ക് ഷീറ്റ് 1 DOWNLOAD
CLASS 10 TRIGNOMETRY ത്രികോണമിതി - വർക്ക് ഷീറ്റ് 2 DOWNLOAD
CLASS 10 TRIGNOMETRY ത്രികോണമിതി - വർക്ക് ഷീറ്റ് 3 DOWNLOAD 

more work sheets

(പത്താം ക്ലാസ്സിലെ ഗണിതം ഒന്ന്,രണ്ട് അദ്ധ്യായത്തിലെ വർക്ക് ഷീറ്റുകൾ)

SSLC MATHS - TRIGNOMETRY VlDEO LESSONS BY SCHOOL MEDIA YOUTUBE CHANEL


പത്താം ക്ലാസിലെ അഞ്ചാം അദ്ധ്യായം ത്രികോണമിതിയുടെ ലളിതമായ അവതരണം. മറ്റുള്ളവർക്ക് ലഭിക്കാൻ പരമാവധി ഷെയർ ചെയ്യുക
https://youtu.be/pxydR3vmZoU
ഗുരുസമഗ്ര ബ്ലോഗിലൂടെ ത്രികോണമിതിയുടെ ലളിതമായ അവതരണം അയച്ചു തന്ന സ്കൂൾ മീഡിയ യൂ ട്യൂബ് ചാനലിലെ എല്ലാ നല്ലവരായ അദ്ധ്യാപകർക്കും ബ്ലോഗിന്റെ പ്രേക്ഷകരുടെ പേരിലുള്ള നന്ദി അറിയിക്കുന്നു


SSLC ENGLISH POEM THE BALLAD OF FATHER GlLLIGAN


Hear Sri Mahmud K Pukayoor sharing us some video lessons for Email Composing, Letter Making,Notice Making and News report making in video format. Thanks to Mahmud Sir...




CLASS - 9 SOCIALSCIENCE 1 & 2 OCT- UNIT 5- UNITS SOCIETY ANDECONOMY INMEDIEVAL INDlA & UNlT-5 OCEAN AND MAN


ഒമ്പതാം ക്ലാസിലെ  സാമൂഹ്യശാസ്ത്രം l and II  ഒക്ടോബർ മാസം പഠിപ്പിക്കേണ്ട പാഠഭാഗങ്ങളായ  Society and Economy in medieval India, Ocean and Man എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രസേൻറ്റേഷൻ ഗുരുസമഗ്ര  ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും  പ്രേക്ഷകർക്ക് സുപരിചിതനുമായ ശ്രീ അബ്ദുൽ യൂ.സി വാഹിദ് സാർ, സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു

Socialscience 1 society and economy in medieval India download
Social science 2 ocean and man download


Video lessons

Wave and currents


Ocean currents

How Tides are formed low,high,Neap,spring tides





SOCIALSCIENCE CLASS 7 EARTH AND BlOSPHEAR AND CLASS 8 ഭൂപടങ്ങൾ വായിക്കാം - PRESENTATIONS


എട്ടാം ക്ലാസിലെ ശാസ്ത്രം ആറാം അധ്യായമായ ഭൂപടങ്ങൾ വായിക്കാം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള മലയാളം പ്രസന്റേഷൻ  ഏഴാം ക്ലാസിലെ ഏഴാം അധ്യായമായ എർത്ത് ആൻഡ് ബയോസ്ഫിയർ എന്നീ പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള പഠന വിഭാഗങ്ങൾ ഷെയർ ചെയ്യുകയാണ് എസ് ഐ എച്ച്എസ്എസ് ഉമ്മത്തൂരിലെ അധ്യാപകനും  ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും ആയ ശ്രീ UC അബ്ദുൽ വാഹിദ് സാർ. സാറിന് ബ്ലോഗിന്റെ  പ്രേക്ഷകരുടെ പേരിലുള്ള  നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു .

Click Here to download 8 SS unit 6 ഭൂപടങ്ങൾ വായിക്കാം
(മലയാളം)


VIDEO TUTORIALS BASED ON HIGH SCHOOL ENGLISH BY MAHMUD PUKAYOOR


Sri Mahmud K Pukayoor is sharing with us some educational video tutorials based on English Grammar activities for High school Classes.
Sheni blog Team extend our sincere gratitude to Sri Mahmud sir for sharing the valuable resources with us.

The +more...,the+more" structure for all board and competitive exams
Reported Speech/How to Convert Direct Speech into Reported or Indirect Speech
Conditional sentences/SSLC, IX,VIII English exams and daily English usage
Analysing English sentences and identifying NPs, VPs, PPs etc.
How to prepare a Diary Entry in high school English exams?
How to make a News Report in High School English Exams?
How to compose an Email in its exact format/ For high school English exams
Letters - Formal and Informal in their exact format/For high school English Exams
How to make a Notice?/ Details of Notice making

CLASS 10 BlOLOGY SlMPLIFIED NOTES PART 2


പത്താം ക്ലാസിലെ ജീവശാസ്ത്രം പാഠപുസ്തകത്തിലെ 5 മുതൽ 8 വരെയുള്ള പാഠങ്ങൾ വിവരങ്ങൾ ചുരുക്കി മലയാളം,ഇംഗ്ലീഷ് എന്നീ മീഡിയങ്ങൾക്ക് ആവശ്യമായ പഠന വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കൽ സാർ, സാറിന് ബ്ലോഗിൻറെ പ്രേക്ഷകരുടെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു


CLASS 7 UNDERSTANDING OF MAPS UNIT 6 PPT



ഏഴാം ക്ലാസ്സിലെ  ആറാം അദ്ധ്യായമായ ഭൂപടങ്ങളെ മനസ്സിലാക്കാം  എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസന്റേഷൻ
 ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര  ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും  കോഴിക്കോട് ജില്ലയിലെ എസ് ഐ എച്ച്എസ്എസ് ഉമ്മത്തൂരിലെ  സാമൂഹ്യശാസ്ത്രം അധ്യാപകനുമായ ശ്രീ അബ്ദുൾ യൂ.സി വാഹിദ് സാർ. സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

CLASS 7 ECONOMICS UNIT 5 PPT



 ഏഴാം ക്ലാസ്സിലെ  അഞ്ചാം അദ്ധ്യായമായ സാമ്പത്തിക ഉറവിടങ്ങൾ  എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസന്റേഷൻ
 ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര  ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും  കോഴിക്കോട് ജില്ലയിലെ എസ് ഐ എച്ച്എസ്എസ് ഉമ്മത്തൂരിലെ  സാമൂഹ്യശാസ്ത്രം അധ്യാപകനുമായ ശ്രീ അബ്ദുൾ യൂ.സി വാഹിദ് സാർ. സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

MISSION 2019-20 LSS MODAL QUESTION PAPERS



എറണാകുളം ജില്ലയിലെ കോലഞ്ചേരി വിദ്യാഭ്യാസ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും ഒരു സ്വതന്ത്ര കൂട്ടായ്മയാണ് കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ്.കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ഈ രംഗത്തെ ശക്തിപ്പെടുത്തുന്നതിന് ഈ സ്ഥാപനം വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വളരെ വലുതാണ്.കഴിഞ്ഞ ഏഴുവർഷമായി വർഷമായി എൽ എസ് എസ് യു എസ് എസ് പരീക്ഷയുടെ മാതൃക ചോദ്യ പേപ്പറുകൾ തയ്യാറാക്കി വരുന്നു അവരുടെ പ്രവർത്തന ഫലങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഗുരുസമഗ്ര ബ്ലോഗ് അവർ തയ്യാറാക്കിയ മാതൃകാ ചോദ്യങ്ങൾ ബ്ലോഗിലൂടെ പങ്കു വെക്കുന്നു ഒപ്പം ഈ ഒരു സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ അണിയറപ്രവർത്തകർക്കും ബ്ലോഗിൻറെ പ്രേക്ഷകരെ പേരിലുള്ള പ്രത്യേക നന്ദി നന്ദി അറിയിച്ചുകൊള്ളുന്നു.

LSS EXAMINATION TRAINING - MISSION 2020 MODEL QUESTION PAPER
(Paper I) (Part B)
ENGLISH - THE SEED OF TRUTH


എൽ എസ് എസ് പരിശീലനം മിഷൻ - 2020
 (പേപ്പർ II) (പാർട്ട് എ)
 പരിസരപഠനം

എൽ എസ് എസ് പരിശീലനം മിഷൻ - 2020
 (പേപ്പർ II) (പാർട്ട് എ)
 പരിസരപഠനം - ഇലയ്ക്കുമുണ്ട് പറയാൻ

എൽ എസ് എസ് പരിശീലനം മിഷൻ - 2020
 (പേപ്പർ II) (പാർട്ട് എ)
 പരിസരപഠനം -  കലകളുടെ നാട്

എൽ എസ് എസ് പരിശീലനം മിഷൻ - 2020
 (പേപ്പർ II) (പാർട്ട് എ)
പരിസരപഠനം - പക്ഷികളുടെ കൗതുക ലോകം

എൽ എസ് എസ് പരിശീലനം മിഷൻ - 2020
 (പേപ്പർ II) (പാർട്ട് എ)

പരിസരപഠനം - വയലും വനവും
പരിസരപഠനം - വയലും വനവും 1

എൽ എസ് എസ് പരിശീലനം മിഷൻ - 2020
 (പേപ്പർ I) (പാർട്ട് സി)
 പൊതുവിജ്ഞാനം 

എൽ എസ് എസ് പരിശീലനം മിഷൻ - 2020
 (പേപ്പർ I) (പാർട്ട് സി)
 പൊതുവിജ്ഞാനം കേരളം ।

എൽ എസ് എസ് പരിശീലനം മിഷൻ - 2020
(പേപ്പർ I) (പാർട്ട് സി)
പൊതുവിജ്ഞാനം - കേരളം II

ഗണിതം 

എൽ എസ് എസ് പരിശീലനം മിഷൻ - 2020
(പേപ്പർ II) (പാർട്ട് ബി)
ഗണിതം - നാലക്ക സംഖ്യകൾക്കൊപ്പം 
യൂണിറ്റ് - 1

എൽ എസ് എസ് പരിശീലനം - മിഷൻ 2020 
(പേപ്പർ II) (പാർട്ട് ബി)

ഗണിതം -  സമയ ചക്രം 
യൂണിറ്റ് 2

മലയാളം

എൽ എസ് എസ് പരിശീലനം മിഷൻ - 2020

മലയാളം - അമൃതം
യൂണിറ്റ് - 1

എൽ എസ് എസ് പരിശീലനം മിഷൻ - 2020
മലയാളം - ഹരിതം
യൂണിറ്റ് - 2

എൽ എസ് എസ് പരിശീലനം മിഷൻ - 2020
മലയാളം - മഹിമം
യൂണിറ്റ് - 3

എൽ എസ് എസ് പരിശീലനം മിഷൻ - 2020
മലയാളം - രസിതം 
യൂണിറ്റ് - 4