Labels

Question paper of modal exam 10th class

2019 ഫെബ്രുവരി മാസം നടന്ന SSLC മോഡൽ പരീക്ഷയുടെ മലയാളം മീഡിയം ചോദ്യപേപ്പറുകൾ ഗുരുസമഗ്രബ്ലോഗിലൂടെപരിചയപ്പെടുത്തുകയാണിവിടെ.താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് View ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാവുന്നതാണ്.

USS 2019 ANSWER Key


താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് USS Answer key ഡൗൺലോഡ് ചെയ്യാം / വ്യൂ ചെയ്യാം

SSLC പരീക്ഷയിൽ നിരവധി തവണ ചോദിച്ചിട്ടുള്ള Phrasal verbs

PHRASAL VERBS
1. Bring down- to reduce
2. call at- to visit a place
3. call on-to visit a person
4. call out- to order
5. call for- to demand
6. come across- to meet a person (incidentally)
7. get at- to reach
8.get away- to escape
9. get down- to step down( from a vehicle)
10. get over- to overcome
11. go on- to continue
12. go through- to refer, to pass by
13. give in- to surrender
14. give up- to abandon
15 give away- to distribute
16. keep on- to continue
17- look after- to take care
18. make out- to understand
19. put on- to wear
20. put up- to establish
21. put across- to convey
22. put down- to write/to suppress
23. put up with- to tolerate
24. put forward- to suggest
25. put out- to extinguish(fire)
26. put back- to restore
27. put off- to postpone
28. set out- to start a journey
29. take after- to resemble
30. take off- to remove
31. turn down- to reject
32. turn up- to appear
20/02/19 ബുധൻ തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി

സൂപ്പർ സ്നോ മൂൺ 2019

ഈ വര്‍ഷത്തെ ആദ്യ ചന്ദ്രവിസ്മയം ഇന്ന് ആകാശത്ത് ദൃശ്യമാകും. ‘സൂപ്പര്‍ സ്‌നോ മൂണ്‍’ എന്നറിയപ്പെടുന്ന പൂര്‍ണ ചന്ദ്രനെ ഇന്ന് വൈകിട്ടാണ് കാണാന്‍ സാധിക്കുക. 2019ലെ ഏറ്റവും വലിയ പൂര്‍ണ ചന്ദ്രന്‍ കൂടിയാണിത്. ഇന്ന് രാത്രി 9 :30 നും പുലര്‍ച്ചെ 10 :54 നും ഇടയിലാണ് പൂര്‍ണ ചന്ദ്രനെ ദൃശ്യമാവുക. യൂഎസിലായിരിക്കും കൂടുതല്‍ വ്യക്തമാകുന്നത്.ഭൂമിയോടു ഏറ്റവും അടുത്തു നില്‍ക്കുന്നതും വലിപ്പമുള്ളതും കൂടുതല്‍ പ്രകാശമുള്ളതുമായ പൂര്‍ണ ചന്ദ്രനെ കാണാന്‍ സാധിക്കുമെന്നതാണ് ഇന്നത്തെ പ്രത്യേകത. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുമെന്നതിനാല്‍ വലുതും തിലകം കൂടുതലുമുള്ള ഒരു പൂര്‍ണ ചന്ദ്രനായിരിക്കും ആകാശത്തുചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നേര്‍ക്കു വരികയും, ഭൂമി സൂര്യനും ചന്ദ്രനുമിടയില്‍ സ്ഥിതിചെയുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സമയവുമാണിത്. ചന്ദ്രന്റെ വലുപ്പം ഏഴുശതമാനവും വെളിച്ചം 30 ശതമാനത്തിലേറെയും വര്‍ധിക്കും. ഈ പ്രതിഭാസം എല്ലാ മാസത്തിലും ഒരിക്കല്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഇന്ന് തെളിയുന്ന പൂര്‍ണ ചന്ദ്രന്‍ ഭൂമിയുമായി 362 മയില്‍ അടുത്താണെന്നതാണ് പ്രത്യേകത. വിരിയുന്നത്.പതിവില്‍നിന്ന് വ്യത്യസ്ഥമായി ചന്ദ്രനെ വലുപ്പത്തില്‍
കാണുന്നതുകൊണ്ടാണ് ‘സൂപ്പര്‍മൂണ്‍’ എന്നുവിശേഷിപ്പിക്കുന്നത്. എന്നാല്‍ വലുപ്പവും പ്രകാശവും കൂടുതലായി വരുന്നത് കൊണ്ടാണ് ഇന്നത്തെ പൂര്‍ണചന്ദ്ര പ്രതിഭാസത്തെ ‘സൂപ്പര്‍ സ്‌നോ മൂണ്‍’ എന്ന് വിശേഷിപ്പിക്കുന്നത്.

5,6,7 ക്ലാസ്സുകളിലേക്ക് ആവശ്യമായ സാമൂഹ്യശാസ്ത്രം അവസാന പാഠഭാഗങ്ങളെ അടിസ്ഥാനമായി തയ്യാറാക്കിയ PDF പ്രസന്റേഷൻ

 അയച്ചു തന്നത് ബ്ലോഗിന്റെ റിസോൾസ് പേഴ്സസൺ UC വാഹിദ് സാർ.സാറിന് ഗുരുസമഗ്ര ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു.

SS for UPS English medium 

5th standard SS Our India
6th Standard SS  Gift of Nature 
 7th Standard Glimpse of India 


sslc cirtificate distrebuting

. . . .

<CLICK HERE TO VIEW CIRCULAR>

സൂചന:
25.10.2017-ലെ ഇതേ നമ്പർ വിജ്ഞാപനം
2018 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഗ്രേഡ് രേഖപ്പെടുത്തിയ എസ്. എസ്.എൽ.സി കാർഡുകൾ വിതരണം ചെയ്യുന്നതിനായി ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിച്ചിട്ടുണ്ട്. സ്കൂൾ മേധാവികൾ ജില്ലാവിദ്യാഭ്യാസഓഫീസിൽനിന്നും സർട്ടിഫിക്കറ്റുകൾകൈപ്പറ്റേണ്ടതാണ്. പരീക്ഷാസെക്രട്ടറിയുടെ ഒപ്പും സീലും ഇല്ലാത്തതോ, പ്രിന്റ് തെളിയാത്തതോ ആയകാർഡുകൾവിതരണംചെയ്യാൻപാടുള്ളതല്ല.ഇക്കാര്യംപരീക്ഷാസെക്രട്ടറിയെ സ്കൂൾ അധികൃതർ രേഖാമൂലം അറിയിക്കേണ്ടതും ശരിയായ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുവാൻ വേണ്ട നടപടികൾ ഉചിത മാർഗ്ഗന സ്വീകരിക്കേണ്ടതുമാണ്. എസ്.എസ്.എൽ.സി കാർഡ് പരീക്ഷാർത്ഥികൾക്ക് നൽകുന്നതിന് മുൻപ് പ്രഥമാദ്ധ്യാപകർ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ ഡ്യൂപ്ലിക്കേറ്റ് രജിസ്റ്ററിൽ രേഖപ്പെടുത്തുകയോ എസ്.എസ്.എൽ.സി കാർഡിന്റെ ഫോട്ടോകോപ്പി എടുത്ത് സൂക്ഷിക്കുകയോ ചെയ്യേണ്ടതാണ്. സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് മുൻപായി സർട്ടിഫിക്കറ്റ് കൈപ്പറ്റിയതായി പ്രത്യേക രജിസ്റ്ററിൽ വിദ്യാർത്ഥിയുടെ കൈയ്യൊപ്പ് വാങ്ങേണ്ടതാണ്. കാർഡിലെ ബയോ ഡാറ്റയുടെ അടിയിലായി സ്കൂൾ മേധാവിയുടെ ഒപ്പ് “കറുത്ത മഷിയിൽ” പതിക്കേണ്ടതാണ്. പേരും ഔദ്യോഗിക മേൽവിലാസവും രേഖപ്പെടുത്തി സ്ഥാപനത്തിന്റെ മുദകൂടി പതിച്ച് വേണം കാർഡുകൾ പരീക്ഷാർത്ഥികൾക്ക് നൽകേണ്ടത്. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്ന സൂർട്ടിഫിക്കറ്റുകളുടെ വിവരം
12 iExaMs - ൽ HM Login ലെ “Certificate issue" എന ലിങ്കിലൂടെ രേഖപ്പെടുത്തേണ്ട താണ്.
ഏതെങ്കിലും തരത്തിലുള്ള അപാകതകളുള്ള സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട രേഖ കൾ സഹിതം ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ സമർപ്പിക്കുകയും ഡി.ഇ.ഒ. മാരുടെ (പ്രത്യേക രതൻ വഴി സർട്ടിഫിക്കറ്റുകൾ പരീക്ഷാഭവനിലെത്തിച്ച് പുതുക്കിയ സർട്ടിഫിക്ക റ്റുകൾ കൈപ്പറ്റേണ്ടതുമാണ്. എസ്.എസ്.എൽ.സി കാർഡുകൾ ലാമിനേറ്റ് ചെയ്യുവാനോ പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കാനോ പാടുള്ളതല്ല. ടി വിവരം എല്ലാ പ്രഥമാദ്ധ്യാപകരും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന സമയത്ത് തന്നെ വിദ്യാർത്ഥികളെ അറിയിക്കുവാൻ നോട്ടീസ് പതിക്കേണ്ടതുമാണ്.

സെകട്ടറി
സ്വീകർത്താവ്
1. എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും 2. എല്ലാ പ്രഥമാദ്ധ്യാപകർക്കും (ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ മുഖാന്തിരം)

SSLC EXAMINATION MARCH 2019 IT - EXAMINATION


CIRCULAR

Previous year questio paper and answer key of socialscience

2014


.pdf   Kerala SSLC Exam March 2014 SS Question paper Malayalam Medium.pdf

 .pdf   Kerala SSLC Exam March 2014 SS Question paper English Medium.pdf 

  .pdf   Kerala SSLC Exam March 2014 Social Studies Answer key.pdf 


2015

.pdf   Kerala SSLC March 2015 Social Science Question Paper.pdf 

.pdf   Kerala SSLC March 2015 SS Answer key and 

Solutions.pdf 


2016


.pdf   Kerala SSLC March 2016 SS Question paper.pdf

 .pdf   SSLC EXAM 2016 (ANSWER KEY)SOCIAL SCIENCE.pdf

2017


.pdf   Kerala SSLC Model Exam 2017 Question paper Social Science English Medium.pdf 

.pdf   SSLC Model exam 2017 SS paper Answer key and Solutions.pdf


2018


.pdf   SSLC Exam March 2018 SS Question paper- Malayalam Medium.pdf

.pdf   SSLC March 2018 SS Answer Key- English Medium by UC Vahid Sir.pdf 

.pdf   SSLC Exam March 2018 SS QUestion paper- English Medium.pdf

 .pdf   SSLC March 2018 SS Answer key Malayalam Medium by Deepu and Bindumol.pdf 




സമഗ്ര ചോദ്യശേഖരം


IT@School Edubuntu 14.04-64 Bit

ഐടി @ സ്കൂൾ തയ്യാറാക്കിയ Edubuntu 14.04(64 Bit) വേർഷൻ ഡൗൺലോഡുചെയ്യാം (File Size: 3.5GB) പെന്‍ ഡ്രൈവ് ബൂട്ടബിള്‍ ആക്കി സേവ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യാം .സോഫ്റ്റ്‌വെയറും,മറ്റും താഴെ ചേര്‍ക്കുന്നു.
Downloads
IT@School Edubuntu 14.04-64 Bit
IT@School Edubuntu 14.04 - User Guide
IT@School Edubuntu 14.04 - Installation Steps

ഹിന്ദി പ്രസന്റേഷൻ


ഹിന്ദി അധ്യായം 4 - നെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രസന്റേഷൻclick Here to view or downlode HINDI PRESENTATION - UNIT 4 - STANDARD 8

SSLC പരീക്ഷാ വിശദാംശങ്ങൾ

  • CEമാർക്ക് uploading ഫെബ്രുവരി 8 നുള്ളിൽ നടത്തണം,
  •  ഗ്രേസ് മാർക്ക് ഫെബ്രു.10 - നും 25നും മധ്യേ upload ചെയ്യണം,
  •   SSLC വാല്യുവേഷൻ
  • സ്കീം ഫൈനലൈസേഷൻ April 2 & 3
  • വാല്യുവേഷൻ ഏപ്രിൽ 5മുതൽ 13 വരെ ആദ്യഘട്ടം
  •  ഏപ്രിൽ 22 മുതൽ 27 വരെ രണ്ടാം ഘട്ടം,
  • SSLC Hall Ticket ഫെബ്രു.18 മുതൽ ലഭിക്കും,
  •  K_TET പരീക്ഷഫെബ്രുവരി 2,5,6തീയതി
  • കളിൽ
  •  LSS - USS പരീക്ഷ ഫെബ്രു.23 ന്,
  •  SSLC മോഡൽ പരീക്ഷChemistry പരീക്ഷയിൽ മാറ്റം27/2/19 ബുധനാഴ്ച. 1. 45 pm മുതൽ 3.30 pm വരെ( നേരത്തെ 22/2/19 ന് ഉച്ചക്കുശേഷമാണ്നിശ്ചയിച്ചിരുന്നത്),22/2/19 വെള്ളിയാഴ്ച മോഡൽ പരീക്ഷ ഇംഗ്ലീഷ് -രാവിലെ 9.45 ന് ആരംഭിക്കും.,
  • ഈ വർഷം SSLC പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം 4,35, 116,മൂല്യനിർണ്ണയ ക്യാമ്പുകളുടെ എണ്ണം 54  


പരീക്ഷ വൻ 
വിജയമാക്കുവാൻ ശ്രമിക്കുന്ന  അധ്യാപകർക്കും,  പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികൾക്കും ആശംസകൾ
അവലംബം: ഷേണിബ്ലോഗ്