Labels

അറ്റ്ലസ് നിർമ്മാണസഹായി Atlas making HS AND HSS


സാമൂഹ്യ ശാസ്ത്രമേളയിലെ പ്രധാനപ്പെട്ട ഇനമായ അറ്റ്ലസ് നിർമ്മാണ സഹായി
HS - HSS മത്സരത്തിനായുള്ളവ ഷെയർ ചെയ്യുകയാണ് ആണ് ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും അധ്യാപകനുമായ ശ്രീ യു സി വാഹിദ് സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു

CLICK HERE TO DOWNLOAD

ഗാന്ധിജിയുടെ ചിത്രങ്ങൾ


ഒരുപാട് വരയ്ക്കപ്പെട്ട മുഖങ്ങളിലൊന്നാണ് ഗാന്ധിജിയുടേത്. വ്യത്യസ്ത ചിത്രകാരൻമാർ വർണ്ണങ്ങളിലും വരകളിലും മറ്റുമായി ചെയ്ത വൈവിധ്യമാർന്ന ചിത്രങ്ങൾ ഗാന്ധിജയന്തി ദിനത്തിന്റെ പശ്ചാത്തലത്തിൽ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി സ്കൂളിലെ ചിത്രകലാധ്യാപകനായ
ശ്രീ.സുരേഷ് കാട്ടിലങ്ങാടി

Social science 1 Unit 6 struggle and freedom സമരവും സ്വാതന്ത്ര്യവും



പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം struggle and freedom
സമരവും സ്വാതന്ത്ര്യവും എന്ന ആറാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ള പ്രസന്റേഷൻ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും SIHSS Ummathur രിലെ അദ്ധ്യാപകനും ആയ ശ്രീ യൂ.സി വാഹിദ് സാർ. സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 GET MORE  By uc Vahid sir
ജാലിയ


ജാലിയൻ വാല ബാഗ്വാലാബാഗ്

ഉപ്പുസത്യാഗ്രഹം




















ENGLISH VIDEO LESSONS: EMAIL COMPOSING, LETTER, NEWS REPORT MAKING AND NOTICE MAKING


Hear Sri Mahmud K Pukayoor sharing us some video lessons for Email Composing, Letter Making,Notice Making and News report making in video format. Thanks to Mahmud Sir...
Email Composing


Letter Making 



Notice Making


News Report Making


Diary writing Diary writing

Sasthrolsavam 2019 Download manuals in PDF

Sl NoDownload
1Download Sasthrolsavam Manual
2Download Sasthrolsavam User 
Manual For Schools
Sample Application Forms
3Science Fair
4Mathematics Fair
5Socialscience Fair
6Workexperience Fair On the Spot
7IT Fair
സ്കൂള്‍ തല കലോത്സവ മത്സരങ്ങള്‍ ( LP/UP/HS/HSS/VHSS) നടത്താന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ ,എല്ലാ മേളകളുടെയും മാനുവല്‍,കലോത്സവം സ്കൂള്‍ തലം തയ്യാറെടുപ്പ് ,സ്ക്കൂള്‍ തല കായിക മത്സരം സോഫ്റ്റ്‌വെയര്‍, നിര്‍ദേശങ്ങള്‍ തുഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നു.
School Kalolsavam 2018-19 Modified Manual
School Kalolsavam 2018-19 Item List
School Kalolsavam- Management Software
School Kalolsavam Management Software -Help
School Level Kalolsavam Software- Ulsav by Alrahiman: Software | Help File
School Level Sports Mela Manager software
School Level Kalolsavam Software- Ulsav by Alrahiman: Software | Help File
School Level Sports Mela Manager software
Kerala State School Sports & Games-Manual &Instructions
Kerala School Kalolsavam User Manual
School Level Kalolsavam -Preparations
Kalolsavam Fund Collection Directions
Application for appointment of Judges -School Kalolsavam
Kerala School Kalolsavam-Value Points for Judges
Kerala School Kalolsavam-Stage Manager Diary
Kerala School Kalolsavam Appeal Form(New)

QIP തീരുമാനങ്ങൾ26/9/19


  • ഒക്ടോബർ മാസത്തിൽ സ്പെഷ്യൽ പി.ടി.എ.യോഗം ചേരും. പരമാവധി രക്ഷിതാക്കളെ പങ്കെടുപ്പിക്കും വിധമാകണം യോഗം. അധ്യാപകർ കുട്ടികളുടെ സഹ രക്ഷിതാക്കളായി പ്രവർത്തിക്കുന്ന മെൻററിംഗ് പദ്ധതി, സമഗ്ര , പഠനോത്സവങ്ങൾ തുടങ്ങിയ കാര്യങ്ങൾ അവതരിപ്പിക്കാനും, രക്ഷിതാക്കളെ കൂടുതൽ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനുമാണ് യോഗം ചേരുന്നത്. 


  • എൽ.എസ്.എസ്.പരീക്ഷ  വിജയിച്ച എല്ലാ കുട്ടികൾക്കും വേണ്ടി പ്രതിഭാ പോഷണ പരിപാടി സംഘടിപ്പിക്കും. മൂന്നു ദിവസത്തെ ജില്ലാതല ക്യാമ്പ് എന്ന നിലയിലാകും സംഘടിപ്പിക്കുക.


  • ശാസ്ത്ര വിഷയങ്ങളിൽ നൂതനാശയങ്ങൾ രൂപീകരിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിക്ക് ഈ അധ്യായന വർഷം രൂപം നൽകും. 

മേളകൾ
A.ഒക്ടോബർ 15 സംസ്ഥാന സ്കൂൾ ശാസ്ത്ര നാടക മത്സരം - കൊല്ലം

B. ഒക്ടോ: 18-20 സ്പെഷ്യൽ സ്കൂൾ മേള - ഒറ്റപ്പാലം.

C. നവം.1- 3 ശാസ്ത്രമേള, കുന്നംകുളം

D. നവം: 14-17 കായിക മേള, മങ്ങാട്ടുപറമ്പ് ,കണ്ണൂർ.

E. നവം. അവസാനം, ഡിസം. ആദ്യം - കലാമേള, കാഞ്ഞങ്ങാട്.

  • കായിക മേളവിജയകരമായി നടത്തുന്നതിന് എല്ലാവരുടേയും സഹകരണം പൊതു വിദ്യാഭ്യാസ ഡയറക്ടർ അഭ്യർഥിച്ചു കായികാധ്യാപക സംഘടന ഉയർത്തുന്ന ആവശ്യം എല്ലാ സംഘടനകളും ഉന്നയിക്കുന്നതാണെന്നും, അവ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തിര പ്രാധാന്യം നൽകണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ കായിക മേള തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരത്തോട് യോജിപ്പില്ല. കുട്ടികളുടെ അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും സംഘടനകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അഭ്യർഥിച്ചു. 


  • സർക്കാർ ഉത്തരവുകളും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറുകളും നടപ്പാക്കാതിരിക്കുകയും, സ്വന്തമായി വ്യാഖ്യാനിച്ച് ഉത്തരവിറക്കുകയും ചെയ്യുന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ നടപടി അനുവദിക്കില്ലെന്ന് ഡി.ജി.ഇ.സംഘടനകൾക്ക് ഉറപ്പു നൽകി.കാസറഗോഡ്, ഇടുക്കി ഡി.ഡി.ഇ.മാരുടെ ചില ഉത്തരവുകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഡി.ജി.ഇ.ഈ ഉറപ്പ് നൽകിയത്.

വിവരങ്ങൾക്ക് കടപ്പാട്: എ.കെ.എസ്.ടി.യു (AII Kerala School Teachers Union)

സ്കൂൾ തല കലോത്സവ നടത്തിപ്പ്


അധ്യയനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് വിദ്യാലയങ്ങൾ. മേളകളുടെ സമയം സമാഗതമാവുകയായി. സംഘാsനം എന്നത് ചിട്ടയോടെ നടത്തേണ്ട ഒന്നാണ്. സ്കൂൾതല കലോത്സവം മികച്ച രീതിയിൽ നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്ര കലാധ്യാപകനും കലാവിദ്യാഭ്യാസത്തിന്റെ സ്റ്റേറ്റ്, ഗുരുസമഗ്ര റിസോഴ്സ് പേഴ്സണുമായ
ശ്രീ. സുരേഷ് കാട്ടിലങ്ങാടി







SSLC CHEMISTRY UNIT 4 - PRODUCTION OF METALS - VIDEO LESSON - PART 1



പത്താം ക്ലാസിലെ കെമിസ്ട്രി നാലാം അധ്യായത്തിലെ ലോഹ നിര്‍മ്മാണം എന്ന പാഠത്തെ വിശദീകരിക്കുന്ന വീഡിയോ ക്ലാസ് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത് സയന്‍സ് മാസ്റ്റര്‍ You Tube ChanneL. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD VIDEO



പാർട്ട് - 2
പാർട്ട് - 3 

ഗാന്ധിജയന്തി ദിന ക്വിസ്സ്, ഓഡിയോ |Gandhi quiz 2019|

ഗാന്ധി ദിനത്തോടനുബന്ധിച്ച് പല സ്കൂളുകളിലും ഗാന്ധി ദിന ക്വിസ്സ് മത്സരം സംഘടിപ്പിക്കാറുണ്ട്.കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ഗാന്ധി ദിന ക്വിസ്സ് PDF ഫയലിലും വീഡിയോയായും ഷെയർ ചെയ്യുകയാണ് GVHSS Kalpakanchery സ്കൂളിലെ അദ്ധ്യാപകനും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും സ്കൂൾ മീഡിയ യൂ ട്വൂബ് ചാനലിന്റെ അഡ്മിനും ആയ ശ്രീ അബ്ദുൾ  നസീർ.സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




കുഞ്ഞോം ജി.എച്ച്.എസ്.എസ്സിലെ ശ്രീ അജിദര്‍ സര്‍










ഗാന്ധി ക്വിസ് PDF
By
മാനസ് ആർ എം
കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് സബ്ജില്ല

ICT Video Tutorials - Class 10 - Unit 4 - Python Graphics

പത്താം ക്ലാസ് ഐ സി ടി പാഠപുസ്തകത്തിലെ പൈത്തൺ ​ഗ്രാഫിക്സ് എന്ന നാലാമത്തെ അധ്യായത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഈ പോസ്റ്റിൽ പങ്കുവെക്കുന്നത്.

STANDARD 7 - SOCIAL SCIENCE - UNIT 4 - INDIA TOWARDS A MODERN ERA - STUDY MATERIALS


ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം നാലം അധ്യായത്തിലെ " ഇന്ത്യ പുതു യുഗത്തിലേക്ക് " എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി മറ്റീറിയല്‍ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 9 - SOCIAL SCIENCE II - UNIT 4 - BY THE HANDS OF NATURE - VIDEO CLASS

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ നാലാ അധ്യായമായ പ്രകൃതിയുെടെ കൈകളാല്‍ (By the Hands of Nature)എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് (ഭാഗം - 1) ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഫുവാന്‍ സാര്‍. സഫുവാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 9 - SOCIAL SCIENCE II - UNIT 4 - പ്രകൃതിയുെടെ കൈകളാല്‍ (By the Hands of Nature) - VIDEO CLASS

GURUSAMAGRA ANDROID APP 2.9.1






പ്രത്യേക ശ്രദ്ധയ്ക്ക് !
നിങ്ങൾ ഗുരുസമഗ്ര ബ്ലോഗിന്റെ ഏതെങ്കിലും വേർഷൻ install ചെയ്തിതിട്ടുണ്ടെങ്കിൽ ദയവായി അവ uninstall ചെയ്തതിനു ശേഷം മാത്രം പുതിയത് ഇൻസ്റ്റാൾ ചെയ്യുക. അല്ലായെങ്കിൽ പുതിയ ആപ്പ് ഇൻസ്റ്റാളാവുകയില്ല.

ഗുരുസമഗ്ര ബ്ലോഗിന്റെ ഏറ്റവും പുതിയ ആപ്പ് വേർഷനായ 2.9.1 പ്രസിദ്ധീകരിച്ചിരിക്കുന്നു താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

ആപ്പിന്റെ പ്രത്യേകതകൾ

QR Code Scan ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്
പ്രേക്ഷകർക്ക് പoന വിഭവങ്ങൾ ഷെയർ ചെയ്തു തരാൻ പ്രത്യേക ഗൂഗിൾ ഫോം
ആപ്പിന്റെ സൈസ് 10 mbയിൽ കുറവായതിൽ വലിയ സ്ഥലം ഇതിന് വേണ്ടി വരുന്നില്ല
ന്യൂസ് അപ്ഡേറ്റുകളും റിസോഴ്സ് അപ്ഡേറ്റുകളും വേർതിരിച്ചറിയാം
പുതിയ ബട്ടണുകൾ
കൂടാതെ പുതിയതായി തത്സമയം വിവരങ്ങൾ ലഭ്യമാവും
Troubleshooting Step 1
ഒരു കാരണവശാൽ ഗുരുസമഗ്ര ആപ്പിന്റെ ഇൻസ്റ്റാളിനേഷൻ പ്രോസസ്സ് തടസപ്പെട്ടേക്കാം അങ്ങനെ വരുന്നതിന്റെ കാരണം ഒന്നുകിൽ നിങ്ങളുടെ ഫോൺ ആൻഡോയിഡ്ആയിരിക്കില്ല.അല്ലെങ്കിൽ പുറത്തു നിന്നും ഉള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള SETTINGS - ൽ എനേബിൾ ചെയ്തിട്ടുണ്ടാവില്ല.അതി
നായി സെറ്റിങ്ങ്സ് തുറക്കുക.
Step 2
Unknown Sources എനേബിൾ ചെയ്യുക.കുറിപ്പ് :Enable 'Allow installation of apps from sources other than the Play Store'

Step 3
രണ്ടാം സ്റ്റെപ്പിനു ശേഷം നിങ്ങളുടെ ബ്രൗസറിൽ ചെന്ന് ആപ്പ് വീണ്ടും ഡൗൺലോഡ് ചെയ്യുക.


CLICK HERE TO DOWNLOAD APP IN APK FILE



Download Now


NEWS UPDATES

   ഈ സംവിധാനത്തിലൂടെ പ്രേക്ഷകർക്ക് പ്രധാന വാർത്ത അറിയിപ്പുകൾ ലഭിക്കും

RESOURCE UPDATES

   ഈ സംവിധാനത്തിലൂടെ പ്രധാനപ്പെട്ട
ക്ലാസ്സുകളിലേയ്ക്കുള്ള പഠന വിഭവങ്ങൾ ലഭിക്കും.

New
> തത്സമയം വിവരങ്ങൾ അറിയാൻ പുതിയ സംവിധാനങ്ങൾ
APP DEVLOPED BY ADHIL SALIM

Aksharamuttam Quiz -Previous Question Papers


ഈ വർഷത്തെ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് 2019 സ്കൂൾ തല മത്സരം സെപ്റ്റംബർ 26 ന് നടത്തപ്പെടുന്നു.
ദേശാഭിമാനി കേരളത്തിലെ സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസ് മത്സരം 2011-ല്‍ തുടങ്ങി വന്‍ വിജയമായി മാറിയ ക്വിസ് ഫെസ്റ്റിവലില്‍ വര്‍ഷം തോറും 45 ലക്ഷത്തിലേറെ വിദ്യാര്‍ഥികളും 16,000-ത്തോളം വിദ്യാലയങ്ങളും പങ്കെടുക്കുന്നുണ്ട്.ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സഹായകമാക്കുന്ന മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ ഇവിടെ നല്‍കുന്നു.

Downloads

CLASS 8-PHYSICS-CHAPTER 3-FORCE SAMPLE QUESTIONS (MM&EM)



എട്ടാം ക്ലാസ്സിലെ ഫിസിക്സ്‌ മൂന്നാം യൂണിറ്റായ ബലം (FORCE) എന്ന പാഠഭാഗത്തിലെ ഏതാനും പരിശീലനചോദ്യങ്ങൾ (സൂചിക ഉൾപ്പെടെ ) EM&MM തയാറാക്കി ഗുരസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


CLASS 8-PHYSICS-CHAPTER 3-FORCE SAMPLE QUESTIONS (EM) DOWNLOAD

CLASS 8-PHYSICS-CHAPTER 3-FORCE SAMPLE QUESTIONS (MM) 
DOWNLOAD

ഓസോൺ ദിന ക്വിസ്സ് 2021



September 16 ഓസോൺ ദിനം ഇതിനോടനുബന്ധിച്ച് സ്കൂളിൽ നടത്തുന്ന ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സഹായകരമായ വീഡിയോയും ഒപ്പം ചോദ്യോത്തരങ്ങളുടെ pdf എന്നിവ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുന്നു.





ഓസോൺ ദിനത്തെക്കുറിച്ച്


1957–2001 ൽ തെക്കേ അർദ്ധ ഗോളത്തിലെ ഓസോൺ തുള
സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളിസംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.

ഓസോണും അല്പം ശാസ്ത്രീയതയും

ഓക്സിജന്റെ മൂന്ന് അണുക്കളടങ്ങിയതാന്മാത്രാരൂപമാണ്‌ ഓസോൺ. അന്തരീക്ഷത്തിൽ വ്യാപകമായി അടങ്ങിയിരിക്കുന്ന ഓക്സിജന്റെ തന്നെ ദ്വയാറ്റോമികതന്മാത്രയായ O2-നേക്കാൾ അസ്ഥിരമാണ്‌ ഈ രൂപം. അന്തരീക്ഷത്തിന്റെ താഴ്ന്നനിലയിലുള്ള ഓസോൺ ജന്തുക്കളിലെ ശ്വസനവ്യവസ്ഥയ്ക്ക് ഹാനികരമായ വാതകമാണ്‌. അന്തരീക്ഷത്തിന്റെ മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതിൽ നിന്ന് തടയുന്നു, ഭൂമിയിലെ ജീവജാലങ്ങൾക്ക് ദോഷം വരുത്തുന്ന വികിരണങ്ങളാൺ അൾട്രാവയലറ്റ്. ഓസോൺ നേരിയ അളവിൽ അന്തരീക്ഷത്തിന്റെ എല്ലാ ഭാഗത്തും അടങ്ങിയിരിക്കുന്നു.

Ozone
Names
Trioxygen
Identifiers
CAS number 10028-15-6
Properties
Appearance bluish colored gas
സാന്ദ്രത 2.144 g·L−1 (0 °C), gas
ദ്രവണാങ്കം 80.7 K, −192.5 °C
161.3 K, −111.9 °C
Solubility in water 0.105 g·100mL−1 (0 °C)
Thermochemistry
formation ΔfHo298 +142.3 kJ·mol−1
entropy So298 237.7 J·K−1.mol−1
Hazards
EU classification Oxidant (O)
Except where otherwise noted, data are given for materials in their 
standard state (at 25 °C [77 °F], 100 kPa).

കൂടുതൽ അറിവിലേയ്ക്ക്



Ozone-oxygen cycle in the ozone layer.
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ.ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്.സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം.



അയ്യൻകാളി സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു


(ഈ പോസ്റ്റ് 2019 ലെയാണ്)

തൃശൂർ ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്‌കൂളിൽ അഞ്ച്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കായി അയ്യൻകാളി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ നിശ്ചിത മാതൃകയിലുളള അപേക്ഷ സെപ്റ്റംബർ 30 നകം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് നൽകണം. കൂടുതൽ വിവരങ്ങൾ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0487-2360381.

CLASS 9 PHYSICS ആക്ക സംരക്ഷണ നിയമം അനായാസം മനസ്സിലാക്കാം




ഒമ്പതാം ക്ലാസിലെ ഫിസിക്സിലെ ആക്ക സംരക്ഷണ നിയമം ആയി ബന്ധപ്പെട്ട വീഡിയോ  ഷെയർ ചെയ്യുകയാണ്  ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും അധ്യാപകനുമായ ശ്രീ  ഇബ്രാഹിം വാത്തിമറ്റം  സാർ. സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

Class 10 Socialscience Public Expenditure and Public Revenue പൊതുചെലവും പൊതുവരുമാനവും

പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം  പൊതു ചെലവും പൊതു വരുമാനവും  എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രസന്റേഷൻ ഷെയർ ചെയ്യുകയാണ് എസ്ഐ.എച്ച്എസ്എസ് ഉമ്മത്തൂരിലെ അധ്യാപകനും ബ്ലോഗിന്റെ റിസോഴ്ന് പേഴ്സണും ആയ യൂ.സി വാഹിദ് സാർ, സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

Class 10 Socialscience Public Expenditure and Public Revenue പൊതുചെലവും പൊതുവരുമാനവും
CLICK HERE TO DOWNLOAD


video lesson's





CLASS - 10 SOCIALSCIENCE lI CHAPTER 4 Landscape analysis through maps (ഭൂതല വിശകലനം ഭ‌ൂപടങ്ങളില‌ൂടെ) (MM&EM)


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ നാലാം യൂണിറ്റായ ഭൂതല വിശകലനം ഭ‌ൂപടങ്ങളില‌ൂടെ എന്ന പാഠത്തെ (Landscape analysis through maps) ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍. ഈ പഠനവിഭവം പാഠഭാഗത്തിലെ ആശയങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സില്ലാക്കാന്‍ ഉപകരിക്കും. ശ്രീ ബിജു സാറിന് ഗുരുസമഗ്ര റിസോഴ്ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS - 10 SOCIALSCIENCE I CHAPTER 4 Landscape analysis through maps (EM),
Download

ക്ലാസ്സ് - 10 സാമൂഹ്യശാസ്ത്രംത്രം I യുണിറ്റ് 4 ഭൂതല വിശകലനം ഭ‌ൂപടങ്ങളില‌ൂടെ(MM)
Download

CLASS - 10 SOCIALSCIENCE-CHAPTER 5 PUBLIC EXPENDITURE AND PUBLIC REVENUE(MM&EM)

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ അഞ്ചാം യൂനിറ്റായ പൊതു ചെലവും പൊതു വരുമാനവും എന്ന പാഠത്തെ (PUBLIC EXPENDITURE AND PUBLIC REVENUE) ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍. ഈ പഠനവിഭവം പാഠഭാഗത്തിലെ ആശയങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സില്ലാക്കാന്‍ ഉപകരിക്കും. ശ്രീ ബിജു സാറിന് ഗുരുസമഗ്ര റിസോഴ്ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-SOCIAL SCIENCE CHAPTER 5-PUBLIC EXPENDITURE AND PUBLIC REVENUE-PPT(EM)
Download
പൊതു ചെലവും പൊതു വരുമാനവും (MM)
Download

CLASS - 10 PHYSICS Teaching Manual CHAPTER 3


പത്താം ക്ലാസിലെ മൂന്നാം അദ്ധ്യായവുമായി ബന്ധപ്പെട്ട ടീച്ചിങ് മാന്വൽ രണ്ട് മൊഡ്യൂളു കളായി അയച്ച്  തന്നിരിക്കുകയാണ് ഗുരു സമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും Ernakulam GHSS South Ezhippuram സ്ക്കുളിലെ അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം സാർ. സാറിന്  ബ്ലോഗിൻറെ നന്ദിയും കടപ്പാടും   അറിയിച്ചുകൊള്ളുന്നു

CLICK HERE TO DOWNLOAD CLASS - 10 PHYSICS Teaching Manual CHAPTER 3

SCHOOL PARLIAMENT ELECTION SCHEDULE & GUIDELINES 2019-20


സ്കൂൾ പാർലമെന്റിന്റെ രൂപവത്കരണവും നടപ്പാക്കലും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കററി തുടങ്ങിയ എല്ലാ വിഭാഗങ്ങളും സ്കൂൾ പാർലമെന്ററി കൗൺസിൽ രൂപീകരീക്കണം. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സമാധാനപരവും രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലില്ലായ്മയും ആയിരിക്കണം. സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ-എയ്ഡഡ് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ ഓരോ വിഭാഗവും ഒരു യൂണിറ്റ് ആയിരിക്കും. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ മാർഗനിർദ്ദേശങ്ങൾ, നാമനിർദ്ദേശ പത്രിക, ഫോമുകൾ, സർക്കുലർ തുടങ്ങിയവ താഴെ ചേര്‍ക്കുന്നു.

〰️ Last date for filing Nominations: 19-09-2019(3pm)
〰️Scrutiny of Nominations: 20-09-2019(3pm)
Last date for withdrawal of Candidature: 23-09-2019
〰️ Publishing Final List of Candidates: 24-09-2019
〰️ Date of Poll: 25-09-2019
〰️ Counting of Votes: 25-09-2019
〰️ Selection of Office bearers : 25-09-2019



⬇️Downloads⬇️
സ്കൂൾ ഇലക്ഷൻ സോഫ്റ്റ്‌വെയറായ ഹായ് സമ്മതി മതി ഉപയോഗിക്കേണ്ട വിധം  ഒരു യൂട്യൂബ് വീഡിയോ വഴി മനസ്സിൽ ആക്കാം.


തിരഞ്ഞെടുപ്പിന് നൽകാവുന്ന ചില ചിഹ്നങ്ങളുടെ പേരുകൾ

അലമാര, ആന്റിന, ആപ്പിള്‍, ഓട്ടോറിക്ഷ, മഴു, ബലൂണ്‍, മണി, ബ്ലാക്ക് ബോര്‍ഡ്, ബെഞ്ച്, കുപ്പി, പുസ്തകം, ബ്രീഫ്‌കെയ്‌സ്, ബ്രഷ്, തൊട്ടി (ബക്കറ്റ്), കാമറ, മെഴുകുതിരികള്‍, കാരം ബോര്‍ഡ്, കാരറ്റ്, കൈവണ്ടി, ചെണ്ട, കോട്ട്, ക്രിക്കറ്റ് ബാറ്റ്, വിളവെടുക്കുന്ന കര്‍ഷകന്‍, കപ്പും സോസറും, മണ്‍കലം, വൈദ്യുത ബള്‍ബ്, ഇലക്ട്രിക് സ്വിച്ച്, പുഷ്പങ്ങളും പുല്ലും, ഓടക്കുഴല്‍, ഫുട്‌ബോള്‍, ഗ്യാസ് സ്റ്റൗ, മുന്തിരിക്കുല, കൈപ്പമ്പ്, ഹാര്‍മോണിയം, ഹെല്‍മറ്റ്, ഹോക്കി സ്റ്റിക്കും പന്തും, റാന്തല്‍ വിളക്ക്, കുടില്‍, മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി, ജീപ്പ്, കെറ്റില്‍, പട്ടം, ലാപ്‌ടോപ്പ്, എഴുത്തുപെട്ടി, മാങ്ങ, മൊബൈല്‍ ഫോണ്‍, പൈനാപ്പിള്‍, പ്രഷര്‍ കുക്കര്‍, മോതിരം, റോസാപ്പൂവ്, റബ്ബര്‍ സ്റ്റാമ്പ്, കത്രിക, സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, കപ്പല്‍, സ്ലേറ്റ്, സ്റ്റെതസ്‌കോപ്പ്, സ്റ്റൂള്‍, മേശ, ടേബിള്‍ ഫാന്‍, മേശവിളക്ക്, ടെലിവിഷന്‍, ടെന്നിസ് റാക്കറ്റ്, പെരുമ്പറ, പമ്പരം, വൃക്ഷം, ട്രംപറ്റ്, കോര്‍ത്തിരിക്കുന്ന രണ്ട് വാള്‍, രണ്ടുവാളും ഒരു പരിചയും, വയലിന്‍, പമ്പ്, ടാപ്പ്, വിസില്‍, ജനല്‍

SSLC SOCIALSCIENCE II-LANDSCAPE ANALYSIS (ഭൂതല വിശകലനം ഭൂപങ്ങളിലൂടെ) THROUGH MAPS - VIDEO LESSON

പത്താം ക്ലാസിലെ പരിഷ്‌കരിച്ച സോഷ്യല്‍ സയന്‍സ് II നാലാം യൂണിറ്റ്‌ ഭൂതല വിശകലനം ഭുപടങ്ങളിലൂടെ പഠനവിഭവങ്ങള്‍ തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ഉമ്മത്തൂര്‍ SIHSS ലെ അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണുമായ ശ്രീ യൂ.സി വാഹിദ് സാര്‍. വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIALSCIENCE II-LANDSCAPE ANALYSIS THROUGH MAPS


VIDEO LESSON