സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2019-20 അധ്യായന വർഷത്തെ ഉൾപ്പെടുത്തിയിട്ടുള്ള സ്കൂളുകൾക്ക് ഓണത്തോടനുബന്ധിച്ച് സൗജന്യമായി അഞ്ച് കിലോ അരി വിദ്യാർഥികൾക്ക് നൽകുന്നത് സംബന്ധിച്ചുള്ള കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) ആവശ്യമുള്ള എം ഡി എം എസ് നിന്ന് വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. തുടർന്ന് വായിക്കാൻ പ്ര പ്രസ്തുത ഓർഡർ ഡൗൺലോഡ് ചെയ്യാം
you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
പൂക്കളമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓണാഘോഷത്തിന്റെ ഭാഗമായി ലളിതമായ രീതിയിലാണെങ്കിലും സ്കൂളുകളിൽ പൂക്കള മത്സരംനടക്കുന്നുണ്ട്:മത്സരാടിസ്ഥാനത്തിൽപൂക്കളമൊരുക്കമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒപ്പം കുറച്ചു പൂക്കളങ്ങളും പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ.സുരേഷ് കാട്ടിലങ്ങാടി. സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
PLUS ONE PHYSICS MODAL QUESTIONS FOR ONAM EXAM 2019 Septe... 3
പ്ലസ് വണ്ണിലെ കുട്ടികൾക്ക് 2019 സെപ്റ്റംബർ മൂന്നാം തീയതി ഫിസിക്സിസിന്റെ പരീക്ഷയാണ് .ഇതിനു തയാറെടുക്കുന്നവർ
ക്ക് വേണ്ടി തയാറാക്കിയ ഒരു ഇവാല്യൂവേഷൻ ടൂൾ നേരത്തേ പബ്ലിഷ് ചെയ്തിരുന്നു. (മലയാള ഭാഷാന്തരം കൂടി ഉൾപ്പെടുത്തിയത് ) വളരെ ലഘുവായ രീതിയിലുള്ള SSLC ഫിസിക്സ് പരീക്ഷ എഴുതി ഉയർന്ന സ്കോർ വാങ്ങിയ കുട്ടികൾ ഈ മൂന്നാം തീയതി ഹയർ സെക്കന്ററി തലത്തിൽ ആദ്യത്തെ ഫിസിക്സ് പരീക്ഷക്ക് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഹയർ സെക്കന്ററി തലത്തിൽ അവരെ സംബന്ധിച്ചിടത്തോളം ഏറെ വിഷമം ഉള്ള ഒരു വിഷയമാണ് ഫിസിക്സ്. അതിനാൽ അവർക്ക് ഉപകാരപ്പെടുന്ന തരത്തിൽ ഒരു ചോദ്യമാതൃക നേരത്തേ പോസ്റ്റ് ചെയ്തിരുന്നു. അതേ രീതിയിലുള്ള മറ്റൊന്നുകൂടി അയച്ചു തന്നിരിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സൺ ആയ ശ്രീ ഇബ്രാഹിം സാർ.
PLUS ONE PHYSICS MODAL QUESTIONS 1 FOR ONAM EXAM 2019 Septe... 3 DOWNLOAD
PLUS ONE PHYSICS MODAL QUESTIONS 2 FOR ONAM EXAM 2019 Septe... 3 DOWNLOAD
PLUS ONE PHYSICS MODAL QUESTIONS 1 FOR ONAM EXAM 2019 Septe... 3 DOWNLOAD
PLUS ONE PHYSICS MODAL QUESTIONS 2 FOR ONAM EXAM 2019 Septe... 3 DOWNLOAD
Tags:
Class-11,
EBRHIM,
Physics,
resouce updats
FIRST TERM EXAM-2019-20- ANSWER KEYS
2019 അധ്യയന വർഷത്തെ ഓണപ്പരീക്ഷയുടെ 7,8,9,10 ക്ലാസ്സുകളിലെ ഉത്തര സൂചികകൾ ഏപ്ലസ് എഡ്യൂ കെയറിലെ വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുന്നു. എ പ്ലസ് എപ്ലസ് എഡ്യൂക്കേയർ ബ്ലോഗിന് ഗുരുസമഗ്ര ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഉത്തര സൂചികകള്‍ പ്രസിദ്ധീകരിക്കുവാനായി amruthanamruthan@gmail.com എന്ന e-mail ലേക്ക് അയക്കാം..
BY EBRAHIM SIR (Gurusamagra resource person)
Standard 7 SOCIALSCIENCE ANSWER KEY BY UC VAHID SlR
SOCIALSCIENCEPhysics
MM Answer key 1 DownloadBy EBRAHIM SlRGHSS South Ezhippuram Ernakulam Dist.(Gurusamagra resource person)MM Answer key 2 Download
By സയൻസ് ടീച്ചേർസ് IUHSS PARAPPUR, KOTTAKKALEM Answer key Download
updating soon
SocialScience EM Download
By:UC Abdul vahid sirSocialscience MM Downlod
SIHSS ummathur
BY: Biju M ;GHSS Parappa, Kasaragod and Colin Jose E ; Dr.AMMR GOVT HSS Kattela,ThiruvananthapuramBlOLOGY
Download answer key MM
download answer key EM
BY GURUSAMAGRA RESOURCE PERSONRasheed odakkalGVHSS KONDOTTYMALAPPURAMCHEMISTRY
Download Answer key MM
Download Answer key EM
By UNMESH SlR GHSS Kilimanoor(Gurusamagra resource Person)
CHEMISTRY
Download Answer key 1 MMDownload Answer Key 2 MM
BY SULFIKAR ALI KCHSS ADAKKAKUNDUMALAPPURAM
MALAYALAM II
Download Answer key
By Gurusamagra resource team
Hindi
Download answer key
MATHEMATICS
Download Question [EM]
Download Answer key[EM]
By Gurusamagra resource team
Hindi
MATHEMATICS
Download Question [EM]
Download Answer key[EM]
MATHEMATICS
Download Answer key[MM]
Physics Download MM
MM DOWNLOAD
BlOLOGY MM DOWNLOAD
Download Question
MALAYALAM I
Download Question
MALAYALAM II
Download Question
ARABIC
Download Question
URUDU
Download Question
SANSKRIT
HEALTH & PHYSICAL EDUCATION
Download Question
Download Answer key
MATHEMATICS
Download Question [EM]
Muraleedharan C RGHSS Chalissery
Download Question
ENGLISH
MALAYALAM I
Download Question
ARABIC
Download Question
URUDU
Download Question
SANSKRIT
ENGLISH
Download Answer Key 2
Download Question Mahmud K[HST-ENG]Al Falah English SchooPeringadi MahiDownload Answer Key 3
Anil Kumar P [HST-ENG]AVHSS PonnaniMalappuram
MALAYALAM I
Download Question
ARABIC
Download Question
URUDU
Download Question
SANSKRIT
Physics Download MM
Answer key Prepared byManoj K.M, HST Physical Science, GHSS Anakkara, Palakkad Dist.Socialscience Download
Answer key EM by UC vahid sir SIHSS UmmathourSocialscience Download
ANSWER KEY MM BY: Biju M ;GHSS Parappa, Kasaragod and Colin Jose E ; Dr.AMMR GOVT HSS Kattela,ThiruvananthapuramCHEMISTRY
MM DOWNLOAD
BlOLOGY EM DOWNLOADBY SULFIKAR ALI KCHSS ADAKKAKUNDUMALAPPURAM
BlOLOGY MM DOWNLOAD
BY GURUSAMAGRA RESOURCE PERSONRasheed odakkalGVHSS KONDOTTYMALAPPURAM
Download Question
Download Answer key with Question Paper
MATHEMATICS
Download Question [EM]

MATHEMATICS ANSWER KEY BY ANWER SHANIB KP (GURUSAMAGRA RESOURCE PERSON)
Download Answer key with Question Paper
MATHEMATICS
Download Question [EM]
Download Question [MM]
Download Answer key[MM]
ENGLISH
Download Answer key[MM]
Muraleedharan C RGHSS ChalisseryDownload Question
ENGLISH
Download Question
MALAYALAM I
Download Question
MALAYALAM II
Download Question
ARABIC
Download Question
URUDU
Download Question
SANSKRIT
HEALTH & PHYSICAL EDUCATION
Download Question
Download Answer key
WORK EDUCATION
Download Question
Download Answer key
Download Question
Download Answer key
Standard VIII
Standard VIII
കലാ കായിക വിദ്യാഭ്യാസം Download
By suresh Katilagadi ഗുരു സമഗ്രാ റിസോഴ്സ് പേഴ്സൺ
HINDI
ANSWER KEY DOWNLOAD
PHYSICS ANSWER KEY 1 By suresh Katilagadi ഗുരു സമഗ്രാ റിസോഴ്സ് പേഴ്സൺ
HINDI
ANSWER KEY DOWNLOAD
Prepared by : Sandhyarani ; HST GHSS Vennala, ErnakulamPHYSICS
BY MANOJ K M ; GHSS ANAKKARA, PALAKKAD
BY RAVI P; HS PERINGODE, PALAKKAD
BY VIPINDAS , SKHS MATTATHUR
CHEMISTRY
BY RAVI P ; HS PERINGODE, PALAKKADBIOLOGY
MAL MEDIUM BY A + EDUCARE ATHANIKKAL, VAIDYARANGADI, RAMANATTUKKARA
ENG MEDIUM BY A + EDUCARE ATHANIKKAL, VAIDYARANGADI, RAMANATTUKKARA
SIHSS UMMATHUR U.C Vahid [HST SS] & GURUSAMAGRA RESOURCE PERSON
MATHEMATICS
Download Question [EM]
Download Question
MALAYALAM I
Download Question
MALAYALAM II
Download Question
ARABIC
Download Question
URUDU
Download Question
SANSKRIT
MALAYALAM I
Download Question
MALAYALAM II
Download Question
ARABIC
Download Question
URUDU
Download Question
SANSKRIT
കടപ്പാട് : ഏപ്ലസ് എഡ്യൂകെയർ ബ്ലോഗ് (ചിലത് മാത്രം) ഷേണി ബ്ലോഗ്
NB: പരീക്ഷതീരുന്ന ദിവസങ്ങളിൽ പുതിയവ കൂട്ടിച്ചേർത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
06/9/2019 9:05 PM
Tags:
class-10,
class-7,
class-8,
class-9,
resouce updats,
SSLC,
sslc 2019 Answer key
KTET 2019: കേരള ടെറ്റ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
വിജയശതമാനം 34.85. പരീക്ഷ വിജയിച്ചവർ വിജ്ഞാപനത്തിൽ നിഷ്ക്കർഷിക്കുന്ന പ്രകാരമുളള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാസെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.
KTET-JUNE 2019
KTET-JAN 2019
KTET-OCT 2018
KTET-JUNE 2018
KTET-DEC 2017
KTET-AUG 2017
KTET-2016
KTET-2015
KTET-2014
KTET-2013
KTET-2012
KTET June 2019 Answer Key for Category I
KTET June 2019 Answer Key for Category II
KTET June 2019 Answer Key for Category III
KTET June 2019 Answer Key for Category IV
Tags:
K-TET,
resouce updats,
results
FINAL TOUCH- SSLC FIRST TERM-CHEMISTRY
DOWNLOAD FINAL TOUCH SSLC FIRST TERM-CHEMISTRY-EM
Tags:
Chemistry,
class-10,
resouce updats,
SSLC,
sslc 2019 Answer key,
Unmesh
PLUS ONE PHYSICS MODAL QUESTIONS FOR ONAM EXAM 2019 Septe... 3
പ്ലസ് വണ്ണിലെ കുട്ടികൾക്ക് 2019 സെപ്റ്റംബർ മൂന്നാം തീയതി ഫിസിക്സിസിന്റെ പരീക്ഷയാണ് .ഇതിനു തയാറെടുക്കുന്നവർ
ക്ക് വേണ്ടി തയാറാക്കിയ ഒരു ഇവാല്യൂവേഷൻ ടൂൾ (മലയാള ഭാഷാന്തരം കൂടി ഉൾപ്പെടുത്തിയത് ) ഉത്തരസൂചിക അടക്കം അയച്ച തന്നെ ഇരിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സൺ ആയ ശ്രീ ഇബ്രാഹിം സാർ .
PLUS ONE PHYSICS MODAL QUESTIONS FOR ONAM EXAM 2019 Septe... 3 DOWNLOAD
Tags:
Class-11,
EBRHIM,
Physics,
resouce updats
FINAL TOUCH- SSLC HINDI FIRST TERM EXAMINATION REVISION NOTES
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാദ വാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട ക്ലാസ് നോട്ട്
ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് LFEMHSS, EDAVA യിലെ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1- बीरबहूटी - NOTE
2- हताशा - NOTE
3- टूटा पहिया - NOTE
4- आई एम कलाम के बहाने - NOTE
ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് LFEMHSS, EDAVA യിലെ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1- बीरबहूटी - NOTE
2- हताशा - NOTE
3- टूटा पहिया - NOTE
4- आई एम कलाम के बहाने - NOTE
Tags:
class-10,
Hindi,
resouce updats,
SSLC,
sslc 2019 Answer key
SELF INDUCTION & MUTUAL INDUCTION IN MALAYALAM
Science Lab
നിശ്ചിത വോള്‍ട്ടതയിലുള്ള AC യും DC യും ഒരു സോളിനോയിഡിലൂടെ/ ഇണ്ഡക്ടറിലൂടെ കടത്തിവിട്ട് വൈദ്യുതപ്രവാഹതീവ്രതയിലെ വ്യത്യാസം തിരിച്ചറിയുന്നു. സെല്‍ഫ് ഇണ്ഡക്ഷന്‍ എന്ന പ്രതിഭാസം വിശദീകരിക്കുന്നു. ഇണ്ഡക്ടറിന്റെ ഇണ്ഡക്ടന്സ് കൂട്ടുവാനുള്ള മാര്‍ഗ്ഗം വിശദീകരിക്കുന്നു.
മൂച്ച്വല്‍ ഇണ്ഡക്ഷനിലൂടെ ഊര്‍ജക്കൈമാറ്റം/വൈദ്യുതക്കൈമാറ്റം പ്രവര്‍ത്തിപ്പിച്ച് കാണിക്കുന്നു.CLASS 10 TRIGNOMETRY ത്രികോണമിതി - വർക്ക് ഷീറ്റുകൾ
പത്താം ക്ലാസിലെ ഗണിതത്തിലെ അഞ്ചാം അദ്ധ്യായം ആയ ത്രികോണമിതി (TRIGNOMETRY) എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ആണ് എച്ച് ഐ ബി എച്ച് എസ് എസ് സ്കൂളിലെ ഗണിത അധ്യാപകനും ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും ആയ ശ്രീ ജോൺ പി എ സാർ. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
പത്താം ക്ലാസ്സിലെ വൃത്തങ്ങൾ(Circles) എന്ന പാഠഭാഗത്തെ ,അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ.
(പത്താം ക്ലാസ്സിലെ ഗണിതം ഒന്ന്,രണ്ട് അദ്ധ്യായത്തിലെ വർക്ക് ഷീറ്റുകൾ)
സാധ്യതകളുടെ ഗണിതം എന്ന പത്താം ക്ലാസ്സിലെ പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭങ്ങൾ
പത്താം ക്ലാസ്സിലെ രണ്ടാംകൃതി സമവാക്യങ്ങൾ (Second Degree Equations) എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ.
Tags:
class-10,
John PA,
Maths,
resouce updats,
SSLC,
sslc 2019 Answer key
CLASS 9 PHYSICS EXAM MODAL QUESTION PAPERS AND ANSWERER'S
ഒന്നാം പാദവാർഷിക പരീക്ഷയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒമ്പതാം ക്ലാസിലെ ഫിസിക്സിലെ മാതൃകാചോദ്യങ്ങൾ തയ്യാറാക്കിയ തയ്യാറാക്കി അയച്ചുതന്നിരിക്കുകയാണ് ഗുരു സമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും അദ്ധ്യാപകനും ആയ ശ്രീ ഇബ്രാഹിം സാർ സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.
CLASS 9 PHYSICS EXAM MODAL QUESTION PAPERS AND ANSWERER'S
MM DOWNLOAD
CLASS 9 PHYSICS EXAM MODAL QUESTION PAPERS AND ANSWERER'S
EM DOWNLOAD
More resource by Ebrahim sir click here
ഒന്നാം പാദവാർഷീക പരീക്ഷക്ക് പത്താം ക്ലാസ് ഫിസിക്സിൽ പ്രധാനമായ ചോദ്യങ്ങളും ഉത്തരങ്ങൾ View Post
CLASS 8 CHEMISTRY CLASS NOTES EM
View Post
CLASS 10 CHEMISTRY EXAM MODAL QUESTION PAPERS AND ANSWERER'S
View Post
Tags:
CIass 9,
EBRHIM,
resouce updats
Class 9 Physics Chapter II
ഒമ്പതാം ക്ലാസിലെ ഫിസിക്സ് രണ്ടാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ള പരിശീലന ചോദ്യങ്ങൾ ഉത്തരങ്ങൾ എന്നിവ തയ്യാറാക്കി അയച്ചിരിക്കുകയാണ് ജിഎച്ച്എസ്എസ് സൗത്ത് ഏഴിപ്പുറം,എറണാകുളം, ജില്ലയിലെ അധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണുമായ ശ്രീ ഇബ്രാഹിം സാർ.
Class 9 Physics Chapter II (MM)
Class 9 Physics Chapter II (EM)
Class 9 Physics Chapter II (MM)
Class 9 Physics Chapter II (EM)
Tags:
CIass 9,
EBRHIM,
Physics,
resouce updats
CLASS 10 CHEMISTRY EXAM MODAL QUESTION PAPERS AND ANSWERER'S
പത്താം ക്ലാസ് കെമിസ്ട്രി ഒന്നാം പാദവാർഷിക പരീക്ഷയുടെ ഒരു മാതൃകാ ചോദ്യപ്പേപ്പർ ഉത്തര സൂചിക അടക്കം (EM&MM) അയച്ചു തന്നിരിക്കുകയാണ് ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം സാർ. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ
CLASS 10 CHEMISTRY EXAM MODAL QUESTION PAPERS AND ANSWERER'S EM
CLASS 10 CHEMISTRY EXAM MODAL QUESTION PAPERS AND ANSWERER'S MM
More resource by Ebrahim sir click here
ഒന്നാം പാദവാർഷീക പരീക്ഷക്ക് പത്താം ക്ലാസ് ഫിസിക്സിൽ പ്രധാനമായ ചോദ്യങ്ങളും ഉത്തരങ്ങൾ View Post
CLASS 8 CHEMISTRY CLASS NOTES EM
View Post
യു.എസ്.എസ് മാതൃകാചോദ്യങ്ങൾ
എറണാകുളം ജില്ലയിലെ കോലഞ്ചേരി വിദ്യാഭ്യാസ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും ഒരു സ്വതന്ത്ര കൂട്ടായ്മയാണ് കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ്.കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ഈ രംഗത്തെ ശക്തിപ്പെടുത്തുന്നതിന് ഈ സ്ഥാപനം വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വളരെ വലുതാണ്.കഴിഞ്ഞ ഏഴുവർഷമായി വർഷമായി എൽ എസ് എസ് യു എസ് എസ് പരീക്ഷയുടെ മാതൃക ചോദ്യ പേപ്പറുകൾ തയ്യാറാക്കി വരുന്നു അവരുടെ പ്രവർത്തന ഫലങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഗുരുസമഗ്ര ബ്ലോഗ് അവർ തയ്യാറാക്കിയ മാതൃകാ ചോദ്യങ്ങൾ ബ്ലോഗിലൂടെ പങ്കു വെക്കുന്നു ഒപ്പം ഈ ഒരു സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ അണിയറപ്രവർത്തകർക്കും ബ്ലോഗിൻറെ പ്രേക്ഷകരെ പേരിലുള്ള പ്രത്യേക നന്ദി നന്ദി അറിയിച്ചുകൊള്ളുന്നു.
- പരിശീലന മൊഡ്യൂൾ DOWNLOAD
- USS EXAMINATION - FEBRUARY 2019 MODEL QUESTION PAPER 1 (MM) DOWNLOAD
- USS EXAMINATION - FEBRUARY 2019 MODEL QUESTION PAPER 1 (EM) DOWNLOAD
- USS EXAMINATION - FEBRUARY 2019 MODEL QUESTION PAPER 2 (MM) DOWNLOAD
- USS EXAMINATION - FEBRUARY 2019 MODEL QUESTION PAPER 2 (EM) DOWNLOAD
Tags:
LSS-USS,
Questions,
resouce updats,
USS,
USS 2019
INDEPENDENCE DAY QUIZ 2019 - LP, UP, HS AND HSS LEVEL : BY AJIDAR V V
ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട സ്കൂളുകളില്‍ നടത്താവുന്ന ക്വിസ് മത്സരത്തിന്റെ ചോദ്യോത്തരങ്ങള്‍ LP, UP, HS, HSS വിഭാഗങ്ങള്‍ക്ക് വേണ്ടി വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ അജിദര്‍ സര്‍.
ശ്രീ അജിദര്‍ സാറിന് ഗുരുസമ ഗ്ര ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ശ്രീ അജിദര്‍ സാറിന് ഗുരുസമ ഗ്ര ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Tags:
Dinacharanam,
resouce updats,
VIDEOS
CLASS 10 EM AND MM ബ്രിട്ടീഷ് ചൂഷണവും ചെറുത്തു നിൽപ്പുകളും
പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം നാലാം പാഠമായ ബ്രിട്ടീഷ് ചൂഷണവും ചെറുത്തു നിൽപ്പുകളും എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭവം ഗുരുസമഗ്ര ബ്ലോഗിലൂടെ ഇവിടെ പങ്കു വയ്ക്കുകയാണ് ജിഎച്ച്എസ്എസ് തുവൂർ മലപ്പുറം സ്കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകനും ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണുമായ ശ്രീ ബിജു കെ കെ സാർ.
CLASS 10 MM ബ്രിട്ടീഷ് ചൂഷണവും ചെറുത്തു നിൽപ്പുകളും DOWNLOAD
CLASS 10 EM ബ്രിട്ടീഷ് ചൂഷണവും ചെറുത്തു നിൽപ്പുകളും DOWNLOAD
Tags:
Biju K K,
class-10,
resouce updats,
Social Science,
socialscience,
socialscience-10,
SS Presentation,
SSLC,
sslc 2019 Answer key
CLASS 10 EM HUMAN RESOURCE DEVELOPMENT IN INDlA മാനവവിഭവശേഷി വികസനം ഇന്ത്യയിൽ
പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം മൂന്നാം പാഠമായ മാനവവിഭവശേഷി വികസനം ഇന്ത്യയിൽ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് ഇൻ ഇന്ത്യ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭവം ഗുരുസമഗ്ര ബ്ലോഗിലൂടെ ഇവിടെ പങ്കു വയ്ക്കുകയാണ് ജിഎച്ച്എസ്എസ് തുവൂർ മലപ്പുറം സ്കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകനും ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണുമായ ശ്രീ ബിജു കെ
കെ സാർ.
CLASS 10 EM HUMAN RESOURCE DEVELOPMENT IN INDlA DOWNLOAD
Tags:
Biju K K,
class-10,
resouce updats,
Social Science,
socialscience,
socialscience-10,
SS Presentation,
SSLC
കനത്ത മഴയെത്തുടർന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പത്തനംതിട്ട,മലപ്പുറം,കോഴിക്കോട്,എറണാകുളം,തൃശൂർ,വയനാട്,കോട്ടയം,കണ്ണുർ,ഇടുക്കി,ആലപ്പുഴ,കാസർഗോഡ് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
- കണ്ണൂരിൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ഇല്ല.
- നാളെ മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലർട്ട്.
- പി.എസ്.സി സംസ്ഥാന വ്യാപകമായി നാളെ നടത്താനിരുന്ന വകുപ്പുതല പരീക്ഷ മാറ്റി പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
- പാലക്കാട്ട് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി.
എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
- പത്തനംതിട്ട
- കോട്ടയം
- ആലപ്പുഴ
- മലപ്പുറം
- കോഴിക്കോട്
- എറണാകുളം
- വയനാട്
- തൃശൂർ
- കണ്ണൂർ
- നാളെ നടത്താനിരുന്ന കേരള,എം.ജി എന്നീ സർവകലാശാലകളുടെ പരീക്ഷകൾ മാറ്റിവച്ചു.
- നാളെ നടത്താനിരുന്ന എല്ലാ പരീക്ഷയ്ക്കും മാറ്റി
സ്വാതന്ത്ര്യ ദിന പതിപ്പ് (കിസ്സ് 2019) നിർമ്മാണത്തിനാവശ്യമായ ചില ചിത്രങ്ങൾ
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലൊന്നാണ് സ്വാതന്ത്ര്യ ദിന പതിപ്പ് ഇവയിൽ എഴുത്തിനോടോപ്പം പല പല ചിത്രങ്ങളും ആവശ്യമായിട്ടുണ്ട് അതിനായി A4 പേപ്പറിൽ പ്രിന്റ് ചെയ്ത് എടുക്കാനാവുന്ന ചില ചിത്രങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെയ്ക്കുന്നു.
- ഭാരതത്തിലെ അടയാളങ്ങൾ
- കേരളത്തിലെ ചില സ്വാതന്ത്ര്യ സമര സേനാനികൾ.
- സ്വാതന്ത്ര്യ സമരത്തിന്റെ നേതാക്കളും മറ്റു ചില സമരസ്മാരകങ്ങളുടെ ചിത്രങ്ങളും
- ഇന്ത്യയുടെ ധീരവനിതകളുടെ ചിത്രങ്ങൾ
- ഇന്ത്യയുടെ ധീരവനിതകൾ കുറിപ്പ്
- 1857 ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം ഉണ്ടായ പട്ടിണിയുടെ നേർക്കാഴ്ച (ലാൽ പാൽബാൽ എന്നിവരുടെ ചിത്രങ്ങൾ) പ്രധാന മൂന്ന് പ്രഭുക്കന്മാരുടെ ചിത്രങ്ങൾ Click Here
സ്വാതന്ത്ര്യ ദിന ക്വിസ്സിന്റെ വീഡിയോ ക്ലിപ്പുകൾ
Tags:
Dinacharanam,
news updates
SSLC ICT VIDEO TUTORIALS CHAPTER 1,2,3,4,6,8,9
പത്താം ക്ലാസിലെ ഐ.ടി.പാഠപുസ്തകത്തി
ലെ വീഡിയോടൂട്ടോറിയലുകളാണിവ. ഈ വീഡിയോ ട്യുട്ടോറിയലുകള്‍ ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെച്ച ശ്രീ സുശീല്‍ സാറിന് ഗുരുസമഗ്ര ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
➡️ STD 10 -CHAPTER 1 ഡിസൈനിങ്ങിന്റെ ലോകത്തേക്ക്
1. INKSCAPE TUTORIAL - PART 1
https://www.youtube.com/watch?v=pkLWYhkXGTw&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6
2. INKSCAPE TUTORIAL - PART 2
https://www.youtube.com/watch?v=iV6Geoycrmk&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=2
3. INKSCAPE TUTORIAL - PART 3
https://www.youtube.com/watch?v=0JaCS2OO7HI&index=3&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6
4. INKSCAPE TUTORIAL - PART 4
https://www.youtube.com/watch?v=Sp3FpEb1rIc&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=4
5. INKSCAPE TUTORIAL - PART 5
https://www.youtube.com/watch?v=S5oLepTBEcw&index=5&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6
6. INKSCAPE TUTORIAL - PART 6
https://www.youtube.com/watch?v=tycXzLF5mv4&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=6
7. INKSCAPE LOGO
5. INKSCAPE TUTORIAL - PART 5
https://www.youtube.com/watch?v=S5oLepTBEcw&index=5&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6
6. INKSCAPE TUTORIAL - PART 6
https://www.youtube.com/watch?v=tycXzLF5mv4&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=6
7. INKSCAPE LOGO
https://www.youtube.com/watch?v=TNqazN4wwu8&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=17
8. INKSCAPE TWO ROUNDS
https://www.youtube.com/watch?v=24xwqApGEc4&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=16
9. INKSCAPE MODEL QUESTION 2018 MOUSE
10. INKSCAPE - MODEL QUESTION 2018 NATIONAL GREEN CORPS
https://www.youtube.com/watch?v=RO959O9Dysg&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=13
11. SSLC ICT MODEL QUESTION, INKSCAPE U TURN
https://www.youtube.com/watch?v=FJRShx7IPlo&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=12
12. INKSCAPE MODEL QUESTION 2018 FIRST AID
➡️ STD 10 -CHAPTER 2 പ്രസിദ്ധീകരണത്തി
ലേയ്ക്ക്
1.INDEX TABLE
2.MAIL MERGE PART - 1. (LIBRE OFFICE WRITER - TUTORIAL)
3.MAIL MERGE - PART 2 (libre office writer tutorial)
4.MAIL MERG - PARRT 3 ( LIBRE OFFICE WRITER TUTORIAL IN MALAYALAM )
5.STD 10, QUESTION , STYLE & INDEX TABLE
6.STD 10, QUESTION , NEW STYLE FOR HEADING 1
7.STD 10, QUESTION , MAIL MERGE
➡️ STD 10 - CHAPTER 3 വെബ് ഡിസൈനിങ്ങ് മിഴിവോടെ
II. VICTERS ചാനനില്‍ അവതരിപ്പിച്ച cascading style sheet നെ കുറിച്ചുള്ള വീഡിയോ ട്യുട്ടോറിയല്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
➡️ STD 10 - CHAPTER 4 പൈത്തന്‍ ഗ്രാഫിക്സ്
1. STD 10, CHAPTER- 4, WINDOWS IN IDLE
11.STD 10, CHAPTER- 4 ( ACTIVITY 4.6)
12.STD 10, CHAPTER 4, PROGRAMME 1, PAGE 51
13. STD 10, CHAPTER 4, PROGRAMME 2, PAGE 52
16. FOLLOW UP ACTIVITIES STD 10, PYTHON GRAPHICS
01. SUNCLOCK STD 10 CHAPTER 6 - INTRODUCTION
8. INKSCAPE TWO ROUNDS
https://www.youtube.com/watch?v=24xwqApGEc4&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=16
9. INKSCAPE MODEL QUESTION 2018 MOUSE
10. INKSCAPE - MODEL QUESTION 2018 NATIONAL GREEN CORPS
https://www.youtube.com/watch?v=RO959O9Dysg&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=13
11. SSLC ICT MODEL QUESTION, INKSCAPE U TURN
https://www.youtube.com/watch?v=FJRShx7IPlo&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=12
12. INKSCAPE MODEL QUESTION 2018 FIRST AID
ലേയ്ക്ക്
1.INDEX TABLE
2.MAIL MERGE PART - 1. (LIBRE OFFICE WRITER - TUTORIAL)
3.MAIL MERGE - PART 2 (libre office writer tutorial)
4.MAIL MERG - PARRT 3 ( LIBRE OFFICE WRITER TUTORIAL IN MALAYALAM )
5.STD 10, QUESTION , STYLE & INDEX TABLE
6.STD 10, QUESTION , NEW STYLE FOR HEADING 1
7.STD 10, QUESTION , MAIL MERGE
➡️ STD 10 - CHAPTER 3 വെബ് ഡിസൈനിങ്ങ് മിഴിവോടെ
II. VICTERS ചാനനില്‍ അവതരിപ്പിച്ച cascading style sheet നെ കുറിച്ചുള്ള വീഡിയോ ട്യുട്ടോറിയല്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
➡️ STD 10 - CHAPTER 4 പൈത്തന്‍ ഗ്രാഫിക്സ്
1. STD 10, CHAPTER- 4, WINDOWS IN IDLE
11.STD 10, CHAPTER- 4 ( ACTIVITY 4.6)
12.STD 10, CHAPTER 4, PROGRAMME 1, PAGE 51
13. STD 10, CHAPTER 4, PROGRAMME 2, PAGE 52
16. FOLLOW UP ACTIVITIES STD 10, PYTHON GRAPHICS
➡️ STD 10 - CHAPTER 6 ഭൂപടവായന
01. SUNCLOCK STD 10 CHAPTER 6 - INTRODUCTION
➡️ STD 10 - CHAPTER 8 വിവര സഞ്ചയം ഒരാമുഖം
➡️ STD 10 - CHAPTER 9 ചലിക്കും ചിത്രങ്ങൾ
05. BIRD FLYING WITH FLAPPING WINGS (Chapter 9 Moving Images STD 10)
IT EXAM SPECIAL 2019 - SSLC MODEL EXAM THEORY AND PRACTICAL QUESTIONS &ANSWERS , VIDEO TUTORIALS BY SUSEEL KUMAR
https://www.youtube.com/watch?v=CtAjoMPjl_Y&t=42s
2. STD 10 - IT MODEL QUESTION 2019 INKSCAPE -2
https://www.youtube.com/watch?v=gI_QqvKM-cM&t=15s
3. STD 10 - IT MODEL QUESTION 2019 - MAIL MERGE
https://www.youtube.com/watch?v=DDtfXT2SDH4
4. STD 10 - IT MODEL QUESTION 2019 - PEANUT
https://www.youtube.com/watch?v=jgaMZ1YMmWc
5. STD 10 - IT MODEL QUESTION 2019 - BALL
https://www.youtube.com/watch?v=JMetvlliIQQ&t=4s
6. STD 10 - IT MODEL QUESTION 2019 -SYNFIG STUDIO - LUNGS ANIMATION
https://www.youtube.com/watch?v=9cVtFQe-zkA&t=159s
7. STD 10 - IT MODEL QUESTION 2019 - WEB PAGE
https://www.youtube.com/watch?v=QPvugh0aEng&t=7s
🍃SUPPORTING DOCUMENTS🍃
➖IMAGES 10
➖EXAM DOCUMENTS
➖IMAGES 10
➖EXAM DOCUMENTS
Tags:
class-10,
IT,
SSLC ICT VIDEO TUTORIALS,
susheel,
VIDEOS
Subscribe to:
Posts (Atom)
























