you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
SSLC ENGLISH SURE A+ CLASS
March 31 Time Table - "First Bell"
SSLC ENGLISH FULL CHAPTER EXPLANATION VIDEO
SSLC പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്ന കുട്ടികൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ തയ്യാറാക്കി അയച്ചു വ തന്നിരിക്കുകയാണ് ശ്രീ അനൂപ് സെബാസ്റ്റ്യൻ സാർ .10 ആം ക്ലാസ് ടെക്സ്റ്റ് ബുക്കിലെ മുഴുവൻ പാഠങ്ങളുടെയും ആശയം ഒരു വിഡിയോയിൽ ചെയ്തിരിക്കുന്നു. ഫോക്കസ് ഏരിയയിൽ ഉള്ളതും ഇല്ലാത്തതുമായ മുഴുവൻ പാഠങ്ങളിലൂടെയും കടന്നു പോകുന്നു
USS SOCIALSCIENCE QUESTIONS
SOCIALSCIENCE PART 1
SOCIALSCIENCE PART 2
SOCIALSCIENCEPART 3
March 30 Time Table - "First Bell"
March 29 Time Table - "First Bell"
March 28 Time Table - "First Bell"
March 27 Time Table - "First Bell"
REVISION BASED ON FOCUS AREA :PHYSICS (1 to 7 UNITS) & CHEMISTRY(1 to 6 UNITS)
LAYMANS SCIENCE LAB: LINK OF VIDEO CLASSES
REVISION BASED ON FOCUS AREA :PHYSICS (1 to 7 units) & CHEMISTRY(1 to 6 units)
PHYSICS
Physics.Unit.1 Effects of Electric current (Level.1)
Physics.Unit.1 Effects of Electric current (Level.2&3)
Physics.Unit.2 Magnetic Effect of Electric current (Level.1&2)
Physics.Unit.3 Electromagnetic Induction
Physics.Unit.4 Reflection of light (Level.1&2)
Physics.Unit.5 Refraction of light
Physics.Unit.6 World of colours
Physics.Unit.7 Energy Management
CHEMISTRY
Chemistry.Unit.1 Periodic Table & Electronic configuration (Level 1&2)
Chemistry.Unit.2 Gas Laws & Mole concept
Chemistry.Unit.3 Electrochemistry
Chemistry.Unit.4 Production of metals
Chemistry.Unit.5 Compounds of Non metals
Chemistry.Unit.6 Naming of Organic compounds Chemistry.
Unit.7 Reactions of Organic compounds.
X. Phy. Unit.1.Class.1 ഒന്നാമത്തെ യൂണിറ്റായ Effects of Electric current എന്ന യൂണിറ്റിന്റെ ആദ്യഭാഗം
X. Phy. Unit.1.Class.2 ഒന്നാമത്തെ യൂണിറ്റായ Effects of Electric current എന്ന യൂണിറ്റിന്റെ രണ്ടാംഭാഗം
X. Phy. Unit.1.Class.3 ഒന്നാമത്തെ യൂണിറ്റായ Effects of Electric current എന്ന യൂണിറ്റിന്റെ മൂന്നാംഭാഗം
X. Phy. Unit.1.Class.4 ഒന്നാമത്തെ യൂണിറ്റായ Effects of Electric current എന്ന യൂണിറ്റിന്റെ നാലാംഭാഗം
X. Phy. Unit.1.Class.5 ഒന്നാമത്തെ യൂണിറ്റായ Effects of Electric current എന്ന യൂണിറ്റിലൂടെ മനസ്സിലാക്കിയ ആശയങ്ങള്‍ ഉറപ്പിക്കുന്നതിന് ഏതാനും പരിശീലന ചോദ്യങ്ങള്‍.
X. Phy. Unit.2.Class.1 രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric current എന്ന
യൂണിറ്റിന്റെ ആദ്യഭാഗം
X. Phy. Unit.2.Class.2 രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric current എന്ന യൂണിറ്റിന്റെ രണ്ടാംഭാഗം
X. Phy. Unit.2.Class.3 രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric current എന്ന യൂണിറ്റിന്റെ മൂന്നാംഭാഗം
X. Phy. Unit.2.Class.4 രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric current എന്ന യൂണിറ്റിന്റെ മൂന്നാംഭാഗം(അവസാന ഭാഗം- Motor & Loudspeaker)
X. Phy. Unit.2. Let Us Assess.രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric current എന്ന യൂണിറ്റിലെ Let Us Assess ലെ ചോദ്യങ്ങളുടെ വിശകലനം.
X. Phy. Unit.3.Class.1 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ ഒന്നാമത്തെ ക്ലാസ്. (ഫാരഡെയുടെ പരീക്ഷണപ്രവര്‍ത്തനം)
X. Phy. Unit.3.Class.2 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ രണ്ടാമത്തെ ക്ലാസ്. (Right Hand Rule)
X. Phy. Unit.3.Class.3 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ മൂന്നാമത്തെ ക്ലാസ്. (AC Generator)
X. Phy. Unit.3.Class.4 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ നാലാമത്തെ ക്ലാസ്. (DC Generator)
X. Phy. Unit.3.Class.5 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ അഞ്ചാമത്തെ ക്ലാസ്. (Mutual Induction)
X. Phy. Unit.3.Class.6 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ ട്രാന്‍സ്ഫോമര്‍ എന്ന ഭാഗം.
X. Phy. Unit.3.Class.7 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ സെല്‍ഫ് ഇണ്ഡക്ഷന്‍.
X. Phy.Unit3 .Class.8 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ Moving coil microphone
X. Phy.Unit.3 .Class.9 Transmission Loss
X.Phy. Unit.3 .Class.10 Household circuit
X.Physics. Unit.3. Class.11 Threepin സുരക്ഷ
X.Physics. Unit.4. Class.1
Regular reflection,irregular reflection, image fprmed by plane mirror.
X.Phy.Unit.4.Class.2 Multiple reflection(plane mirror)& Features of image of objects at various positions.
X.Phy.Unit.4.Class.3 Uses of mirrors, Mirror fotmula
X.Phy.Unit.4. New Cartesian Sign convention, magnification of images.
Let Us Assess:
Unit.X.Phy.Unit.4.Let Us Assess
Onam Exam.2020 X.Physics ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഓണപ്പരീക്ഷ.
X.Physics.Unit.5.1 Refraction, Optical density
X.Physics.Unit.5.2 Snells Law,Refractive index, various phenomena due to refraction.
X.Physics.Unit.5.3 Total Internal reflection
X.Physics.Unit.5.4 Lenses:Principal focus, ray diagram of image formation.
Model Exam.Ans.Key 2021 Model Examination (Physics)– Answer key Model Exam.
Ans Key 2021 Model Examination (Chemistry)– Answer key Model Exam.
2021 Model Exam.(Phy):2021: Clarification- Qns.5&19 Model Exam.
2021 Model Exam.(Phy):2021: Clarification- Qns.34
March 26 Time Table - "First Bell"
STD-9-ENGLISH-EXTENDED-ACTIVITIES-BASED-ON-KITE-VICTERS-ONLINE-CLASS-THE-LAST-LEAF
ജലത്തിന്റെ അസ്വാഭാവിക വികാസം എന്ത് ? | FACT ABOUT ANOMALOUS EXPANSION OF WATER
ജലത്തിന്റെ അസ്വാഭാവിക വികാസം എന്ന ഭാഗം 8 ലെ Basic Science ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അത്ര ഡീറ്റൈൽഡ് ആയി പഠിക്കാനില്ലാത്തതും ഇനി പഠിപ്പിച്ചാൽ തന്നെ ഈ പ്രായത്തിലുള്ള ഒരു ശരാശരി വിദ്യാർത്ഥിക്ക് അത്ര വ്യക്തമായി മനസ്സിലാക്കാൻ പറ്റാത്ത ഒരു ഭാഗവുമാണിത്. എന്നാൽ സയൻസിൽ കൂടുതൽ താല്പര്യവും ഉത്സാഹവും ഉള്ളവർക്ക് ഈ വക കാര്യങ്ങൾ വളരെ ഇഷ്ടമാണ്. അത്തരത്തിൽ താല്പര്യമുള്ളനിങ്ങളുടെ കുട്ടികൾക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി തരുകയാണ് ജിഎച്ച്എസ്എസ് എഴിപ്പുറംത്തെ അധ്യാപകനായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.
March 25 Time Table - "First Bell"
March 24 Time Table - "First Bell"
March 21 Time Table - "First Bell"
March 22 Time Table - "First Bell"
March 18 Time Table - "First Bell"
March 17 Time Table - "First Bell"
SSLC, +2 New Revised Exam Timetable
സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ 2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി / ഹയര്‍സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷകളുടെ പുതുക്കിയ സമയക്രമം 11.03.2021 ന് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ വിവിധ മേഖലകളില്‍ നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പരിഗണിച്ച് മൂന്നു വിഭാഗത്തിന്‍റെയും ചില ദിവസങ്ങളിലെ പരീക്ഷ പുന:ക്രമീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മാറ്റം വരുത്തിയ ടൈംടേബിള്‍ ഇതോടൊപ്പം നല്‍കുന്നു.
കൈറ്റ് വിക്ടേഴ്സില്‍ പത്ത്, പ്ലസ്‍ടു ലൈവ് ഫോണ്‍-ഇന്‍ ചൊവ്വ മുതല്‍.......
March 16 Time Table - "First Bell"
March 13 Time Table - "First Bell"
SSLC,PLUS TWO,VHSE-NEW TIME TABLE
SSLC PLUS TWO EXAMS NEW UPDATES
പരീക്ഷകൾ മാർച്ച് 8 ന്
ഒടുവില്‍ പരീക്ഷ മാറ്റത്തിലെ അനിശ്ചിതതിനു വിരാമം. S.S.L.C, +2 പരീക്ഷകള്‍ ഏപ്രില്‍ എട്ടിലേക്ക് മാറ്റി തീരുമാനമായി. പരീക്ഷ മാറ്റിവെക്കാൻ സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയെ തുടർന്നാണ് തീരുമാനം. ഏപ്രില്‍ എട്ട് മുതൽ 30 വരെയായിരിക്കും പരീക്ഷകള്‍ നടക്കുക. തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അധ്യാപകർക്ക് തെരഞ്ഞെടുപ്പു ചുമതല ഉള്ളതിനാൽ പരീക്ഷകള്‍ മാറ്റുകയായിരുന്നു.
പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ ഉടന്‍ പുറത്ത് വിടും.
CLASS 9 PHYSICS CHAPTER 5 WORK-ENERGY-POWER/ പ്രവൃത്തി ഊർജം പവർ SHORT NOTES SAMPLE QUESTION& ANSWERS [EM&MM]
ഒമ്പതാം ക്ലാസ് ഫിസിക്സിലെ അഞ്ചാം അദ്ധ്യായമായ WORK-ENERGY-POWER/ പ്രവൃത്തി ഊർജം പവർ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഷോർട്ട് നോട്ടുകളും മാതൃക ചോദ്യ പേപ്പറുകളും അയച്ച് തരികയാണ് റിസോഴ്സ് പേഴ്സൺ ബ്ലോഗിലെ വിദ്യാർഥികൾക്ക് സുപരിചിതമായ ഇബ്രാഹിം വാത്തിമറ്റം സാർ.
CLASS 9 PHYSICS CHAPTER 5 WORK-ENERGY-POWER/ പ്രവൃത്തി ഊർജം പവർ SHORT NOTES SAMPLE QUESTION& ANSWERS [EM]
CLASS 9 PHYSICS CHAPTER 5 WORK-ENERGY-POWER/ പ്രവൃത്തി ഊർജം പവർ SHORT NOTES SAMPLE QUESTION& ANSWERS [MM]
SSLC പരീക്ഷ : നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട്
SSLC, പ്ലസ്ടു പരീക്ഷമേൽ ഇതു വരെ തീരുമാനം ഇലക്ഷൻ കമ്മീഷൻ എടുക്കാത്തതു കൊണ്ട് വിദ്യാഭ്യാസ വകുപ്പ് നടപടി ക്രമങ്ങളിൽ മാറ്റം വരുത്താതെ മുന്നോട്ട് പോകുന്നു. വിദ്യാർത്ഥികളുടെ സംശയങ്ങളും അഭ്യൂഹങ്ങളും വ്യാജ വാർത്തകൾ വഴി ഉണ്ടാകുന്ന ആശങ്കകളെ മാറ്റി നിർത്തൂ . ഒരു വിദ്യാഭ്യാസ ബ്ലോഗ് എന്ന നിലയിൽ പരീക്ഷ 17 തന്നെ തുടങ്ങുന്നു എന്ന് പ്രതീക്ഷിച്ച് പഠിക്കുക. പിന്നീട് പരീക്ഷയിൽ മാറ്റം വരുകയാണെങ്കിൽ അത്രയും സമയം കൂടി പഠിക്കാൻ സാധിക്കുമല്ലോ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതെ അവ വിശ്വസിക്കാതെ, പഠിക്കാനുള്ളവ പഠിച്ച് മുന്നേറുക.
പൊതു പരീക്ഷയെ നേരിടുന്ന ബ്ലോഗിലെ എല്ലാ വിദ്യാർത്ഥികളായ പ്രേക്ഷകർക്ക് വിജയാശംസകൾ....
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
CLASS 9 ENGLISH CLIMATE CHANGE IS NOT HYSTERIA, IT'S A FACT
ഒമ്പതാം ക്ലാസ്സ് ഇംഗ്ലീഷിലെ CLIMATE CHANGE IS NOT HYSTERIA, IT'S A FACT എന്ന പാാഠഭാഗം വീഡിയോയിലൂടെ വിവരിക്കുകയാണ് ശ്രീ അനൂപ് സെബാസ്റ്റ്യൻ സാർ.
Full explanation of the lesson
CLASS 8 ENGLISH - POEM - FIRST SHOWER BY NALINI SHARMA - FULL EXPLANATION VIDEO
എട്ടാം ക്ലാസ്സ് ഇംഗ്ലീഷിലെ NALINI SHARMA യുടെ കവിത ആയ FIRST SHOWER എന്ന പാാഠഭാഗം വീഡിയോയിലൂടെ വിവരിക്കുകയാണ് ശ്രീ അനൂപ് സെബാസ്റ്റ്യൻ സാർ .
SSLC ENGLISH - LANGUAGE ELEMENTS FULL ANSWER WITH EXPLANATION VIDEOS
SSLC പരീക്ഷക്ക് വരുന്ന ഗ്രാമർ , അതുപോലെ language ആക്ടിവിറ്റീസ് എന്നിവ വിശദമായി വിവരിക്കുകയാണ് അനൂപ് സെബാസ്റ്റൻ സാർ. വീഡിയോ തയ്യാറാക്കി അയച്ചു തന്ന സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.
Full answer with explanation
March 10 Time Table - "First Bell"
March 9 Time Table - "First Bell"
March 8 Time Table - "First Bell"
March 7 Time Table - "First Bell"
March 6 Time Table - "First Bell"
March 5 Time Table - "First Bell"
March 4 Time Table - "First Bell"
SSLC MALAYALAM BT-അടിസ്ഥാന പാഠാവലി- FOCUS AREA -MODEL QUESTION PAPER & PDF NOTES
പത്താം ക്ലാസ് അടിസ്ഥാന പാഠാവലി പാഠപുസ്തകത്തിലെ പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഫോക്കസ് ഏരിയ ക്ലാസുകള്‍, മാതൃക ചേദ്യപേപ്പർ , പി.ഡി.എഫ് നോട്ട് എന്നിവ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ് അരീക്കോട്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു
Unit 1- ജീവിതം പടര്‍ത്തുന്ന വേരുകള്‍
പ്ലാവിലക്കഞ്ഞി
ഓരോ വിളിയും കാത്ത്
അമ്മത്തൊട്ടിൽ
Unit 2
March 3 Time Table - "First Bell"
SSLC FINAL TOUCH REVISIONS SOCIALSCIENCE I & II BY WIN PLUS MEDIA YC
SOCIAL SCIENCE-I
EPISODE 1 (UNIT: 1,2,3,4)
EPISODE 2 (UNIT: 5,6,7)
EPISODE 3 (UNIT: 8,9,10,11)
SOCIAL SCIENCE-II
EPISODE 1
EPISODE 2
EPISODE 3
SOCIAL SCIENCE-II MAP STUDY
കൂടുതൽ Audio ക്ലാസ്സുകൾക്ക്
https://youtube.com/playlist?list=PLfDj4p9KfLTbMBfCZ9IgmANd0XRcQPH0D
LSS EXAMINATION MODEL QUESTION PAPER & ANSWER KEY BY KOLAVALLOOR EAST L.P SCHOOL
March 2 Time Table - "First Bell"
SSLC MODEL EXAM 2021 - ANSWER KEY
SSLC MODEL EXAM 2021 - ANSWER KEY MALAYALAM II
SSLC MODEL EXAM 2021 - ANSWER KEY SOCIALSCIENCE
SSLC MODEL EXAM 2021 - ANSWER KEY MATHEMATICS
SSLC MODEL EXAM 2021 - ANSWER KEY CHEMISTRY
SSLC MODEL EXAM 2021 - ANSWER KEY PHYSICS












































