Labels

LSS 2020 - പുതിയ ചോദ്യങ്ങൾ

എൽഎസ്എസ് പരീക്ഷ ഫെബ്രുവരി 2020  മാതൃകാപരീക്ഷ 1  പേപ്പർ I
മലയാളം
ഇംഗ്ലീഷ് 
പൊതുവിജ്ഞാനം
DOWNLOAD
ഉത്തരസൂചിക
DOWNLOAD

എൽഎസ്എസ് പരീക്ഷ ഫെബ്രുവരി 2020  മാതൃകാപരീക്ഷ 2  പേപ്പർ II  
പരിസരപഠനം 
ഗണിതം
DOWNLOAD

LSS EXAMINATION, FEBRUARY 2020
 (PAPER - I) (PART - B)
ENGLISH - THE LOST CHILD -1
DOWNLOAD

മലയാളത്തിലെ പ്രശസ്തമായ കവിതകൾ 

ലോകത്തിലെ പ്രശസ്തമായ നദീതീര   നഗരങ്ങൾ 

ആസ്വാദനക്കുറിപ്പ് എങ്ങനെ എഴുതാം 

നമ്മുടെ രാഷ്ട്രപതിമാർ

സ്കൂൾ സുരക്ഷാ കമ്പിവല സ്ഥാപിക്കുന്നതിന് -നിർദേശങ്ങൾ -സംബന്ധിച്ച്


സ്കൂൾ സുരക്ഷാ - കേരള സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ് - സംസ്ഥാനത്തെ സ്കൂളുകളിലെ കിണറുകൾക്കു ചുറ്റും ചുമർ,കിണറിനു മുകളിൽ കമ്പിവല സ്ഥാപിക്കുന്നതിന് -നിർദേശങ്ങൾ -സംബന്ധിച്ച്

L S S മാതൃകാചോദ്യപേപ്പർ പത്രക്കുറിപ്പ്

പത്രക്കുറിപ്പ് 

ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി തയ്യാറാക്കിയ ഏറ്റവും പുതിയ മാതൃകാ ചോദ്യപേപ്പർ തയ്യാറായി.
📣📣📣📣📣

പ്രിയ അധ്യാപക സുഹൃത്തുക്കളെ ..

2020 ഫെബ്രുവരി 29 ന് നടക്കുന്ന L S S പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി, ജൂൺ  മുതൽ ഡിസംബർ വരെയുള്ള പാഠഭാഗങ്ങളെയും പൊതു വിജ്ഞാന മേഖലകളേയും  ഉൾപ്പെടുത്തി തയ്യാറാക്കിയ ഏറ്റവും പുതിയ മാതൃകാ ചോദ്യപേപ്പറുകൾ 31- 12- 2019 ചൊവ്വ വൈകിട്ട് ഏഴ് മണി മുതൽ ഗുരുസമഗ്ര ബ്ലോഗു വഴിയും 9446762687 എന്ന നമ്പർ വഴിയും ലഭിക്കും.

👉 ചോദ്യപേപ്പർ ആവശ്യമുള്ളവർക്ക് വ്യക്തിപരമായി മാത്രമേ ചോദ്യപേപ്പറുകൾ അയക്കു .

👉 ഒരു കാരണവശാലും ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്യരുത്. ( 2 / 1/ 2020 വൈകിട്ട് 5 മണിക്ക് ശേഷം ഷെയർ ചെയ്യാം )

റിസോഴ്സ് ടീം
ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി
9446762687

റിസോഴ്സ് ടീമിനെക്കുറിച്ച്......
എറണാകുളം ജില്ലയിലെ കോലഞ്ചേരി വിദ്യാഭ്യാസ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും ഒരു സ്വതന്ത്ര കൂട്ടായ്മയാണ് കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ്.കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ഈ രംഗത്തെ ശക്തിപ്പെടുത്തുന്നതിന് ഈ സ്ഥാപനം വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വളരെ വലുതാണ്.കഴിഞ്ഞ ഏഴുവർഷമായി വർഷമായി എൽ എസ് എസ് യു എസ് എസ് പരീക്ഷയുടെ മാതൃക ചോദ്യ പേപ്പറുകൾ തയ്യാറാക്കി വരുന്നു അവരുടെ പ്രവർത്തന ഫലങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഗുരുസമഗ്ര ബ്ലോഗ് അവർ തയ്യാറാക്കിയ മാതൃകാ ചോദ്യങ്ങൾ ബ്ലോഗിലൂടെ പങ്കു വെച്ചവരുന്നു ഒപ്പം ഈ ഒരു സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ അണിയറപ്രവർത്തകർക്കും ബ്ലോഗിൻറെ പ്രേക്ഷകരെ പേരിലുള്ള പ്രത്യേക നന്ദി നന്ദി അറിയിച്ചുകൊള്ളുന്നു.

BIMS ല്‍ Mid Day Meal Data Entry ചെയ്യുന്ന വിധം


      നാളിത് വരെ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വരികയായിരുന്നു. ഇനി മുതല്‍ ഇവ BIMS മുഖേന ആവും ലഭ്യമാകുക. 2019 നവംബര്‍ മാസം മുതല്‍ BIMS വഴിയാകും ഇടപാടുകള്‍ നടത്തുക. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നിന്നും Noon Meal Account ലെ ബാലന്‍സ് തുകയുടെ വിശദാംശങ്ങള്‍ ശേഖരിച്ച് വരുന്നു. BIMS ലൂടെ അക്കൗണ്ടിലെത്തുന്ന തുക ട്രഷറിയില്‍ നിന്നും ഉച്ചഭക്ഷണഅക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യാം. ഇതിനായി താഴെപ്പറയുന്ന രേഖകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കണം.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടിക്രമംബില്ലുകളും വൗച്ചറുകളുംBIMSല്‍ നിന്നും ലഭ്യമാകുന്ന ബില്‍           Allotment തുക BIMSല്‍ എത്തിയിട്ടുണ്ടോ എന്നറിയുന്നതിന് BIMS ല്‍ ലോഗിന്‍ ചെയ്‌ത് പ്രവേശിച്ചതിന് ശേഷം ഇടത് വശത്തെ Allotment എന്ന മെനുവിലെ View Allotment എന്നതില്‍ ക്ലിക്ക് ചെയ്യുക. DDO Code , Financial Year ഇവ പരിശോധിച്ച ശേഷം List എന്നതില്‍ ക്ലിക്ക് ചെയ്യുക. Allotment വന്നിട്ടുണ്ടെങ്കില്‍ അതിലെ Allotted Amount ആയി രേഖപ്പെടുത്തിയ തുകയില്‍ ക്ലിക്ക് ചെയ്‌താല്‍‍ അലോട്ട്‌മെന്റ് വിശദാംശങ്ങള്‍ അറിയാം. ഇവിടെ ലഭ്യമാകുന്ന SCO (Sub Controlling Officer- ഇവിടെ അത് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആയിരിക്കും)  Order Number ബില്‍ തയ്യാറാക്കുമ്പോള്‍ ആവശ്യമായി വരും എന്നതിനാല്‍ അത് കുറിച്ച് വെക്കുന്നത് ഉപകാരപ്രദമായിരിക്കും.
BIMS ല്‍ ബില്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവBeneficiary Account Number എന്നതില്‍  Mid Day Meal Account Number നല്‍കുകMid day Meal Account ന്റെ IFSC കോഡ് നല്‍കണംമൊബൈല്‍ നമ്പര്‍ എന്നതില്‍ പ്രധാനാധ്യാപകന്റെ മൊബൈല്‍ നമ്പര്‍ ആണ് നല്‍കേണ്ടത്ഹെഡ് ഓഫ് ആക്കൗണ്ട് എന്നതില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടിക്രമത്തില്‍ നല്‍കിയിരിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ട് ആണ് നല്‍കേണ്ടത്ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടി ക്രമത്തിന്റെ ഉത്തരവ് നമ്പറും തീയതിയും നല്‍കണം
ബില്‍ തയ്യാറാക്കുന്ന രീതിDDO ആയി ലോഗിന്‍ ചെയ്യുക Nature of Claim, Detailed Head എന്നിവ തിരഞ്ഞെടുക്കുക തുടര്‍ന്ന് SCO ->Deputy Director of Education , Head of Account-> മുമ്പ് അലോട്ട്‌മെന്റ് പരിശോധിച്ചപ്പോള്‍ കുറിച്ച് വെച്ചത് , Type of Bill -> Advance എന്നിവ നല്‍കി സേവ് ചെയ്യുക.അപ്പോള്‍ ചുവടെ Claim Details എന്റര്‍ ചെയ്യുന്നതിനുള്ള ജാലകം ലഭിക്കും. ഇവിടെ From Date, To Date , Description (MDM- Cooking Charge Central Share / MDM- Cooking Expense State Share), Sanction Order Number , Sanction Order Date, Amount എന്നിവ നല്‍കി സേവ് ചെയ്യുക. തുടര്‍ന്ന് Deduction Details എന്ന ജാലകം ലഭിക്കും ഇത് Skip ചെയ്യുകപിന്നീട് ലഭിക്കുന്ന Beneficiary Details  എന്ന ജാലകത്തില്‍ 2 ഓപ്‌ഷനുകള്‍ ഉണ്ടാവും Add Manually , എന്നോ File Upload എന്നോ. ഇതില്‍ Add Manually എന്നതില്‍ Beneficiary Details ടൈപ്പ് ചെയ്‌തോ അല്ലാത്ത പക്ഷം File Upload എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്നതിലെ Download Sample csv file എന്നതില്‍‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന csv ഫയല്‍ ഡൗണ്‍ലോഡ് ചെയ്‌ത് അതില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി അത് അപ്‌ലോഡ് ചെയ്യുകയോ ആവാം Claim Details, Deduction Details എന്നിവ കൃത്യമായി പൂര്‍ത്തിയാക്കാതെ സേവ് ചെയ്‌തിരിക്കുന്നതെങ്കില്‍ Beneficiary Details എന്ന ജാലകം ലഭിക്കില്ല. ഇങ്ങനെ വന്നാല്‍ Bill -> Edit Bill ക്രമത്തില്‍ ഈ പേജുകളിലേക്ക് തിരികെ പോയി വിശദാംശങ്ങള്‍ നല്‍കി സേവ് ചെയ്യുക. Beneficiary Details നല്‍കിയ ശേഷം Save Button ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്നതില്‍ Send to Approval നല്‍കുക ബില്‍ അപ്രൂവ് ചെയ്യുന്നതിനായി BIMS ല്‍ DDO Admn ആയി പ്രവേശിക്കുക. DSC ഇന്‍സ്റ്റാള്‍ ചെയ്‌ത കമ്പ്യൂട്ടറില്‍ അത് കണക്ട് ചെയ്‌ത ശേഷം  ഇടത് വശത്തെ Approval  മെനുവില്‍ നിന്നും Bill Approval ക്ലിക്ക് ചെയ്യുക. അപ്പോള്‍ ചുവടെ ബില്‍ വിവരങ്ങള്‍ ദൃശ്യമാകും ഇതില്‍ Go എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്നതില്‍ Approve Bill നല്‍കുക. Sign and Save നല്‍കുക. Do you want to continue with the signing process? എന്നതിന് നേരെ Sign എന്ന് നല്‍കുക. ബില്‍ തയ്യാറാക്കിയ ശേഷം Bill E Submit ചെയ്യുന്നതിനായി ഇടത് വശത്തെ Bills -> Bill E submit  വഴി Esubmission പൂര്‍ത്തിയാക്കാം
ബില്ലുകളും വൗച്ചറുകളും ട്രഷറിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് ഓഡിറ്റ് ആവശ്യത്തിലേക്കായി ഇവയുടെ ഫോട്ടോകോപ്പി എടുത്ത് സൂക്ഷിക്കാന്‍ മറക്കരുത്

PSC EXAM SAMPLE TEST PAPER AND ANSWER KEYS

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ ടെസ്റ്റ് പേപ്പര്‍ (Set 19)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PSC TEST PAPER 19 WITH ANSWER KEY
PSC TEST PAPER 20 WITH ANSWER KEY
PSC TEST PAPER 21 WITH ANSWER KEY
PREVIOUS POSTS

SSLC INFORMATION TECHNOLOGY - CHAPTER 8 - DATABASE - VIDEO TUTORIALS

പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ എട്ടാമത്തെ അധ്യായമായ വിവരസഞ്ചയം ഒരാമുഖം എന്നതിലെ  പ്രവര്‍ത്തനങ്ങളുടെയും മൂന്ന് മോഡല്‍ ചോദ്യങ്ങളുടെയും വീഡിയോ ടൂട്ടോറിയലുകള്‍ അയയ്ക്കുന്നു. അവയുടെതന്നെ പ്ലേലിസ്റ്റ് ലിങ്ക് താഴെയും കൊടുത്തിട്ടുണ്ട്.
സുശീല്‍ കുമാര്‍. സി.എസ്, 
ജി,വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി  

ACTIVITY 8.1
DATABASE, STD 10, CHAPTER 8 
https://www.youtube.com/watch?v=8eI9Qi9-mZo
ACTIVITY 8.2
02. DATABASE, STD 10, CHAPTER 8 
https://www.youtube.com/watch?v=CMI0IEI1OUg

ACTIVITY 8.3 & 8.4
03. DATABASE, STD 10, CHAPTER 8 
https://www.youtube.com/watch?v=i19xw3TvoDY

ACTIVITY 8.5
04. DATABASE, STD 10, CHAPTER 8 

ACTIVITY 8.6
05. DATABASE, STD 10, CHAPTER 8  
https://www.youtube.com/watch?v=coHwK_ArYV4

Model Qestions 1
DATA BASE MODEL QUESTION 2018

https://www.youtube.com/watch?v=nMxyuDzaskw

Model Qestions 2
STD 10 - DATABASE 1 , IT MODEL EXAM QUESTION 2019

https://www.youtube.com/watch?v=pd1xKBiF1G4

Model Qestions 3
STD 10 , DATABASE 2 , IT MODEL EXAM QUESTION 2019

https://www.youtube.com/watch?v=kXGdPjlXww4

CLASS 10 PHYSICS QUESTIONS DISCUSSION

QN 1

ഒരു സർക്യൂട്ടിൽ റെസിസ്റ്റിവിറ്റിയിൽ വ്യതിസമുള്ളതും ഒരേ റെസിസ്റ്റൻസുള്ളതുമായ രണ്ട് റെസിസ്റ്ററുകൾ സീരീസായി ക്രമീകരിച്ചാൽ ഏതിലാണ് കൂടുതൽ താപം ജനറേറ്റ് ചെയ്യുന്നത് ? ഏതാണ് കൂടുതൽ ചൂടാകുന്നത് ?
തയ്യാറാക്കി അയച്ചു തന്നത് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും അദ്ധ്യാപകനും ആയ ശ്രീ ഇബ്രാഹിം വാത്തിമറ്റം
QN 2

റെസിസ്റ്ററുകളെ വ്യത്യസ്ത രീതിയിൽ ബന്ധിപ്പിച്ച് അവയിലുണ്ടാവുന്ന താപം താരതമ്മ്യം ചെയ്യുന്നു.

QN 3


മിറര്‍, ലെന്‍സ് എന്നിവയിലെ ഇമേജ് രൂപീകരണവുമായി ബന്ധപ്പെട്ട ന്യൂമെറിക്കല്‍ പ്രോബ്ളം SSLC പരീക്ഷക്ക് ചോദിക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇത്തരത്തില്‍ ചോദിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു ചോദ്യവും ആ ചോദ്യത്തില്‍ ചെറിയമാറ്റം വരുത്തി വ്യത്യസ്തങ്ങളായ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിരിക്കുന്നു.


QN 4

QN 5
പരീക്ഷക്ക് ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ കുട്ടികളും, അത് അവര്‍ക്ക് ലഭ്യമാക്കാന്‍ അധ്യാപകരും ആവനാഴിയിലെ മുഴുവന്‍ അമ്പുകളും, എല്ലാ അടവുകളും പയറ്റും. ഇതിന്റെ ഭാഗമായി ചില റെഡിമേഡ് ഉത്തരങ്ങളും അവര്‍ക്ക് കൊടുക്കാറുണ്ട്/ഓര്‍ത്ത് വയ്ക്കാറുണ്ട്. ചിലപ്പോഴൊക്കെ ഈ സൂത്രപ്പണി അപകടം വിളിച്ചുവരുത്തും. അതിനാല്‍ യഥാര്‍ത്ഥആശയം മനസ്സിലാക്കിയതിന് ശേഷം മാത്രമേ എളുപ്പവഴികള്‍ ഓര്‍ത്തുവയ്ക്കാവൂ. ഇന്ന് ഒരു ഗ്രൂപ്പില്‍ ഒരു ടീച്ചര്‍ ഉന്നയിച്ച ചോദ്യത്തെ ആസ്പദമാക്കിയാണ് ഈ വിഷയം ഒരു ഉദാഹരണത്തിലൂടെ ഇവിടെ അവതരിപ്പിക്കുന്നത്.



SSLC MATHS REVISION QUESTIONS BY JHON PA HIBHSS VARAPPUZHA


എസ്എസ്എൽസി വിദ്യാർഥികൾക്കായി റിവിഷൻ ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ നാലിലധികം മൊഡ്യൂളുക
ളിലായി ഷെയർ ചെയ്യുകയാണ്
ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും എച്ച് ഐ ബി എച്ച്എസ്എസ് വരാപ്പുഴയിലെ ഗണിത അദ്ധ്യാപകനും കൂടിയായ ശ്രീ ജോൺ പി.എ സാർ, സാറിന് ബ്ലോഗിൻറെ പേരുള്ള പ്രത്യേക നന്ദിയും കടപ്പാടും അറിയിക്കുന്നു..
SSLC MATHS REVISION QUESTIONS BY JHON PA HIBHSS VARAPPUZHA DOWNLOAD


SSLC SOCIALSCIENCE പരീക്ഷയ്ക്ക് സഹായകമായ വീഡിയോകൾ

SSLC പത്താം ക്ലാസ് സോഷ്യൽ സയൻസ്  പരീക്ഷയ്ക്ക് തയ്യാറടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ക്ലാസുകളുടെ വീഡിയോകൾ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൽപകഞ്ചേരിയിലെ അദ്ധ്യാപകനും ആയ ശ്രീ സഹീർ സാർ

Geography
https://youtu.be/T5B7Uf_K-z4

https://youtu.be/X5inCjEIzmY

History
https://youtu.be/-gQFhN2eT_Y

https://youtu.be/XeuRDdsiWVM

മറ്റുള്ള വിദ്യാർത്ഥികൾക്ക് ഉപകാരമായതിനാൽ പരമാവധി ഷെയർ ചെയ്യുക

SSLC BIOLOGY UNIT 6 - GENETICS - VIDEO CLASS BY SAHEER SIR, PRESENTED BY SCHOOL MEDIA

ഇന്ന് നടക്കുന്ന ബയോളജി second term പരീക്ഷയ്ക്ക് ഫുൾ മാർക്ക് ലഭിക്കാൻ സഹായകരമായ വീഡിയോ ഗുരുസമഗ്ര ബ്ലോ ഗിലൂടെ  ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC BIOLOGY  CLASS Unit :6 Genetics

CLASS 10 CHEMISTRY 2nd TERM EXAM ന് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ

 നാളെ നടക്കുന്ന പത്താംക്ലാസിലെ  രസതന്ത്രം  പരീക്ഷയ്ക്ക് ഏറെ സഹായകമായ കഴിഞ്ഞവർഷത്തെ ചോദിച്ച ചോദ്യങ്ങൾ  പരിചയപ്പെടുകയും  ഈ ടേമിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ  വിലയിരുത്തുകയാണ്  സയൻസ് മാസ്റ്റർ യൂട്യൂബ് ചാനൽ

SSLC PHYSICS പരീക്ഷയ്ക്ക് സഹായകമായ അഞ്ചിലധികം വീഡിയോകൾ


പത്താം ക്ലാസ് ഫിസിക്സ് പരീക്ഷയ്ക്ക് പ്രകാശത്തിന്റെ പ്രതി പതനം എന്ന ചാപ്റ്ററിന്റെ മുഴുവൻ ഭാഗത്തിന്റെയും  ലളിതമായ അവതരണം .
എല്ലാവർക്കും  ഉപകാരപ്പെടുന്നതിനായി ഷെയർ  ചെയ്യുക.
തയ്യാറാക്കി അയച്ചു തന്നത് ഗുരുസമഗ്ര റിസോഴ്സ്പേഴ്സണും അദ്ധ്യാപകനുമായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിന്റെ പ്രത്യേക നന്ദിയും കടപ്പാടും അറിയിക്കുന്നു....

https://youtu.be/fLRnguuAcPU
https://youtu.be/R4-jSpf0bfM
https://youtu.be/BqRnZ3dsL1A

പ്രകാശത്തിന്റെ അപവർത്തനം

second term പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്കിന് ചോദ്യങ്ങൾ വരുന്ന വൈദ്യുത കാന്തിക പ്രേരണം electro magnetic induction ചാപ്റ്ററിന്റെ ലളിതമായ അവതരണത്തിന്റെ വീഡിയോ ലിങ്കുകൾ

വൈദ്യുത കാന്തിക പ്രേരണം Part -1
https://youtu.be/M7uu1Lqysgw

വൈദ്യുത കാന്തിക പ്രേരണം Part -2
https://youtu.be/xbaqpa44Nrg

വൈദ്യുത കാന്തിക പ്രേരണം Part -3
https://youtu.be/qn0ZnUzXydM

PSC TEST

പി എ സി യ്ക്കു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഗുരുസമഗ്ര ബ്ലോഗിലെ റിസോഴ്സ് അദ്ധ്യാപകനായ ശ്രീ ഇബ്രാഹിം സാർ ഒരു പരീക്ഷ സംഘടിപ്പിക്കുകയാണ് ...
PSC TEST 19

SSLC HINDI CLASS SSLC ഹിന്ദി പരീക്ഷയ്ക്ക് സഹായകരമായ വീഡിയോ ക്ലാസ്സ് |

 SSLC ഹിന്ദി പരീക്ഷയ്ക്ക് സഹായകരമായ വീഡിയോ ക്ലാസ്സ് തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും അദ്ധ്യാപകനുമായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു ഇവ മറ്റുള്ളവർക്കായി പരമാവധി ഷെയർ ചെയ്യുക.


CLASS - 10 MATHS REVISION QUESTIONS


എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി പത്താം ക്ലാസിലെ ഗണിതത്തിലെ രണ്ടാമത്തെ റിവിഷൻ ചോദ്യങ്ങൾ  ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും  അധ്യാപകനുമായ ജോൺ പി എ സാർ, സാറിന് ബ്ലോഗിനെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.....

CLASS - 10 MATHS  REVISION QUESTIONS - 2
Download

CLASS - 10 MATHS  REVISION QUESTIONS - 1
Download

Class 10 Chemistry Model Question paper and key (EM AND MM)for Second term Examination 2019-20


പത്താം ക്ലാസ് കെമിസ്ട്രി രണ്ടാം പാ​ദവാർഷിക പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറാണ് (English Medium) എറണാകുളം ജില്ലയിലെ സൗത്ത് എഴിപ്പുറം ഗവണ്മെന്റ് എച്ച് എസ് എസ്സിലെ ഫിസിക്സ്‌ അധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് പേഴ്സണുമായ ശ്രീ ഇബ്രാഹിം . ഇബ്രാഹിം സാറിനു നന്ദി....
Class 10 Chemistry Model Question paper and key (EM)for Second term Examination 2019-20 Download

Class 10 Chemistry Model Question paper and key (MM)for Second term Examination 2019-20 Download

ഘനരൂപങ്ങൾ (solids)

നാളെ നടക്കുന്ന 2nd term SSLC മാത് സ് പരീക്ഷയ്ക്ക് തയ്യാറടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായഘനരൂപങ്ങൾ (solids) 
എന്ന ചാപ്റ്ററിലെ പ്രധാന ചോദ്യങ്ങൾ ലളിതമായി അവതരിപ്പിക്കുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്‌സണും അദ്ധ്യാപകനുമായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


PLUS ONE MATHEMATICS - REVISION NOTES - ALL CHAPTERS -ALL CONCEPTS


Plus one mathematics ലെ എല്ലാ ചാപ്റ്ററിലെയും പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ റിവിഷൻ നോട്ട് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രവീൺ ആലത്തിയൂർ.
ശ്രീ പ്രവീണ്‍ സാറിന് Gurusamagra ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

USS COACHING TOPlC : MATHS

 യുഎസ്എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ ഗണിതത്തിലെ ലാഭവും നഷ്ടവും എന്ന ഭാഗത്തെ  ഭാഗത്തെ അടിസ്ഥാനമാക്കിയുള്ള 2 വീഡിയോകൾ ഷെയർ ചെയ്യുകയാണ്  ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും അധ്യാപകനായ ശ്രീ നസീർ സാർ



SECOND TERM EXAM 2019 - 20 ANSWER KEYS CLASS - 10, CLASS - 9, CLASS - 8




   CLASS 11   
PHYSICS
BY EBRAHIM VATHIMATTAM
GHSS South Ezhipuram
[GuruSamagra RESOURCE PERSON]
   CLASS 12   
PHYSICS
BY EBRAHIM VATHIMATTAM
GHSS South Ezhipuram
[GuruSamagra RESOURCE PERSON]

    CLASS 10   

MALAYALAM I 
Download

ENGLISH
BY ANAS NADUMBAIL
Download

MATHS 
KEY 1Download [MM]
BY ANWAR SHANIB KP
CRESCENT HSS OZHUKUR

[GuruSamagra RESOURCE PERSON]



MATHS 
KEY 2 Download [MM] 
BY BINOYI PHILIP
GHSS KOTTODI 

HINDI 
Download
BY: K V GIRIJA 
KVG GHSS AROLI

MALAYALAM II 
Download

PHYSICS EM
Download
BY EBRAHIM VATHIMATTAM
GHSS South Ezhipuram
[GuruSamagra RESOURCE PERSON]

PHYSICS MM 
Download

CHEMISTRY EM 
Download
BY:UNMESH B
GHSS KILIMANOOR
[GuruSamagra RESOURCE PERSON]

CHEMISTRY MM 
Download
BY:UNMESH B
GHSS KILIMANOOR
[GuruSamagra RESOURCE PERSON]

BIOLOGY EM
Download
RIYAS
PPMHSS KOTTUKKARA
KONDOTTY, MALAPPURAM



BIOLOGY MM
Download
RIYAS
PPMHSS KOTTUKKARA
KONDOTTY, MALAPPURAM


SOCIAL SCIENCE EM
KEY 1 Download
BY UC VAHID 
SIHSS UMMATHUR 
[GuruSamagra RESOURCE PERSON]

SOCIAL SCIENCE EM
KEY 2 Download
COLLIN JOSE
Dr AMMAR GHSS Kattela TVM
BIJU M
GHSS Parappa
Kasargod


WORK EDUCATION
BY EDUKSD
Download
 
    CLASS 9   

MALAYALAM I 
Download

ENGLISH 
Download
BY EDUKSD BLOG


BY BINOYI PHILIP
GHSS KOTTODI 

HINDI 
Download
BY: K V GIRIJA KVG
GHSS AROLI 

BlOLOGY 
Download [MM]
BY:BEENA MANNINGAPALLIYALI 
GHSS MOOTHEDATH

PHYSICS EM
Download

PHYSICS MM
Download
BY EBRAHIM VATHIMATTAM
GHSS South Ezhipuram
[GuruSamagra RESOURCE PERSON]

CHEMISTRY EM 
 Download

CHEMISTRY MM
 Download

SOCIAL SCIENCE EM
Download
BY UC VAHID 
SIHSS UMMATHUR 
[GuruSamagra RESOURCE PERSON]

WORK EDUCATION
BY EDUKSD
Download

കലാകായിക വിദ്യാഭ്യാസം
Download
SUREESH KATTILANGADI
GHSS KATTILANGADI
[GuruSamagra RESOURCE PERSON]


    CLASS 8   

MALAYALAM 1
Download

ENGLISH
BY ANAS NADUMBAIL
Download


MATHS 
Download [MM] 
BY BINOYI PHILIP
GHSS KOTTODI 

SOCIALSCIENCE 
Download [MM]
BY UC VAHID 
SIHSS UMMATHUR
[GuruSamagra RESOURCE PERSON]


SOCIALSCIENCE 
Download [EM]
BY UC VAHID 
SIHSS UMMATHUR 
[GuruSamagra RESOURCE PERSON]

കലാകായിക വിദ്യാഭ്യാസം
Download
SUREESH KATTILANGADI
GHSS KATTILANGADI
[GuruSamagra RESOURCE PERSON]

BASIC SCIENCE MM 

BIOLOGY MM 
Download
RAJITHA C
SSHSS SHENI
KASARAGOD

BIOLOGY EM 
Download
BY SMITHA K T
SSHSS SHENI

PHYSICS 
Download
[MM] BY: MANOJ K M
GHSS ANAKKARA
PALAKKAD


BASIC SCIENCE EM
Download

HINDI 
Download 
BY SREEJITH R KOVOOR 
LFEMHSS EDAVA

WORK EDUCATION
BY EDUKSD
Download

Last update : 30 - 12 - 2019 7:03 AM

Class 11 Physics model question paper and answers


പ്ലസ് വണ്ണിലെ രണ്ടാം പാദവാർഷിക പരീക്ഷയ്ക്ക് ഒരുങ്ങുന്ന സയൻസ് വിദ്യാർഥികൾക്ക് ഏറെ വിഷമമുള്ള   ഒരു വിഷയമാണ് ഫിസിക്സ്  അതിലെ മാതൃകാചോദ്യപേപ്പറും അവയുടെ ഉത്തരങ്ങളും  ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും  അധ്യാപകനുമായ ശ്രീ ഇബ്രാഹിം വാത്തിമറ്റം, സാറിന് ബ്ലോഗിൻറെ എല്ലാവിധത്തിലുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു ...
Class 11 Physics model question paper and answers

CLASS - 10 PHYSICS mirrors & lens


രണ്ടാം പാദവാർഷീക പരീക്ഷക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. പത്താം ക്‌ളാസ്സിലെ പ്രകാശവുമായി ബന്ധപ്പെട്ട രണ്ട് അധ്യായങ്ങൾ, (അതായത് mirrors & lens എന്നീ അധ്യായങ്ങൾ )ഈ ടേമിൽ വരുന്നു. ഈ രണ്ട് അധ്യായങ്ങൾ ഒന്നിച്ചുവന്നത് കുട്ടികളിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നു എന്നാണ് പലരും പറയുന്നത്. എന്നാൽ അല്പം ഒന്ന് ശ്രദ്ധിച്ചാൽ  കൺഫ്യൂഷൻ  ഒഴിവാക്കാം എന്ന്‌ മാത്രമല്ല ഇത് വളരെ എളുപ്പമാക്കി മാറ്റുകയും ആവാം. അതിനുള്ള ചില പൊടിക്കൈകൾ ഇതാ. കൂടാതെ ഈ യൂണിറ്റ്കളിലെ ആശയം കൂടുതൽ ഉറപ്പിക്കാൻ ഒരു പ്രകാശ ക്വിസ്സും.
തയ്യാറാക്കി അയച്ചുതന്നത് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സൺ ആയ ഇബ്രാഹിം വാത്തിമറ്റം സാർ

CIick Here to Download

മലയാളം അടിസ്ഥാന പാഠാവലി നോട്സ് ഭാഗം 2


പത്താംക്ലാസിലെ മലയാളം അടിസ്ഥാന പാാഠാവലിയെ ആധാരമാക്കി, അതിലെ  പ്രധാന പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്‍കി തയ്യാറാക്കിയ പഠനസഹായി  ഗുരുസമഗ്ര  ബ്ലോഗിലൂടെ  പങ്കുവെക്കുകയാണ് ആണ് ബ്ലോഗ് റിസോഴ്സ് പേഴ്സണും മലപ്പുറം ജില്ലയിലെ എസ് എം എച്ച് എസ് എസ് മംഗലം താനൂരിലെ അധ്യാപകനുമായ ശ്രീ അനിൽ വള്ളിക്കുന്നം  സാർ,സാറിന് ഗുരുസമഗ്ര ബ്ലോഗിന്റെ പേരിലുള്ള പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.....

ഈ നോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നവ
കോഴിയും കിഴവിയും - കാരൂർനീലകണ്ഠപിള്ള
ശ്രീനാരായണ ഗുരു - കുറ്റിപ്പുഴ കൃഷ്ണപിള്ള

യൂണിറ്റ് 3
വാക്കുകൾ വിടരുന്ന പുലരികൾ പ്രവേശക പ്രവർത്തനം

പണയം കഥ - ഇ.സന്തോഷ് കുമാർ
അമ്മയുടെ എഴുത്തുകൾ കവിത - വി മധുസൂദനൻ നായർ


Class 9 Physics And Chemistry model question and answers

രണ്ടാം പാദ വാർഷിക പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ഊർജ്ജതന്ത്രത്തിലെയും രസതന്ത്രത്തിലേയും  മാതൃകാചോദ്യവും അവയുടെ ഉത്തരങ്ങളും പരിചയപ്പെടുത്തുകയാണ് ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും  അധ്യാപകനുമായ ശ്രീ  ഇബ്രാഹിം വാത്തിമറ്റം, സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു...
Class 9 Chemistry model question and answers download MM
Class 9 Physics model question and answers download MM

The Never-Never Nest One Act Play Discourses

The Never-Never Nest എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭവം ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കാസർഗോഡ് ജില്ലയിലെ മുഹിമ്മാത്ത് HSS puthige ലെ അദ്ധ്യാപകനും EDU KSD ബ്ലോഗിന്റെ അഡ്മിനും ഗുരുസമഗ്ര ബ്ലോഗിന്റെ സ്നേഹിതനുമായ ശ്രീ അനസ് നടുംമ്പയിൽ സാർ, സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

The Never-Never Nest One Act Play Discourses DOWNLOAD

CLASS 8 PHYSICS MODEL QUESTIONS AND ANSWERS EM & MM

രണ്ടാം പാദ വാർഷിക പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഊർജ്ജതന്ത്രത്തിലെ  മാതൃകാചോദ്യവും അവയുടെ ഉത്തരങ്ങളും പരിചയപ്പെടുത്തുകയാണ് ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും  അധ്യാപകനുമായ ശ്രീ  ഇബ്രാഹിം വാത്തിമറ്റം, സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു...
Class 8 Physics model question and answers download EM
Class 8 Physics model question and answers download MM

CLASS 10 PHYSICS MODEL QUESTIONS AND ANSWERS EM & MM


രണ്ടാം പാദ വാർഷിക പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന പത്താം ക്ലാസിലെ കുട്ടികൾക്ക് ഊർജ്ജതന്ത്രത്തിലെ  മാതൃകാചോദ്യവും അവയുടെ ഉത്തരങ്ങളും പരിചയപ്പെടുത്തുകയാണ് ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും  അധ്യാപകനുമായ ശ്രീ  ഇബ്രാഹിം വാത്തിമറ്റം, സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു...
Class 10 Physics model question and answers download EM
Class 10 Physics model question and answers download MM