Labels

CLASS 8 PHYSICS UNIT - 2 CLASS NOTES (EM,MM)


എട്ടാം ക്ലാസ് ഫിസിക്സ്‌ രണ്ടാം യൂണിറ്റി ന്റെ ക്ലാസ് നോട്ടും പരിശീലനം ചോദ്യങ്ങളും ഉത്തരസൂചിക അടക്കം (MM&EM) അയച്ചു തന്നിരിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം സാർ. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


   More Resource by EBRAHIM Sir   





ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താൽപര്യമുള്ളവർ താഴെ ക്ലിക്ക് ചെയ്യൂ.....


















HIROSHIMA QUIZ 2019 - VIDEO FORMAT BY SCHOOL TECH YOU TUBE CHANNEL AND SCHOOL MEDIA YOUTUBE CHANNEL


ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളുകളില്‍ നടത്തുന്ന ക്വിസ് മത്സരത്തിന് സഹായകരമായ വീഡിയോ ലിങ്കുകള്‍  ഗുരു സമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  School Tech YouTube Channel ഉം School media Youtube channel ഉം. School Mediaയിലെയും, School Tech ലെയും അണിയറ പ്രവര്‍ത്തകര്‍ക്ക്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





CLASS 10 PHYSICS - AC ജനറേറ്ററിന്റെ പ്രവര്‍ത്തനം



AC ജനറേറ്ററിന്റെ പ്രവര്‍ത്തനം: ജനറേറ്ററില്‍ ഫ്ലക്സ് വ്യതിയാനം സാധ്യമാക്കുന്നതെങ്ങ
നെ? എങ്ങനെയാണ് കൃത്യമായ ഇടവേളകളില്‍ വൈദ്യുതിയുടെ ദിശക്ക് വ്യതിയാനം സംഭവിക്കുന്നത്. ആര്‍മേച്ചറിന്റെ സ്ഥാനവും പ്രേരിതവൈദ്യുതിയുടെ അളവും തമ്മിലുള്ള ബന്ധം.......
വീഡിയോ തയ്യാറാക്കി അയച്ചു തന്നത് - GHSS South Ezhippuram Ernakulam സ്കൂളിലെ അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും ആയ ഇബ്രാഹിം സാർ.

ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് CLICK HERE


ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താൽപര്യമുള്ളവർ താഴെ ക്ലിക്ക് ചെയ്യൂ.....



SSLC MATHEMATICS - CHAPTER 3- സാധ്യതകളുടെ ഗണിതം SHORT NOTES AND SAMPLE QUESTIONS


പത്താം ക്ലാസ് ഗണിത്തിലെ സാധ്യതകളുടെ ഗണിതം എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്, മാതൃകാ ചോദ്യങ്ങള്‍ എന്നിവ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS - CHAPTER 3- സാധ്യതകളുടെ ഗണിതം  SHORT NOTES AND SAMPLE QUESTIONS


More resource by Anwar Shanib sir

ഒമ്പതാം ക്ലാസ് കെമിസ്ട്രി unit 2 രാസബന്ധനം പരിശീലന ചോദ്യങ്ങളും നോട്ടും (MM)


ഒമ്പതാം ക്ലാസ് കെമിസ്ട്രി രണ്ടാം അധ്യായമായ 'രാസബന്ധനത്തിലെ' ക്ലാസ് നോട്ടും പരിശീലന ചോദ്യങ്ങളും (MM) അയച്ചു തന്നിരിക്കുകയാണ് ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും അധ്യാപകനുമായ ആയ ശ്രീ ഇബ്രാഹിം സാർ. സാറിന്ബ്ലോ ഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


Class 10 social science unit 2 world in tweniteth century


പത്താം ക്ലാസിലെ അതിലെ സാമൂഹ്യ ശാസ്ത്രം ലോകം ഇരുപതാം നൂറ്റാണ്ടിൽ എന്ന രണ്ടാമത്തെ അടിസ്ഥാനമാക്കിയുള്ള പഠന വിഭവം ഫെയർ ചെയ്‌യുകയാണ് GHSS TUVVUR, MALAPPURAM സ്കൂളിലെ സ്കൂളിലെ അധ്യാപകനും ഗുരുസമഗ്ര ബ്ലോഗിൻറെ  റിസോഴ്സ് പേഴ്സണും ആയ ശ്രീ ബിജു കെ കെ സാർ. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു

SOCIALSCIENCE CLASS - 7 UNIT - 3 PRESENTATION


ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം മൂന്നാം അധ്യായമായ പ്രതിരോധവും ഒന്നാം സ്വാതന്ത്ര്യ സമരവും വും എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  പ്രസന്റേഷൻ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ആണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും ആയ ശ്രീ യു.സി വാഹിദ് സാർ.

CLASS - 8 CHEMISTRY FlRST UNIT NOTES AND PRACTICE QUISTIONS EM


എട്ടാം ക്ലാസ്സ് കെമിസ്ട്രിയുടെ ആദ്യ ഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ടുകളും പരിശീലനം ചോദ്യങ്ങളും ഷെയർ ചെയ്യുകയാണ് ആണ് ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും അധ്യാപകനുമായ ശ്രീ ഇബ്രാഹിം സാർ സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD CLASS - 8 CHEMISTRY FlRST UNIT NOTES AND PRACTICE QUISTIONS EM

മഴ :വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി (23-07-2019, ചൊവ്വ)


മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍) 23.07.2019 തീയതി ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല.അംഗന്‍വാടി വര്‍ക്കേഴ്സ് , അദ്ധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ക്ക് ഈ അവധി ബാധകമല്ല.


കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ( സി ബി എസ് ഇ ,ഐ സി എസ് സിലബസ് സ്കൂളുകൾ ഉൾപ്പെടെ) ജൂലൈ 23 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.


കനത്ത മഴ: നാളെ കാസർകോട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കാസർകോട്: കനത്ത കാലവർഷം തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസർകോട് ജില്ലയിൽ നാളെ റെഡ് അലർട്ട് നൽകിയ സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 23) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഉൾപ്പടെ അവധി ബാധകമാണ്.

സ്വാതന്ത്രദിന ക്വിസ്സ് 2019- IN PDF


സ്വാതന്ത്രദിനത്തിൽ സ്കുളുകളിൽ വിവിധ തലങ്ങളിൽ നടത്താവുന്ന ക്വിസ്സുകളാണ് ഇവ. ഈ വിലപ്പെട്ട വിഭവങ്ങൾ പല പല സൈറ്റുകളിൽ നിന്നും മറ്റും ശേഖരിച്ചിരിക്കുന്നവയാണ് അതിനാൽ ഇവയിൽ തെറ്റ് കൾ കടന്നു കൂടിയിട്ടുണ്ടാകാം.അതിനാൽ സധേയം ക്ഷമിച്ച് ആ തെറ്റുകൾ കമന്റായി രേഖപ്പെടുത്തുക.കൂടാതെ നിങ്ങൾക്കും ഈ പോസ്റ്റിന്റെ വിപുലീകരണത്തിൽ പങ്കാളിയാവാം അതിനായി സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട റിസോഴ്‌സുകൾ 7025097292 എന്ന വാട്സാപ്പ് നമ്പറിലൂടെ അയയ്ക്കുക അവ നിങ്ങളുടെ പേരിൽ ഇവിടെ പ്രസിദ്ധീകരിക്കും.


|സ്വാതന്ത്ര്യദിന ക്വിസ്സ് 2023| INDIPENDENCE DAY QUIZ BY PREETHA KUMARI KN (UPSA) APUPS ALAPRA


2023 ലെ സ്വാതന്ത്ര്യ  ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്താവുന്ന ഒരു സ്വാതന്ത്ര്യ ദിന ക്വിസ്സ് തയ്യാറാക്കി അയച്ചിരിക്കുകയാണ് ആലപ്ര അന്നപൂർണ്ണ യൂ.പി സ്കൂളിലെ അദ്ധ്യാപികയായ കെ.എൻ പ്രീത കുമാരി ടീച്ചർ.ടീച്ചർക്ക് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കട്ടെ.

ചോദ്യങ്ങൾ പി.ഡി.എഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യൂ

1.ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?
- മീററ്റ്

2.ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതന്ന്?
- 1885 ഡിസംബർ 28

3.ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് എങ്ങനെ?
- ശിപായിലഹള

4.ലാൽ,പാൽ,ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം ?
- ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക്

5.കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?
- കെ.കേളപ്പൻ

6.വാഗൺ ട്രാജഡി നടന്നതെന്ന്?
- 1921 നവംബർ 10

7.ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?
- സബർമതി ആശ്രമത്തിൽ നിന്ന്

8.ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?
- ഗോപാലകൃഷ്ണ ഗോഖലെ

9.ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?
- രാം സിഗ് ഠാക്കൂർ ( ഉത്തരത്തിൽ തിരുത്ത് നടത്തിയിട്ടുണ്ട്)

10."വൈഷ്ണവ ജനതോ തേനേ കഹിയേ" എന്ന ഗാനം എഴുതിയത് അര്?
- നരസിംഹ മേത്ത

11.ക്വിറ്റിന്റ്യ ദിനം എന്ന്?
- ആഗസ്റ്റ് 9

12.ക്വിറ്റിന്റ സമരം നടന്ന വർഷം?
- 1942

13. ഈ സമര കാലത്ത്  ഗാന്ധിജി നൽകിയ ആഹ്വാനം?
- ഡു ഓർ ഡൈ,പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

14. വരിക വരിക സഹജരേ എന്ന ഗാനം ഗാനം രചിച്ചതാര്?
- അംശി നാരായണപിള്ള

15. റൗലറ്റ് ആക്ട് പാസാക്കിയ വർഷം?
- 1919

16. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
- ക്ലമന്റ് ആറ്റ്ലി

17.ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്?
- കോട്ടയം കേരള വർമ്മ പഴശ്ശിരാജ

18. ജാലിയൻവാലാബാഗ്  കൂട്ടക്കൊല നടന്ന അമൃത്സസർ ഏത് സംസ്ഥാനത്താണ്?
- പഞ്ചാബ്

19. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും യും പിന്നീട് സന്യാസി ആവുകയും ചെയ്ത  സ്വാതന്ത്ര്യ സമര സേനാനി?
- അരവിന്ദഘോഷ്

20.ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?
- സരോജിനി നായിഡു

21. ഒപ്പം നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
- ദണ്ഡിയാത്ര

22. ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന് പിതാവ്?
- ജ്യോതിറാവു ഫൂലെ

23. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി?
- ജനറൽ ഡയർ

24. ബംഗാൾ വിഭജനം നടന്ന വർഷം?
- 1905

25. ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്?
- സുഭാഷ് ചന്ദ്ര ബോസ്

26. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
- സുഭാഷ് ചന്ദ്ര ബോസ്

27. ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യ സത്യാഗ്രഹം?
- ചമ്പാരൻ സമരം

28.  ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്?
- ചന്ദ്രശേഖർ ആസാദ്

29. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി?
- ചേറ്റൂർ ശങ്കരൻ നായർ

30. ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്
- ഹാർഡിഞ്ച് പ്രഭു (1911)

31. വിദേശശക്തികൾക്കെതിരായി കേരളത്തിൽ നടന്ന ആദ്യ കലാപം
- ആറ്റിങ്ങൽ കലാപം (172l)

32. മലബാർ ലഹള നടന്ന വർഷം
- 1921

33. കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ
- വേലുത്തമ്പി ദളവ

34. അഭിനവ് ഭാരതെന്ന എന്ന വിപ്ലവ സംഘടന സ്ഥാപിച്ചത്?
- വി . ഡി സവർക്കർ

35. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയത്?
- നാനാ സാഹിബ്

36. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു എന്ന കൃതി ആരുടെതാണ് ?
- മൗലാന അബ്ദുൾ കലാം

37. ഇന്ത്യയുടെ ഉരുക്കു മനുഷ്യർ?
- സർദാർ വല്ലഭായി പട്ടേൽ

38. ബർദോളി സത്യാഗ്രഹം നയിച്ചതാര്?
- സർദാർ വല്ലഭായി പട്ടേൽ

39. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് അര് ?
- ഡൽഹൗസി പ്രഭു

40. ബംഗാളിൽ ഏഷ്യറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ?
- വില്ല്യം ജോൺസ്

41. ഏത് സംഭവത്തെത്തുടർന്നാണ് ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനത്തിന് തുടക്കമായത്?
- ബംഗാൾ വിഭജനം

42. മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ് എന്ന് പറഞ്ഞതാര്?
- ബാലഗംഗാധര തിലക്

43. സ്വാതന്ത്രം എൻറെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും ഇത് ആരുടെ വാക്കുകൾ?
- ബാലഗംഗാധര തിലക്

44. മലബാർ ലഹളയോടനുബന്ധിച്ച് നടന്ന മറ്റൊരു ദാരുണ സംഭവം?
- വാഗൺ ട്രാജഡി(1921)

45. സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വാതന്ത്രദിനാഘോഷം എന്നായിരുന്നു?
- 1930 ജനുവരി 26

46. പ്ലാസി യുദ്ധ സമയത്ത് ബംഗാൾ നവാബ് ആരായിരുന്നു?
- സിറാജ് സിറാജ് ഉദ് ദൗള

47. ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ആയ ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എങ്ങനെ?
- ചായക്കോപ്പയിലെ കൊടുങ്കാറ്റ്

48. ദണ്ഡിയാത്രയെ രാമൻറെ ലങ്കയിലേക്കുള്ള യാത്രയായി വിശേഷിപ്പിച്ചത് ആര് ?
- മോത്തിലാൽ നെഹ്റു

49. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് പാസാക്കിയത് ?
- 1947 ജൂൺ 3 ( ഉത്തരത്തിൽ തിരുത്ത് നടത്തിയിട്ടുണ്ട്)

50. എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരു ഞാൻ ഭാരതം പിടിച്ചടക്കാം ഇത് പറഞ്ഞത് ആര്?
- റോബർട്ട് ക്ലെവ്

51. ഇന്ത്യയിൽ ആദ്യമായി കടൽമാർഗം  എത്തിയ വിദേശ ശക്തികൾ?
- പോർട്ടുഗീസുകാർ

52. അവസാനം എത്തിയത് ?
- ഫ്രഞ്ചുകാർ

53. അവസാനം പോയ വിദേശികൾ ശക്തികൾ
- ഡച്ചുകാർ

54. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ  ബ്രിട്ടണിലെ രാജാവ് ആരായിരുന്നു ?
- ജോർജ്ജ് ആറാമൻ

55. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഝാൻൻസിയിൽ നേതൃത്വം നൽകിയത് ആര് ?
- റാണി ലക്ഷ്മീഭായ്

56. ഏത് സംഭവത്തിൽ മനം നൊന്താണ് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചത് ?
- ചൗരി ചൗരാ സംഭവം

57. ലോകത്തിലെ ഏറ്റവും ശക്തമായ 10 പ്രതിഷേധങ്ങളിൽ  ഒന്നായി ടൈം വാരിക തിരഞ്ഞെടുത്ത പ്രക്ഷോഭം
- ഉപ്പുസത്യാഗ്രഹം

58. ചൗരി ചൗരാ സംഭവത്തെ നേതൃത്വത്തിനെ ദൗർബല്യം എന്ന് വിശേഷിപ്പിച്ചതാര് ?
- നേതാജി സുഭാഷ് ചന്ദ്രബോസ്

59. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന് ലക്ഷ്യമെന്തായിരുന്നു ?
- ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥം

60. ഉപ്പുസത്യാഗ്രഹം നടന്ന കടപ്പുറം ഇന്ന് ഏത് ജില്ലയിലാണ്
- നവ്സാരി (ഗുജറാത്ത്)

ചോദ്യങ്ങൾ പി.ഡി.എഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യൂ
CLlCK HERE TO DOWNLOAD




LUNAR DAY QUIZ BY SCIENCE TEACHERS OF IUHSS PARAPPUR


ജുലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ നടത്താവുന്ന ഒരു ക്വിസ്  (ചോദ്യങ്ങളും ഉത്തരങ്ങളും) ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ IUHSS Parappur രിലെ ഒരു കൂട്ടം സയൻസ് അദ്ധ്യാപകർ.അവർക്ക് ബ്ലോഗിന്റെ നന്ദിയും കടപ്പാടും രേഖപ്പെടുത്തട്ടെ.

CLASS 10 HINDI - आई एम कलाम -PRESENTATION AND NOTES


പത്താം ക്ലാസ് ഹിന്ദി രണ്ടാം യൂണിറ്റിലെ  आई एम कलाम എന്ന പാഠത്തെ ആസ്പദമാക്കി  തയ്യാറാക്കിയ പഠനവിഭവങ്ങള്‍  ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ജി.എച്ച.എസ്.എസ്സിലെ ശ്രീ മധുസൂദനന്‍ പിള്ള കെ .ജി. സര്‍. 
ശ്രീ മധുസൂദനന്‍ സാറിന് ഗുരുസമഗ്ര ബ്ലോേഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


PHYSICS 1 UNIT UNIT TEST CLASS 8 EM AND MM

എട്ടാം ക്ലാസ്സ് ഫിസിക്സിലെ ഒന്നാം പാഠമായ അളവുകളും യൂണിറ്റുകളും (Units and measurements) എന്ന പാഠഭാഗത്തിനെ അടിസ്ഥാനമാക്കി നടത്താവുന്ന ഒരു യൂണിറ്റ് ടെസ്റ്റിനായുള്ള ടൂൾ ഷെയർ ചെയ്യുകയാണ് ബ്ലോഗിലെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനും റിസോഴ്സ് പേഴ്സണും ആയ ശ്രീ ഇബ്രാഹിം സാർ.

PHYSICS 1 UNIT UNIT TEST CLASS 8 MM Download

PHYSICS 1 UNIT UNIT TEST CLASS 8 EM
Download  

പത്താം ക്ലാസ്സിലെ രണ്ടാംകൃതി സമവാക്യങ്ങൾ (Second Degree Equations) എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ.


പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ക്ലാസിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ GURUSAMAGRA ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സാര്‍. തുടർമൂല്യനിർണ്ണയത്തിനായി ഓരോ ദിവസവും കുട്ടികള്‍ക്ക് നല്‍കാവുന്ന വര്‍ക്ക്ഷീറുകളാണിവ.ഈ പോസ്റ്റുകൾ വർക്ക് ഷീറ്റുകൾ തയ്യാറാക്കി അയച്ചുതരുന്ന മുറയ്ക്കു തന്നെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഈ വർക്കു ഷീറ്റുകൾ തയ്യാറാക്കി അയച്ചു തന്ന ശ്രീ ജോൺ പി എ സാറിന് ബ്ലോഗിന്റെ പ്രേക്ഷകരുടെയും അഡ്മിന്റെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ.... Second Degree Equations എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.
പത്താം ക്ലാസ്സിലെ വൃത്തങ്ങൾ(Circles) എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ.
സാധ്യതകളുടെ ഗണിതം എന്ന പത്താം ക്ലാസ്സിലെ പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭങ്ങൾ
Last update : 20/07/2019 6:10 PM

WS 1  17/07/2019 DOWNLOAD 

WS 2 18/07/2019 DOWNLOAD  

WS 3 19/07/2019 DOWNLOAD 

WS 4 20/07/2019 DOWNLOAD

സ്കൂൾ പാർലമെന്റ് ഇലക്ഷന് ഉപയോഗിക്കാവുന്ന സോഫ്റ്റ് വെയര്‍



മുകളിലെ Click Here To download  ല്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന പേജ് വരും.

Download ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ജാലകം വരും.


ഇതില്‍ ചുവപ്പ് അടയാളമിട്ട ലിങ്ക് ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ജാലകം വരും.


Source code ക്ലിക്ക് ചെയ്യുക.


OK കൊടുത്താല്‍ കമ്പ്യൂട്ടറിലെ Downloads ല്‍ സേവ് ആകും.

ഈ ഫയല്‍ Extract ചെയ്യുക.

ചുവപ്പ് വരയിട്ട ഫോള്‍ഡര്‍ തുറന്ന് ഒഴിഞ്ഞ ഭാഗത്ത് റൈറ്റ് ക്ലിക്ക് ചെയ്യുക. Open in terminal ല്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ജാലകം തുറന്നു വരും.

ചുവപ്പ് വരയിട്ട സ്ഥലത്ത് make run എന്ന് ചെറിയ അക്ഷരത്തില്‍ ടൈപ്പ് ചെയ്ത് Enter കൊടുക്കുക.
താഴെ കാണുന്ന ജാലകം തുറന്നു വരും.


ഇതില്‍ create election കൊടുക്കുക. ഇലക്ഷനു വേണ്ടി മാത്രമുളള ഒരു പാസ്സവേര്‍ഡ്  കൊടുക്കുക. സ്ഥാനാര്‍ഥികളുടെ പേര് കൊടുത്ത് start poll കൊടുത്ത് ഇലക്ഷന്‍ തുടങ്ങാം.
 പ്രിസൈഡിങ് ഓഫീസര്‍ Enter അമര്‍ത്തി അടുത്ത വോട്ടര്‍ക്ക് അവസരം കൊടുക്കാം. Tab അമര്‍ത്തി റിസള്‍ട്ട് എടുക്കാം. ഓര്‍ക്കുക.... ഓരോ പ്രാവശ്യവും ഇലക്ഷന്‍ പാസ്സ് വേര്‍ഡ് ചോദിക്കും.
കടപ്പാട്: മട്ടനൂർ BRC

CLASS 8 SOCIALSCIENCE ഭൗമരഹസ്യങ്ങൾതേടി UNIT 3

എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തെ ആധാരമാക്കി തയ്യാറാക്കിയ പ്രസന്റേഷൻ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് SIHSS ഉമ്മത്തൂരിലെ അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണുമായ ശ്രീ UC വാഹിദ് സാർ.സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 CLASS 8 SOCIALSCIENCE   ഭൗമരഹസ്യങ്ങൾതേടി UNIT 3   Download 


ഗണിത ക്വിസ്സ് ഹൈസ്കൂൾ തലം


ഹൈസ്കൂൾ തലത്തിൽ നടത്താവുന്ന ഒരു ഗണിത ക്വിസ്സ് GURUSAMAGRA ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സാര്‍. തുടർമൂല്യനിർണ്ണയത്തിനായി ഇവ തയ്യാറാക്കി അയച്ചു തന്ന ശ്രീ ജോൺ പി എ സാറിന് ബ്ലോഗിന്റെ പ്രേക്ഷകരുടെയും അഡ്മിന്റെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ.... 

SSLC MATHEMATICS - CHAPTER 2- CIRCLE - SHORT NOTES AND SAMPLE QUESTIONS (MM)

പത്താം ക്ലാസ്സിലെ ഗണിത്തിലെ വൃത്തങ്ങൾ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്, മാതൃകാ ചോദ്യങ്ങള്‍ എന്നിവ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണുമായ ശ്രീ അന്‍വര്‍ ഷാനിബ് സാർ.


സമാന്തരശ്രേണികൾ CLASS X UNIT 1

CLASS 9 SOCIALSClENCE UNIT 3 NATIONAL INCOME


ഒമ്പതാം ക്ലാസ്സിലെ പുതിയ സാമൂഹ്യശാസ്ത്രം II പുസ്തകം അടിസ്ഥാനാമാക്കി തയ്യാറാക്കിയ UNIT 3  NATIONAL INCOME എന്ന അദ്ധ്യായവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ അയച്ചിരിക്കുകയാണ് ബ്ലോഗിലെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും SIHS ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകുമായ ശ്രീ യൂ.സി വാഹിദ് സാർ.അദ്ദേഹത്തിന്റെ അകമഴിഞ്ഞ പ്രോത്സാഹനത്തിനും സേവനത്തിനും നന്ദി പ്രകാശിപ്പിക്കട്ടെ. 

CLASS 9 SOCIALSClENCE UNIT 3 NATIONAL INCOME 

CLASS 10 SOCIALSCIENCE PUBLIC ADMINISTRATION


പത്താം ക്ലാസ്സിലെ പുതിയ സാമൂഹ്യശാസ്ത്രം II പുസ്തകം അടിസ്ഥാനാമാക്കി തയ്യാറാക്കിയ UNIT 3  PUBLIC ADMINISTRATION എന്ന അദ്ധ്യായവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ അയച്ചിരിക്കുകയാണ് ബ്ലോഗിലെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും SIHS ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകുമായ ശ്രീ യൂ.സി വാഹിദ് സാർ.അദ്ദേഹത്തിന്റെ അകമഴിഞ്ഞ പ്രോത്സാഹനത്തിനും സേവനത്തിനും നന്ദി പ്രകാശിപ്പിക്കട്ടെ. 


CLASS 10 PHYSICS -DC മോട്ടറിന്റെ പ്രവർത്തനം


പത്താം ക്ലാസ്സിലെ ഫിസിക്സുസുമായി ബന്ധപ്പെട്ട DC മോട്ടറിന്റെ പ്രവർത്തനം സൂചിപ്പിക്കുന്ന ഒരു പ്രതീകാത്മക വീഡിയോ അയച്ചു തന്നിരിക്കുകയാണ് GHSS South Ezhippuram   Ernakulam സ്കൂളിലെ അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണുമായ ശ്രീ ഇബ്രാഹിം സാർ.



SSLC - PHYSICS - CHAPTER_2 - NOTES [MM]


പത്താം ക്ലാസ്സിലെ ഫിസിക്സ് രണ്ടാം അദ്ധ്യായത്തിലെ മലയാളം മീഡിയം നോട്ടുകൾ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്‌സ് പേഴ്സണും മലപ്പുറം ജില്ലയിലെ IUHSS PARAPPUR സ്കൂളിലെ  അദ്ധ്യാപകനുമായ ശ്രീ ജാബിർ കെ.കെ സാർ.അദ്ധ്യാപകർക്കും പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കും ഏറെ പ്രയോജന പ്രദമായ പഠനവിഭവങ്ങൾ നമ്മൾക്കായി പങ്കുവെച്ചതിന് ജാബിർ സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC - PHYSICS - CHAPTER_2 - NOTES [MM]
DOWNLOAD

SSLC - PHYSICS - CHAPTER _1-NOTES [EM]
VIEW POST

CLASS 10 SOCIALSCIENCE HUMAN RESOURCE DEVELOPMENT IN INDIA

പത്താം ക്ലാസ്സിലെ പുതിയ സാമൂഹ്യശാസ്ത്രം പുസ്തകം അടിസ്ഥാനാമാക്കി തയ്യാറാക്കിയ UNIT 3  HUMAN RESOURCE DEVELOPMENT IN INDIA എന്ന അദ്ധ്യായവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ അയച്ചിരിക്കുകയാണ് ബ്ലോഗിലെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും SIHS ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകുമായ ശ്രീ യൂ.സി വാഹിദ് സാർ.അദ്ദേഹത്തിന്റെ അകമഴിഞ്ഞ പ്രോത്സാഹനത്തിനും സേവനത്തിനും നന്ദി പ്രകാശിപ്പിക്കട്ടെ.  

CLICK HERE TO DOWNLOAD

     More study material by uc vahid sir     






സാധ്യതകളുടെ ഗണിതം എന്ന പത്താം ക്ലാസ്സിലെ പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭങ്ങൾ

പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ക്ലാസിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ GURUSAMAGRA ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സാര്‍. തുടർമൂല്യനിർണ്ണയത്തിനായി ഓരോ ദിവസവും കുട്ടികള്‍ക്ക് നല്‍കാവുന്ന വര്‍ക്ക്ഷീറുകളാണിവ.ഈ പോസ്റ്റുകൾ വർക്ക് ഷീറ്റുകൾ തയ്യാറാക്കി അയച്ചുതരുന്ന മുറയ്ക്കു തന്നെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഈ വർക്കു ഷീറ്റുകൾ തയ്യാറാക്കി അയച്ചു തന്ന ശ്രീ ജോൺ പി എ സാറിന് ബ്ലോഗിന്റെ പ്രേക്ഷകരുടെയും അഡ്മിന്റെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ.... സാധ്യതകളുടെ ഗണിതം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.
പത്താം ക്ലാസ്സിലെ വൃത്തങ്ങൾ(Circles) എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ.
WS 31 July 11/07/2019 Download

WS 32 July 12/07/2019 Download 

WS 33 July 13/07/2019 Download 

WS 35 July 16/07/2019 Download


PHYSICS CLASS 9 FIRST UNITS TEST PAPER MM AND EM


ഒമ്പതാം ക്ലാസ് ഫിസിക്സ്‌ ആദ്യ അധ്യായത്തിലേക്കു ഉപയോഗിക്കാവുന്ന യൂണിറ്റ് ടെസ്റ്റിനുള്ള ചോദ്യപ്പേപ്പർ അയച്ചു തന്നിരിക്കുകയാണ് GHSS South Ezhippuram  Ernakulam  സ്കുളിലെ അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണുമായ ശ്രീ ഇബ്രാഹിം സാർ.

PHYSICS CLASS 9 FIRST UNITS TEST PAPER MM  DOWNLODE 

PHYICS CLASS 9 FIRST UNITS TEST PAPER EM  DOWNLODE 


ANSWERS

MM ANSWER KEY DOWNLODE  ഉടൻ പ്രസിദ്ധീകരിക്കും

EM ANSWER KEY DOWNLODE



എട്ടാം ക്ലാസ്സിലെ കെമിസ്ട്രി ആദ്യ യൂണിറ്റിലെ ഏതാനും പരിശീലന ചോദ്യങ്ങൾ

എട്ടാം ക്ലാസ്സിലെ കെമിസ്ട്രി ആദ്യ യൂണിറ്റിലെ ഏതാനും പരിശീലന ചോദ്യങ്ങൾ അയച്ചു തന്നിരിക്കുകയാണ് GHSS South Ezhippuram   Ernakulam  സ്കുളിലെ അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണുമായ ശ്രീ ഇബ്രാഹിം സാർ.