Labels

USS Class - 4 Basic science

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി അടിസ്ഥാന ശാസ്ത്രം Part - 4 വീഡിയോ ലിങ്ക് .മറ്റുളളവർക്ക് ലഭിക്കാൻ പരമാവധി ഷെയർ ചെയ്യുക.



SSLC HINDI MODEL QN PAPERS FOR ALL CHAPTERS 1 - 5


 എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും  വേണ്ടി  ഹിന്ദിയിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് തയ്യാറാക്കിയ  യൂണിറ്റ് തിരിച്ചുള്ള രണ്ട് കോഡ് (A, B) ചോദ്യപേപ്പറുകൾ ഇവിടെ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്   മലപ്പുറം ജില്ലയിലെ , ആലത്തിയൂർ  മലബാർ എച്ച്എസ്എസിലെ  അധ്യാപകനായ  ശ്രീ അബ്ദുൽ കലാം സാർ, സാറിന് ബ്ലോഗിൻറെ പേരുള്ള എല്ലാവിധ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

SSLC HINDI MODEL QN PAPERS FOR ALL CHAPTERS 1 - 5




കമന്റ് ചെയ്യാൻ താഴെ കാണുന്ന Post a Comment Linik-ൽ click ചെയ്യൂ....

SSLC SAMPLE QUESTION PAPER 2020 CHEMISTRY EM AND MM

SSLC Chemistry പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി മാതൃകാ ചോദ്യപേപ്പറുകൾ തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും GHSS എറണാകുളത്തെ അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം വാത്തിമറ്റം.

SSLC SAMPLE QUESTION PAPER 2020 CHEMISTRY EM

SSLC SAMPLE QUESTION PAPER 2020 CHEMISTRY MM 

SSLC REVISION SOCIALSCIENCE


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യശാസ്ത്രം I, Il ലെ എല്ലാ യൂണിറ്റുകളുടെ പ്രധാന ആശയങ്ങൾ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ റിവിഷന്‍ മൊഡ്യൂള്‍ ഷെയര്‍ ചെയ്യുകയാണ്  ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സൺ കൂടിയാായ മലപ്പുറം GHS Tuvvur ലെ അദ്ധ്യാപകൻ ബിജു സാര്‍ . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

(ചരിത്രം) സാമൂഹ്യശാസ്ത്രം I
യൂണിറ്റ് 1 - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
യൂണിറ്റ് 2 - ലോകം ഇരുപതാം നൂറ്റാണ്ടില്‍
യൂണിറ്റ് 3 - പൊതുഭരണം
യൂണിറ്റ് 4 - ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പും
യൂണിറ്റ് 5 - സംസ്കാരവും ദേശീയതയും
യൂണിറ്റ് 6 - സമരവും സ്വാതന്ത്ര്യവും
യൂണിറ്റ് 7 - സ്വാതന്ത്ര്യാനന്തര-ഇന്ത്യ
യൂണിറ്റ് 8 - കേരളംആധ‌ുനികതയിലേക്ക്
യൂണിറ്റ് 9 - രാഷ്‍ട്രവ‍ും-രാഷ്‍ട്രതന്ത്രശാസ്‍ത്രവ‍ും
യൂണിറ്റ് 10 - പൗരബോധം
യൂണിറ്റ് 11 - സമ‌ൂഹശാസ്‌ത്ര പഠനം എന്ത്?എന്തിന്

(ഭൗമശാസ്ത്രം) സാമൂഹ്യശാസ്ത്രം II
യൂണിറ്റ് 1 - ഋതുഭേദങ്ങള‌ും സമയവ‌ും
യൂണിറ്റ് 2 -  കാറ്റിന്റെ ഉറവിടം തേടി
യൂണിറ്റ് 3 - മാനവശേഷി വികസനം ഇന്ത്യയിൽ
യൂണിറ്റ് 4 - ഭൂതലവിശകലനംഭ‌ൂപടങ്ങളില‌ൂടെ
യൂണിറ്റ് 5 - പൊതു ചെലവും പൊതു വരുമാനവും
യൂണിറ്റ് 6 - ആകാശക്കണ്ണ‌ുകള‍ും അറിവിന്റെ  വിശകലനവ‌ും
യൂണിറ്റ് 7 - വൈവിദ്യങ്ങള‌ുടെ ഇന്ത്യ
യൂണിറ്റ് 8 - ഇന്ത്യ സാമ്പത്തിക-ഭ‍ൂമിശാസ്‌ത്രം
യൂണിറ്റ് 9 - ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും
യൂണിറ്റ് 10 - ഉപഭോക്താവ്സംത‌ൃപ്‌തിയ‌ും സംരക്ഷണവ‌ും

USS പരീക്ഷാസഹായി അടിസ്ഥാനശാസ്ത്രം

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്  അടിസ്ഥാന ശാസ്ത്രം
( Basic science)   എന്ന ഭാഗത്തിന്റെ ലളിതമായ അവതരണം ഇവിടെ പങ്കുവെയ്ക്കുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ ശ്രീ നസീർ സാർ




SSLC PHYSICS മുഴുവൻ പാഠഭാഗത്തിന്റെയും പ്രധാന ആശയങ്ങൾ


SSLC പരീക്ഷ പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയമാണല്ലോ .ഓരോ പാഠത്തിലെയും പ്രധാന ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുകയാണ് ഇവിടെ .നല്ല രീതിയിൽ പഠിച്ചാൽ ഉയർന്ന സ്കോർ വാങ്ങാൻ സാധിക്കും.എല്ലാ കുട്ടികൾക്കും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ പെരിങ്ങോട് ഹൈസ്‌കൂളിലെ ശ്രീ രവി സാര്‍ തയ്യാറാക്കിയ ഫിസിക്‌സിലെ ഈ പഠനപ്രവര്‍ത്തനം പോസ്റ്റ് ചെയ്യുന്നു.അഭിപ്രായം പറയാൻ മറക്കരുതേ

Click Here to Download the Study Material Chapter 1

Click Here to Download the Study Material Chapter 2

Click Here to Download the Study Material Chapter 3 

Click Here to Download the Study Material Chapter 4

Click Here to Download the Study Material Chapter 5 

Click Here to Download the Study Material Chapter 6

Click Here to Download the Study Material Chapter 7

SSLC IT Model Practical Sample Questions


SSLC Model IT Practical പരീക്ഷ അടുത്താഴ്‌ച ആരംഭിക്കാനിരിക്കെ കൈറ്റ് പ്രസിദ്ധീകരിച്ച മോഡല്‍ പരീക്ഷക്കും പൊതു പരീക്ഷകള്‍ക്കുമായുള്ള മാതൃകാ ചോദ്യശേഖരം ചുവടെ ലിങ്കുകളില്‍ ലഭ്യമാണ്


PRACTICAL QUESTIONS


 :  :  :  


SAMPLE DOCUMENTS & IMAGES
 
 
Circular - Direction for conducting STD -10 Model IT Examination
Circular - STD 8,9 -Annual IT Examination

PSC പരീക്ഷാ ചോദ്യങ്ങളും ഉത്തരങ്ങളും


PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ ടെസ്റ്റ് പേപ്പര്‍ (Set 22- 44 )പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PREVIOUS POSTS
TEST PAPER FROM 1 TO 18
TEST PAPER FROM 19 TO 21
PSC TEST PAPER 22 WITH ANSWER KEY
PSC TEST PAPER 23 WITH ANSWER KEY
PSC TEST PAPER 24 WITH ANSWER KEY
PSC TEST PAPER 25 WITH ANSWER KEY
PSC TEST PAPER 26 WITH ANSWER KEY
PSC TEST PAPER 27 WITH ANSWER KEY
PSC TEST PAPER 28 WITH ANSWER KEY
PSC TEST PAPER 29 WITH ANSWER KEY
PSC TEST PAPER 30 WITH ANSWER KEY
PSC TEST PAPER 31 WITH ANSWER KEY
PSC TEST PAPER 32 WITH ANSWER KEY
PSC TEST PAPER 33 WITH ANSWER KEY
PSC TEST PAPER 34 WITH ANSWER KEY
PSC TEST PAPER 35 WITH ANSWER KEY
PSC TEST PAPER 36 WITH ANSWER KEY
PSC TEST PAPER 37 WITH ANSWER KEY
PSC TEST PAPER 38 WITH ANSWER KEY
PSC TEST PAPER 39 WITH ANSWER KEY
PSC TEST PAPER 40 WITH ANSWER KEY
PSC TEST PAPER 41 WITH ANSWER KEY
PSC TEST PAPER 42 WITH ANSWER KEY
PSC TEST PAPER 43 WITH ANSWER KEY
PSC TEST PAPER 44 WITH ANSWER KEY
PSC TEST PAPER 45 WITH ANSWER KEY
PSC TEST PAPER 46 WITH ANSWER KEY

SSLC MATHS REVISION


എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറാകുന്ന
വിദ്യാർഥികൾക്കായി ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ്പേഴ്സൺ ആയ ശ്രീ അൻവർ ഷാനിബ് സാർ ഗണിതത്തിലെ ചില പാഠഭാഗങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ENG AND MAL നോട്ടുകൾ ഇവിടെ പങ്കുവെയ്ക്കുന്നു. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC MATHS REVISION [MM]
SSLC MATHS REVISION [EM]

SSLC Biology Revision Notes (MM And EM) All units

പത്താം ക്ലാസ് ജീവശാസ്ത്രം എല്ലാ പാഠങ്ങളുടെയും റിവിഷൻ നോട്ടുകൾ ഗുരു മസമഗ്ര ബ്ലോഗിലൂടെ പങ്കു വയ്ക്കുകയാണ് കൊണ്ടോട്ടി ജി എച്ച് എസ്സിലെ ശ്രീ റഷീദ് ഓടക്കൽ. റഷീദ് സാറിനു നന്ദി....

SSLC Biology Revision Notes [MM]
SSLC Biology Revision Notes [EM]

SSLC REPORTED SPEECH


എസ്‌എസ്‌എൽ‌സി ഇംഗ്ലീഷ് പരീക്ഷയിൽ ചോദിക്കുന്ന ഒരു പ്രധാന വ്യാകരണ ചോദ്യമാണ് റിപ്പോർട്ടുചെയ്‌ത സംഭാഷണം. ഇത് വിദ്യാർത്ഥികൾക്ക് അവരുടെ വ്യാകരണ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കും.
തയ്യാറാക്കി അയച്ചു തന്ന ശ്രീ അനസ് നടുംമ്പയിൽ സാറിനോടുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നു.

Download Reported Speech  


Download Edu English Android App From Plystore

Edu English

https://play.google.com/store/apps/details?id=com.EduKsd.English

SSLC UPGRADE C+ STUDY MATERIALS - ALL SUBJECTS


2019-2020 അധ്യയനവർഷത്തെ എസ്എസ്എൽസി ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ചോദ്യങ്ങളുമായി ജിവിഎച്ച്എസ്എസ് മക്കരപറമ്പ് അധ്യാപകർ തയ്യാറാക്കിയ പ്രത്യേക പരിശീലന പതിപ്പാണ് UPGRADE 2020. എസ്എസ്എൽസി പരീക്ഷകളിൽ 100% വിജയം ഉറപ്പാക്കുക, എല്ലാ വിഷയങ്ങളിലും എല്ലാ വിദ്യാർത്ഥികൾക്കും സി + ഗ്രേഡ് ലഭ്യമാക്കുക, പ്രത്യേക പരിശീലനത്തിലൂടെ ഉയർന്ന ഗ്രേഡുകൾ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നിവയാണ് ഈ പതിപ്പ് ലക്ഷ്യമിടുന്നത്. പഠന വിഭവങ്ങൾ ഞങ്ങളുമായി പങ്കിട്ട ശ്രീ മുഹമ്മദ് മർസൂക്ക് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC UPGRADE C+ STUDY MATERIALS - ALL SUBJECTS

VIJAYAVANI 2020


2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് .ക്ലാസ്സ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക.

SSLC IT THEORY QUESTIONS AND ANSWERS - ENGLISH MEDIUM - CHAPTERWISE


പത്താം ക്ലാസ് IT പാഠ പുസ്തകത്തിലെ മുഴുവൻ യൂണിറ്റുകളുടേയും മുൻ വർഷങ്ങളിലെ ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങങ്ങളും അവയുടെ ഉത്തരങ്ങളും Unitwise ആയി സമാഹരിച്ചു ഷെയർ ചെയ്യുകയാണ് Smt. Ramshitha A.V, Malabar HSS Alathiyur Tirur, Malapppuram. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC IT THEORY QUESTIONS AND ANSWERS - ENGLISH MEDIUM - CHAPTERWISE

SSLC ENGLISH ചോദിക്കാൻ സാധ്യതയുള്ള മുഴുവൻ CONVERSATIONS


2020 ൽ നടക്കുന്ന ഈ വർഷത്തെ SSLC പരീക്ഷയിൽ ഇംഗ്ലീഷ് വിഷയത്തിൽ ചോദിക്കുന്ന ഒരു ചോദ്യമാണ് CONVERSATION .ഇത് എങ്ങനെ എഴുതേണ്ടതെന്നും മാതൃകകളും ഇവിടെ പരിചയപ്പെടുത്തുകയാണ് ശ്രീ അനസ് നടുംമ്പയിൽ സാർ, സാറിന് ബ്ലോഗിലെ പ്രേക്ഷകരുടെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC - ENGLISH - CONVERSATIONS

USS MATHS HELP FULL VIDEO

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ Maths ക്ലാസിന്റെ വീഡിയോ (Topic : ശതമാനം part -1,Part - 2  ) ലിങ്ക് .എല്ലാവർക്കും ലഭിക്കാനായി പരമാവധി ഷെയർ ചെയ്യുക
തയ്യാറാക്കി അയച്ചു തന്നത്: നസീർ സാർ (ഗുരുസമഗ്ര റിസോഴ്സ് പേഴ്‌സൺ)

 USS MATHS HELP FULL VIDEO PART - 1 

 USS MATHS HELP FULL VIDEO PART - 2 


CLASS 10 PHYSICS QUESTIONS DISCUSSION QN: 7 ,8,9


ഒരു സര്‍ക്യൂട്ടിലെ ഉപകരണങ്ങളില്‍ സമാന്തരമായി റെസിസ്റ്റന്‍സ് ബന്ധിപ്പിക്കുമ്പോള്‍ അതിന്റെ പവറിലുണ്ടാകുന്ന മാറ്റം എന്തെന്ന് പരിശോധിക്കുന്നു. ഓം നിയമം, റെസിസ്റ്ററുകളുടെ ക്രമീകരണം,വൈദ്യുതോപകരണത്തിന്റെ പവര്‍ എന്നിങ്ങനെ വിവിധഘടകങ്ങളെ പരിഗണിച്ചുകൊണ്ടുള്ള സര്‍ക്യൂട്ട് വിശകലനം.
പത്താം ക്ലാസ് പാഠപുസ്തകത്തിലെ ഒരു ചിത്രത്തിലെ അവ്യക്തത മൂലമുണ്ടായ പ്രശ്നം വിശദീകരിക്കുന്നതോടൊപ്പം വൈദ്യുതവാഹിയായ ഒരു വൃത്തവലയം സൃഷ്ടിക്കുന്ന കാന്തിക ബലരേഖകളുടെ ദിശവ്യക്തമാക്കുന്ന വീഡിയോ.


ഫ്ലമിങ്ങിന്റെ വലതുകൈനിയമവും ഫ്ലമിങ്ങിന്റെ ഇടതുകൈനിയമവും ഉപയോഗിച്ച് ഉത്തരം കണ്ടെത്തേണ്ട ആപ്ലിക്കേഷന്‍ ലെവലിലുള്ള ചോദ്യങ്ങള്‍ SSLC പരീക്ഷക്ക് ചോദിക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇത്തരത്തിലുള്ള ചോദ്യങ്ങളെ സധൈര്യം നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ഉപകരിക്കുന്ന 5 വ്യത്യസ്ഥ ചോദ്യങ്ങളും അവയുടെ പരിഹാരവും വീഡിയോ രൂപത്തില്‍ ....

CLASS 10 PHYSICS QUESTIONS DISCUSSION


ഒരു വൃത്തവലയത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന ചിത്രത്തെ നിരീക്ഷിച്ച് അതിന്റെ കാന്തികധ്രുവത കണ്ടെത്തുക എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരവും അതില്‍ ഒളിഞ്ഞിരിക്കുന്ന വസ്തുതകളും ലളിതമായി വെളിപ്പെടുത്തുന്നു.

2020 SSLC MODEL CHEMISTRY QUESTION PAPER


2020 SSLC പരീക്ഷ നേരിടുന്ന വിദ്യാർത്ഥികൾക്കായി CHEMISTRY മോഡൽ ക്വസ്റ്റ്യൻ പേപ്പർ തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് Muhammed Muhsin സാർ,സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.

2020 SSLC MODEL CHEMISTRY QUESTION PAPER [EM]

റിപ്പബ്ലിക് ദിന ക്വിസ്സ് 2020 PDF AND VIDEOS


റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് ചില സ്കൂളുകളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.ക്വിസ് മത്സരത്തിന് ഏറെ സഹായകമായ PDF ക്വിസ് ചോദ്യങ്ങൾ മഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും ഈയവസരത്തിൽ അറിയിക്കുന്നു.
CLICK HERE (VIDEO)
CLICK HERE   (PDF)





USS MATHS HELP FULL VIDEO

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ Maths ക്ലാസിന്റെ വീഡിയോ (Topic : Train ) ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കൽപകഞ്ചേരി സ്കൂളിലെ അദ്ധ്യാപകനും School media youtube ചാനലിന്റ പ്രവർത്തകനും ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിലെ പ്രേക്ഷകരുടെ പേരിലുളള നന്ദിയും കടപ്പാടും അറിയിക്കുന്നു.  എല്ലാവർക്കും ലഭിക്കാനായി പരമാവധി ഷെയർ ചെയ്യുക.





ഹൈടെക് സ്‌കൂൾ ലാബുകളിലേയ്ക്ക് 16500 ലാപ്‌ടോപ്പുകൾ കൂടി


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയ പദ്ധതിയുടെ തുടർച്ചയായി ലാബുകളിലേയ്ക്ക് പുതുതായി 16500 ലാപ്‌ടോപ്പുകൾ കൂടി ലഭ്യമാക്കും. ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകൾക്കായി നൽകിയ 117723 ലാപ്‌ടോപ്പുകൾക്ക് പുറമെയാണ് അധിക ലാപ്‌ടോപ്പുകൾ അനുവദിച്ചത്.
നിലവിലുള്ള കമ്പ്യൂട്ടർ ലാബുകൾ നന്നായി സജ്ജീകരിച്ചിട്ടുള്ളതും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതുമായ സ്‌കൂളുകളിൽ ആവശ്യകതയ്ക്കനുസരിച്ചായിരിക്കും ഈ ലാപ്‌ടോപ്പുകൾ അനുവദിക്കുകയെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഗണിത പഠനത്തിന് മാത്‌സ് ലാബ്, ഫിസിക്‌സ് പഠനത്തിന് എക്‌സ്‌പൈസ് തുടങ്ങിയ പുതിയ സംവിധാനങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിൽ ഹൈസ്‌ക്കൂൾ-ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ഉപകരണങ്ങളും ലാബ് സൗകര്യവും പരസ്പരം പങ്കുവെച്ച് ഉപയോഗിക്കുന്ന വിദ്യാലയങ്ങൾക്കാവും മുൻഗണന.
ഹൈടെക് സ്‌കൂൾ-ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ ലാപ്‌ടോപ്പുകൾക്ക് പുറമെ 99141 സ്പീക്കറുകൾ, 68609 പ്രൊജക്ടറുകൾ, 43250 മൗണ്ടിംഗ് കിറ്റുകൾ, 23098 സ്‌ക്രീനുകൾ, 4545 നാല്പത്തിമൂന്ന് ഇഞ്ച് എൽ.ഇ.ഡി. ടെലിവിഷൻ, 4611 മൾട്ടിഫംഗ്ഷൻ പ്രിന്ററുകൾ, 4578 ഡി.എസ്.എൽ.ആർ. ക്യാമറകൾ, 4720 എച്ച്.ഡി. വെബ്ക്യാം തുടങ്ങിയവ സ്‌കൂളുകൾക്ക് ലഭ്യമാക്കി.
ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി അവശേഷിക്കുന്ന 1417 ക്ലാസ് മുറികളുള്ള 544 സ്‌കൂളുകളിൽ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും മൗണ്ടിംഗ് കിറ്റുകളും 27 മുതൽ കൈറ്റിന്റെ ജില്ലാ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ നിർദേശ പ്രകാരം ഒരു ഡിവിഷനിൽ ഏഴ് കുട്ടികളിൽ താഴെയുള്ള പ്രൈമറി വിഭാഗത്തിലെ 1359 സ്‌കൂളുകളിലും കിഫ്ബി ധനസഹായത്തോടെ ഉപകരണങ്ങളുടെ വിതരണം ഫെബ്രുവരിയിൽ പൂർത്തിയാക്കും.

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന ശാസ്ത്രം എന്ന വിഷയത്തിന്റെ ചോദ്യോത്തരങ്ങൾ വിവരിക്കുന്ന ക്ലാസിന്റെ വീഡിയോ

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന ശാസ്ത്രം എന്ന വിഷയത്തിന്റെ ചോദ്യോത്തരങ്ങൾ വിവരിക്കുന്ന ക്ലാസിന്റെ വീഡിയോ ലിങ്കുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കൽപകഞ്ചേരി സ്കൂളിലെ അദ്ധ്യാപകനും School media youtube ചാനലിന്റ പ്രവർത്തകനും ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിലെ പ്രേക്ഷകരുടെ പേരിലുളള നന്ദിയും കടപ്പാടും അറിയിക്കുന്നു.

Part -1

Part 2


USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ Maths ക്ലാസിന്റെ വീഡിയോ  

മറ്റുള്ളവർക്കു ലഭിക്കാനായി പരമാവധി ഷെയർ ചെയ്യുക

SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS

പത്താം ക്ലാസ് കെമിസ്ട്രിയിലെ അവസാന അധ്യായമായ ഓർഗാനിക് സംയുക്തങ്ങളുടെ രാസ പ്രവർത്തനങ്ങൾ എന്ന ചാപ്റ്ററിന്റെ ലളിതമായ പാഠാവതരണം ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ സയന്‍സ് മാസ്റ്റര്‍ യൂ ട്യൂബ് ചാനല്‍ ഒപ്പം പിന്നണി പ്രവർത്തകർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS-PART-1

SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS-PART-2

SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS-PART-3

SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS-PART-4

SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS-PART-5

സമ്പൂർണ്ണ HELP Full Video


SSLC English Possible Diary Entry from all chapters


from Edu ksd Blog
SSLC English Possible Diary entry. Resources are collected from various blogs and persons who are shared with us

ഗണിതോത്സവം മൊഡ്യൂൾ

PROFILE,NEWSPAPER REPORT,CONVERSATION,Formal Letter,Informal Letter,POSTER,DIARY,SPEECH FOR ENGLISH EXAM


ഇംഗ്ലീഷ് പരീക്ഷയ്ക്ക് എല്ലാ വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രധമായ PROFILE,NEWSPAPER REPORT,CONVERSATION...etc തുടങ്ങിയവ എങ്ങനെയാണ് അല്ലെങ്കിൽ അവ ഏത് രൂപത്തിലാണ് എഴുതേണ്ടത് എന്ന് പരിചയപ്പെടുത്തുകയാണ് Eduksd ബ്ലോഗ് അഡ്മിൻ ആയ ശ്രീ അനസ് നടുംമ്പയിൽ സാർ, സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CIick Here to view

SSLC PHYSICS CLASS പ്രകാശത്തിന്റെ അപവർത്തനം ചോദ്യങ്ങൾ സിമ്പിളായി ചെയ്യാം


പത്താം ക്ലാസ്സ് ഫിസിക്സ് വിദ്യാർത്ഥികൾക്ക് ഏറെ ഉപകാര പ്രദമായ വീഡിയോ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്ത കൽപകഞ്ചേരി സ്കൂളിലെ അദ്ധ്യാപകനും ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു...

SSLC MATHEMATICS - REVISION NOTES - ALL CHAPTERS -(MAL MEDIUM)


പത്താം ക്ലാസ് ഗണിത്തിലെ എല്ലാ  യൂണിറ്റുകളുടെയും പ്രധാന ആശയങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്തവ ഗുരുസമഗ്ര ബ്ലോഗുവഴി പ്രദർശിപ്പിക്കുകയാണ്   ജിതേഷ് പി സാര്‍, ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂര്‍ .
ശ്രീ ജിതേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
8.അധ്യായം 8 : ഘനരൂപങ്ങള്‍
9.അധ്യായം 9 : ജ്യാമിതിയും ബീജഗണിതവും
10.അധ്യായം  10 : ബഹുപദങ്ങള്‍
11.അധ്യായം 11: സ്ഥിതിവിവരക്കണക്ക്

SSLC PHYSICS CHAPTER 5 പ്രകാശത്തിന്റെ അപവർത്തനം ലളിതമായ അവതരണം

പത്താം ക്ലാസിലെ ഫിസിക്സ് അഞ്ചാം അധ്യായം പ്രകാശത്തിന്റെ അപവർത്തനം എന്ന ചാപ്റ്ററിന്റെ അവസാന  ഭാഗത്തിന്റെ ലളിതമായ അവതരണം. ഇതിൽ വിലയിരുത്താം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് .മറ്റുള്ള കൂട്ടുകാർക്കും ഷെയർ ചെയ്തു കൊടുക്കുക