Labels

CLASS 8 PHYSICS UNIT 1 അളവുകളും യൂണിറ്റുകളും UNlTS AND MEASUREMENTS


SSLC പരീക്ഷ ഏറെ വൈകിയാണെങ്കിലും കഴിഞ്ഞു. ഏതായാലും ജൂൺ. 1 നു സ്കൂൾ തുറക്കാനുള്ള സാധ്യത കാണുന്നില്ല. അതിനാൽ Victors Channel വഴിയും മറ്റും ONLINE CLASS കൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ അധികൃതർ. അപ്പോൾ അതോടൊപ്പം കുട്ടികൾക്ക് നൽകിയാൽ പ്രയോജനപ്പെട്ടേക്കാവുന്ന നോട്സും  പരിശീലനചോദ്യങ്ങളും unit wise ആയി പങ്കുവെക്കാൻ ഗുരുസമഗ്ര റിസോഴ്സ് പേഴ്സണായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ ഉദ്ദേശിക്കുന്നു. അതിന്റെ ആദ്യപടിയായി എട്ടാം ക്‌ളാസ്സിലെ Physics ഒന്നാം യൂണിറ്റിലെ materials താഴെ നൽകുന്നു. അഭിപ്രായങ്ങളും നിർദേശങ്ങളും നൽകി  പ്രോത്സാഹിപ്പിക്കുമല്ലോ.

CLASS 8 PHYSICS UNIT 1  UNlTS AND MEASUREMENTS [EM]

CLASS 8 PHYSICS അദ്ധ്യായം 1 അളവുകളും യൂണിറ്റുകളും [MM]

നാളെ നടക്കുന്ന SSLC MATHS പരീക്ഷയ്ക്ക് ഉപകാരപ്പെടുന്ന വീഡിയോകൾ

നാളെ നടക്കുന്ന SSLC ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വളെരെ ഉപകാരപ്പെടുന്ന ക്ലാസുകൾ

>>ത്രികോണമിതി
Part 1
https://youtu.be/pxydR3vmZoU

Part 2
https://youtu.be/SfrlNWlHzQ8

>>സമാന്തര ശ്രേണി
https://youtu.be/G0DKhftgfs4

>>ഘനരൂപങ്ങൾ( solids)
Part 1
https://youtu.be/wN2pCGWRrlo

Part 2
https://youtu.be/oZIHHF5RZnQ

>>സൂചക സംഖ്യകൾ
https://youtu.be/Vc_w_odO9ak

SSLC MARCH EXAM 2019- MATHS SOLVED QUESTION PAPER PART 1 : BY VK Television 2020 youtube Channel

എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി 2019 ലെ ഗണിത MARCH പരീക്ഷാ ചോദ്യപേപ്പര്‍ (ENG MED) വിശകലനത്തിന്റെ ഒന്നാം ഭാഗം ഗുരുസമഗ്ര ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് വി.കെ ടെലിവിഷൻ യൂട്യൂബ് ചാനൽ
ഈ വീഡിയോ ചാനലിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHS ENGLISH MEDIUM-SOLVED QUESTION PAPER MARCH 2019 PART 1

SSLC MATHS SOLVED QUESTION PAPER SAY EXAM 2018 - PART 2 - MAL MEDIUM

SSLC MATHS SOLVED QUESTION PAPER SAY EXAM 2018

SOLVED QUESTION PAPER SSLC MATHS EXAM 2018-PART 2

SOLVED QUESTION QUESTION PAPER SSLC MATHS EXAM 2018 - MALAYALAM MEDIUM PART 1

SOLVED QUESTION QUESTION PAPER SSLC MATHS EXAM 2018 - ENG MEDIUM PART 1

SOLVED QUESTION PAPER OF SSLC MATHS MODEL EXAM 2020 -ENGLISH MEDIUM-PART1

SOLVED QUESTION PAPER OF SSLC MATHS MODEL EXAM 2020 -ENG. MEDIUM-PART 2

Rear view mirror:മുന്നറിയിപ്പ് സൂചന തെറ്റോ?


"Objects in the mirror are closer than they appear" ഈ കുറിപ്പ് നമുക്ക് ഏറെ പരിചിതമാണ്. ഈ കുറിപ്പ് സത്യവിരുദ്ധമല്ലേ? ഒരു പഠിതാവിന്റെ സംശയം ദുരീകരിക്കപ്പെടുന്നു.

CLASS 8 CHEMISTRY Why steam causes more severe burns?

[നീരാവികൊണ്ടുള്ള പൊള്ളല്‍ തിളച്ചവെള്ളംകൊണ്ടുണ്ടാകുന്നതിനേക്കാള്‍ ഗുരുതരമാണ്. എന്തുകൊണ്ട്?] എട്ടാം ക്ലാസിലെ ജലം എന്ന യൂണിറ്റിലെ ഒരു ചോദ്യമാണിത്. ഇതിന്റെ ശരിയായ ഉത്തരമെന്ത്? അറിയാതെ ചില അബദ്ധധാരണ വച്ചുപുലര്‍ത്തുന്നുണ്ടോ?

ഒരു സമഗ്രവിശകലനം..

SSLC PHYSICS - doubt clearing 2: തെറ്റിധാരണകള്‍ തിരിച്ചറിയൂ.


പത്താം ക്ലാസിലെ ആദ്യയൂണിറ്റില്‍നിന്നുള്ള രണ്ട് സംശയങ്ങളും അതിനുള്ള വിശദീകരണവുമാണ് ഇതിലുള്ളത്. ഈ രണ്ട് ചോദ്യങ്ങളും ഒട്ടും പുതുമയില്ലാത്തതാണ്.  അതായത് ഏറെപരിചയമുള്ളതാണ്. എന്നാല്‍  അതുമായി ബന്ധപ്പെട്ട് മനസ്സിലാക്കിയിരിക്കുന്ന ചിലഅബദ്ധധാരണകള്‍ നീക്കം ചെയ്യപ്പെടുകയാണ് ഈ വീഡിയോയീലൂടെ.

SSLC PHYSICS - Why nichrome


ഒരേ Resistance ഉള്ള ഒരു ചെമ്പുകമ്പിയിലേക്കും നിക്രോം കമ്പിയിലേക്കും ഒരേ വോള്‍ട്ടതപ്രയോഗിച്ചാല്‍ ഏതിലാണ് കൂടുതല്‍ heat produce ചെയ്യുന്നത്? ഏതാണ് കൂടുതല്‍ ചൂടാകുന്നത്? ഇതിന്റെ ഉത്തരം കണ്ടെത്തുന്നതിലൂടെ Heating Coils, Filament Lamps എന്നിവയുടെ Resistivity പ്രാധാന്യം അനാവരണം ചെയ്യപ്പെടുന്നു

SSLC MATHS CHAPTER - 4 SOLIDS - Questions and Answers


എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ഗണിതത്തിലെ നാലാം അദ്ധ്യായമായ ഘനരൂപങ്ങൾ എന്ന പാഠഭാഗത്തിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങൾ പങ്കുവെയ്ക്കുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും അദ്ധ്യാപകനും ആയ ശ്രീ ജോൺ പി.എ സാർ.ഈ ഉദ്യമത്തിന് സമയം മാറ്റിവച്ച സാറിന് ബ്ലോഗിലെ അഭ്യുതേയകാംക്ഷികളുടെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHS CHAPTER - 4 SOLIDS -  Questions and Answers [EM]

SSLC MATHS CHAPTER - 4 SOLIDS -  Questions and Answers [MM]

മുൻ പോസ്റ്റ്
- (സമാന്തരശ്രേണി)
- (വൃത്തങ്ങൾ)
- (സൂചകസംഖ്യകൾ)

SSLC MATHS CHAPTER - 3 COORDlNATES - സൂചകസംഖ്യകൾ Questions and Answers


എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ഗണിതത്തിലെ മൂന്നാം അദ്ധ്യായമായ സൂചകസംഖ്യകൾ എന്ന പാഠഭാഗത്തിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങൾ പങ്കുവെയ്ക്കുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും അദ്ധ്യാപകനും ആയ ശ്രീ ജോൺ പി.എ സാർ.ഈ ഉദ്യമത്തിന് സമയം മാറ്റിവച്ച സാറിന് ബ്ലോഗിലെ അഭ്യുതേയകാംക്ഷികളുടെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHS CHAPTER - 3 COORDlNATES - സൂചകസംഖ്യകൾ Questions and Answers [EM]

SSLC MATHS CHAPTER - 3 COORDlNATES - സൂചകസംഖ്യകൾ Questions and Answers
[MM]

മുൻ പോസ്റ്റ്
- (സമാന്തരശ്രേണി)
- (വൃത്തങ്ങൾ)

fuse wire - ഇനി ആ തെറ്റിധാരണ മാറ്റിക്കൂടേ?


What about a fuse wire? Its melting point?  Resistance? 
ഇതില്‍ റെസിസ്റ്റന്‍സിനെക്കുറിച്ച് വ്യാപകമായ ഒരു തെറ്റിധാരണയുണ്ട്. ഫ്യൂസ് വയറിന് Resistance കൂടുതലായിരിക്കണം എന്നതാണ് ആ തെറ്റായധാരണ. യുക്തിപരമായും ഗണിതശാസ്ത്രപരമായും ഈ വാദത്തിലെ പൊള്ളത്തരം വെളിപ്പെടുത്തുകയാണിവിടെ. പത്താംക്ലാസിലെ Physics ല്‍ Effects of Electric Current എന്ന യൂണിറ്റിലാണ് ഈ ആശയം പഠിക്കുവാനുള്ളത്.

SSLC Doubt clearing: Solutions for three Questions from Optics.


പത്താം ക്ലാസിലെ 4,5,6 യൂണിറ്റിലും 12 -ാം ക്ലാസിലെ Ray Optics എന്ന യൂണിറ്റിലും വരുന്ന മൂന്ന് ചോദ്യങ്ങള്‍ വിശകലനം ചെയ്യുകയാണിവിടെ?
?12 cm വ്യാസമുള്ള (diameter) ഒരു റബര്‍ബോള്‍ അലൂമിനിയം ഫോയില്‍കൊണ്ട് പൊതിഞ്ഞ് അതിനുമുമ്പില്‍ അതിന്റെ സെന്ററില്‍നിന്നും 12 cm അകലത്തില്‍ ഒരു വസ്തുവച്ചാല്‍ പ്രതിബിംബം(image) രൂപപ്പെടുന്നത് എവിടെയായിരിക്കും?
?ഒരാള്‍ക്ക്  2m ന് അപ്പുറമുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ അയാളുപയോഗിക്കേണ്ട ലെന്‍സിന്റെ പവറെത്ര?
?ഒരാള്‍ക്ക്  1m ന് അപ്പുറമുള്ള വസ്തുക്കളെമാത്രമേ  വ്യക്തമായി കാണാന്‍ കണിയുന്നുള്ളൂ. ഈ പ്രശ്നം പരിഹരിക്കാന്‍ അയാളുപയോഗിക്കേണ്ട ലെന്‍സിന്റെ പവറെത്ര?

Why hands drawn back: Impulse കുറയ്ക്കാനോ Impulsive force കുറയ്ക്കാനോ?


പാഞ്ഞുവരുന്ന cricket ball ക്യാച്ച് ചെയ്യുന്ന അവസരത്തില്‍ കൈപിറകോട്ട് വലിക്കുന്നതെന്തിന്? High jump/Long jump പിറ്റില്‍ മണല്‍നിറയ്ക്കുന്നതെതെന്തിന്? ഗ്ലാസ്സ്/ടൈല്‍ പോലുള്ള പൊട്ടിപ്പോകുന്ന വസ്തുക്കള്‍ വയ്ക്കോലില്‍ പൊതിഞ്ഞ് കൈകാര്യം ചെയ്യുന്നതെന്തിന്? ഇതെല്ലാം Impulse കുറയ്ക്കാനാണോ അതല്ല  Impulsive force കുറയ്ക്കാനാണോ?
ഏതുതന്നെയായാലും എങ്ങനെയാണ് ഇത് സാധ്യമാകുക?

SSLC MATHS CHAPTER - 2 ClRCLES - വൃത്തങ്ങൾ Questions and Answers


എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ഗണിതത്തിലെ രണ്ടാം അദ്ധ്യായമായ വൃത്തങ്ങൾ എന്ന പാഠഭാഗത്തിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങൾ പങ്കുവെയ്ക്കുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും അദ്ധ്യാപകനും ആയ ശ്രീ ജോൺ പി.എ സാർ.ഈ ഉദ്യമത്തിന് സമയം മാറ്റിവച്ച സാറിന് ബ്ലോഗിലെ അഭ്യുതേയകാംക്ഷികളുടെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHS CHAPTER - 2 ClRCLES - വൃത്തങ്ങൾ Questions and Answers [EM]

SSLC MATHS CHAPTER - 2 ClRCLES - വൃത്തങ്ങൾ Questions and Answers [MM]

മുൻ പോസ്റ്റ് (സമാന്തരശ്രേണി)

അവധിക്കാല അധ്യാപക പരിവർത്തന പരിപാടി മൂന്നാം ദിവസം

Dr E Krishnan|Mathematics - അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 05 part 01

Kunjabdullaha, Ravikumar - അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 05 part 02

അക്ഷരവൃക്ഷം 3,4 ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു




ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗ്ഗശേഷികൾ പ്രകാശിപ്പിക്കാൻ അവസരം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ അക്ഷരവൃക്ഷം പദ്ധതിയിലെ മൂന്നും നാലും വോള്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.  മൂന്നാം വോള്യം ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്കിനും നാലാം വോള്യം കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനും നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സന്നിഹിതനായി.
അക്ഷരവൃക്ഷം പദ്ധതിയിലേക്ക് 50,000 ൽപരം രചനകളാണ് ലഭിച്ചത്.
ശുചിത്വം, പരിസ്ഥിതി, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലഭിച്ച കഥ, കവിത, ലേഖനം എന്നിവയിൽ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്തവയാണ് എസ്.സി.ഇ.ആർ.ടി. പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. 283 കവിതകൾ, 204 കഥകൾ, 154 ലേഖനങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ., എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ.ജെ. പ്രസാദ് എന്നിവർ സംബന്ധിച്ചു.

SSLC MATHEMATICS UNIT 4 SECOND DEGREE EQUATIONS - VIDEO CLASS


SSLC MATHEMATICS UNIT 4 SECOND DEGREE EQUATIONS - VIDEO CLASS
EPlSODE - 1

SSLC MATHEMATICS UNIT 4 SECOND DEGREE EQUATIONS - VIDEO CLASS
EPlSODE - 2

SSLC MATHEMATICS UNIT 4 SECOND DEGREE EQUATIONS - VIDEO CLASS
EPlSODE - 3

SSLC MATHEMATICS UNIT 4 SECOND DEGREE EQUATIONS - VIDEO CLASS
EPlSODE - 4

അദ്ധ്യാപക പരിശീലനം വീഡിയോകൾ ഒന്നാം ദിവസം


ക്ലാസ് 1 ക്ലാസ് മുറിയിലെ അദ്ധ്യാപകൻ എങ്ങനെ ആവണം
പ്രഫ: സി.രവീന്ദ്രനാഥ്

ക്ലാസ് 2 സ്കൂൾ സുരക്ഷ Dr. Murali Thummarukudy

ക്ലാസ് 3 Part 1 Dr Muhammad Ekbal

Dr Mohammed Asheel|അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 03 Part 02

Dr Amar fettle|അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 03 Part 03

Dr. KE Elizabeth|അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 03 Part 04



അദ്ധ്യാപക പരിശീലനം വീഡിയോകൾ രണ്ടാം ദിവസം


Dr. Saji Gopinath|വിവര വിനിമയ സാങ്കേതിക വിദ്യ |അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 04

K Anvar Sadath CEO - KITE|importance of Information technology (ഐ സി ടി വിദ്യാഭ്യാസം) class 04

Dr Pk Jayaraj| New trends in English language Learning-അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 04 part 01


Dr Pk Jayaraj| New trends in English language Learning-അവധിക്കാല അധ്യാപക പരിവർത്തന പരിപാടി part 02

SSLC PHYSICS CHAPTER - 3 TOPIC: POWER LOSS (Transmission Loss) - കുഴപ്പിക്കുന്ന ചോദ്യത്തിനുള്ള മറുപടി


Transmission line ലെ Power Loss എന്നാലെന്ത്? ഇത് ഫലപ്രദമായി കുറയ്ക്കുന്നതെങ്ങനെ? ഈ രണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരം നമുക്കറിയാം. അല്ലെങ്കില്‍ ക്ലാസില്‍ ഇത് ആയാസരഹിതമായി അവതരിപ്പിക്കുവാനും പറ്റുന്നുണ്ട്. എന്നാല്‍ വോള്‍ട്ടത ഉയര്‍ത്തിയാണ് Power loss കുറയ്ക്കുന്നത് എന്ന് പറയുമ്പോള്‍, Power loss = V2/R എന്ന് പരിഗണിച്ചാല്‍,‍ വോള്‍ട്ടത ഉയര്‍ത്തുന്നത് Transmission loss കൂടുന്നിന് കാരണമാകില്ലേയെന്ന ചോദ്യം ഉയരാറുണ്ട്? ഇതിനെന്താണ് മറുപടി?

Video Lesson on Surface tention (പ്രതലബലം) CLASS 8 & 11

എട്ടാം ക്ലാസിലെയും പതിനൊന്നാം ക്ലാസ്സിലെയും ഫിസിക് പാഠപുസ്തകത്തിലെ ഒരു ആശയം ഇവിടെ വിവരിക്കുന്നു. വീഡിയോ തയ്യാറാക്കി അയച്ചു തന്നത് ഗുരുസമഗ്ര റിസോഴ്‌സ് പേഴ്സണായ ശ്രീ ഇബ്രാഹിം വാത്തിമറ്റം ആണ്

Video Lesson on Anomalous Expansion of water ജലത്തിന്റെ അസ്വാഭാവിക വികാസം

കേരള സ്റ്റേറ്റ് സിലബസിലെ എട്ടാം ക്ലാസിലെ ജലം എന്ന പാഠഭാഗത്തും പതിനൊന്നാം ക്ലാസിലെ thermal properties of matter എന്ന പാഠഭാഗത്തും ഈ വിഷയം വരുന്നുണ്ട് ഇതിനെ സംബന്ധിച്ച വിശദീകരണം തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണായ ശ്രീ ഇബ്രാഹിം സാർ.

SSLC MODEL QUESTIONS BY KSTA KANNUR

2020 മെയ് 8 ന് (ഇന്ന്) ചേർന്ന QIP മോണിറ്ററിങ്ങ് കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങൾ


1 . ലോക് ഡൗൺ മേയ് 17ന് അവസാനിക്കുകയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മേയ് 21നും 29 നും ഇടയിലായി sslc, ഹയർ സെക്കൻററി പരീക്ഷകൾ പൂർത്തീകരിക്കാനാവും.

2 . നിലവിൽ ചില സ്കൂളുകൾ കോവിഡ് സെൻററായി പ്രവർത്തിക്കുന്നുണ്ട്. അത്തരം പരീക്ഷാകേന്ദ്രങ്ങൾക്ക് പകരം മറ്റ് സംവിധാനം ആവശ്യമെങ്കിൽ ആലോചിക്കും.

3 . നമ്മുടെ വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും പരീക്ഷയെഴുതാൻ സാധിക്കുന്ന സാഹചര്യമുണ്ടോ എന്ന് സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ മുഖാന്തിരം ജില്ലാതലത്തിൽ അന്വേഷിക്കും. പരീക്ഷക്ക് ഏതെങ്കിലും കുട്ടികൾക്ക് എത്തിചേരാനാകാത്ത സാഹചര്യം ബോധ്യപ്പെട്ടാൽ അത് പരിഹരിക്കാൻ വേണ്ട നടപടി കൈക്കൊള്ളും.

4 . കോവിഡ് ഡ്യൂട്ടിയിലുള്ള അധ്യാപകർ 14 ദിവസം ക്വോറന്റന് വിധേയമാകേണ്ടതുണ്ട് എന്നതുകൊണ്ട്, നിലവിൽ ഈ ഉത്തരവാദിത്തം നിറവേറ്റുന്ന HS, HSS അധ്യാപകർക്കു പകരം up, LP അധ്യാപകരെ നിയമിക്കുന്നതിന് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെടും. അല്ലാത്ത പക്ഷം, HS, HSS പരീക്ഷ, മൂല്യനിർണയം ഇവ നടത്തുന്നതിന് പ്രയാസം നേരിടും.

5. പരീക്ഷയ്ക്ക് കുട്ടികളും, അധ്യാപകരും സ്കൂളുകളിൽ എത്തിച്ചേരുന്നതിന് മതിയായ യാത്രാ സംവിധാനം ഉറപ്പാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും.

6 . dy.ചീഫുമാരായ അധ്യാപകർ ജില്ലയ്ക്കു പുറത്തുള്ളവരാണെങ്കിൽ അവരുടെ യാത്രയ്ക്കുള്ള ക്രമീകരണവും ഉറപ്പാക്കും.

7 . ഡി.എൽ.എഡ്. പരീക്ഷ ജൂൺ ആദ്യം നടത്താനാവുമോ എന്ന് പരിശോധിക്കും.

8 . മൂല്യനിർണയം - SSLC മൂല്യനിർണയം ലോക്ഡൗണിനു ശേഷമേ ആലോചിക്കുന്നുള്ളു.

9 . HSS മൂല്യനിർണയം മേയ് 13ന് ആരംഭിക്കും. സാധ്യമാകുന്ന അധ്യാപകർ മൂല്യനിർണയ കേന്ദ്രങ്ങളിലെത്തുന്നതിനുള്ള നിർദ്ദേശമായിരിക്കും നൽകുക.

10 . Lock down പിൻവലിച്ച് സാഹചര്യങ്ങളനുകൂലമായാൽ എത്രയും വേഗം പരീക്ഷ, മൂല്യനിർണയ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന കാഴ്ചപ്പാടിന്റെ മുന്നൊരുക്കമായിട്ടാണ് അധ്യാപക നേതാക്കളുടെ യോഗം വിളിച്ചതെന്ന് DGEപറഞ്ഞു. അദ്ധ്യാപകസംഘടനാ നേതാക്കളായ കെ.സി ഹരികൃഷ്ണൻ, എൻ.ശ്രീകുമാർ ,അജിത് കുമാർ വി.കെ, എം.കെ ബിജു ,അബ്ദുള്ള വാവൂർ ,അനൂപ് കുമാർ ടി ,അലക്സ് സാം, പി എം രാജീവ്, ഹരീഷ് കടവത്തൂർ എം തമീമുദ്ദീൻ എന്നിവർ പങ്കെടുത്തു.

SSLC Online Exam Coaching 2020 - Chemistry 1


കൂട്ടുകാർ ഇതിനകം ധാരാളം മാതൃകാപരീക്ഷ എഴുതിക്കാണുമല്ലോ
കൂട്ടുകാർ ഇതിനകം ആർജ്ജിച്ച അറിവുകളുടെ കൃത്യത പരിശോധിക്കുന്നതിനും നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും സ്വയം വിലയിരുത്തുന്നതിനും വേണ്ടിയുള്ള ഓൺലൈൻ മൾട്ടിപ്പ്ൾ ചോയ്‌സ് പരീക്ഷയാണിത്.

1 സ്‌കോർ വീതമുള്ള 20 ചോദ്യങ്ങളാണ് ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

മുഴുവൻ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അടയാളപ്പെടുത്തിയ ശേഷം പേര്, സ്‌കൂൾ, ജില്ല എന്നിവ നൽകി സബ്മിറ്റ് ചെയ്യുക

ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്താലുടൻ തന്നെ സ്‌കോർ അറിയാനും തെറ്റായി അടയാളപ്പെടുത്തിയ ചോദ്യത്തിന്റെ ശരിയുത്തരം ഏതെന്ന് മനസ്സിലാക്കാനും സാധിക്കുന്നതാണ്.

ഈ സുവർണാവസരം ഉപയോഗപ്പെടുത്തുക. ഉന്നത വിജയം നേടുക

===== വിജയാശംസകൾ =====


SSLC-CHEMISTRY-ONLINE TEST [CHAPTER 1-4]-PART-1-ENGLISH MEDIUM


2020 ലെ എസ്എസ്എൽസി കെമസ്ട്രി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി ഒന്നുന്നു മുതൽ നാലു വരെയുള്ള ആദ്യ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള മൾട്ടിപ്പിൾ ചോയ്സ് ഓൺലൈൻ ചോദ്യോങ്ങൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ സക്കിന ടി,  ടീച്ചർക്ക് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC -,Higher Secondary പരീക്ഷകള്‍ ബാക്കിയുള്ളവ മെയ് 21 മുതല്‍ മെയ് 29

SSLC -,Higher Secondary പരീക്ഷകള്‍ ബാക്കിയുള്ളവ മെയ് 21 മുതല്‍ മെയ് 29 വരെപൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം മെയ് 13 മുതല്‍ജൂണ്‍ 1ന് സ്‌കൂള്‍ തുറന്നില്ലെങ്കില്‍ വിക്‌ടേഴ്‌സ് ചാനലിലൂടെ അധ്യയനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി,കേബിള്‍ , നെറ്റ് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം കണ്ടെത്തുംപ്രൈമറി , അപ്പര്‍ പ്രൈമറി തലത്തിലെ 81600 അധ്യാപകരുടെ മുമ്പ് ആരംഭിച്ച ഓണ്‍ലൈന്‍ പരിശീലനം പൂര്‍ത്തീകരിക്കും.കുട്ടികള്‍ക്ക് പ്രത്യേക അവധിക്കാല പരിശീലനം വിക്‌ടേഴ്‌സ് ചാനലിലൂടെ നടത്തുംമറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പോലീസ് പാസിനായി http://pass.bsafe.kerala.gov.in (http://pass.bsafe.kerala.gov.in/) മുഖേന അപേക്ഷിക്കാം
വിദ്യാലയം തുറക്കുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപ്ടിക്രമങ്ങള്‍ സംബന്ധിച്ച സര്‍ക്കുലര്‍ ഇവിടെ https://drive.google.com/file/d/17ph4K392myzB1Q7eR6B-pZqvEIbHTCzE/view

+1 PHYSICS ONLINE REVISION SERIES BY EBRAHIM VA


 പ്ലസ് വൺ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി  റിവിഷൻ സീരിസിലുള്ള മൾട്ടിപ്പിൾ സൈസ് ചോദ്യങ്ങൾ  പരിചയപ്പെടുത്തുകയാണ്  ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സൺ ആയ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ ഈ ഫോം  സബ്മിറ്റ് ചെയ്യുമ്പോൾ മാർക്ക് ലഭ്യമാകും കൂടാതെ  ശരിയും തെറ്റും വേർതിരിച്ചറിയാനും അവയുടെ യഥാർത്ഥ ഉത്തരങ്ങൾ മനസ്സിലാക്കാനും സാധിക്കും......


MATHEMATICS OF CHANCE സാധ്യതകളുടെ ഗണിതം ഇനി ഫുൾ മാർക്ക് ഉറപ്പിക്കാം


NINTH VIDEO


MATHEMATICS OF CHANCE
സാധ്യതകളുടെ ഗണിതം

Mathematics പരീക്ഷക്ക്
തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി A+
നേടാൻ സഹായിക്കുവാൻ  simple ആയി trick ഉപയോഗിച്ച്  revision video class ചെയ്യുന്നു.
പാഠത്തിലെ പ്രധാന ആശയങ്ങളും ചോദ്യങ്ങളും   ചർച്ച ചെയ്തുകൊണ്ടുള്ള ക്ലാസ് ആണ് ക്രമീകരിച്ചിട്ടുള്ളത്





 

SSLC MATHS SSLC MODEL EXAM 2020: ANALYSIS BY VK TELEVISION 2020


എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി 2020ലെ ഗണിത മോഡല്‍ പരീക്ഷാ ചോദ്യപേപ്പര്‍ വിശകലനം ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് vk Television 2020 you tube Channel .
ഈ വീഡിയോ ചാനലിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 








SOLVED QUESTION PAPER OF SSLC MATHS MODEL EXAM 2020 - ENG MEDIUM PART 2

SSLC MATHS FlST UNIT - ARITHEMETIC SEQUENCE - സമാന്തരശ്രേണി ചോദ്യോത്തരങ്ങൾ


 എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി  ഗണിതത്തിലെ ആദ്യ പാഠഭാഗമായ  സമാന്തരശ്രേണിയിലെ ചോദ്യങ്ങളും ഉത്തരങ്ങളും പരിചയപ്പെടുത്തുകയാണ്  ഗുരുസമഗ്ര  ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും എച്ച് ഐ ബി എച്ച് എസ് എസ് വാരാപ്പുഴയിലെ അധ്യാപകനും  ആയ ശ്രീ  ജോൺ പി എ  സാർ, സാറിന്  ബ്ലോഗിൻറെ പേരിലുള്ള എല്ലാ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു

Questions and answers of  SSLC MATHS Unit 1 Download Worksheet No:1

Questions and answers of  SSLC MATHS Unit 1 Download Worksheet No: 2

Questions and answers of  SSLC MATHS Unit 1 Download Worksheet No:3

MATHEMATICS ൽ A+ ഉറപ്പിക്കാം | MATH CAPSULE |

രണ്ടാം കൃതിസമവാക്യം ഇനി ഫുൾ മാർക്ക് ഉറപ്പിക്കാം Mathematics പരീക്ഷക്ക് 
തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി A+
നേടാൻ സഹായിക്കുവാൻ simple ആയി trick ഉപയോഗിച്ച് revision video class ചെയ്യുന്നു. പാഠത്തിലെ പ്രധാന ആശയങ്ങ
ളും ചോദ്യങ്ങളും ചർച്ച ചെയ്തുകൊണ്ടുള്ള ക്ലാസ് ആണ് ക്രമീകരിച്ചിട്ടുള്ളത്
ELEVENTH VIDEO
ARITHEMETIC SEQUENCE
സമാന്തരശ്രേണി
https://youtu.be/W5PnV8sWTzI

TENTH VIDEO
CIRCLES
വൃത്തങ്ങൾ

NINTH VIDEO
MATHEMATICS OF CHANCE
സാധ്യതകളുടെഗണിതം

EIGHTH VIDEO 
SECOND DEGREE EQUATION
 രണ്ടാം കൃതിസമവാക്യം


ANWER SHANIB KP
CRESCENT HSS OZUKUR 

SHARE MAXIMUM
Like &comment