you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
SCTM - സ്കൂളിൽ പഠനോത്സവം 2019
ഐ.ടി പരീക്ഷ മാതൃകാ ചോദ്യങ്ങൾ
Click Here to Download English Medium IT Question BankClick Here to Download Malayalam Medium IT Question Bank
IT MODEL QUESTIONS SET 1 (EM)
IT MODEL QUESTIONS SET 2 (EM)
IT MODEL QUESTIONS SET 3 (ML)
IT MODEL QUESTIONS SET 4 (ML)
കഴിഞ്ഞ വർഷങ്ങളിലെ പരീക്ഷകളിൽ വന്ന ചോദ്യങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്
സ്ക്രീൻഷോട്ടുകൾ തയ്യാറാക്കി അയച്ച് തന്നത് പയ്യോളി ഗവ: ഹയർ സെക്കഡറി സ്ക്കൂളിലെ SlTC മാരായ സൈനുദീൻ മാസ്റ്റർ അബിദ ടീച്ചർ എന്നിവരാണ് നന്ദിയും കടപ്പാടും അറിയിക്കുന്നു
Thanks to schoolappkerala
LSS USS MODEL QUESTIONS
Tags:
LSS-USS,
Questions,
resouce updats
എസ്.സി.റ്റി.എം.യു.പി.സ്കൂൾ, ചെറുവള്ളി അഖിലകേരള ക്വിസ്സ് മത്സരവും കൂനാനിക്ക ൽ കുമാരപിള്ള സ്മാരക പ്രസംഗ മത്സരവും 2019 ഫെബ്രുവരി 6 ന്
എസ്.സി.റ്റി.എം.യു.പി.സ്കൂൾ, ചെറുവള്ളി
- അഖിലകേരള ക്വിസ്സ് മത്സരവും കൂനാനിക്ക ൽ കുമാരപിള്ള സ്മാരക പ്രസംഗ മത്സരവും 2019 ഫെബ്രുവരി 6 ന് ക്വിസ്സ് മത്സരം : രാവിലെ 10 മണിക്ക്
( കേരളത്തിലെ എയിഡഡ്/ ഗവൺമെന്റ് സ്കൂളുകളിലെ യു.പി.ക്ലാസ്സുകളിൽനിന്ന് 2 കുട്ടികൾ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം.
പാഠഭാഗങ്ങളും മറ്റിതര വിഷയങ്ങളും ഉൾക്കൊള്ളിച്ചുള്ള ജനറൽക്വിസ്സ് ആയിരിക്കും.)
പ്രസംഗമത്സരം: ഉച്ചകഴിഞ്ഞ് 1 മണിക്ക്.
- പ്രസംഗവിഷയം: '' നവകേരളനിർമ്മാണം എന്റെ കാഴ്ചപ്പാടിൽ "
( കേരളത്തിലെ എയിഡഡ്/അൺ എയിഡഡ്/ ഗവൺമെന്റ് സ്കൂളുകളിലെ യു.പി.ക്ലാസ്സുകളിൽനിന്ന് ഒരു കുട്ടിക്ക് പങ്കെടുക്കാം.)
വിജയികൾക്ക് റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതായിരിക്കും.പങ്കെടുക്കാൻ താത്പര്യമുള്ളവർ ജനുവരി 31ന് മുമ്പായി രജിസ്റ്റർ ചെയുക.
ബന്ധപ്പെടേണ്ട നമ്പറുകൾ:
- പി.റ്റി.ലളിതകുമാരി (ഹെഡ്മിസ്ട്രസ് ) - 9446372598
- എം.കെ.ജയകൃഷ്ണൻ - 9747328841
- കെ.ബി.അജിത്കുമാർ - 9544495881
സ്കൂളിൽ എത്തിച്ചേരേണ്ട വിധം: കാഞ്ഞിരപ്പള്ളി -മണിമല റൂട്ടിലോ പൊൻകുന്നം -മണിമല റൂട്ടിലോ കൊടുങ്ങൂർ -മണിമല റൂട്ടിലോ മൂലേപ്ലാവ് ജംഗ്ഷനിൽ ഇറങ്ങി സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
🙏ഏവർക്കും ഹാർദ്ദമായ സ്വാഗതം🙏
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകള്‍ക്ക് ISRO യുടെ പ്രദര്‍ശനംകാണാന്‍ അസുലഭ അവസരം.
10-ാം ക്ലാസ്സ് റിവിഷൻ സഹായി

ഈ വര്‍ഷം(2018-2019) പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അധിക പഠനത്തിനും പഠന ക്രമീകരണത്തിനും ഉപകരിക്കുന്ന പഠനസഹായി എക്‌സലന്‍സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഡയറ്റ് വയനാട്.
Tags:
class-10,
Exclence,
resouce updats
റിപ്പബ്ലിക് ദിനത്തിൽ സ്ക്കൂളുകളിൽ സംഘടിപ്പിക്കാവുന്ന ക്ലാസ്സുകളും അവയുടെ ഉത്തരങ്ങളും
Tags:
news updates,
Republic day quiz
sslc 2019 SS Modal Question and answer Key
Tags:
resouce updats,
socialscience-10
പുതിയ യൂണിറ്റുകൾ രൂപീകരിക്കാൻ താൽപര്യമുള്ള സ്കൂളുകൾക്ക് ജനുവരി15നകം ഓൺലൈനായി അപേക്ഷിക്കാം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂളുകളിൽ രൂപീകരിച്ചിട്ടുള്ള ‘ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കാൻ താൽപര്യമുള്ള സ്കൂളുകൾക്ക് ജനുവരി15നകം ഓൺലൈനായി അപേക്ഷിക്കാം. എട്ടാം ക്ലാസുകാർക്ക‌് അടുത്ത വർഷത്തെ അംഗത്വത്തിന് ജനുവരി 17 മുതൽ 21 വരെ അപേക്ഷ നൽകാം. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന പദ്ധതി രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയാണ്.
സ്കൂൾതല ഐസിടി പ്രവർത്തനങ്ങളിൽ പ്രത്യേക താല്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകർ ‘കൈറ്റ് മാസ്റ്റർ' എന്ന പേരിൽ യൂണിറ്റിന്റെ ചുമതലക്കാരാവും. സ്കൂളുകളിൽ
നിന്നും ലഭിക്കുന്ന അപേക്ഷാഫോറത്തിൽ കുട്ടികൾ പ്രഥമാധ്യാപകനാണ് അപേക്ഷ നൽകണം. 23-ന് അഭിരുചി പരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സിൽ അംഗത്വം നൽകുക. എട്ടാംതരം ഐടി പാഠപുസ്തകത്തേയും ഐടി മേഖലയിലെ പൊതുവിജ്ഞാനത്തിന്റേയും അടിസ്ഥാനത്തിൽ നടത്തുന്ന അഭിരുചി പരീക്ഷയിൽ ചുരുങ്ങിയത് 25 ശതമാനം സ്കോർ നേടണം.
സ്കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങൾ പ്രയോജനപ്പെടുത്തിയും ചുരുങ്ങിയത് മാസത്തിൽ നാല‌് മണിക്കൂർ പരിശീലനം ‘ലിറ്റിൽ കൈറ്റ്സ്' ക്ലബ‌് അംഗങ്ങൾക്ക‌് ഉറപ്പാക്കും. പ്രവർത്തനം വിലയിരുത്തി കുട്ടികൾക്ക് വർഷാവസാനം എ, ബി, സി ഗ്രേഡുകളിലുള്ള സർട്ടിഫിക്കറ്റുകൾ നൽകും. സ്കൂളുകൾക്ക് ക്ലബ‌് പ്രവർത്തനത്തിനാവശ്യമായ ധനസഹായം കൈറ്റ് നൽകും. സ്കൂളുകളിലെ ഹാർഡ്‌വെയർ പരിപാലനം, രക്ഷകർത്താക്കൾക്കുള്ള കംപ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ് ഡെസ്ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ,ഡിജിറ്റൽ മാപ്പിംഗ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടേയും ക്യാമ്പുകളുടേയും സംഘാടനം, വിക്ടേഴ്സിലേക്ക് ആവശ്യമായ വാർത്തകളുടേയും ഡോക്യുമെന്ററികളുടേയുംനിർമാണം, സ്കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ‘ലിറ്റിൽ കൈറ്റ്സ്' ക്ലബ്ബുകൾ സംഘടിപ്പിക്കും. പരിശീലനങ്ങൾക്ക് പുറമെ മറ്റു വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,
ഈ വർഷം 1898 സ്‌കൂളുകളിൽ ഒൻപതാം ക്ലാസിലെ 58247 വിദ്യാർഥികളാണ് ‘ലിറ്റിൽ കൈറ്റ്സ്' അംഗങ്ങളായത്. അടുത്ത വർഷം രണ്ട‌് ലക്ഷം കുട്ടികൾ 'ലിറ്റിൽ കൈറ്റ്'സിന്റെ ഭാഗമാകും. പത്താം ക്ലാസിൽ കുട്ടികൾക്ക് ആഗസ്‌ത് വരെ വിവിധ പ്രോജക്ട് വർക്കുകൾ ഉണ്ടാകും. എസ്എസ്എൽസി പരീക്ഷയ്ക്ക് ‘ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾക്കും ഗ്രേഡനുസരിച്ച് ഗ്രേസ്‍മാർക്ക് നൽകാൻ സർക്കാരിന‌് കൈറ്റ് ശുപാർശ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് വൈസ് ചെയർമാൻ കെ അൻവർ സാദത്ത് അറിയിച്ചു. ഈ വർഷത്തെ മികച്ച 'ലിറ്റിൽ കൈറ്റ്സ്' ക്ലബ്ബുകൾക്കുള്ള പുരസ്കാര വിശദാംശങ്ങൾ ഫെബ്രുവരി ആദ്യം പ്രഖ്യാപിക്കും. വിശദാംശങ്ങൾ www.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
LSS, USS മാതൃകാ ചോദ്യോത്തരങ്ങൾ
Tags:
LSS-USS,
Questions,
resouce updats
എരുമേലി പേട്ട തുള്ളൽ 11ന് അവധി
കോട്ടയം: ശബരിമല മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ച് എരുമേലി പേട്ടതുള്ളൽ നടക്കുന്ന 11 ന് കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.
കുട്ടികളുടെ പ്രോഗ്രസ്സ് കാർഡ് ഉണ്ടാക്കാനും ഉപയോഗപ്രധമായ സോഫ് റ്റ് വെയർ
കുട്ടികളുടെ പ്രോഗ്രസ്സ് കാർഡ് ഉണ്ടാക്കാനും പരീക്ഷയെ സമഗ്രമായി വിശകലനം ചെയ്യാനും ഉപയോഗപ്രധമായ സോഫ് റ്റ് വെയർ
ഇനി മുതൽ പെൻഷൻ അപേക്ഷകൾ Prisam സോഫ്റ്റ് വെയർ മുഖാന്തരം
SSLC Modal Exam TimeTable
Subscribe to:
Posts (Atom)















