Labels

Showing posts with label class-7. Show all posts
Showing posts with label class-7. Show all posts

CLASS 7 SOCIALSClENCE UNIT 2 കച്ചവടത്തിൽ നിന്നും അധികാരത്തിലേയ്ക്ക് - പാഠഭാഗ അവതരണം + Notes

ഏഴാം ക്ലാസ് സോഷ്യൽ സയൻസ് രണ്ടാം ചാപ്റ്റർ കച്ചവടത്തിൽ നിന്നും അധികാരത്തിലേക്ക് എന്ന ചാപ്റ്ററിന്റെ അവതരണം. കൂടെ
നിങ്ങൾക്ക് നോട്സും ലഭിക്കും.എല്ലാവർക്കും ലഭിക്കാൻ പരമാവധി ഷെയർ ചെയ്യുക
തയ്യാറാക്കിയത്: ശ്രീ നസീർ എൻ.എ സാർ. [GHSS കൽപകഞ്ചേരി]

CLASS 7 MALAYALAM BT UNIT 1 കൊച്ചനുജൻ കവിത ആലാപനം

CLASS 7 MALAYALAM BT UNIT 1 കൊച്ചനുജൻ കവിത ആലാപനം ദൃശ്യാവിഷ്കാരം 

CLASS 7 MALAYALAM BT UNIT 1 കൊച്ചനുജൻ കവിത ആലാപനം ആലാപനവും വരികളും 



കൊച്ചനുജന്‍ - കവിത കേള്‍ക്കാം
Audio : Download

CLASS 7 UNIT 1 യൂറോപ്പ് പരിവർത്തന പാതയിൽ ONLINE CLASS


PART 2

PART 1
 ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്രത്തിലെ ആദ്യപാഠം ഭാഗമായ  യൂറോപ്പ് പരിവർത്തന പാതയിൽ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  ഓൺലൈൻ ക്ലാസ്  ഗുരുസമഗ്ര ബ്ലോഗിലൂടെ  ഷെയർ ചെയ്തു തരികയാണ്  ജിഎച്ച്എസ്എസ് കൽപകഞ്ചേരി  സ്കൂളിലെ അധ്യാപകനും  ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും ആയ ശ്രീ നസീർ സാർ

USS പരീക്ഷാസഹായി അടിസ്ഥാനശാസ്ത്രം

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്  അടിസ്ഥാന ശാസ്ത്രം
( Basic science)   എന്ന ഭാഗത്തിന്റെ ലളിതമായ അവതരണം ഇവിടെ പങ്കുവെയ്ക്കുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ ശ്രീ നസീർ സാർ




SOCIALSCIENCE CLASS 7 EARTH AND BlOSPHEAR AND CLASS 8 ഭൂപടങ്ങൾ വായിക്കാം - PRESENTATIONS


എട്ടാം ക്ലാസിലെ ശാസ്ത്രം ആറാം അധ്യായമായ ഭൂപടങ്ങൾ വായിക്കാം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള മലയാളം പ്രസന്റേഷൻ  ഏഴാം ക്ലാസിലെ ഏഴാം അധ്യായമായ എർത്ത് ആൻഡ് ബയോസ്ഫിയർ എന്നീ പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള പഠന വിഭാഗങ്ങൾ ഷെയർ ചെയ്യുകയാണ് എസ് ഐ എച്ച്എസ്എസ് ഉമ്മത്തൂരിലെ അധ്യാപകനും  ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും ആയ ശ്രീ UC അബ്ദുൽ വാഹിദ് സാർ. സാറിന് ബ്ലോഗിന്റെ  പ്രേക്ഷകരുടെ പേരിലുള്ള  നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു .

Click Here to download 8 SS unit 6 ഭൂപടങ്ങൾ വായിക്കാം
(മലയാളം)


CLASS 7 UNDERSTANDING OF MAPS UNIT 6 PPT



ഏഴാം ക്ലാസ്സിലെ  ആറാം അദ്ധ്യായമായ ഭൂപടങ്ങളെ മനസ്സിലാക്കാം  എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസന്റേഷൻ
 ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര  ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും  കോഴിക്കോട് ജില്ലയിലെ എസ് ഐ എച്ച്എസ്എസ് ഉമ്മത്തൂരിലെ  സാമൂഹ്യശാസ്ത്രം അധ്യാപകനുമായ ശ്രീ അബ്ദുൾ യൂ.സി വാഹിദ് സാർ. സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

CLASS 7 ECONOMICS UNIT 5 PPT



 ഏഴാം ക്ലാസ്സിലെ  അഞ്ചാം അദ്ധ്യായമായ സാമ്പത്തിക ഉറവിടങ്ങൾ  എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസന്റേഷൻ
 ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര  ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും  കോഴിക്കോട് ജില്ലയിലെ എസ് ഐ എച്ച്എസ്എസ് ഉമ്മത്തൂരിലെ  സാമൂഹ്യശാസ്ത്രം അധ്യാപകനുമായ ശ്രീ അബ്ദുൾ യൂ.സി വാഹിദ് സാർ. സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

STANDARD 7 - SOCIAL SCIENCE - UNIT 4 - INDIA TOWARDS A MODERN ERA - STUDY MATERIALS


ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം നാലം അധ്യായത്തിലെ " ഇന്ത്യ പുതു യുഗത്തിലേക്ക് " എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി മറ്റീറിയല്‍ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

FIRST TERM EXAM-2019-20- ANSWER KEYS

2019  അധ്യയന വർഷത്തെ ഓണപ്പരീക്ഷയുടെ 7,8,9,10 ക്ലാസ്സുകളിലെ ഉത്തര സൂചികകൾ ഏപ്ലസ് എഡ്യൂ കെയറിലെ വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുന്നു. എ പ്ലസ് എപ്ലസ് എഡ്യൂക്കേയർ ബ്ലോഗിന് ഗുരുസമഗ്ര ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഉത്തര സൂചികകള്‍ പ്രസിദ്ധീകരിക്കുവാനായി amruthanamruthan@gmail.com എന്ന e-mail ലേക്ക് അയക്കാം..

what is new
Class 8 answer key കലാ കായിക വിദ്യാഭ്യാസം MM 

CLASS 11 PHYSICS ANSWER KEY  Download
BY EBRAHIM SIR (Gurusamagra resource person)
 Standard 7  SOCIALSCIENCE ANSWER KEY BY UC VAHID SlR 
SOCIALSCIENCE

 Standard X 
 Standard X 

Physics 

MM Answer key 1 Download
By EBRAHIM SlRGHSS South Ezhippuram   Ernakulam Dist.(Gurusamagra resource person)
MM Answer key 2 Download
By സയൻസ് ടീച്ചേർസ് IUHSS PARAPPUR, KOTTAKKAL 
EM Answer key Download
 updating soon

SocialScience EM Download
By:UC Abdul vahid sir
SIHSS ummathur
Socialscience  MM Downlod
BY: Biju M ;GHSS Parappa, Kasaragod and Colin Jose E ; Dr.AMMR GOVT HSS Kattela,Thiruvananthapuram
BlOLOGY
Download answer key MM
download answer key EM
BY GURUSAMAGRA RESOURCE PERSONRasheed odakkalGVHSS KONDOTTYMALAPPURAM
CHEMISTRY
Download Answer key MM
Download Answer key EM
By UNMESH SlR GHSS Kilimanoor(Gurusamagra resource Person)
CHEMISTRY
Download Answer key 1 MM
Download Answer Key 2 MM
BY SULFIKAR ALI KCHSS ADAKKAKUNDUMALAPPURAM
MALAYALAM II
Download Answer key
By Gurusamagra resource team

Hindi
Download answer key

MATHEMATICS
Download Question [EM]
Download Answer key[EM]


MATHEMATICS
Download Answer key[MM]
Muraleedharan C RGHSS Chalissery
Download Question
ENGLISH

Download Answer Key 2
Mahmud K[HST-ENG]Al Falah English SchooPeringadi Mahi
Download Answer Key 3
Anil Kumar P [HST-ENG]AVHSS PonnaniMalappuram
Download Question 
MALAYALAM I

Download Question 
ARABIC

Download Question 
URUDU

Download Question 
SANSKRIT


  Standard IX 
 Standard IX 

Physics Download MM
Answer key Prepared byManoj K.M, HST Physical Science, GHSS Anakkara, Palakkad Dist.
Socialscience Download
Answer key EM by UC vahid sir SIHSS Ummathour
Socialscience Download
ANSWER KEY MM BY: Biju M ;GHSS Parappa, Kasaragod and Colin Jose E ;  Dr.AMMR GOVT HSS Kattela,Thiruvananthapuram
CHEMISTRY
MM DOWNLOAD
BY SULFIKAR ALI K
CHSS ADAKKAKUNDU
MALAPPURAM
BlOLOGY EM  DOWNLOAD
BlOLOGY MM DOWNLOAD
BY GURUSAMAGRA RESOURCE PERSONRasheed odakkalGVHSS KONDOTTYMALAPPURAM
Download Question

MATHEMATICS ANSWER KEY BY ANWER SHANIB KP (GURUSAMAGRA RESOURCE PERSON)

Download Answer key with Question Paper

MATHEMATICS
Download Question [EM] 
Download Question [MM]
Download Answer key[MM]

Muraleedharan C RGHSS Chalissery
Download Question
ENGLISH

Download Question
ARABIC

Download Question
URUDU

Download Question
SANSKRIT


HEALTH & PHYSICAL EDUCATION
Download Question
Download Answer key


ART EDUCATION
Download Question
Download Answer key

Download Answer key 2
By Suresh Kattilangadi 
WORK EDUCATION
Download Question
Download Answer key


  Standard VIII 
 Standard VIII 

കലാ കായിക വിദ്യാഭ്യാസം Download
By suresh Katilagadi ഗുരു സമഗ്രാ റിസോഴ്സ് പേഴ്സൺ 
HINDI 
ANSWER KEY DOWNLOAD
Prepared by : Sandhyarani ; HST GHSS Vennala, Ernakulam
PHYSICS
PHYSICS ANSWER KEY 1 
BY MANOJ K M ; GHSS ANAKKARA, PALAKKAD
BY RAVI P; HS PERINGODE, PALAKKAD 
BY VIPINDAS , SKHS MATTATHUR 
CHEMISTRY
BY RAVI P ; HS PERINGODE, PALAKKAD 
BIOLOGY
MAL MEDIUM BY A + EDUCARE ATHANIKKAL, VAIDYARANGADI, RAMANATTUKKARA
ENG MEDIUM BY A + EDUCARE ATHANIKKAL, VAIDYARANGADI, RAMANATTUKKARA
SOCIAL SCIENCE
Download Answer key MM
SIHSS UMMATHUR U.C Vahid [HST SS] & GURUSAMAGRA RESOURCE PERSON

TK Khalid sihss ummathur
SIHSS UMMATHUR

MATHEMATICS
Download Question [EM] 
Download Answer key[MM]
Muraleedharan C RGHSS Chalissery 
ENGLISH
ANSWER KEY 1 Download
Mohammed V P [HST-ENG]
ANSWER KEY 2 Download
Anil Kumar P [HST-ENG]

Download Question
MALAYALAM I

Download Question
MALAYALAM II

Download Question
ARABIC

Download Question
URUDU

Download Question
SANSKRIT

കടപ്പാട് : ഏപ്ലസ് എഡ്യൂകെയർ ബ്ലോഗ് (ചിലത് മാത്രം) ഷേണി ബ്ലോഗ്

NB: പരീക്ഷതീരുന്ന ദിവസങ്ങളിൽ പുതിയവ കൂട്ടിച്ചേർത്ത് പോസ്റ്റ്  അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
   06/9/2019 9:05 PM   



SOCIALSCIENCE CLASS - 7 UNIT - 3 PRESENTATION


ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം മൂന്നാം അധ്യായമായ പ്രതിരോധവും ഒന്നാം സ്വാതന്ത്ര്യ സമരവും വും എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  പ്രസന്റേഷൻ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ആണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും ആയ ശ്രീ യു.സി വാഹിദ് സാർ.

സാമൂഹ്യശാസ്ത്രം യൂറോപ്പ് -പരിവർത്തന പാതയിൽ 7-ാം ക്ലാസ്സ്

ഏഴാം ക്ലാസ്സിലെ യൂറോപ്പ് പരിവർത്തന പാതയിൽ എന്ന സാമുഹ്യശാസ്ത്രം ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ തയ്യാറാക്കി അയച്ചിരിക്കുകയാണ് സാമൂഹ്യശാസ്ത്രം അദ്ധ്യാപകനും ബ്ലോഗിന്റെ  സുപരിചിതനുമായ യൂ.സി വാഹിദ് സാർ. സാറിനോടുള്ള നന്ദിയും കടപ്പാടും ഗുരുസമഗ്ര ബ്ലോഗ് ടീം അറിയിച്ചുകൊള്ളട്ടേ.

Downlode presentation click here(Malayalam Medium)                                   coming soon.........

5,6,7 ക്ലാസ്സുകളിലേക്ക് ആവശ്യമായ സാമൂഹ്യശാസ്ത്രം അവസാന പാഠഭാഗങ്ങളെ അടിസ്ഥാനമായി തയ്യാറാക്കിയ PDF പ്രസന്റേഷൻ

 അയച്ചു തന്നത് ബ്ലോഗിന്റെ റിസോൾസ് പേഴ്സസൺ UC വാഹിദ് സാർ.സാറിന് ഗുരുസമഗ്ര ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു.

SS for UPS English medium 

5th standard SS Our India
6th Standard SS  Gift of Nature 
 7th Standard Glimpse of India