ഒമ്പതാം ക്ലാസിലെ ഫിസിക്സ് പഠന മികവ് രേഖ പൂരിപ്പിക്കാൻ സഹായിക്കുന്ന വീഡിയോ ക്ലാസ്. ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് സ്മിത ടീച്ചർ.
you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
Showing posts with label Physics 9. Show all posts
Showing posts with label Physics 9. Show all posts
CLASS 9 PHYSICS CHAPTER 5 WORK-ENERGY-POWER/ പ്രവൃത്തി ഊർജം പവർ SHORT NOTES SAMPLE QUESTION& ANSWERS [EM&MM]
ഒമ്പതാം ക്ലാസ് ഫിസിക്സിലെ അഞ്ചാം അദ്ധ്യായമായ WORK-ENERGY-POWER/ പ്രവൃത്തി ഊർജം പവർ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഷോർട്ട് നോട്ടുകളും മാതൃക ചോദ്യ പേപ്പറുകളും അയച്ച് തരികയാണ് റിസോഴ്സ് പേഴ്സൺ ബ്ലോഗിലെ വിദ്യാർഥികൾക്ക് സുപരിചിതമായ ഇബ്രാഹിം വാത്തിമറ്റം സാർ.
CLASS 9 PHYSICS CHAPTER 5 WORK-ENERGY-POWER/ പ്രവൃത്തി ഊർജം പവർ SHORT NOTES SAMPLE QUESTION& ANSWERS [EM]
CLASS 9 PHYSICS CHAPTER 5 WORK-ENERGY-POWER/ പ്രവൃത്തി ഊർജം പവർ SHORT NOTES SAMPLE QUESTION& ANSWERS [MM]
CLASS 9 PHYSICS CHAPTER 3 MOTION AND LAWS OF MOTION ചലനവും ചലനനിയമങ്ങളും
ചലനവും ചലന നിയമങ്ങളും എന്ന പാഠഭാഗം പല പല ഭാഗങ്ങൾ ആയുള്ള വീഡിയോ ആയി ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഇരിങ്ങണ്ണൂർ എച്ച്എസ്എസ് സ്കൂളിൽ അധ്യാപികയും റിസോഴ്സ് പേഴ്സണും ആയ ശ്രുതി ടീച്ചർ.
CLASS 9 PHYSICS CHAPTER 3 MOTION AND LAWS OF MOTION ചലനവും ചലനനിയമങ്ങളും PART - 1
CLASS 9 PHYSICS UNIT 3 NOTES & QUESTION
ഒമ്പതാം ക്ലാസിലെ ഫിസിക്സിലെ മൂന്നാം അധ്യായമായ ചലനവും ചലനനിയമങ്ങളും (MOTION & LAWS OF MOTION) എന്ന പാഠഭാഗത്തെ ആധാരമാക്കി ഉള്ള പരിശീലന ചോദ്യോത്തരങ്ങളും ചെറിയ ലഘു നോട്ടുകളും തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് റിസോഴ്സ് പേഴ്സണും ജി.എച്ച്.എസ്.എസ്. എഴിപ്പുറം സ്കൂളിലെ അധ്യാപകനും ആയ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ. ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മീഡിയത്തിനും ആവശ്യമായ നോട്ടുകളും ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
CLASS 9 PHYSICS UNIT 3 NOTES & QUESTION MOTION & LAWS OF MOTION [EM]
CLASS 9 PHYSICS UNIT 3 NOTES & QUESTION ചലനവും ചലനനിയമങ്ങളും [MM]
CLASS 9 PHYSICS SELF EVALUATION ONAM EXAM 2020
ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതാണ്. അതിനാൽ കുട്ടികൾ സ്വയംവിലയിരുത്തൽ നടത്തുന്നതാണ് ഈ സാഹചര്യത്തിൽ അഭികാമ്യമായിട്ടുള്ളത് അതിനാൽ അതിനുള്ള ഒരു ശ്രമമാണ് അദ്ധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ കൂടിയ ഇബ്രാഹിം VA ഇവ കുട്ടികൾക്ക് കൊടുത്തു നോക്കൂ.
ഒമ്പതാം ക്ലാസിലെ ഫിസിക് ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്വയം വിലയിരുത്തല്‍ സൂചകമാണിത്. 14 ചോദ്യങ്ങളുള്ള ഇതിന്റെ ആകെ സ്കോര്‍ 30 ആണ്. കുട്ടികളുടെ സൗകര്യമനുസരിച്ച് പരീക്ഷയെഴുതി അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും ഓഡിയോയും ഉപയോഗപ്പെടുത്തി അവര്‍ക്ക് തന്നത്താന്‍ വിലയിരുത്തല്‍ നടത്താം. കേവലം ഒരു പരീക്ഷ എന്നതിലുപരി പാഠഭാഗങ്ങള്‍മുഴുവനും, സമ്പൂര്‍ണ്ണമായ റിവിഷന്‍ സാധ്യമാക്കുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
Tags:
EBRHIM,
online exam,
Physics,
Physics 9,
resouce updats
CLASS 9 PHYSICS VIDEO CLASS Equations of motion ചലന സമ വാക്യങ്ങൾ
ഒമ്പതാം സ്റ്റാൻഡേർഡ് ഫിസിക്സ് രണ്ടാമത്തെ അദ്ധ്യായത്തിലെ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടു , iringannur higher secondary school അദ്ധ്യാപികയും ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും കൂടിയായ ശ്രുതി ടീച്ചർ തയ്യാറാക്കിയ video
Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 1
Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 2
Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 4
Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 5
Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 6
Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 7
Equations of motion ( ചലന സമ വാക്യങ്ങൾ ) problems |part - 10
Equations of motion ( ചലന സമ വാക്യങ്ങൾ ) problems |part - 11
Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 12 Let us assess (വിലയിരുത്താം)
CLASS 9 PHYSICS UNIT - 2 "ഇതെന്തുവാ ഈ വിസ്കോസിറ്റി" ലഘു വീഡിയോ
വിസ്കോസിറ്റിയുടെ ഡെഫിനിഷനിലെ അവ്യക്തത നീക്കാനൊരു ശ്രമം. ചില ധാരണകളെ (തെറ്റിധാരണകളെ) തിരുത്താനൊരു ശ്രമം. മണ്ണെണ്ണക്ക് ജലത്തേക്കാള്‍ വിസ്കോസിറ്റി കുറവാണോ? ജലത്തേക്കാള്‍ കുറഞ്ഞവേഗത്തിലാണല്ലോ മണ്ണെണ്ണ ഒഴുകുന്നത്. അപ്പോള്‍ മണ്ണെണ്ണ ഒരു Viscous liquid അല്ലേ? ഒമ്പതാംക്ലാസിലെ ആദ്യയൂണിറ്റിലെ ചില ഭാഗങ്ങളുടെ microscope നിരീക്ഷണം.വിസ്കോസിറ്റിയെ കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഈ വീഡിയോ കാണുക. തയ്യാറാക്കിയത് അദ്ധ്യാപകനായ ശ്രീ ഇബ്രാഹിം VA (GS BLOG റിസോഴ്സ് പേഴ്സൺ) .
CLASS 9 PHYSICS - UNIT - 1 ONLINE TEST EM AND MM
ഒന്‍പതാം ക്ലാസ് ഫിസിക്സിലെ ഒന്നാം യൂണിറ്റിന്റെ ഓണ്‍ലൈന്‍ ടെസ്റ്റ് മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കായി തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് ശ്രീ വി എ . ഇബ്രാഹിം , ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS 9 PHYSICS - UNIT - 1 ONLINE TEST EM AND MM
Tags:
class-9,
EBRHIM,
online exam,
Physics,
Physics 9,
Questions,
resouce updats
CLASS 9 PHYSICS NOTES [EM] ON CHAPTER 2 EQUATIONS OF MOTION ചലനസമവാക്യങ്ങൾ-
ഒമ്പതാം ക്ലാസ് ഫിസിക്സിലെ രണ്ടാം അധ്യായമായ ചലനസമവാക്യങ്ങൾ (EQUATIONS OF MOTION) എന്ന പാഠഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇംഗ്ലീഷ് മീഡിയത്തിനുള്ള നോട്ടുകളും പരിശീലന ചോദ്യങ്ങളും തയാറാക്കി അയച്ചു തന്നിരിക്കുന്നത് ആണ് ഗുരുസമഗ്ര ബ്ലോഗിലെ റിസോഴ്സ് പേഴ്സണും GHSS Ezhippurm സ്കൂളിലെ അധ്യാപകനും ആയ ശ്രീ ഇബ്രാഹിം സാർ.
CLASS 9 PHYSICS NOTES [MM] ON CHAPTER 2 ചലനസമവാക്യങ്ങൾ
Subscribe to:
Posts (Atom)







