ഒൻപതാം ക്ലാസ്സ് ഗണിതത്തിലെ രണ്ടാം അദ്ധ്യായമായ ദശാംശരൂപങ്ങൾ (DECIMAL FORMS) എന്ന പാഠഭാഗത്തെ സമഗ്രമായി പഠിപ്പിക്കുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും ക്രസൻറ് എച്ച്.എസ്.എസ് ഒഴുകൂരിലെ അധ്യാപകനുമായ ശ്രീ അൻവർ ഷാനിബ് സാർ.
CLASS 9 MATHS UNIT 2 DECIMAL FORMS ദശാംശരൂപങ്ങൾ EPISODE - 2
CLASS 9 MATHS UNIT 2 DECIMAL FORMS ദശാംശരൂപങ്ങൾ EPISODE - 1
0 Comments