Labels

പ്ലസ്‍ടു ക്ലാസുകളുടെ ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ‍ ക്ലാസുകളുടെ സംപ്രേഷണം ജനുവരി 31 മുതൽ

 




ഫസ്റ്റ്ബെല് ഡിജിറ്റൽ ക്ലാസുകളിൽ പൊതുപരീക്ഷ ലക്ഷ്യമാക്കി രണ്ട് മുതൽ നാല് വരെ എപ്പിസോഡുകളുള്ള പത്ത്, പ്ലസ്ടു ക്ലാസുകളുടെ റിവിഷൻ ക്ലാസുകളൾ ഞായറാഴ്ച (ജനുവരി 31) മുതൽ സംപ്രേഷണം ആരംഭിക്കും തുടർന്ന് തിങ്കളാഴ്ച മുതൽ രാവിലെ ഓരോ ക്ലാസുകളായാണ് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം.

ക്ലാസുകൾ എപ്പിസോഡുകൾ തിരിച്ച് firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്. മൊത്തം ക്ലാസുകളുടെ സമയക്രമത്തിലും തിങ്കളാഴ്ച മുതൽ മാറ്റമുണ്ട്. അംഗനവാടി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ ഇനി തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 11 മണിക്കായിരിക്കും. പ്ലസ്വണ് കുട്ടികൾക്ക് ഈ ദിവസങ്ങളിൽ 7 ക്ലാസുകളുണ്ടായിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ ഇനി പ്ലസ്വണ്കാര്ക്ക് കൂടുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യും. പത്താം ക്ലാസിന്റെ സംപ്രേഷണം ജനുവരി 17-ന് പൂർത്തിയാക്കിയിരുന്നു. സമയക്രമവും ക്ലാസുകളും തുടർച്ചയായി ഫസ്റ്റ്ബെൽ പോര്ട്ടലിൽ പ്രസിദ്ധീകരിക്കും.

January 31 Time Table - "First Bell"

 January 31 Time Table - "First Bell"



SSLC EXAMINATION 2021 എസ്എസ്എൽസി പരീക്ഷ; പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു

മാർച്ച് പതിനേഴിന് ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്

തിരുവനന്തപുരം: ഈ വർഷത്തെ SSLC പരീക്ഷയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ചതു പോലെ മാർച്ച് പതിനേഴിന് തന്നെയാണ് പരീക്ഷകൾ ആരംഭിക്കുന്നത്.

ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.

മാര്‍ച്ച് 17ന് ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ ഒന്നാംഭാഷ -പാര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്) നടക്കും.

മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 1.40 മുതൽ വൈകിട്ട് 4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ് പരീക്ഷ നടക്കും.

മാര്‍ച്ച് 19ന് മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ് പരീക്ഷ ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെയാണ്.

മാര്‍ച്ച് 22ന് ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ സോഷ്യൽ സയൻസ് പരീക്ഷ.

മാർച്ച് 23 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ ഒന്നാം ഭാഷ പാർട്ട് 2 മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)

മാർച്ച് 25 ന് ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ ഊർജതന്ത്രം

മാർച്ച് 26 ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ ജീവശാസത്രം

മാർച്ച് 29 ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ ഗണിതശാസ്ത്രം.

മാർച്ച് 30 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ രസതന്ത്രം പരീക്ഷ.

2021 മാർച്ച് 17 മുതൽ 30വരെയാണ് പരീക്ഷകൾ. ഇത് സംബന്ധിച്ച പൂർണ വിവരങ്ങൾ www.keralapareekshabhavan.in വെബ്‌സൈറ്റിൽ ലഭ്യമാണ്.



മോഡൽ പരീക്ഷ:

മോഡൽ പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ മാർച്ച് അഞ്ച് വരെയാണ് നടക്കുക.

മാർച്ച് ഒന്നിന് രാവിലെ 9.40 മുതൽ 11.30 വരെ ര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)


മാർച്ച് 2 രാവിലെ 9.30 മുതൽ 12.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്

മാർച്ച് 2 ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ മൂന്നാം ഭാഷ ഹിന്ദി/ ജനറൽ നോളജ്

മാർച്ച് 3 രാവിലെ 9.40 ന് മുതൽ 12.30 വരെ സോഷ്യൽ സയൻസ്

മാർച്ച് 3 ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ രണ്ടാ ഭാഷ ര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)

മാർച്ച് 4 രാവിലെ 9.40 മുതൽ 11.30 വരെ ഊർജതന്ത്രം

മാർച്ച് 4 ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ ജീവശാസ്ത്രം

മാർച്ച് 5 രാവിലെ 9.40 മുതൽ 11.30 വരെ ഗണിതശാസ്ത്രം

മാർച്ച് 5 ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ രസതന്ത്രം



January 27 Time Table - "First Bell"

 January 27 Time Table - "First Bell"


അറിയണം റിപ്പബ്ലിക് ദിനത്തിനു പിന്നിലെ കഥ



ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മ്മ പുതുക്കി ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇത്തവണ 72-ാമത് റിപ്പബ്ലിക് ദിനമാണ് ഭാരതീയ ജനത ആഘോഷിക്കുന്നത്. 200 വര്‍ഷത്തിലേറെയായി ഇന്ത്യ ബ്രിട്ടീഷുകാരുടെ കോളനിയായിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള നിരവധി പോരാട്ടത്തിനൊടുവില്‍ 1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രയായി. എങ്കിലും ഒരു ഭരണഘടനയ്ക്കായുള്ള ശ്രമം അപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നു. 1950 ജനുവരി 26നാണ് ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ലിഖിത ഭരണ ഘടന നിലവില്‍ വന്നത്. അതുവരെ ഇന്ത്യ പിന്തുടര്‍ന്നിരുന്നത് 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് നിയമങ്ങള്‍ ആയിരുന്നു.

ഇന്ത്യൻ ഭരണഘടനാ ചരിത്രം

1946 ഡിസംബര്‍ 9 ന് ഭരണഘടനാ അസംബ്ലി ആദ്യമായി ന്യൂഡല്‍ഹിയില്‍ ഭരണഘടനാ ഹാളില്‍ യോഗം ചേര്‍ന്നു. അതിനുശേഷം ഒരു കരട് സമിതിയെ നിയോഗിക്കുകയും സമിതിയുടെ ചെയര്‍മാനായി ഡോ. ബി ആര്‍ അംബേദ്കറെ നിയമിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയ്ക്കായുള്ള ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി ഏകദേശം മൂന്ന് വര്‍ഷമെടുത്തു. കൃത്യമായി പറഞ്ഞാല്‍ രണ്ട് വര്‍ഷം, പതിനൊന്ന് മാസം, പതിനേഴ് ദിവസം. 1949 നവംബര്‍ 26 ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

ആദ്യ റിപ്പബ്ലിക് ദിനം

1950 ജനുവരി 26 ന് രാവിലെ 10:18 ന് ഇന്ത്യ റിപ്പബ്ലിക്കായി. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം 10:24 ന് ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ ഭരണഘടന ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള കൈയ്യക്ഷരപ്രതിയായിരുന്നു. 1950 ജനുവരി 24 ന് ഭരണഘടനാ അസംബ്ലി അംഗങ്ങള്‍ ഇതില്‍ ഒപ്പുവച്ചു. ഈ പകര്‍പ്പുകള്‍ ഇപ്പോഴും പാര്‍ലമെന്റിന്റെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

SSLC EXAM 2021 - FOCUS AREA SUPPORT MATERIALS MM & EM - RESONANCE - DIET KOZHIKKODU - ALL SUBJECTS  


SSLC വിജയശതമാനം ഉയര്‍ത്തുന്നതിനായി  കോഴിക്കോട്  ഡയറ്റിന്റെ  ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന Educare  പദ്ധതിയുടെ ഭാഗമായി ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ എല്ലാ വിഷയങ്ങളുടെയും മലയാളം ഇംഗ്ലീഷ് മീഡിയം  പഠന വിഭങ്ങൾ  പോസ്റ്റ് ചെയ്യുന്നു.  ഒപ്പം ഇവ ഷെയർ ചെയ്ത അബ്ദുൾ വാഹിദ് സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു .  












LSS PREVIOUS YEAR QUESTIONS PAPERS AND ANSWERS 2020-2018



കഴിഞ്ഞ മൂന്നു വർഷത്തെ എൽഎസ്എസ് പരീക്ഷയുടെ  ചോദ്യപേപ്പറുകളും  ഉത്തരങ്ങളും  ഒരു പോസ്റ്റിൽ പോസ്റ്റ് ചെയ്യുന്നു .ഒപ്പം പരീക്ഷയുടെ  പാറ്റേണും കൂടെ ചേർക്കുന്നു.




EXAM PATTERN

90 മിനിറ്റ് ദൈർഘ്യമുള്ള 2 പേപ്പറുകൾ പരീക്ഷയിൽ ഉൾക്കൊള്ളുന്നു

PAPER (1)

PART Aഒന്നാം ഭാഷ (മലയാളം / തമിഴ് / കന്നഡ):20 MARKS
PART BENGLISH10 MARKS
PART CGENERAL KNOWLEDGE10 MARKS
ആകെ40 MARKS

Paper 2

PART AEVS20 MARKS
PART BMATHS20 MARKS
ആകെ40 MARKS

കഴിഞ്ഞ വർഷത്തെ LSS 

പരീക്ഷയിൽ 90 മിനിറ്റ് ദൈർഘ്യമുള്ള 2 പേപ്പറുകൾ അടങ്ങിയിരുന്നു.

Paper (1)

PART Aഒന്നാം ഭാഷ (മലയാളം / തമിഴ് / കന്നഡ):20 MARKS
PART BENGLISH10 MARKS
PART CGENERAL KNOWLEDGE 10 MARKS
ആകെ40 MARKS

Paper 2

PART AEVS20 MARKS
PART BMATHS20 MARKS
ആകെ40 MARKS

LSS PREVIOUS YEAR QUESTIONS PAPERS


2020





2019



2018






SSLC CHEMISTRY REVISION ON FOCUS AREAS UNIT 1



പത്താം ക്ലാസ്സിലെ കെമസ്ട്രി പരീക്ഷയയ്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി 3 ലെവലിലുള്ള ഫോക്കസ് ഏരിയാ റിവിഷൻ വീഡിയോകൾ തയ്യാറാക്കി അയച്ചു തരികയാണ് ബ്ലോഗ് റിസോഴ്സ് പേഴ്സസണും എറണാകുളം ജില്ലയിലെ GHSS എഴിപ്പുറം സ്കൂളിലെ അദ്ധ്വാ പകനും കൂടിയായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.





SSLC CHEMISTRY REVISION ON FOCUS AREAS UNIT 1.1     1 & 2 LEVEL 







January 13 Time Table - "First Bell"

  January 13 Time Table - "First Bell"




January 12 Time Table - "First Bell"

  January 12 Time Table - "First Bell"



SSLC PHYSICS REVISION ON FOCUS AREAS UNIT 1

 


പത്താം ക്ലാസ്സ് ഫിസിക്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി 3 ലെവലിലുള്ള ഫോക്കസ് ഏരിയാ റിവിഷൻ വീഡിയോകൾ തയ്യാറാക്കി അയച്ചു തരികയാണ് ബ്ലോഗ് റിസോഴ്സ് പേഴ്സസണും എറണാകുളം ജില്ലയിലെ GHSS എഴിപ്പുറം സ്കൂളിലെ അദ്ധ്വാ പകനും കൂടിയായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.




SSLC 2021 PHYSICS FOCUS AREA REVISION

 


പത്താം ക്ലാസിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ഓരോ പാഠഭാഗങ്ങളിലെയും ഫോക്കസ് പോയിൻറ് മായി ബന്ധപ്പെട്ട റിവിഷൻ ക്ലാസുകൾ നടത്തുകയാണ് ഇരിങ്ങണ്ണൂർ എച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടി ആയ ശ്രുതി ടീച്ചർ. കുട്ടികൾക്ക് ഓരോ പാഠഭാഗത്തിലെ ഫോക്കസ് ഏരിയയിൽ ഏറ്റവും നന്നായി പഠിക്കേണ്ട പാഠഭാഗങ്ങൾ വളരെ ഭംഗിയായി അവതരിപ്പിക്കുകയാണ് ഈ വീഡിയോകളിൽ .







CHAPTER 1 FOCUS AREA 


CHAPTER 2 FOCUS AREA 


CHAPTER 3 FOCUS AREA 


CHAPTER 4 FOCUS AREA 


CHAPTER 5 FOCUS AREA 


CHAPTER 5 FOCUS AREA 
TOTAL INTERNAL REFLECTION


CHAPTER 5 FOCUS AREA 
LENS


CHAPTER 5 FOCUS AREA 
IMAGE FORMATION BY LENSES

CLASS 10 SOCIAL SCIENCE I & II - REVISION NOTES MM & EM - ALL CHAPTERS



എസ് എസ് എല്‍ സി  സാമൂഹ്യശാസ്ത്രം I, II  എന്നിവയിലെ മുഴുവന്‍ ചാപ്റ്ററുകളുടെയും   റിവിഷന്‍  നോട്ട്  മലയാളം , ഇംഗ്ളീഷ് മീഡിയം കുട്ടികള്‍ക്കായി  ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജു കെ കെ GHSS Tuvvur സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു






10-സോഷ്യൽ സയൻസ്-കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട പാഠങ്ങൾ

January 11 Time Table - "First Bell"

  January 11 Time Table - "First Bell"



SSLC BIOLOGY FULL CHAPTER FOCUS AREA SlMPLIFIED NOTES FOR MM & EM



SSLC ബയോളജി 2021 MARCH പരീക്ഷയ്ക്കുള്ള FOCUS AREA യും ബന്ധപ്പെട്ട ഭാഗങ്ങളും മാത്രം ഉൾപ്പെടുത്തി ബയോളജിയിലെ എല്ലാ CHAPTERS സിൻ്റെയും SIMPLIFIED CLASS NOTES (മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ - 16 pages) മെച്ചപ്പെടുത്തിയത് ഷെയർ ചെയ്യുകയാണ് GVHSS കൊണ്ടോട്ടിയിലെ അദ്ധ്യാപകനും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും  കൂടിയായ ശ്രീ റഷീദ് ഓടക്കൽ സാർ.





SSLC BIOLOGY FULL CHAPTER FOCUS AREA SlMPLIFIED NOTES FOR MM 

SSLC BIOLOGY FULL CHAPTER FOCUS AREA SlMPLIFIED NOTES FOR EM





CHAPTER 1 FOCUS AREA

https://youtu.be/Crzs2t3r7Hs

SSLC BIOLOGY CHAPTER 1 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 1 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 1 FOCUS AREA SLIDE SHOW



CHAPTER 2 FOCUS AREA

https://youtu.be/AHheE-usSwA

SSLC BIOLOGY CHAPTER 2 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 2 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 2 FOCUS AREA SLIDE SHOW



CHAPTER 3 FOCUS AREA

https://youtu.be/8CiEnU-EA8E

SSLC BIOLOGY CHAPTER 3 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 3 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 3 FOCUS AREA SLIDE SHOW



CHAPTER 4 FOCUS AREA

https://youtu.be/ATMx2PyPVKQ

SSLC BIOLOGY CHAPTER 4 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 4 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 4 FOCUS AREA SLIDE SHOW



CHAPTER 5 FOCUS AREA

https://youtu.be/gkcdpUx6HWg

SSLC BIOLOGY CHAPTER 5 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 5 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 5 FOCUS AREA SLIDE SHOW



CHAPTER 6 FOCUS AREA


https://youtu.be/lah9Cq1Nxg8

SSLC BIOLOGY CHAPTER 6 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 6 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 6 FOCUS AREA SLIDE SHOW



CHAPTER - 7 FOCUS AREA

https://youtu.be/M6DZjKdkcg4

SSLC BIOLOGY CHAPTER 7 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 7 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 7 FOCUS AREA SLIDE SHOW



CHAPTER - 8 FOCUS AREA

https://youtu.be/p_ND6dAsi8Y

SSLC BIOLOGY CHAPTER 8 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 8 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 8 FOCUS AREA SLIDE SHOW







MORE

SSLC BlOLOGY UNIT - 1 VIDEO LESSONS (Structure of Neuron) നാഡീകോശത്തിന്റെ ഘടന