Labels

Showing posts with label Physics 10. Show all posts
Showing posts with label Physics 10. Show all posts

SSLC PHYSICS FIRST TERM NOTES



എസ്.എസ്.എല്‍ സി ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്‌സ്‌ ഫസ്റ്റ് ടേം നോട്ട് (MM & EM) ഗുരുസമഗ്ര  ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ജാബിര്‍ കെ.കെ ; IUHSS Parappur സാറിന്‌ ഞങ്ങളുടെ നന്ദി അറിയിക്കുന്നു.




SSLC PHYSICS FIRST TERM NOTES -MM

SSLC PHYSICS FIRST TERM NOTES -EM





SSLC-2022-PHYSICS-FOCUS-AREA-NOTES_CHAPTER-1,2,3



2022 ലെ എസ്.എസ്.എൽ.സി പൊതുപരീക്ഷയ്ക്കായി  തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഫിസിക്സിലെ ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് I.G.M.M.R സ്കൂള്‍ നിലമ്പൂരിലെ ഫിസിക്സ് അദ്ധ്യാപകനായ ശ്രീ അനീഷ് നിലമ്പൂര്‍ സാർ. സാറിന് ബ്ലോഗ് ടീമിൻറെ അകൈതവമായ നന്ദി അറിയിക്കുന്നു.




✅ ടെക്സ്റ്റ്‌ പുസ്തകത്തിലെ വിലയിരുത്താം ചോദ്യങ്ങളുടെ മുഴുവൻ ഉത്തരങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്

✅ പരീക്ഷയിൽ ഒന്നാം അധ്യായത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കുട്ടികളെ ഇത് സഹായിക്കും.



മലയാളം മീഡിയം നോട്ടുകൾ

SSLC PHYSICS & CHEMISTRY PRACTICE QUESTIONS FROM PREVIOUS CHAPTERS.1

 


പാഠങ്ങൾ ഒന്നൊന്നായി പഠിപ്പിച്ചു മുന്നോട്ടു പോകുമ്പോൾ ആദ്യമാദ്യം പഠിച്ചത് കുട്ടികൾ മറക്കാൻ സാധ്യതയുണ്ട്. അതിനാൽ  മുൻ യൂണിറ്റുകളിലെ ഭാഗങ്ങൾ ഉൾപ്പെടുത്തി ചെറിയ വർക്ക് ഷീറ്റുകൾ ആയി കുട്ടികൾക്ക് നൽകുകയാണ് GHSS എഴിപ്പുറം സ്കൂളിലെ അദ്ധ്യാപകനും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ. ഇബ്രാഹിം വാത്തിമറ്റം സാർ. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.









ANSWERS


UNIT TEST - SSLC - PHYSICS - CHAPTER 4 - REFLECTION OF LIGHT [EM & MM]



പ്രകാശത്തിൻറെ പ്രതിപതനം എന്ന പാഠഭാഗത്തിന് യൂണിറ്റ് ടെസ്റ്റുകൾ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര blog റിസോഴ്സ് പേഴ്സണും അധ്യാപകനും കൂടിയായ ഇബ്രാഹീം സാർ. സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.








SSLC PHYSICS CHAPTER 1 NOTES [EM] & [MM]

 

SSLC ഫിസിക്സിലെ ഒന്നാം അധ്യായത്തിന്റെ ഷോർട്ട് നോട്ട്സ്  തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും അധ്യാപകനും കൂടിയായ  ശ്രീ.ജാബിർ.കെ.കെ സാർ (പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ)





SSLC PHYSICS - VIDEO LESSONS BASED ON KITE VICTERS CLASS - UNIT 1 EFFECTS OF ELECTRIC CURRENT



 സുഹൃത്തേ, ഈ വർഷവും ഏറ്റവും കുറഞ്ഞത് തുടക്കത്തിലെങ്കിലും online ക്‌ളാസ്സുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ കുട്ടികളുടെ പഠനം കുറച്ചുകൂടി എളുപ്പവും ഫലപ്രദമാക്കുക എന്ന ഉദ്ദേശത്തോടെ പത്തിലെ ഫിസിക്സിന്റെ  കഴിഞ്ഞ വർഷം Victers ൽ അവതരിപ്പിച്ച ഓരോ ക്ലാസ്സിന്റെയും ക്ലാസ്സ്‌ നോട്ട്, റിലേറ്റഡ് പ്രാക്ടീസ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയ  PDF (ഓരോ വീഡിയോയുടെയും  ഡിസ്ക്രിപ്ഷൻ ബോക്സിൽ PDF നോട്ടിന്റെ ലിങ്ക് ലഭ്യമാണ് )  എന്നിവയും , ഓരോ വിക്‌ടേഴ്‌സ് ക്ലാസ്സിന്റയും  വിശദീകരണ വീഡിയോ ക്ലാസുകൾ എന്നിവ ഒരു സമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പ്രേക്ഷകർക്ക് സുപരിചിതനായ ഇബ്രാഹിം സാർ.




SSLC PHYSICS - VIDEO LESSONS BASED ON KITE VICTERS CLASS - UNIT 1 EFFECTS OF ELECTRIC CURRENT 

PART 1

    REVISION BASED ON FOCUS AREA :PHYSICS (1 to 7 UNITS) & CHEMISTRY(1 to 6 UNITS)



     LAYMANS SCIENCE LAB: LINK OF VIDEO CLASSES 

    Channel Link


    REVISION BASED ON FOCUS AREA :PHYSICS (1 to 7 units) & CHEMISTRY(1 to 6 units)


    PHYSICS

    Physics.Unit.1 Effects of Electric current (Level.1)


    Physics.Unit.1 Effects of Electric current (Level.2&3)


    Physics.Unit.2 Magnetic Effect of Electric current (Level.1&2) 


    Physics.Unit.3 Electromagnetic Induction

    Physics.Unit.4 Reflection of light (Level.1&2) 


    Physics.Unit.5 Refraction of light 


    Physics.Unit.6 World of colours 


    Physics.Unit.7 Energy Management


    CHEMISTRY

    Chemistry.Unit.1 Periodic Table & Electronic configuration (Level 1&2)

     
    Chemistry.Unit.2 Gas Laws & Mole concept 


    Chemistry.Unit.3 Electrochemistry 


    Chemistry.Unit.4 Production of metals 

    Chemistry.Unit.5 Compounds of Non metals

     Chemistry.Unit.6 Naming of Organic compounds Chemistry.


    Unit.7 Reactions of Organic compounds.


    DETAILED CLASSES:PHYSICS

    X. Phy. Unit.1.Class.1 ഒന്നാമത്തെ യൂണിറ്റായ Effects of Electric current എന്ന യൂണിറ്റിന്റെ ആദ്യഭാഗം


    X. Phy. Unit.1.Class.2 ഒന്നാമത്തെ യൂണിറ്റായ Effects of Electric current എന്ന യൂണിറ്റിന്റെ രണ്ടാംഭാഗം


    X. Phy. Unit.1.Class.3 ഒന്നാമത്തെ യൂണിറ്റായ Effects of Electric current എന്ന യൂണിറ്റിന്റെ മൂന്നാംഭാഗം


    X. Phy. Unit.1.Class.4 ഒന്നാമത്തെ യൂണിറ്റായ Effects of Electric current എന്ന യൂണിറ്റിന്റെ നാലാംഭാഗം


    X. Phy. Unit.1.Class.5 ഒന്നാമത്തെ യൂണിറ്റായ Effects of Electric current എന്ന യൂണിറ്റിലൂടെ മനസ്സിലാക്കിയ ആശയങ്ങള്‍ ഉറപ്പിക്കുന്നതിന് ഏതാനും പരിശീലന ചോദ്യങ്ങള്‍.


    X. Phy. Unit.2.Class.1 രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric current എന്ന
    യൂണിറ്റിന്റെ ആദ്യഭാഗം


    X. Phy. Unit.2.Class.2 രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric current എന്ന യൂണിറ്റിന്റെ രണ്ടാംഭാഗം


    X. Phy. Unit.2.Class.3 രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric current എന്ന യൂണിറ്റിന്റെ മൂന്നാംഭാഗം


    X. Phy. Unit.2.Class.4 രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric current എന്ന യൂണിറ്റിന്റെ മൂന്നാംഭാഗം(അവസാന ഭാഗം- Motor & Loudspeaker)


    X. Phy. Unit.2. Let Us Assess.രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric current എന്ന യൂണിറ്റിലെ Let Us Assess ലെ ചോദ്യങ്ങളുടെ വിശകലനം.


    X. Phy. Unit.3.Class.1 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ ഒന്നാമത്തെ ക്ലാസ്. (ഫാരഡെയുടെ പരീക്ഷണപ്രവര്‍ത്തനം)


    X. Phy. Unit.3.Class.2 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ രണ്ടാമത്തെ ക്ലാസ്. (Right Hand Rule)


    X. Phy. Unit.3.Class.3 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ മൂന്നാമത്തെ ക്ലാസ്. (AC Generator)


    X. Phy. Unit.3.Class.4 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ നാലാമത്തെ ക്ലാസ്. (DC Generator)


    X. Phy. Unit.3.Class.5 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ അഞ്ചാമത്തെ ക്ലാസ്. (Mutual Induction)


    X. Phy. Unit.3.Class.6 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ ട്രാന്‍സ്ഫോമര്‍ എന്ന ഭാഗം.


    X. Phy. Unit.3.Class.7 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ സെല്‍ഫ് ഇണ്ഡക്ഷന്‍.


    X. Phy.Unit3 .Class.8 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ Moving coil microphone


    X. Phy.Unit.3 .Class.9 Transmission Loss 


    X.Phy. Unit.3 .Class.10 Household circuit


    X.Physics. Unit.3. Class.11 Threepin സുരക്ഷ


    X.Physics. Unit.4. Class.1 
    Regular reflection,irregular reflection, image fprmed by plane mirror.

    X.Phy.Unit.4.Class.2 Multiple reflection(plane mirror)& Features of image of objects at various positions.

    X.Phy.Unit.4.Class.3 Uses of mirrors, Mirror fotmula

    X.Phy.Unit.4. New Cartesian Sign convention, magnification of images. 

    Let Us Assess: 
    Unit.X.Phy.Unit.4.Let Us Assess


    Onam Exam.2020 X.Physics ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഓണപ്പരീക്ഷ.

    X.Physics.Unit.5.1 Refraction, Optical density 


    X.Physics.Unit.5.3 Total Internal reflection 


    Model Exam.Ans.Key 2021 Model Examination (Physics)– Answer key Model Exam.

    Ans Key 2021 Model Examination (Chemistry)– Answer key Model Exam.

    2021 Model Exam.(Phy):2021: Clarification- Qns.5&19 Model Exam.

    2021 Model Exam.(Phy):2021: Clarification- Qns.34

    SSLC 2021 STUDY SUPPORT MATERIALS BY DIET PALAKKAD



    ഈ അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പൊതുവേ പ്രയാസം നേരിടുന്ന വിഷയങ്ങളായ ഇംഗ്ലീഷ്, ബയോളജി, ഗണിതം, ഫിസിക്സ്, കെമിസ്ട്രി മുതലായ  വിഷയങ്ങളുടെ പരീക്ഷകളിൽ ഉന്നതവിജയം സ്വീകരിക്കുന്നതിനും പരീക്ഷയെ ആത്മവിശ്വാസത്തോടെ എഴുതുന്നതിനും വേണ്ടി PALAKKAD DIET തയ്യാറാക്കിയ പഠന പിന്തുണ സാമഗ്രികൾ ചുവടെ ചേർത്തിരിക്കുന്നു.





    MATHEMATICS STUDY SUPPORT MATERIALS BY DIET PALAKKAD

    ENGLISH STUDY SUPPORT MATERIALS BY DIET PALAKKAD

    SOCIAL SCIENCE STUDY SUPPORT MATERIALS BY DIET PALAKKAD

    PHYSICS STUDY SUPPORT MATERIALS BY DIET PALAKKAD

    CHEMISTRY STUDY SUPPORT MATERIALS BY DIET PALAKKAD

    BIOLOGY STUDY SUPPORT MATERIALS BY DIET PALAKKAD

    SSLC PHYSICS REVISION ON FOCUS AREAS UNIT 2 - 7



    പത്താം ക്ലാസ്സ് ഫിസിക്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫോക്കസ് ഏരിയാ റിവിഷൻ വീഡിയോകൾ തയ്യാറാക്കി അയച്ചു തരികയാണ് ബ്ലോഗ് റിസോഴ്സ് പേഴ്സസണും എറണാകുളം ജില്ലയിലെ GHSS എഴിപ്പുറം സ്കൂളിലെ അദ്ധ്വാപകനും കൂടിയായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ .





    Unit 2

     https://youtu.be/9va7kUAPf7Q


    Unit 3

    https://youtu.be/1Np1pSTx5BA


    Unit 4

    https://youtu.be/d2czT_GDHCo


    Unit 5

    https://youtu.be/iHV5T8UHJzQ


    Unit 6

    https://youtu.be/yiQsVhttHGc


    Unit 7

    https://youtu.be/a73EpCQiWWM




    മുൻപോസ്റ്റ്

    SSLC PHYSICS REVISION ON FOCUS AREAS UNIT 1




    SSLC EXAM 2021 - FOCUS AREA SUPPORT MATERIALS MM & EM - RESONANCE - DIET KOZHIKKODU - ALL SUBJECTS  


    SSLC വിജയശതമാനം ഉയര്‍ത്തുന്നതിനായി  കോഴിക്കോട്  ഡയറ്റിന്റെ  ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന Educare  പദ്ധതിയുടെ ഭാഗമായി ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ എല്ലാ വിഷയങ്ങളുടെയും മലയാളം ഇംഗ്ലീഷ് മീഡിയം  പഠന വിഭങ്ങൾ  പോസ്റ്റ് ചെയ്യുന്നു.  ഒപ്പം ഇവ ഷെയർ ചെയ്ത അബ്ദുൾ വാഹിദ് സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു .  












    SSLC PHYSICS REVISION ON FOCUS AREAS UNIT 1

     


    പത്താം ക്ലാസ്സ് ഫിസിക്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി 3 ലെവലിലുള്ള ഫോക്കസ് ഏരിയാ റിവിഷൻ വീഡിയോകൾ തയ്യാറാക്കി അയച്ചു തരികയാണ് ബ്ലോഗ് റിസോഴ്സ് പേഴ്സസണും എറണാകുളം ജില്ലയിലെ GHSS എഴിപ്പുറം സ്കൂളിലെ അദ്ധ്വാ പകനും കൂടിയായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.




    SSLC 2021 PHYSICS FOCUS AREA REVISION

     


    പത്താം ക്ലാസിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ഓരോ പാഠഭാഗങ്ങളിലെയും ഫോക്കസ് പോയിൻറ് മായി ബന്ധപ്പെട്ട റിവിഷൻ ക്ലാസുകൾ നടത്തുകയാണ് ഇരിങ്ങണ്ണൂർ എച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടി ആയ ശ്രുതി ടീച്ചർ. കുട്ടികൾക്ക് ഓരോ പാഠഭാഗത്തിലെ ഫോക്കസ് ഏരിയയിൽ ഏറ്റവും നന്നായി പഠിക്കേണ്ട പാഠഭാഗങ്ങൾ വളരെ ഭംഗിയായി അവതരിപ്പിക്കുകയാണ് ഈ വീഡിയോകളിൽ .







    CHAPTER 1 FOCUS AREA 


    CHAPTER 2 FOCUS AREA 


    CHAPTER 3 FOCUS AREA 


    CHAPTER 4 FOCUS AREA 


    CHAPTER 5 FOCUS AREA 


    CHAPTER 5 FOCUS AREA 
    TOTAL INTERNAL REFLECTION


    CHAPTER 5 FOCUS AREA 
    LENS


    CHAPTER 5 FOCUS AREA 
    IMAGE FORMATION BY LENSES

    SSLC PHYSICS VIDEO LESSON CHAPTER 5 REFRACTION OF LIGHT പ്രകാശത്തിൻ്റെ അപവർത്തനം



    പത്താം ക്ലാസ്സ് ഫിസിക്സിലെ യൂട്വൂബ് ക്ലാസ്സുകൾ നടക്കുന്നതിൻ്റെ തുടർച്ചയായി അഞ്ചാം അദ്ധ്യായത്തെ ലളിതമായി അവതരിപ്പിക്കുകയാണ് GHSS എഴിപ്പൂരിലെ അദ്ധ്യാപകനും റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.




    SSLC PHYSICS VIDEO LESSON CHAPTER 5 REFRACTION OF LIGHT പ്രകാശത്തിൻ്റെ അപവർത്തനം  PART 1  
    X.Physics.5.1:Refraction - optical density







    SSLC PHYSICS VIDEO LESSON CHAPTER 5 REFRACTION OF LIGHT പ്രകാശത്തിൻ്റെ അപവർത്തനം  PART 2 
    Snell's Law - Refractive index - Various phenomena related to Refraction





    SSLC PHYSICS VIDEO LESSON CHAPTER 5 REFRACTION OF LIGHT പ്രകാശത്തിൻ്റെ അപവർത്തനം  PART 3     Total internal Reflection




    SSLC PHYSICS VIDEO LESSON CHAPTER 5 REFRACTION OF LIGHT പ്രകാശത്തിൻ്റെ അപവർത്തനം  PART 4 







    Recent posts 

    SSLC PHYSICS VIDEO LESSON CHAPTER 4 REFLECTION OF LIGHT പ്രകാശത്തിന്റെ പ്രതിപതനം 

    SSLC PHYSICS - SELF EVALUATION TOOL (CHAPTER 1,2&3)

    SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം

    SSLC PHYSICS UNIT 2 CLASS

    SSLC PHYSICS UNIT - 1 VIDEO ON JOULS LAW

    SSLC PHYSICS CHAPTER 4 - REFLECTION OF LIGHT - പ്രകാശത്തിന്റെ പ്രതിപതനം

     


    പത്താം ക്ലാസ്സിലെ നാലാമത്തെ പാഠം പല ഭാഗങ്ങളായുള്ള വീഡിയോ ആയി തയ്യാറാക്കി അയച്ചു തരുകയാണ് ഇരിങ്ങണ്ണൂർ എച്ച്എസ്എസിലെ അധ്യാപികയും ഗുരുസമഗ്ര blog റിസോഴ്സ് പേഴ്സണും കൂടി അയ ശ്രീ ശ്രുതി ടീച്ചർ.




    SSLC PHYSICS REFLECTION OF LIGHT പ്രകാശത്തിന്റെ പ്രതിപതനം 
     PART 1 

    SSLC PHYSICS REFLECTION OF LIGHT - MULTIPLE REFLECTION - പ്രകാശത്തിന്റെ പ്രതിപതനം - ആവർത്തന പ്രതിപതനം 
     PART 2 


    SSLC PHYSICS REFLECTION OF LIGHT - (BASIC CONCEPTS OF MIRRORS) DIFFERENT TYPES OF MIRRORS
      PART 3 


    SSLC PHYSICS REFLECTION OF LIGHT - (CONCAVE MIRROR)
      PART 


    SSLC PHYSICS REFLECTION OF LIGHT -  Concave Mirror / Drawing of Ray Diagram 
     Part 6 


    SSLC PHYSICS REFLECTION OF LIGHT - Mirror Equation/New Cartesian sign convention 
     Part 7 


    SSLC PHYSICS REFLECTION OF LIGHT - Mirror Equation-Problems 
     Part 8 


    SSLC PHYSICS REFLECTION OF LIGHT - ആവർധനം (Magnification)-Problems
     Part 9 


    SSLC PHYSICS REFLECTION OF LIGHT - Magnification 
     Part 10 
      

    SSLC PHYSICS REFLECTION OF LIGHT - Let Us Assess വിലയിരുത്താം  
     Part 11 

    SSLC PHYSICS REFLECTION OF LIGHT - Let Us Assess വിലയിരുത്താം   
     Part 12 




    More 



    UNIT - 4




    SSLC PHYSICS VIDEO LESSON CHAPTER 4 REFLECTION OF LIGHT പ്രകാശത്തിന്റെ പ്രതിപതനം



    പത്താം ക്ലാസ്സ് ഫിസിക്സിലെ യൂട്വൂബ് ക്ലാസ്സുകൾ നടക്കുന്നതിൻ്റെ തുടർച്ചയായി ഇപ്പോളിതാ നാലാം അദ്ധ്യായത്തെ ലളിതമായി അവതരിപ്പിക്കുകയാണ് GHSS എഴിപ്പൂരിലെ അദ്ധ്യാപകനും റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.




    SSLC PHYSICS REFLECTION OF LIGHT 4.1 പ്രകാശത്തിന്റെ പ്രതിപതനം (Regular&Scattered reflection,Image formation in plane mirrors





    SSLC PHYSICS REFLECTION OF LIGHT 4.2 പ്രകാശത്തിന്റെ പ്രതിപതനം Multiple Reflection, Image formation in various mirrors.





    SSLC PHYSICS REFLECTION OF LIGHT 4.3 പ്രകാശത്തിന്റെ പ്രതിപതനം Uses of mirrors, Mirror formula





    SSLC PHYSICS REFLECTION OF LIGHT 4.4 പ്രകാശത്തിന്റെ പ്രതിപതനം : New Cartesian Sign Convention & Magnification



    SSLC PHYSICS REFLECTION OF LIGHT 4.5 LET US ASSESS വിലയിരുത്താം


    .

    Recent posts 

    SSLC PHYSICS - SELF EVALUATION TOOL (CHAPTER 1,2&3)

    SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം

    SSLC PHYSICS UNIT 2 CLASS

    SSLC PHYSICS UNIT - 1 VIDEO ON JOULS LAW

    SSLC PHYSICS - SELF EVALUATION TOOL (CHAPTER 1,2&3)



    പത്താം ക്ലാസ്സിലെ Physics ആദ്യ മൂന്ന് യൂണിറ്റുകളെ ഉൾപ്പെടുത്തി SSLC മാതൃകയിൽ ഓരോ  മാതൃകാ പരീക്ഷ തയ്യാറാക്കിയിരിക്കുകയാണ് LAYMANS SCIENCE LAB. ഉത്തരസൂചികയോടൊപ്പം audio, video യും നൽകിയിട്ടുണ്ട്.







     

    SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION



    SSLC ഫിസിക്സിലെ 1, 2, 3 പാഠഭാഗങ്ങളിലെ ആവർത്തിച്ചു ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾ വീഡിയോ ക്ലാസ്സിലൂടെ ചർച്ച ചെയ്യുകയാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയും ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും ആയ  ശ്രീ ശ്രുതി ടീച്ചർ. ടീച്ചർക്ക് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




    SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 1



    SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 2

    SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 3

    SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 4







    SSLC PHYSICS VIDEO LESSON CHAPTER 3 വൈദ്യുതിയുടെ കാന്തികപ്രേരണം


    പത്താം ക്ലാസിലെ ഫിസിക്സ് മൂന്നാം അധ്യായമായ വൈദ്യുതകാന്തികപ്രേരണം എന്ന പാഠഭാഗത്തെ അവതരിപ്പിക്കുകയാണ് ഇരിങ്ങണ്ണൂർ എച്ച്എസ്എസ് സ്കൂളിലെ അധ്യാപികയും ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും ആയ ശ്രുതി ടീച്ചർ. ടീച്ചർക്ക്  ബ്ലോഗിലെ പ്രേക്ഷകരുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




    SSLC - PHYSICS CHAPTER 3 ELECTROMAGNETIC INDUCTION( വൈദ്യുത കാന്തിക പ്രേരണം ) BASIC CONCEPTS PART 1


    SSLC - PHYSICS CHAPTER 3 ELECTROMAGNETIC INDUCTION( വൈദ്യുത കാന്തിക പ്രേരണം ) വലതു കൈ നിയമം PART 2


    SSLC - PHYSICS CHAPTER 3 ELECTROMAGNETIC INDUCTION (വൈദ്യുത കാന്തിക പ്രേരണം)  PART 3


    SSLC - PHYSICS CHAPTER 3 ELECTROMAGNETIC INDUCTION (വൈദ്യുത കാന്തിക പ്രേരണം) PART 4

    SSLC - PHYSICS CHAPTER 3 ELECTROMAGNETIC INDUCTION (വൈദ്യുത കാന്തിക പ്രേരണം) PART 5 വിലയിരുത്താം

    SSLC - PHYSICS CHAPTER 3 ELECTROMAGNETIC INDUCTION (വൈദ്യുത കാന്തിക പ്രേരണം) PART 6 വിലയിരുത്താം



    SSLC PHYSICS SELF EVALUATION ONAM EXAM 2020


    ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതാണ്. അതിനാൽ കുട്ടികൾ സ്വയംവിലയിരുത്തൽ നടത്തുന്നതാണ് ഈ സാഹചര്യത്തിൽ അഭികാമ്യമായിട്ടുള്ളത് അതിനാൽ  അതിനുള്ള ഒരു ശ്രമമാണ് അദ്ധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ കൂടിയ ഇബ്രാഹിം VA ഇവ കുട്ടികൾക്ക് കൊടുത്തു നോക്കൂ.



    SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം


    പത്താം ക്ലാസ്സ് ഫിസിക്സിലെ ഒന്നുമുതലുള്ള പാഠഭാഗങ്ങളിലെ നോട്ടും അതി
    നോടുബന്ധിയായി Online Testകളും യൂട്വൂബ് ക്ലാസ്സുകളും തകൃതിയായി നടക്കുന്നതിൻ്റെ തുടർച്ചയായി ഇപ്പോളിതാ മൂന്നാം അദ്ധ്യായത്തെ ലളിതമായി അവതരിപ്പിക്കുകയാണ് GHSS എഴിപ്പൂരിലെ അദ്ധ്യാപകനും റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ, ഈ വീഡിയോയെക്കുറിച്ച് സാർ പറയുന്നത് കേൾക്കാം
    പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ രണ്ട് യൂണിറ്റുകളുടെ വീഡിയോ ക്ലാസുകൾ ചെയ്തതുപോലെ മൂന്നാം യൂണിറ്റിന്റെ ഒന്നാമത്തെ ക്ലാസ്സ്‌ അയക്കുന്നു. എന്റെ ന്യൂനതയാകാം, എത്ര ശ്രമിച്ചിട്ടും സമയം 30 മിനിറ്റിൽ കുറക്കാൻ കഴിഞ്ഞില്ല. പരീക്ഷണം ഉൾപ്പെടുത്തി കാര്യങ്ങൾ സവിസ്തരം പറഞ്ഞുവന്നപ്പോൾ അത്രയും നീണ്ടുപോയി. പിന്നെ, മറ്റൊരു കാര്യം താല്പര്യംമുള്ള /ആവശ്യമുള്ള ഒരാളെ (ഒരു കുട്ടിയെ ) സംബന്ധിച്ച് അരമണിക്കൂർ ഒരു പ്രശ്നമാകാൻ ഇടയില്ല. ഏതായാലും KITE ൽ ഈ യൂണിറ്റ് ഇപ്പോൾ എടുത്തുവരുന്ന  Paulton സാറും ഷാജി സാറിന്റെ ക്‌ളാസ്സുപോലെ തന്നെ വളരെ ശാന്തമായും വിശദമായും പരീക്ഷണങ്ങ ളെല്ലാം ചെയ്തു മനോഹരമായാണ് ക്ലാസ് തുടങ്ങിയിരിക്കുന്നത്. ക്ലാസ്സ്‌ കഴിഞ്ഞയുടൻതന്നെ physicsil താല്പര്യമുള്ളവരും സക്രിയരുമായ  അധ്യാപകരാൽ സമ്പന്നമായ പല ഗ്രൂപ്പിലും ചില സംശയങ്ങൾ ഉന്നയിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എന്റെ ശ്രദ്ധയിൽപെട്ട ഇത്തരത്തിലുള്ള രണ്ട് കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, വീഡിയോയുടെ  30 മിനിറ്റ്  ദൈർഘ്യം കാണുമ്പോൾ പലർക്കും ഇത് കാണുവാനുള്ള താല്പര്യം കുറയുമെന്ന് എനിക്കറിയാം. അതിനാൽ വീഡിയോയുടെ 15 ആം മിനിറ്റ് മുതലുള്ള കുറച്ചുഭാഗം കാണാൻ സമയം കണ്ടെത്തിയാൽ ഞാൻ നേരത്തേ സൂചിപ്പിച്ചസംശയദുരീകരണം കാണാം.
    SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 1
     

    SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 2

    Note on Part 1 & 2



    SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 3


    Note on Part 3



    SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 4 DC ജനറേറ്റർ



    Note on Part 4


    SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 5


    SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 6 TRANSFORMERS



    SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 7 SELF INDUCTION


    SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 8

    SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 10

    SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 11