Labels

Showing posts with label കാറ്റിന്റെ ഉറവിടം തേടി. Show all posts
Showing posts with label കാറ്റിന്റെ ഉറവിടം തേടി. Show all posts

SSLC SOCIAL SCIENCE WORKSHEET CHAPTER 2 EM & MM



ഇന്നത്തെ പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം രണ്ടാം അധ്യായമായ കാറ്റിൻറെ ഉറവിടം തേടി എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും   ആവശ്യമായ വർക്ക് ഷീറ്റുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂരിലെ അധ്യാപകനും ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും കൂടി ആയ ശ്രീ യുസി വാഹിദ് സാർ. ഈ ഡോക്യുമെൻററിൽ ആനിമേഷൻ വീഡിയോകളും ഒപ്പം ക്ലാസ്സും ഉൾപ്പെടുത്തിയിട്ടുണ്ട് അവരുടെ ലിങ്കിൽ കയറി യൂട്യൂബ് വഴി ആ വീഡിയോകൾ നിങ്ങൾക്ക് കാണാൻ സാധിക്കും.


SSLC SOCIAL SCIENCE WORKSHEET 4 CHAPTER 2 EM & MM


SSLC SOCIAL SCIENCE WORKSHEET CHAPTER 2 EM & MM




പത്താം ക്ലാസ്സിലെ കാറ്റിന്റെ ഉറവിടം തേടി എന്ന പാoഭാഗവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ

പത്താം ക്ലാസ്സിലെ പുതിയ സാമൂഹ്യശാസ്ത്രം പുസ്തകത്തിലെ കാറ്റിന്റെ ഉറവിടം തേടി എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പി.ഡി.എഫ് ഫോർമാറ്റിേലുള്ള പ്രസന്റേഷൻ തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് SIHSS ഉമ്മത്തുരിലെ അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ UC അബ്ദുൾ വാഹിദ് സാർ,അദ്ദേഹത്തിനോടുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ. 

Downlode Presentation For English Medium