you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
2020 - 21 അധ്യയനവർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ സംബന്ധിച്ച്
CLASS 8 MATHS CHAPTER 4 VIDEO LESSON
CLASS 8 MATHS CHAPTER 4 സർവ്വസമവാക്യങ്ങൾ (IDENTITIES) VIDEO LESSON PART 1
മുൻ പോസ്റ്റുകൾ
FIRST BELL TIME TABLE October 30
PLUS ONE PHYSICS CHAPTER 1 & 2 VIDEO CLASS BY EBRAHIM
പ്ലസ് വൺ ഫിസിക്സിലെ ആദ്യെത്തെ 2 അധ്യായങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വീഡിയോ ലെസ്സൺ തയ്യാറാക്കിയിരിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും ജിഎച്ച്എസ്എസ് എഴിപ്പുറം സ്കൂളിലെ അധ്യാപകനുമായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ. പൊതുപരീക്ഷയും മറ്റുമല്‍സരപ്പരീക്ഷയും മുന്നില്‍കണ്ടുകൊണ്ട് അതിനനുസരണമായ തരത്തിലാണ് ക്ലാസുകള്‍ തുടര്‍ച്ചയായി നടത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഒരു ക്ലാസിന്റെ തുടര്‍ച്ചയായ കാര്യങ്ങളാണ് അടുത്തക്ലാസില്‍ ചര്‍ച്ചചെയ്യുന്നത് എന്നുള്ളതുകൊണ്ട് തുടര്‍ന്നുവരുന്ന ഓരോക്ലാസുകളും വിട്ടുപോകാതെ കാണാന്‍ ശ്രമിക്കുക.
PLUS ONE PHYSICS CHAPTER 2
PLUS ONE PHYSICS CHAPTER 2
SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION
SSLC ഫിസിക്സിലെ 1, 2, 3 പാഠഭാഗങ്ങളിലെ ആവർത്തിച്ചു ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾ വീഡിയോ ക്ലാസ്സിലൂടെ ചർച്ച ചെയ്യുകയാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയും ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും ആയ ശ്രീ ശ്രുതി ടീച്ചർ. ടീച്ചർക്ക് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 1
SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 3
SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 4
കേരളപിറവി - നവോത്ഥാനനായകർ - സചിത്ര വിവരണം - സുരേഷ് കാട്ടിലങ്ങാടി
FIRST BELL TIME TABLE October 28
FIRST BELL TIME TABLE October 27
KERALA PIRAVI QUIZ LP/UP/HS/HSS
കേരള പിറവിയോടാനുബന്ധിച്ചു മത്സര പരീക്ഷ കൾക്കു തയ്യാറെടുക്കുന്ന കുട്ടികൾക്ക് സഹായകമാകുന്ന 20 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ക്വിസ്സ് അയച്ചു തരികയാണ് ഇരിങ്ങണ്ണൂർ HSS ലെ അദ്ധ്യാപികയും ആയ ശ്രുതി ടീച്ചർ.
FIRST BELL TIME TABLE October 26
കേരള പിറവി 2020 ഓൺലൈൻ ക്വിസ്സ്
FIRST BELL TIME TABLE October 23
FIRST BELL TIME TABLE October 22
CLASS 9 SOCIAL SCIENCE II UNIT 2 കാലത്തിന്റെ കയ്യൊപ്പുകൾ THE SIGNATURE OF TIME വർക്ക് ഷീറ്റ് 1 (20/10/2020)
ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ രണ്ടാം അധ്യായത്തെ അടിസ്ഥാനമാക്കി നടന്ന വിക്ടേഴ്സ് ഓൺലൈൻ class നെ ആധാരമാക്കി നിർമ്മിച്ച വർക്ക് ഷീറ്റ്. ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മീഡിയത്തിനും വേണ്ട വർക്ക് ഷീറ്റുകൾ ഒരെ Pdf ഫയലിൽ തന്നെയാണ് ഉള്ളത്.
FIRST BELL TIME TABLE October 21
CLASS 9 PHYSICS CHAPTER 3 MOTION AND LAWS OF MOTION ചലനവും ചലനനിയമങ്ങളും
FIRST BELL TIME TABLE October 20
പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു
+1 പ്രവേശനം ഒക്‌ടോബർ 19 മുതൽ 23 വരെവിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ
സപ്ലിമെന്ററി അലോട്ട്‌മെന്റ് പത്രക്കുറിപ്പ് ഇവിടെ
പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളിൽ ലഭിച്ച 1,09,320 അപേക്ഷകളിൽ 1,07,915 അപേക്ഷകൾ അലോട്ട്‌മെന്റിനായി പരിഗണിച്ചു.
അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്‌മെന്റിന് പരിഗണിച്ചില്ല. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് പരിഗണിച്ചിട്ടുള്ളത്.
പ്രവേശനം 19 മുതൽ 23 വരെ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in (http://www.hscap.kerala.gov.in/) ലെ Candidate Login – SWS ലെ Supplimentary Allot Results എന്ന ലിങ്കിൽ ലഭിക്കും. കാൻഡിഡേറ്റ് ലോഗിനിലെ Supplimentary Allot Results എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ഠ തീയതിയിലും സമയത്തും പ്രവേശനത്തിന് സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്ന് പ്രിന്റ് പ്രവേശന സമയത്ത് നൽകും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായി അലോട്ട്‌മെന്റിനുശേഷമുള്ള ഒഴിവ് ഒക്‌ടോബർ 27ന് പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ സ്‌പോർട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം കിട്ടിയതെങ്കിലും ട്രാസ്ഫറിന് അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer എന്ന ലിങ്കിൽ അപേക്ഷിക്കാം. ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനെ സംബന്ധിച്ചുള്ള വിശദനിർദ്ദേശങ്ങൾ ഒക്‌ടോബർ 27ന് പ്രസിദ്ധീകരിക്കും. ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷം ഒഴിവുണ്ടെങ്കിൽ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റ് കൂടി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
USS മലയാളം ചോദ്യങ്ങളും ഉത്തരങ്ങളും
യു.എസ്.എസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ഗുരുസമഗ്ര ബ്ലോഗ് മലയാളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിചയപ്പെടുത്തുന്നു.താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ഈ വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ്.
USS മലയാളം ചോദ്യങ്ങളും ഉത്തരങ്ങളും
USS സാമൂഹ്യശാസ്ത്രം ചോദ്യങ്ങളും ഉത്തരങ്ങളും
FIRST BELL TIME TABLE October 19
FIRST BELL TIME TABLE October 17 & 18
FIRST BELL TIME TABLE October 16
[APPLY ONLINE] സ്നേഹപൂർവ്വം സ്കോളർഷിപ്പ് SNEHAPOORVAM SCHOLARSHIP 2020-21 : APPLICATION FORM, ELIGIBILITY & LAST DATE
http://www.socialsecuritymission.gov.in/.
അച്ഛനോ അമ്മയോ രണ്ടുപേരും മരിച്ച കേരളത്തിലെ വിദ്യാർത്ഥികൾക്കായി സ്നേഹപൂർവം സ്കോളർഷിപ്പ് 2020 കേരളത്തിലെ സാമൂഹിക സുരക്ഷാ മിഷൻ വാഗ്ദാനം ചെയ്യുന്നു. അത്തരം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാമ്പത്തിക സഹായം നൽകുക എന്നതാണ് സ്നേഹപൂർവം സ്കോളർഷിപ്പിന്റെ പ്രധാന ലക്ഷ്യം. കേരളത്തിൽ 18 വയസ്സിന് താഴെയുള്ള 75,000 കുട്ടികൾ അനാഥാലയങ്ങളിൽ താമസിക്കുന്നതായി സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. 1500 ഓളം അനാഥാലയങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നു. അനാഥാലയങ്ങളിലെ 80-90% കുട്ടികളിലും കുടുംബങ്ങളും ബന്ധുക്കളുമുണ്ട്. നമ്മുടെ സമൂഹത്തിലെ ചില കുട്ടികൾ (അനാഥർ) അഭിമുഖീകരിക്കുന്ന നിലവിലെ സാഹചര്യങ്ങളുടെ എല്ലാ യാഥാർത്ഥ്യങ്ങളും കണക്കിലെടുത്ത്, കുടുംബത്തിൽ താമസിക്കുന്ന അനാഥർക്ക്, അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, അല്ലെങ്കിൽ സാമൂഹ്യ സുരക്ഷാ മിഷനിലൂടെ നടപ്പിലാക്കിയ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള സമൂഹത്തിന്റെ പിന്തുണ ലഭ്യമാക്കുന്നു. ഓൺലൈൻ അപേക്ഷ അപേക്ഷിക്കാൻ തയ്യാറുള്ള എല്ലാ സ്ഥാനാർത്ഥികളും ഔദ്യോഗിക അറിയിപ്പ് download ചെയ്യുകയും എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ പ്രക്രിയകളും ശ്രദ്ധാപൂർവ്വം വായിക്കുകയും ചെയ്യുക. സ്കീം ബെനിഫിറ്റ്, യോഗ്യതാ മാനദണ്ഡം, സ്കീം ഒബ്ജക്റ്റ്, ആപ്ലിക്കേഷൻ സ്റ്റാറ്റസ്, ആപ്ലിക്കേഷൻ പ്രോസസ് എന്നിവയും അതിലേറെ “സ്നേഹപൂർവം സ്കോളർഷിപ്പ് 2020” നെക്കുറിച്ചുള്ള ഹ്രസ്വ വിവരങ്ങൾ ഞങ്ങളും നൽകും.
പ്രതിമാസം സ്കോളർഷിപ്പ് തുക
Rs.300/-
For class VI to class X
Rs 500/-
For class XI and class XII
Rs 750/-
For degree courses / professional degree
Rs. 1000/-
അപേക്ഷിക്കേണ്ട വിധം
സ്നേഹപൂർവ്വം സ്കോളർഷിപ്പ് ഓൺലൈനിൽ അപേക്ഷിക്കുന്നത് എങ്ങനെ ?
ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് സമാശ്വാസമായി 1600 രൂപ
കോവിഡ് 19 വ്യാപനപശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് സമാശ്വാസമായി 1600 രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ഇതിൽ 600 രൂപ കേന്ദ്ര വിഹിതവും 1000 രൂപ സംസ്ഥാന വിഹിതവുമാണ്. നിലവിലെ സാഹചര്യത്തിൽ പാചക തൊഴിലാളികൾ അനുഭവിക്കുന്ന വിഷമതകൾ മനസ്സിലാക്കിയാണ് സംസ്ഥാനവിഹിതമായ 400 രൂപയ്ക്ക് പുറമേ 600 രൂപ അധികമായി കോവിഡ് കാലത്തേക്ക് മാത്രമായി അനുവദിക്കാൻ തീരുമാനിച്ചത്.
FIRST BELL TIME TABLE October 15
USS സാമൂഹ്യശാസ്ത്രം ചോദ്യങ്ങളും ഉത്തരങ്ങളും
FIRST BELL TIME TABLE October 14
SSLC UNIT 4 SOCIALSCIENCE I WORK SHEET CULTURE AND NATIONALISM സംസ്കാരവും ദേശീയതയും
FIRST BELL TIME TABLE October 13
കാണാൻ വിട്ടു പോയ ക്ലാസ്സുകൾ കാണാൻ ഇനി ഒരു എളുപ്പവഴി
കഴിഞ്ഞുപോയ വിക്ടേഴ്സ് ക്ലാസ്സുകൾ കാണാൻ കഴിയാതെ പോയവർക്കും ഒന്നുകൂടി കാണാൻ ശ്രമിക്കുന്നവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ക്ലാസ്സുകൾ തിരഞ്ഞുപിടിച്ച് കണ്ടുപിടിക്കുന്നതിനുള്ള ബുദ്ധിമുട്ട് അതിനൊരു പരിഹാരമായി കൈറ്റ് വിക്ടേഴ്സ് ഒരു പേജ് ആരംഭിച്ചിട്ടുണ്ട്. താഴെ നൽകിയിട്ടുള്ള ലിങ്കിൽ കയറുക ശേഷം നിങ്ങളുടെ മീഡിയം സെലക്ട് ചെയ്തു കൊടുക്കുക അപ്പോൾ ഒരു ടാബ് മെനു അവിടെ പ്രത്യക്ഷമാകും. ഇതിൽ നിന്നും നിങ്ങൾക്ക് ഭാഷ തിരഞ്ഞെടുക്കുക.അപ്പോൾ ആ ഭാഷയുമായി ബന്ധപ്പെട്ട മുഴുവൻ ക്ലാസ്സുകളും ഒറ്റ പേജിൽ തന്നെ ദൃശ്യമാകും.
CLASS 9 MATHS CHAPTER 4 പുതിയ സംഖ്യകൾ NEW NUMBERS
ഒമ്പതാം ക്ലാസ്സ് ഗണിതത്തിെലെ 4-ാം ചാപ്ററ്റർ ആയ പുതിയ സംഖ്യകൾ (New numbers) എന്ന പാഠഭാഗം ഗുരുസമഗ്ര ബ്ലോഗിലൂെടെ ഷെയർ ചെയ്യുകയാണ് റിസോഴ്സ് പേഴ്സണും അദ്ധ്യാപകനും ആയ ശ്രീ അൻവർ ഷാനിബ് സാർ
CLASS 9 MATHS CHAPTER 4 പുതിയ സംഖ്യകൾ NEW NUMBERS PART 3
FIRST BELL TIME TABLE October 12
കേരളപ്പിറവി ക്വിസ്സ് 2020 Kerelapiravi Quiz 2020
IT CLASS 8 വിസ്മയം വിരൽത്തുമ്പിൽ VIDEO CLASS
എട്ടാം ക്ലാസ് ഐ സി ടി പാഠപുസ്‌തകത്തിലെ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത വിസ്മയലോകം വിരൽത്തുമ്പിൽ എന്ന പാഠഭാഗത്തിന് സഹായകരമായ വീഡിയോകൾ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ മുഹമ്മദ് ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി
Part 1 : https://youtu.be/XpcL2nI7H3g
Part 2 : https://youtu.be/K-y_H6UESPE
Part 3 : https://youtu.be/NsIFmEYul4A
Part 4 : https://youtu.be/WKuMsYS3Uhk
Part 5 : https://youtu.be/945UAr01QjE
Part 6 : https://youtu.be/9zSwvNYZCPc
Part 7 : https://youtu.be/qomhwIgWc60
Part 8 : https://youtu.be/S2gkAna9gto
SSLC SOCIALSCIENCE NOTES CHAPTER 4 EM AND MM
How To make a Digital magazine with the help of open software
CLASS 9 SOCIALSCIENCE 1 ഇന്ത്യൻ ഭരണഘടന : അവകാശങ്ങളും കർത്തവ്യങ്ങളും INDIAN CONSTITUTION: RIGHTS AND DUTIES WORKSHEET
KER Summary of Chapters I-X
FIRST BELL TIME TABLE October 9
FIRST BELL TIME TABLE October 8
FIRST BELL TIME TABLE October 7
FIRST BELL TIME TABLE October 6
FIRST BELL TIME TABLE October 5
CLASS 8 ENGLISH - EXTENDED ACTIVITIES (OCTOBER, NOVEMBER , DECEMBER) BASED ON ONLINE CLASS
Sri Johnson T P, CMS HS, Mundiappally, Thiruvalla shares with us the extended activities of English Standard 8 based on online classes. Our sincere Thanks to Johnson sir.
DECEMBER MONTH
CLASS 8 ENGLISH - EXTENDED ACTIVITIES BASED ON ONLINE CLASS 01/10/2020
CLASS 8 ENGLISH - EXTENDED ACTIVITIES BASED ON ONLINE CLASS 06/10/2020
CLASS 8 ENGLISH - EXTENDED ACTIVITIES BASED ON ONLINE CLASS 08/10/2020
CLASS 8 ENGLISH - EXTENDED ACTIVITIES BASED ON ONLINE CLASS 12/10/2020
CLASS 8 ENGLISH - EXTENDED ACTIVITIES BASED ON ONLINE CLASS 22/09/2020,
FIRST BELL TIME TABLE October 2
ഗാന്ധി ക്വിസ്സ് By Shruthy Teacher
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ്സുകളിൽ പങ്കെടുക്കുന്നതിന് കുട്ടികളെ ഏറെ സഹായിക്കുന്ന ക്വിസ്സുകൾ വീഡിയോ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഇരിങ്ങണ്ണൂർ എച്ച്എസ്എസ് സ്കൂൾ അധ്യാപികയും ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും കൂടി ആയ ശ്രുതി ടീച്ചർ
2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്
2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തിൽപ്പരം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 100 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള 62 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുന്നത്. ചെറുപയർ, കടല, തുവര പരിപ്പ്, ഉഴുന്ന്, ഭക്ഷ്യ എണ്ണ, 3 ഇനം കറി പൗഡറുകൾ തുടങ്ങി എട്ട് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉൾപ്പെടുത്തുന്നത്.
പ്രീ-പ്രൈമറി കുട്ടികൾക്ക് 2 കിലോഗ്രാം അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക. 7 കിലോഗ്രാം അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നൽകുന്ന കിറ്റിലുള്ളത്. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് 10 കിലോഗ്രാം അരിയും 462 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് നൽകുക. സപ്ലൈക്കോ മുഖേന സ്‌കൂളുകളിൽ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകൾ സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി എന്നിവയുടെ മേൽനോട്ടത്തിൽ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും. വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂൾ മുഖേന രക്ഷിതാക്കൾക്ക് നൽകും.















































