you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
Kerala SSLC Result 2026 Links
പ്ലസ് വൺ & VHSE ഫസ്റ്റ് അലോട്ട്മെൻറ് പ്രകാരം അഡ്മിഷൻ എടുക്കുവാനുള്ള അവസാന തീയതി ഇന്ന്.
SPORTS RANK LIST
Circulars
പത്താം ക്ലാസ്സിലെ ആദ്യ പാഠത്തിന്റെ അവതരണം - സമാന്തര ശ്രേണികൾ
പത്താം ക്ലാസ്സിലെ ഒന്നാം അധ്യായമായ സമാന്തരശ്രേണികൾ എന്ന പാഠഭാഗത്തെ അടിസ്ഥാനപ്പെടുത്തി പ്രധാനപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വിശകലനം ചെയ്യുന്ന വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന വീഡിയോകൾ തയ്യാറാക്കി അയച്ചു തരികയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സൺ ആയ അൻവർ ഷാനിബ് കെ.ബി സാറിന് ബ്ലോഗിൻറെ പേരിലുള്ള എല്ലാ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു
SSLC MATHS സമാന്തരശ്രേണികൾ ഭാഗം 1
SSLC MATHS സമാന്തരശ്രേണികൾ ഭാഗം 2
IT മാതൃക ചോദ്യങ്ങളും ഉത്തരങ്ങളും
MALAYALAM STUDY MATERIALS STD VIII, IX AND X BY ASHA V T
SSLC PHYSICS FIRST TERM NOTES
എസ്.എസ്.എല്‍ സി ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് ഫസ്റ്റ് ടേം നോട്ട് (MM & EM) ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ജാബിര്‍ കെ.കെ ; IUHSS Parappur സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC PHYSICS FIRST TERM NOTES -MM
SSLC PHYSICS FIRST TERM NOTES -EM
SSLC BIOLOGY SIMPLIFIED NOTES VOLUME 1
SSLC പുനർമൂല്യ നിർണ്ണയം 2023
പത്രക്കുറിപ്പ്
2023 മാർച്ചിൽ നടത്തിയ എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി (സൂക്ഷ്മപരിശോധന) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർഥികൾ അപേക്ഷ
- https://sslcexam.kerala.gov.in
- https://sslchiexam.kerala.gov.in
- https://thslchiexam.kerala.gov.in
- https://ahslcexam.kerala.gov.in
എന്നീ വെബ്സൈറ്റുകൾ മുഖേന ഇന്നു (മേയ് 20) നാലുവരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.
SSLC 2023 ഫലം എങ്ങനെ പരിശോധിക്കാം?
ഹോംപേജിലെ 'SSLC ഫലം 2023' ലിങ്കിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ കേരള SSLC 2023 സ്കോർ ഷീറ്റ് കാണുന്നതിന് നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക തുടർന്ന് 'ഫലം നേടുക' ഓപ്ഷനിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ ഫലങ്ങൾ ഉടൻ സ്ക്രീനിൽ ദൃശ്യമാകും.
SSLC BlOLOGY UNIT 1 NOTES AND VIDEO LESSONS (Structure of Neuron) നാഡീകോശത്തിന്റെ ഘടന
class 10 biology അധ്യായം 1 മലയാളം / ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പ്രയോജനപ്പെടുമെന്ന വിശ്വാസത്തിൽ തയ്യാറാക്കിയ video lessons ൻ്റെ മൂന്ന് ഭാഗങ്ങളിൽ Part 1 (15 മിനിറ്റ് ) ഇപ്പോൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കൽ സാർ,
വീഡിയോ കിട്ടാൻ പ്രയാസമുള്ള കുട്ടികൾക്കായി ഒപ്പം വാട്സ് ആപ്പ് voice clip ഉം ഷെയർ ചെയ്യുന്നു.
കൂടാതെ youtube link ഉം ഷെയർ ചെയ്യുന്നു.
PART 2
SSLC MALAYALAM II FULL CHAPTER NOTES
SSLC MALAYALAM I FULL CHAPTER NOTES
പത്താം ക്ലാസ്സിലെ മലയാളം I പാഠപുസ്തകത്തിലെ ആദ്യ അഞ്ച് പാഠഭാഗങ്ങളിലെ നോട്ടുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഗവ: എച്ച്.എച്ച്.എസ് അരീക്കോട് സ്കൂളിലെ മലയാളം അധ്യാപകനും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ സുരേഷ് അരീക്കോട് സാർ. ഈ വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലേക്ക് ഷെയർ ചെയ്തു നൽകിയ സാറിനോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
യൂണിറ്റ് 1 - കലാതീതം കാവ്യവിസ്മയം
6. കടൽത്തിരത്ത്
7. പ്രലോഭനം
8. യുദ്ധത്തിന്റെ പരിണാമം
9. ആത്മാവിന്റെ വെളിപാടുകൾ
10. അക്കർമാശി
11. അശ്വമേധം
12. ഞാൻ കഥാകാരനായ കഥ
13. ഉരുളക്കിഴങ്ങ് തിന്നുന്നവർ
14. മൈക്കലാഞ്ചലോ മാപ്പ്
Nb : on updation
SSLC RESULTS 2023
ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് 2023 മെയ് 20-നോ അതിനുമുമ്പോ ഫലം പരിശോധിക്കാൻ കഴിയും. ഫലം ബോർഡ് പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. 2023 മാർച്ച് 9 മുതൽ മാർച്ച് 29 വരെയാണ് കേരള എസ്എസ്എൽസി പത്താം ക്ലാസ് പരീക്ഷ നടന്നത് , ഏകദേശം 4 ലക്ഷം വിദ്യാർത്ഥികൾ ആ പരീക്ഷയിൽ പങ്കെടുത്തിരുന്നു.
| പരീക്ഷാ നടത്തിപ്പ് രീതി | കേരള പൊതു പരീക്ഷാ ബോർഡ് |
| പരീക്ഷയുടെ പേര് | കേരള എസ്എസ്എൽസി പത്താംതരം പരീക്ഷ |
| പരീക്ഷാ തീയതി | 2023 മാർച്ച് 9 മുതൽ 29 മാർച്ച് വരെ |
| കേരള എസ്എസ്എൽസി പത്താം തീയതി ഫലം | 2023 മെയ് 20 വരെ |
| ഫല പ്രഖ്യാപന രീതി | ഓൺലൈൻ |
| കേരള എസ്എസ്എൽസി പത്താം ക്ലാസ് ഫലം പരിശോധിക്കാൻ ആവശ്യമായ വിശദാംശങ്ങൾ | റോൾ നമ്പറും ജനനത്തീയതിയും |
| ലേഖന വിഭാഗം | ബോർഡ് ഫലം |
| ഔദ്യോഗിക വെബ്സൈറ്റ് | karesults.nic.in |
- കേരള എസ്എസ്എൽസി ഫലത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് @ keralaresults.nic.in അല്ലെങ്കിൽ result.kite.kerala.gov.in സന്ദർശിക്കുക.
- ഇപ്പോൾ "കേരള SSLC ഫലം 2023" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ നിങ്ങളെ ഒരു പുതിയ പേജിലേക്ക് റീഡയറക്ടുചെയ്യും
- ഇവിടെ നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകേണ്ടതുണ്ട്
- സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
- ഇപ്പോൾ കേരള എസ്എസ്എൽസി ഫലം 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും
- കൂടുതൽ റഫറൻസിനായി നിങ്ങൾക്ക് "കേരള SSLC പത്താം ഫലം 2023" ന്റെ പ്രിന്റൗട്ട് എടുക്കാം
- ഫോണിലെ SMS ആപ്ലിക്കേഷനിലേക്ക് പോകുക
- ഇപ്പോൾ അതേ ഫോർമാറ്റിൽ SMS ടൈപ്പ് ചെയ്യുക ( KERALA10<രജിസ്ട്രേഷൻ നമ്പർ> )
- ഇപ്പോൾ അത് 56263 എന്ന നമ്പറിലേക്ക് അയയ്ക്കുക
- കുറച്ച് മിനിറ്റുകൾക്ക് ശേഷം, അതേ നമ്പറിൽ നിങ്ങളുടെ ഫലം ലഭിക്കും
- വിദ്യാർത്ഥികളുടെ പേര്
- വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നമ്പർ
- വിദ്യാലയത്തിന്റെ നാമം
- വിദ്യാർത്ഥികളുടെ ജനനത്തീയതി
- ലിംഗഭേദം
- ഓരോ വിഷയത്തിലും മാർക്ക് ഉറപ്പിച്ചിരിക്കുന്നു
- ആകെ കിട്ടിയ മാർക്ക്
- വിഷയങ്ങളുടെ പട്ടിക-കോഡും പേരുകളും
- പരീക്ഷാ നില: വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുക
| മാർക്ക് ശതമാനം | ഗ്രേഡ് | ഗ്രേഡ് പോയിന്റ് |
| 90-100 | A+ | 9 |
| 80-89 | എ | 8 |
| 70-79 | ബി+ | 7 |
| 60-69 | ബി | 6 |
| 50-59 | C+ | 5 |
| 40-49 | സി | 4 |
| 30-39 | D+ | 3 |
| 20-29 | ഡി | 2 |
| 20 ൽ താഴെ | ഇ | 1 |
SSLC SOCIAL SCIENCE I & II UNIT 1 EM AND MM NOTES
പത്താം ക്ലാസ്സിലെ സാമുഹ്യശാസ്ത്രം I,II (ഹിസ്റ്ററി, ജ്യോഗ്രഫി) ലെ ഒന്നാം പാഠ ഭാഗങ്ങളായ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ, സമയവും ഋതുക്കളും, എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങൾക്കാവശ്യമായ കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരേ പോലെ പ്രയോജനപ്രദമായതും ആയ പഠന വിഭവങ്ങൾ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന് ശ്രീ ബിജു കെ. കെ. സാര്‍. ശ്രീ ബിജു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
- പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I - Revolutions - that Influenced the World(ഇംഗ്ലീഷ് മീഡിയം)
- പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ (മലയാളം മീഡിയം)
- പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II - seasons and time (ഇംഗ്ലീഷ്)
- പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II - ഋതുഭേദങ്ങളും സമയവും (മലയാള മീഡിയം)
SSLC SOCIAL SCIENCE II - NOTES AND PRSENTATION -ALL CHAPTERS
- SSLC SOCIAL SCIENCE II CHAPTER 10:CONSUMER SATISFACTION AND PROTECTION- PPT FILE -EM
- SSLC SOCIAL SCIENCE II CHAPTER 10:CONSUMER SATISFACTION AND PROTECTION- NOTES -EM
- SSLC SOCIAL SCIENCE II CHAPTER 09:FINANCIAL INSTITUTIONS AND SERVICES- PPT FILE -EM
- SSLC SOCIAL SCIENCE II CHAPTER 09:FINANCIAL INSTITUTIONS- EM- NOTES
- SSLC SOCIAL SCIENCE II CHAPTER 08: RESOURCE WEALTH OF INDIA- PPT FILE -EM
- SSLC SOCIAL SCIENCE II CHAPTER 08: വൈവിധ്യങ്ങളുടെ ഇന്ത്യ-MM NOTES
- SSLC SOCIAL SCIENCE II CHAPTER 08: RESOURCE WEALTH OF INDIA-EM NOTES
- SSLC SOCIAL SCIENCE II CHAPTER 0 7 : INDIA ; THE LAND OF DIVERSITIES-EM PPT
- SSLC SOCIAL SCIENCE II CHAPTER 07-വൈവിധ്യങ്ങളുടെ ഇന്ത്യ - MM-NOTES
- SSLC SOCIAL SCIENCE II CHAPTER 07: INDIA THE LAND OF DIVERSITIES-EM NOTESSSLC SOCIAL SCIENCE II CHAPTER 06 : ആകാശകണ്ണുകളും അറിവിന്റെ വിശകലനവും- MM PPT
- SSLC SOCIAL SCIENCE II CHAPTER 06:പൊതുചെലവും പൊതുവരുമാനവും- MM NOTES
- SSLC SOCIAL SCIENCE II CHAPTER 06: EYES IN THE SKY AND DATA ANALYSIS- EM NOTES
- SSLC SOCIAL SCIENCE II CHAPTER 05:പൊതുചെലവും പൊതുവരുമാനവും- MM PPT
- SSLC SOCIAL SCIENCE II CHAPTER 04:പൊതുചെലവും പൊതുവരുമാനവും- MM NOTES
- SSLC SOCIAL SCIENCE II CHAPTER 05 :PUBLIC EXPENDITURE AND PUBLIC REVENUE - EM NOTES
- SSLC SOCIAL SCIENCE II CHAPTER 04:ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ - MM PPT
- SSLC SOCIAL SCIENCE II CHAPTER 04 ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ-MM- NOTES
- SSLC SOCIAL SCIENCE II CHAPTER 04 : LANDSCAPE ANALYSIS THROUGH MAPS - EM NOTES
- SSLC SOCIAL SCIENCEI II CHAPTER 03: മാനവവിഭവശേഷി വികസനം- ഇന്ത്യയില്‍-MM PPT
- SSLC SOCIAL SCIENCE II CHAPTER 03: HUMAN RESOURCE DEVELOPMENT IN INDIA -EM PPT
- SSLC SOCIAL SCIENCEI II CHAPTER 03: മാനവവിഭവശേഷി വികസനം- ഇന്ത്യയില്‍-MM NOTES
- SSLC SOCIAL SCIENCE II CHAPTER 03: HUMAN RESOURCE DEVELOPMENT IN INDIA -EM NOTES
- SSLC GEOGRAPHY - CHAPTER 02: IN SEARCH OF SOURCE OF WIND -PPT -EM
- SSLC GEOGRAPHY - CHAPTER 02: IN SEARCH OF SOURCE OF WIND -PPT -MM
- SSLC GEOGRAPHY - CHAPTER 02 IN SEARCH OF SOURCE OF WIND -NOTES-EM
- SSLC GEOGRAPHY - CHAPTER 02 IN SEARCH OF SOURCE OF WIND -NOTES -MM
- SSLC GEOGRAPHY CHAP 01: ഋതുഭേദങ്ങളും സമയവും- പ്രസന്റേഷന്
- SSLC GEOGRAPHY CHAP 01: ഋതുഭേദങ്ങളും സമയവും-നോട്ട്
- SSLC GEOGRAPHY CHAP 01: SEASONS AND TIME PRESENTATION
- SSLC GEOGRAPHY CHAP 01: SEASONS AND TIME NOTES
STANDARD VIII, IX AND X HINDI SECOND TERM NOTES 2023
- SSLC HINDI SECOND TERM NOTES 2023
- SSLC STD IX SECOND TERM NOTES 2023
- SSLC STD VIII SECOND TERM NOTES 2023
SSLC EXAM 2022 ENGLISH - 2 MODEL QUESTIONS AND ANSWERS
2022ലെ എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെ മാതൃക ചോദ്യപേപ്പറുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് Daily English Classroom എന്ന യൂട്യൂബ് ചാനൽ.
SSLC EXAM 2022 ENGLISH - MODEL QUESTIONS I AND ANSWERS
SSLC EXAM 2022 ENGLISH - MODEL QUESTIONS II AND ANSWERS
SSLC 2022 BIOLOGY CHAPTER WISE MODEL QUESTIONS [EM,MM]
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ആയി ബയോളജിയിലെ മുഴുവൻ പാഠങ്ങളിലെയും മാതൃകാ ചോദ്യങ്ങൾ പങ്കുവെയ്ക്കുന്നു ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടിയിലെ അദ്ധ്യാപകനായ ശ്രീ റഷീദ് ഓടക്കൽ സാർ. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
- 1. അറിയാനും പ്രതികരിക്കാനും
- 1. Sensations And Responses
- 2. അറിവിന്റെ വാതായനങ്ങൾ
- 2. Windows Of Knowledge
- 3. സമസ്ഥിതിക്കായുള്ള രാസന്ദേശങ്ങൾ
- 3. Chemical Messages For Homeostasis
- അധ്യായം 4 - അകറ്റിനിർത്താം രോഗങ്ങളെ
- Unit-4 Keeping Diseases Away
- അധ്യായം - 5 - പ്രതിരോധത്തിന്റെ കാവലാളുകള്‍
- Unit-5 Soldiers of Defense
- Unit-6 ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ
- Unit-6 UNRAVELLING GENETIC MYSTERIES
- Unit-7 നാളെയുടെ ജനിതകം
- Unit-7 GENETICS OF THE FUTURE
- Unit- 8 ജീവൻ പിന്നിട്ട പാതകൾ
- Unit- 8 THE PATHS TRAVERSED BY LIFE
SSLC 2022 BIOLOGY CHAPTER WISE MODEL QUESTIONS [EM,MM]
SSLC-BIOLOGY-2022-FOCUS-AREA-NOTES-ALL-UNITS
2024 ലെ എസ്.എസ്.എൽ.സി പൊതുപരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ബയോളജിയിലെ മുഴുവൻ പാഠങ്ങളുടെയും ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് GVHSS Kondotty സ്കൂളിലെ അദ്ധ്യാപകനായ ശ്രീ റഷീദ് ഓടക്കൽ സാർ. സാറിന് ബ്ലോഗ് ടീമിൻറെ അകൈതവമായ നന്ദി അറിയിക്കുന്നു
Rasheed Odakkal
















