Labels

2020 USS LSS ANSWER KEY



2020 വർഷത്തിൽ ഇന്ന് നടന്ന  എൽ എസ് എസ് യു എസ് എസ് പരീക്ഷകളുടെ ലഭ്യമായ ഒദ്യോഗികമല്ലാത്ത ലഭ്യമായ ഉത്തരസൂചിക  ഗുരുസമഗ്ര   ബ്ലോഗിലൂടെ  ഷെയർ ചെയ്യുകയാണ്  അദ്ധ്യാപകർ

LSS
LSS ANSWER KEY
DOWNLOAD-LSS-QUESTION PAPER-2020 Part 1
DOWNLOAD LSS QUESTION PAPER 2020 Part 2
Answer Key Part 1
Answer Key Pert 2

USS EXAM 2020 - COACHING CLASSES

ഈ വർഷത്തെ USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് സഹായകരമായ വീഡിയോ ക്ലാസുകൾ ഗണിതം, അടിസ്ഥാന ശാസ്ത്രം, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെത് ഷെയര്‍ ചെയ്യുകയാണ് നസീര്‍ സാര്‍ സ്കൂൾ മീഡിയ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

VIDEO LINKS

https://youtu.be/cCMpTRvBjYM


https://youtu.be/NAVwz31pT6I


https://youtu.be/ycec1u0W0xs


https://youtu.be/ycec1u0W0xs


https://youtu.be/whmYGWb3F7Y


https://youtu.be/hhk-fMSwmgY


https://youtu.be/LEOD3NHJW0A


https://youtu.be/gBRCPm4n1us


https://youtu.be/MGJlNOcECPA


https://youtu.be/smOdGS3LKfc


https://youtu.be/Bmon6MUG-go


https://youtu.be/kjZdEfHlBTw


https://youtu.be/oE7r5SNlEB0


https://youtu.be/aHOgTyrXHC8


https://youtu.be/xprl7c-RTDs


https://youtu.be/588EFlB7Dc4


https://youtu.be/5n8rWPcTp6Y


https://youtu.be/rrIsyGm7Yvk


https://youtu.be/W1--Z8Fp05M


https://youtu.be/Z9PoGx2GjGg


https://youtu.be/PXMG1hTI9CI


https://youtu.be/t7MLLgWB8c8


https://youtu.be/OnH3XeKLPbQ


https://youtu.be/EfNyDAlteB8

SSLC IT EXAM 2020 - IT MODEL EXAM PRACTICAL QUESTIONS AND VIDEO TUTORIALS


പത്താം ക്ലാസിലെ ഈ വര്‍ഷത്തെ ഐ.ടി. മോഡല്‍ പരീക്ഷയില്‍ ചോദിച്ച ചില പ്രാക്റ്റിക്കല്‍ ചോദ്യങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകളും ചോദ്യ ശേഖരവും (pdf) ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ സുശില്‍ കുമാര്‍ സാര്‍. ചോദ്യങ്ങളുടെ ചുവടെയുള്ള വീഡിയോ ടൂട്ടോറിയല്‍ എന്ന ലിങ്കിലൂടെ അവയുടെ‍ വീഡിയോ ടൂട്ടോറിയലുകള്‍ കാണാന്‍ കഴിയുന്നതാണ് . ഇതോടൊപ്പം മുന്‍ വര്‍ഷങ്ങളിലെ വീഡിയോ ലിങ്കുകളുമുണ്ട്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

DOWNLOAD
from Biovishon video blog

VIDEOS WITH PLAY LIST (1/23)

CLASS: 9 PHYSICS പരിഷ്കരിച്ച പുസ്തകം ആസ്പദമാക്കിയുള്ള പരിശീലനചോദ്യങ്ങളും ഉത്തരവും

CLASS: 9 PHYSICS പരിഷ്കരിച്ച പുസ്തകം ആസ്പദമാക്കിയുള്ള
പരിശീലനചോദ്യങ്ങളും ഉത്തരവും
തയ്യാറാക്കി അയച്ചു തന്നത് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ
Download

CLASS:8 PHYSICS പരിഷ്കരിച്ച പുസ്തകം ആസ്പദമാക്കിയുള്ള പരിശീലനചോദ്യങ്ങളും ഉത്തരവും

CLASS:8 PHYSICS പരിഷ്കരിച്ച പുസ്തകം ആസ്പദമാക്കിയുള്ള
പരിശീലനചോദ്യങ്ങളും ഉത്തരവും
തയ്യാറാക്കി അയച്ചു തന്നത് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ
Download

എട്ടാം  ക്ലാസ് ഫിസിക്സിലെ  Static Electricity  എന്ന യൂണിറ്റിലെ പരിശീലന ചോദ്യങ്ങളും ഉത്തരവും.(EM)
Download

SSLC MODEL EXAMINATION,FEBRUARY-2020 (KEY) PHYSICS

തയ്യാറാക്കി അയച്ചു തന്നത് ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ ശ്രീ ഇബ്രാഹിം വാത്തിമറ്റം
SSLC MODEL EXAMINATION,FEBRUARY-2020 (KEY) PHYSICS

CLASS 9 MATHS REVISION SAHAYI


ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായ റിവിഷൻ നോട്സ് തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും അദ്ധ്യാപകനുമായ ശ്രീ അൻവർ ഷാനിബ് സാർ
CLASS 9 MATHS REVISION SAHAYI EM

USS BASICSClENCE PART 7

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി അടിസ്ഥാന ശാസ്ത്രം Part -7 വീഡിയോ ലിങ്ക് മറ്റുളളവർക്ക് ലഭിക്കാൻ പരമാവധി ഷെയർ ചെയ്യുക
തയ്യാറാക്കി അയച്ചു തന്നത് ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ നസീർ സാർ


SSLC SAMPLE QUESTION PAPER 2020 PHYSICS

പത്താം ക്ലാസിലെ ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി മാതൃകാ ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തുകയാണ് ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.

SSLC SAMPLE QUESTION PAPER 2020 PHYSICS EM
SSLC SAMPLE QUESTION PAPER 2020 PHYSICS MM

USS CLASS 2020 BASICSCIENCE

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകാര മാകുന്ന അടിസ്ഥാന ശാസ്ത്രം Basic Science ന്റെ മോഡൽ പേപ്പറിന്റെ ഉത്തരങ്ങളും അനുബന്ധ വിവരങ്ങളും ലളിതമായി വിശദീകരിക്കുന്ന വീഡിയോ



കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനായി വീഡിയൊ പ്രദർശനം

കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്നുണ്ട്. അവ അകറ്റുന്നതിനും വിദ്യാർത്ഥികളിൽ വ്യക്തവും കൃത്യവുമായ അവബോധം നൽകുന്നതിനുമായി ആരോഗ്യവകുപ്പ് ഒരു ബോധവൽക്കരണ വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. ഈ വീഡിയോ സംസ്ഥാനത്തെ 40 ലക്ഷം വിദ്യാർത്ഥികൾക്ക്  മുന്നിലായി 2020 ഫെബ്രുവരി മാസം മൂന്നാം തീയതി ഉച്ചയ്ക്ക് 2 മണി, 3 മണി, 4 മണി എന്നിങ്ങനെ മൂന്നു തവണകളിലായി സംപ്രേഷണം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വിക്ടേഴ്സ് ചാനലിലൂടെയും https://victers.kite.kerala.gov.in
എന്ന പോർട്ടലിലൂടെയും ലഭ്യമാകുന്ന ഈ വീഡിയോ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഴുവൻ വിദ്യാർത്ഥികളോടും അധ്യാപകരോടും അഭ്യർത്ഥിക്കുന്നു.

പ്രൊഫ സി രവീന്ദ്രനാഥ്
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി