എട്ടാം ക്ലാസ് കെമിസ്ട്രിയി, ഫിസിക്സ് പാഠഭാഗങ്ങളിലെ സംഷിപ്ത രൂപത്തിലുള്ള നോട്ടുകളും പരിശീലനം ചോദ്യങ്ങളും ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് അധ്യാപകനും റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ ഇബ്രാഹിം സാർ.
you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
Showing posts with label Chemistry 8. Show all posts
Showing posts with label Chemistry 8. Show all posts
CLASS 8 CHEMISTRY AND PHYSICS NOTES FOR ENGLISH MEDIUM & MALAYALAM MEDIUM
Tags:
Chemistry,
Chemistry 8,
Class 8 chemistry note,
class 8 physics note,
class-8,
EBRHIM,
Notes,
Physics,
Physics 8,
resouce updats
STANDARD 8 CHEMISTRY ONAM EXAM - VIDEO
ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതിനാൽ കുട്ടികൾക്ക് സ്വയം വിലയിരുത്തൽ നടത്തുന്നത്തിന് സഹായകരമായ എട്ടാം ക്ലാസ് കെമിസ്ട്രി ഓണപ്പരീക്ഷ 2020 വീഡിയോ ഷെയർ ചെയ്യുകയാണ് ഏവർക്കും സുപരിചിതനായ ഇബ്രാഹിം സാർ . കെമിസ്ട്രി ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തിയുള്ള ഈ പരീക്ഷ കുട്ടികള്‍ക്ക് അവരെ സ്വയംവിലയിരുത്തുവാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ചോദ്യങ്ങളോരോന്നും pause ചെയ്ത് നിറുത്തി പരീക്ഷ എഴുതുകയും അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും വാചാ വിശദീകരണവും ഉപയോഗപ്പെടുത്തി അവര്‍ക്ക് സ്വയം സ്കോര്‍ കണക്കാകാനാകും. മുഴുവന്‍ LO കളും പരിഗണിച്ചും അവ ഉള്‍പ്പെടുത്തിയും തയ്യാറാക്കിയിരിക്കുന്നതിനാല്‍ രണ്ട് യൂണിറ്റുകളിലെയും സമ്പൂര്‍ണ്ണമായ റിവിഷന്‍ ഈ പരീക്ഷയിലൂടെ സാധ്യമാകും. ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD 8 CHEMISTRY ONAM EXAM - VIDEO
Tags:
Chemistry,
Chemistry 8,
class-8,
EBRHIM,
online exam,
resouce updats
CLASS 8 CHEMISTRY UNIT 2 ONLINE CLASS
എട്ടാം ക്ലാസിലെ കെമിസ്ട്രി രണ്ടാം അധ്യായത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസുകൾ പാർട്ടുകളായി തിരിച്ച് അയച്ചു തരികയാണ് ഒരു സമഗ്ര റിസോഴ്സ് പേഴ്സണും GTHS Kokkur, Malappuram ജില്ലയിലെ അദ്ധ്യാപികയുമായ ശ്രീരേഖ ടീച്ചർ, ടീച്ചർക്ക് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
NAME AND SYMBOL OF ELEMENTS USING KALZIUM,GPERIODIC SOFTWARES PART 1
ATOMS , MOLECULES , CHEMICAL FORMULA AND THE TOTAL NO OF ATOMS PART 2
Tags:
Chemistry 8,
class-8,
resouce updats,
Sreerekha,
VIDEOS
CLASS 8 CHEMISTRY CHAPTER 3 NOTES CHEMICAL CHANGE - രാസമാറ്റങ്ങൾ
എട്ടാം ക്ലാസിലെ രസതന്ത്രം മൂന്നാം അദ്ധ്യായമായ രാസമാറ്റങ്ങൾ (CHEMICAL CHANGE) എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും ആവശ്യമായ നോട്ടുകൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് റിസോഴ്സ് പേഴ്സണും ജി.എച്ച്.എസ്.എസ് എഴിപ്പുറം എറണാകുളത്തെ അധ്യാപകനുമായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ
CLASS 8 CHEMISTRY CHAPTER 3 NOTES CHEMICAL CHANGE
CLASS 8 CHEMISTRY CHAPTER 3 NOTES രാസമാറ്റങ്ങൾ
Tags:
Chemistry,
Chemistry 8,
class-8,
EBRHIM,
Notes,
resouce updats
CLASS 8 CHEMISTRY UNIT TEST
എട്ടാം ക്ലാസ്സ് രസതന്ത്രത്തിലെ ഒന്നാം യുണിറ്റിൻ്റെ ഓൺലൈൻ ക്ലാസിനെ അടിസ്ഥാനപ്പെടുത്തിയുള്ള Online യൂണിറ്റ് ടെസ്റ്റ് ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് റിസോഴ്സ് പേഴ്സണും അദ്ധ്യാപകനും അയ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.കുട്ടികൾക്ക് വളരെ ലളിതമായി പഠിച്ച പാഠഭാഗങ്ങളെ വിലയിരുത്താനും സ്വയം പരിശോധിച്ച് കുറവുകൾ കണ്ടെത്തി മെച്ചപ്പെടുത്താനും സാധിക്കുന്നു.
CLASS 8 CHEMISTRY UNIT TEST 1
Tags:
Chemistry,
Chemistry 8,
class-8,
EBRHIM,
online exam,
Questions,
resouce updats
CLASS 8 CHEMISTRY EM & MM NOTES ON UNIT 2 പദാർത്ഥങ്ങളിലെ അടിസ്ഥാന സ്വഭാവങ്ങൾ (BASIC CONSTITUENTS OF MATTER)
എട്ടാം ക്ലാസിലെ രസതന്ത്രത്തിലെ രണ്ടാം അധ്യായമായ പദാർത്ഥങ്ങളിലെ അടിസ്ഥാന സ്വഭാവങ്ങൾ (BASIC CONSTITUENTS OF MATTER) അടിസ്ഥാനപ്പെടുത്തിയുള്ള പരിശീലന ചോദ്യങ്ങളും നോട്ടുകളും ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കു വയ്ക്കുകയാണ് അധ്യാപകനായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സർ.
CLASS 8 CHEMISTRY EM NOTES ON UNIT 2 BASIC CONSTITUENTS OF MATTER
CLASS 8 CHEMISTRY MM NOTES ON UNIT 2 പദാർത്ഥങ്ങളിലെ അടിസ്ഥാന സ്വഭാവങ്ങൾ
Tags:
Chemistry,
Chemistry 8,
class-8,
EBRHIM,
Notes,
Questions,
resouce updats
Subscribe to:
Posts (Atom)





