സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിലെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നാളെ (ജൂലൈ 29) മുതല്‍ ആഗസ്‍ത് 14 വരെ നടക്കുന്നതാണ്. HSCAP സൈറ്റിലെ ലിങ്കിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കണ്ടത്. 2020 ജൂലൈ 29ന് വൈകുന്നേരം 5 മണി മുതലാണ് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സൈറ്റ് ആക്ടീവ് ആകുക
❖ പ്രോസ്പെക്ട്സ് പ്രസിദ്ധീകരിച്ചു
• VIEW PROSPECTUS
• How to Apply Online?
❖ അപേക്ഷ ഓൺലൈൻ മാത്രം
തെറ്റായ വിവരങ്ങൾ നൽകിയാൽ പ്രവേശനം റദ്ദാക്കും
❖ തിരുത്തലുകളും കൂട്ടിച്ചേർക്കലും സ്വയം ചെയ്യാം
ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ
❖ ഒന്നിലധികം ജില്ലകളിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം
❖ സ്പോർട്സ് ക്വാട്ടയിൽ പ്രത്യേക അപേക്ഷ. ഇവർക്ക് മെറിറ്റ് ക്വാട്ടയിലും അപേക്ഷിക്കാം
❖ ഓൺലൈൻ അപേക്ഷ നൽകുന്നതിനു മുൻപായി പ്രോസ്പെക്ട്സ് വായിക്കുക
http://bit.ly/plusone-single-window-2020
മെറിറ്റ് ക്വാട്ട
ഓൺലൈൻ അപേക്ഷ ജൂലൈ 29 മുതൽ ആഗസ്റ്റ് 14 വരെ
ട്രയൽ അലോട്ട്മെന്റ് ആഗസ്റ്റ് 18
ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് 24
സ്പോർട്സ് ക്വാട്ട
മികവ് രെജിസ്ട്രേഷൻ ആഗസ്റ്റ് 4 മുതൽ 17 വരെ
ഓൺലൈൻ രെജിസ്ട്രേഷൻ ആഗസ്ത് 5 മുതൽ 18 വരെ
ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് 24
ONLINE SITE( From 5PM on 29/05/2020 onwards) HERE (https://www.hscap.kerala.gov.in/)
Appendix 1
(Schools with Linguistic Minority Reservation)
Appendix 2
(List of Reservation Categories)
Appendix 3
(List of OBC Communities which are eligible for Educational concession as is given to OEC)
Appendix 4
(Sample Application Form)
Appendix 9
(Format of Undertaking)
Appendix 5
(Help file for Online Submission of Application)
USER MANUEL For Online Application Submission
(for Students)
Blank Application Form
for HELP DESK Instructions
for Plus One Admission Seat Details
0 Comments