Labels

CLASS 8 UNIT 8 - ഗംഗാസമതലത്തിലേയ്ക്ക്,മഗധ മുതൽ താനേശ്വരം വരെ

 എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം (മഗധ മുതൽ താനേശ്വരം വരെ) (ഗംഗാസമതലത്തിലേക്ക്)  8,9 അധ്യായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  പ്രസന്റേഷൻ  തയാറാക്കി അയച്ചു തന്നിരിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും എസ് ഐ എച്ച്എസ്എസ് ഉമ്മത്തൂരിലെ അധ്യാപകനുമായ  ശ്രീ യുസി വാഹിദ് സാർ, സാറിനോടുള്ള ബ്ലോഗിൻറെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു ...

CLASS 8 UNIT 8 - ഗംഗാസമതലത്തിലേയ്ക്ക്

CLASS 8 UNIT 9 - മഗധ മുതൽ താനേശ്വരം വരെ

SSLC MATHS REVISION QUESTIONS


2019-20 അദ്ധ്യയന വർഷത്തിലേയ്ക്കുള്ള  പത്താം ക്ലാസ്സിലെ ഗണിതത്തിലെ റിവിഷൻ ചോദ്യങ്ങൾ തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് എച്ച്.ഐ.ബി.എച്ച്.എസ്  എസ് വാരാപ്പുഴയിലെ അദ്ധ്യാപകും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും ആയ ശ്രീ ജോൺ പി.എ സാർ, സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.

SSLC MATHS REVISION QUESTIONS

CLASS 10 PHYSICS കണ്ണും കാഴ്ചയും - അടിസ്ഥാനമാക്കിയ വീഡിയോ

തയ്യാറാക്കി അയച്ചു തന്നത് ഇബ്രാഹിം സാർ ,സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു....


Science Lab

കണ്ണും കാഴ്ചയും പത്താം ക്ലാസിലെ ഫിസിക്സ് ആറാം അധ്യായവുമായി ബന്ധപ്പെട്ട 'കണ്ണും കാഴ്ചയും' എന്ന വിഷയമാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്.നേത്രലെന്‍സിന് എങ്ങനെയാണ് പവര്‍ ഓഫ് അക്കമഡേഷന്‍ (ആവശ്യാനുസരണം അതിന്റെ ഫോക്കസ് ക്രമീകരിക്കുവാനുള്ള കഴിവ്) സാധ്യമാകുന്നത്? ഒരു ലെന്‍സിന്റെ കര്‍വേച്ചറും റേഡിയസ് ഓഫ് കര്‍വേച്ചറും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. ഫോക്കസ് ദൂരവും വക്രതാ ആരവും (Radius of curvature) തമ്മിലുള്ള ബന്ധമെന്ത്? ചിത്രങ്ങളുടെയും മാതൃകകളുടെയും സഹായത്തോടെ സുവ്യക്തമായ വിശദീകരണം നല്‍കുന്നു.

CLASS 10 PHYSICS CHAPTER 3 വൈദ്യുതകാന്തിക പ്രേരണം [MM] NOTE


 പത്താം ക്ലാസിലെ ഫിസിക്സ് മൂന്നാം അധ്യാമായ വൈദ്യുതകാന്തികപ്രേരണം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള മലയാളം നോട്ട് ഒരു സമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ ഐ യു എച്ച്എസ്എസ്  പരപ്പൂരിലെ അധ്യാപകനായ ശ്രീ ജാബിർ കെ.കെ സാർ, സാധാരണ ബ്ലോഗിൻറെ പേരിലുള്ള എല്ലാവിധ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു

CLASS 10 PHYSICS CHAPTER 3 വൈദ്യുതകാന്തിക പ്രേരണം [MM] NOTE 

USS പരിശീലന ചോദ്യങ്ങൾ


ഈ വർഷത്തെ USS പരീക്ഷയ്ക്ക് തയ്യാറാവുന്ന കുട്ടികൾക്കായി ശാസ്ത്ര വിഷയത്തെ അധികരിച്ച് തയ്യാറാക്കിയ പരിശീലന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കിയിരിക്കുയാണ് മലപ്പുറം ജില്ലയിലെ ശാസ്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ ലേണിംഗ് ടീച്ചേഴ്സ്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ലവരായ അദ്ധ്യാപകർക്കും നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു...

USS പരിശീലനം



 യു എസ് എസ് പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഏറെ സഹായകമായ വീഡിയോ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും സ്കൂൾ മീഡിയ യൂട്യൂബ് ചാനലിൽ അഡ്മിൻ ആയ ശ്രീ അബ്ദുൽ നസീർ സാർ, സാറിന് ബ്ലോഗിൻറെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

CLASS 10 അദ്ധ്യായം 10 പൗരബോധം



പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ പത്താം അധ്യായം പൗരബോധം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള പഠന വിഭാഗങ്ങൾ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും  എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂരിലെ  അധ്യാപകനുമായ ശ്രീ യു സി വാഹിദ് സാർ സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു

CLASS 10  അദ്ധ്യായം 10 പൗരബോധം [EM]

STANDARD 9 - UNIT 6 - INDIA: THE LAND OF SYNTHESIS,ECONOMIC GROWTH AND ECONOMIC DEVELOPMENT AND CLASS - 6 UNIT 5 - THE EARTH : MYTH AND REALITY


ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ ആറാം യൂണിറ്റിലെ "India : The Land of Synthesis എന്ന പാഠവും Economic Grow th and Economic Development എന്ന ആറാം യൂണിറ്റും ആറാം ക്ലാസ്സിലെ THE EARTH : MYTH AND REALITY എന്നീ മൂന്ന് പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍(ഇംഗ്ലീഷ് വേര്‍ഷന്‍) ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും ആയ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

MORE RESOURCES BY ABDUL VAHID SIR - CLICK HERE

HINDI CLASS NOTES FOR SECOND TERM EXAM 2019- STD 8,9,10


രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 8,9,10 ക്ലാസിലെ കുട്ടികള്‍ക്കായി ക്ലാസ് നോട്ട് തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, LFEMHSS,EDAVA.
ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിക്ക് തുടക്കമായി

സർഗപ്രതിഭകളെത്തേടി വിദ്യാർഥികളും അധ്യാപകരും ചുറ്റുവട്ടത്തേക്ക്. സർഗധനരായ പ്രതിഭകളെ വീട്ടിൽച്ചെന്ന് ആദരിക്കുകയും അവർക്കുനൽകാനുള്ള സന്ദേശം ഏറ്റുവാങ്ങുകയുമാണു ലക്ഷ്യം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ശിശുദിനമായ 14-നു തുടങ്ങുന്ന ‘വിദ്യാലയം പ്രതിഭകളോടൊപ്പം’ എന്ന പദ്ധതിയിലൂടെയാണിത്.ഒരു സ്‌കൂളിൽനിന്ന് 15 വിദ്യാർഥികൾ അധ്യാപകരോടൊപ്പമാണ് സ്‌കൂളിനു ചുറ്റുവട്ടത്തുള്ള സാഹിത്യനായകർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, കായികതാരങ്ങൾ തുടങ്ങിയ പ്രതിഭകളെ സന്ദർശിക്കുന്നത്. വിദ്യാലയത്തിലെ പുഷ്പങ്ങൾ അവർക്കു സമ്മാനിക്കും. നവംബർ 14 മുതൽ 28 വരെയുള്ള ഏതെങ്കിലും ഒരു ദിവസമായിരിക്കും സന്ദർശനം.
14,000 വിദ്യാലയങ്ങളിലൂടെ രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരക്കണക്കിനു വിദ്യാർഥികൾ ഇതിൽ പങ്കാളികളാകും. അനുഭവങ്ങൾ വരുംതലമുറയ്ക്കു പകരുന്നതാണ് ജനകീയ വിദ്യാഭ്യാസത്തിന്റെ സൂര്യപ്രകാശമെന്നു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

SSLC-SOCIAL SCIENCE II-CHAPTER-7-INDIA THE LAND OF DIVERSITIES [EM]


പത്താം ക്ലാസിലെ പരിഷ്‌കരിച്ച സോഷ്യല്‍ സയന്‍സ് II "SSLC-SOCIAL SCIENCE II-CHAPTER-7-INDIA THE LAND OF DIVERSITIES (EM) എന്ന ഏഴാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ജി എച്ച് എസ് എസ് തുവ്വൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ ശ്രീ ബിജു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SOCIAL SCIENCE II-CHAPTER-7-INDIA THE LAND OF DIVERSITIES [EM]

SSLC-SOCIAL SCIENCE I-CHAPTER 9-THE STATE AND POLITICAL SCIENCE [EM&MM]


പത്താം ക്ലാസിലെ പരിഷ്‌കരിച്ച സോഷ്യല്‍ സയന്‍സ് II "രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും"[ THE STATE AND POLITICAL SCIENCE] എന്ന ഒമ്പതാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ജി എച്ച് എസ് എസ് തുവ്വൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ ശ്രീ ബിജു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-SOCIAL SCIENCE I-CHAPTER 9-THE STATE AND POLITICAL SCIENCE [EM]

SSLC-SOCIAL SCIENCE I-CHAPTER 9-രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും [MM]

SAMAGRA-PHYSICS-QUESTION POOL -MOBILE APP

സമഗ്ര യിലെ ചോദ്യ ശേഖരത്തിലെ ഊർജ്ജതന്ത്രത്തിലെ എല്ലാ അദ്ധ്യായങ്ങളുടെയും ചോദ്യ ശേഖരങ്ങൾ ഓരോന്നും ഓരോ Mobile app ആയി തയ്യാറാക്കി എപ്ലസ് ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ കുണ്ടൂര്‍കുന്ന് ടി. എസ് എന്‍. എം എച്ച് എസ്സ് സ്കൂളിലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ . ഇവ install ചെയ്യുവാൻ Settings ൽ Allow from unknown sources എന്ന് മാറ്റം വരുത്തണം..ശ്രീ പ്രമോദ് സാറിന് ഗുരുസമഗ്ര ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SAMAGRA-QUESTION POOL MOBILE APP-CHAPTER 1
SAMAGRA-QUESTION POOL MOBILE APP-CHAPTER 2
SAMAGRA-QUESTION POOL MOBILE APP-CHAPTER 3
SAMAGRA-QUESTION POOL MOBILE APP-CHAPTER 4
SAMAGRA-QUESTION POOL MOBILE APP-CHAPTER 5
SAMAGRA-QUESTION POOL MOBILE APP-CHAPTER 6
SAMAGRA-QUESTION POOL MOBILE APP-CHAPTER 7
SAMAGRA-QUESTION POOL MOBILE APP-CHAPTER 8

SSLC-PHYSICS-CHAPTER 3-ELECTROMAGNETIC INDUCTION-VIDEO LESSON

പത്താം ക്ലാസ് ഫിസിക്സിലെ മൂന്നാം അധ്യായമായ വൈദ്യുത കാന്തിക പ്രേരണം എന്ന പാഠത്തിന്റെ ആദ്യ ഭാഗവുമായി ബന്ധപ്പെട്ട അവതരണം AC ജനറേറ്റർ DC ജനറേറ്റർ എന്ന ഭാഗത്തിന്റെ ലളിതമായ അവതരണം എന്നിവ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി .ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PART 1



PART 2

USS പരീക്ഷയ്ക്ക് തയ്യാറാവാം...!!!

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന വീഡിയോ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി .ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



SSLC-PHYSICS-CHAPTER-REFLECTION OF LIGHT



പത്താം ക്ലാസ് ഫിസിക്സിലെ പ്രകാശത്തിന്റെ പ്രതി പതനം എന്ന പാഠത്തിന്റെ ന്യൂ കാർട്ടീഷൻ ചിഹ്ന രീതി (New Cartision Symbol Representation ) എന്ന ഭാഗവും Problems ഉം വളരെ ലളിതമായി അവതരിപ്പിക്കുന്ന വീഡിയോ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോ്ലോഗിലെ റിസോഴ്സ് പേഴ്സനായ അബ്ദുള്‍ നസീര്‍ സാര്‍, ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി .ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

ശിശുദിന ക്വിസ്സ് 2020,PDF, പ്രസംഘം,ആഡിയോ,













1. ഋതുരാജനെന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര്?

2. നെഹ്റു ബാരിസ്റ്റര്‍ ബിരുദം നേടിയതെവിടെനിന്ന്?

3. ബ്രസല്‍സില്‍ നടന്ന ഏത് സമ്മേളനത്തിലാണ് നെഹ്റു കോണ്‍ഗ്രസ് പ്രതിനിധിയായി പങ്കെടുത്തത്.

4. ജവഹര്‍ലാലിന്‍റെ അച്ഛന്‍റെ പേര്?

5. നെഹ്റുവിന്‍റെ ഭാര്യയുടെ പേരെന്ത്?

6. നെഹ്റു കുടുംബത്തിന് ആ പേര് വന്നതെങ്ങനെ?

7. നെഹ്റുവിന്‍റെ മകള്‍?

8. " ജവഹര്‍' എന്ന പദത്തിന്‍റെ അര്‍ത്ഥം?

9. ആ ദീപം പൊലിഞ്ഞു - ആരുടെ മരണത്തെയാണ് നെഹ്റു ഇങ്ങനെ വിശേഷിപ്പിച്ചത്?

10. നെഹ്റുവിന്‍റെ ആത്മകഥ സമര്‍പ്പിച്ചിട്ടുള്ളത് ആര്‍ക്ക്?

11. ഇന്ദിരയ്ക്ക് നെഹ്റുവെഴുതിയ കത്തുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരെന്ത്?

12. നെഹ്റുവിന്‍റെ വിദേശനയം ഏതു പേരിലറിയപ്പെടുന്നു?

13. നെഹ്റു ജയന്തി ആഘോഷിക്കപ്പെടുന്നതേതു പേരില്‍?

14. നെഹ്റു മരിച്ചതെന്ന്?

15. നെഹ്റു സമാധിയുടെ പേരെന്ത്?

16. നെഹ്റുവിന് കുട്ടികള്‍ നല്‍കിയ ഓമനപ്പേരെന്ത്?

17. 1934 ല്‍ നെഹറുവിന്‍റേതായി പ്രസിദ്ധീകരിച്ച പുസ്തകമേത്?

18. നെഹ്റുവിന് ഏതു വര്‍ഷമാണ് ഭാരതരത്നം നല്‍കിയത്

19. നെഹ്റുവിന്‍റെ സഹോദരിമാരുടെ പേരെന്ത്?

20. ക്രിപ്സ് മിഷനുമായി ഭരണപരിഷ്കാര ചര്‍ച്ച നടന്ന വര്‍ഷം?

ഉത്തരങ്ങള്‍
1. രവീന്ദ്രനാഥ ടാഗോര്‍2. ലണ്ടന്‍ 3. മര്‍ദ്ദിതജനങ്ങളുടെ ലോകസമ്മേളനത്തില് 4.മോത്തിലാല്‍ നെഹ്റു 5. കമലാ നെഹ്റു
6. കനാലിന്‍റെ തീരത്താണ് നെഹ്റു കുടുംബം. കനാലിന് ഉറുദുവില്‍ നെഹ്ര്‍ എന്നാണ് പറയുക. അതിനാല്‍ നെഹ്റുവായി.
7. ഇന്ദിരാ പ്രിയദര്‍ശിനി 8. രത്നം 9. ഗാന്ധിജി 10. കമലയ്ക്ക് 11. ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ 12. ചേരിചേരാ നയം 13. ശിശുദിനം 14. 1964 മെയ് 27 15. ശാന്തിവനം 16. ചാച്ചാജി 17. ഗ്ളിംപ്സസ് ഓഫ് ഗോള്‍ഡ് ഹിസ്റ്ററി 18. 1955 19. വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണാഹഠീസിങ് 20.1942




QUIZ BY GURUSAMAGRA BLOG

സ്കൂൾ അസംബ്ലിയിൽ മൈക്കിലൂടെ കേൾപ്പിക്കാം
ശിശുദിനം ആഡിയോ 



PREPARED BY
S.N.C.M.L.P.SCHOOL,
NEYYASSERY
KARIMANNOOR

SSLC-BIOLOGY - CHAPTER 4- KEEP AWAY FROM DISEASES- VIDEO LESSON

പത്താം ക്ലാസ് ബയോളജിയിലെ നാലാം അധ്യായം"അകറ്റി നിർത്താം രോഗങ്ങളെ"
എന്ന പാഠഭാഗത്തിലെ വിഷയ അവതരണം ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാ ണ്‌ സയന്‍സ് മാസ്റ്റര്‍ യൂ ട്യൂബ് ചാനല്‍. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC CHEMISTRY-QUESTION BANK - CHAPTER WISE QUESTIONS FOR SSLC EXAM MARCH 2021


2021 ലെ SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി, മുൻ വർഷങ്ങളിലെ ചോദ്യങ്ങളും പുതിയ സിലബസ് പ്രകാരം 2020 വാർഷിക പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുമുള്ള ചോദ്യങ്ങൾ ഉൾപെടുത്തി തയ്യാറാക്കിയ chemistry question bank ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ശ്രീ Muhammed Muhsin CK. സാറിന്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.








whats app Join

CLASS-9 CHEMISTRY CHAPTER 4 PERIODIC TABLE STUDY NOTES [MM]


ഒമ്പതാം ക്ലാസ് കെമിസ്ട്രി 'പിരിയോഡിക ടേബിള്‍'
എന്ന നാലാം യൂണിറ്റിലെ ക്ലാസ് നോട്ട്, പരിശീലനചോദ്യങ്ങളും ഉത്തരങ്ങളും
തയാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും ആയ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
.

CLASS-9 CHEMISTRY CHAPTER 4 PERIODIC TABLE STUDY NOTES [MM]
CLASS-9 CHEMISTRY CHAPTER 4 PERIODIC TABLE STUDY NOTES [EM] coming soon....

IT MID TERM EXAM 2019 - SOLVED PRACTICAL QUESTIONS


പത്താംക്ലാസിലെ IT mid term-2019 solved practical videos ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റഹീസ് പുകയൂര്‍, , Nibras secondary School Moonniyur.
ശ്രീ റഹീസ് സാറിന് ഗുരുസമഗ്ര ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വീഡിയോകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
1. #Inkscape1: (apple duplicate)
2. #Inkscape2:(IT LAB Name board)
3. #Inkscape3:(slate my first tablet)
4. #Inkscape4:(magazine cover page)
5. #Inkscape5:(littile kites badge)
6. #Inkscape6:(umbrella)
7. #Inkscap6:(flame )



IT MID TERM EXAM 2019 - PRACTICAL QUESTIONS AND SOLUTIONS BY EDUTECH YOU TUBE CHANNEL

ഈ വര്‍ഷത്തെ ഐ.ടി മിഡ് ടേം പ്രാക്ടിക്കല്‍ പരീക്ഷയിലെ ചോദ്യങ്ങളും അവ ചെയ്യുന്ന രീതിയെ വിശദീകരിക്കുന്ന വീഡിയോ ട്യട്ടോറിയലുകളും ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Edutech you tube channel. വീഡിയോകള്‍ തയ്യാറാക്കിയ കോഴിക്കോട് ജില്ലയിലെ മുക്കം MKH MMO VHSS ലെ അധ്യാപിക ധന്യ ടീച്ചര്‍ക്കും Edutech you tube channel ഉം ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

HIGHER SECONDARY XMAS EXAMINATION TIMETABLE 2019



pinch or double tap to zoom in

ഭരണഘടനാ ക്വിസ്സ് 2019


കുട്ടികളിൽ ഭരണഘടനയിലുള്ള അറിവ് വർദ്ധിക്കുന്നതിനായി നടത്തുന്ന ഭരണഘടനാ ക്വിസ്സിന് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെയ്ക്കുന്നു.

click Here to view Questions

CLASS 9-BIOLOGY SIMPLIFIED NOTES PART II (EM) (MM)


ഒമ്പതാം ക്ലാസ് ബയോളജി രണ്ടാം ഭാഗത്തിലെ അധ്യായങ്ങളുടെ പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിയ നോട്ട്‌സ്‌ ഇവിടെ പങ്ക്‌ വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു ഗുരുസമഗ്ര ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS 9-BIOLOGY SIMPLIFIED NOTES PART II (EM)
CLASS 9-BIOLOGY SIMPLIFIED NOTES PART II (MM)

SSLC- SOCIAL SCIENCE II - UNIT 7 -INDIA LAND OF DIVERSITIES വൈവിധ്യങ്ങളുടെ ഇന്ത്യ


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ ഏഴം യൂണിറ്റിലെ "വൈവിധ്യങ്ങളുടെ ഇന്ത്യ" INDIA LAND OF DIVERSITIESഎന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനും അനുബന്ധമായ വീഡിയോകളും ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഉമ്മത്തൂര്‍ എസ് ഐ എച്ച് എസ് എസ് അധ്യാപകന്‍ ശ്രീ യൂ സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC- SOCIAL SCIENCE II - UNIT 7 -INDIA LAND OF DIVERSITIES വൈവിധ്യങ്ങളുടെ ഇന്ത്യ
                          വീഡിയോകൾ


Physical Features of India Part 2

Plateaus of India

Rivers of India

Rivers of India - Part II

Formation of Himalayas

Climate of India

Climate of India - Part 2

Climate of India Part 3

കേരള പിറവി ദിന ക്വിസ്സ് 2020 LP,UP,HS,HSS


കേരളപ്പിറവി ക്വിസ്സ് 2020 Kerelapiravi Quiz 2020 LP AND UP


കേരളപ്പിറവി ക്വിസ്സ് 2020 Kerelapiravi Quiz 2020 HS AND HSS


PDF AND PPT












Curiosity : School app Kerala

SCHOOL KALOLSAVAM 2019-20


കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ സമർത്ഥരായ വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ കലാസാംസ്‌കാരിക സമ്മേളനമാണ് കേരള സ്‌കൂള്‍ കലോല്‍സവം. 2019-20 വര്‍ഷത്തെ കേരളാ സ്‌കൂള്‍ കലോല്‍സവ പൊതു നിര്‍ദ്ദേശങ്ങള്‍, മത്സര ഇനങ്ങള്‍, നടത്തിപ്പ് സംബന്ധിച്ച നിബന്ധനകള്‍,കമ്മറ്റികളുംചുമതലകളും,മൂല്യ നിര്‍ണ്ണയോപാതികള്‍,അപ്പീല്‍ സമര്‍പ്പണ രീതി അങ്ങനെ അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ എത്തിക്കുകയാണ് ഞങ്ങളുടെ ശ്രമം