Labels

VIJAYABHERI STEP-UP 22 MATHEMATICS ( BRIDGE COURSE FOR 8th & 9th STANDARD )




മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി ഡയറ്റിന്റെ നേതൃത്തിൽ വിദഗ്ധ അധ്യാപകർ തയ്യാറാക്കിയ എട്ട്, ഒമ്പത് ക്ലാസുകളിലെ ഗണിതത്തിൽ ഓരോ പാഠഭാഗവും പഠിക്കുന്നതിനുള്ള/ പഠിപ്പിക്കുന്നതിനുള്ള മുന്നറിവ് നൽകുന്ന രീതിയിലുള്ള ബ്രിഡ്ജ് കോഴ്സ് മെറ്റീരിയലാണ്  STEP-UP 22. ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാവുന്നതാണ്. 



SHARED BY
SARATH A S ,
HST MATHS
VMC GHSS WANDOOR MALAPPURAM



   CLASS 8   

 ENGLISH MEDIUM  


 MALAYALAM MEDIUM 



   CLASS 9   

 ENGLISH MEDIUM  


 MALAYALAM MEDIUM 







SSLC പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു




SSLC പരീക്ഷകൾ മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും.
മാതൃകാ പരീക്ഷ മാർച്ച് 21 മുതൽ 25 വരെ
SSLC പ്രാക്ടിക്കൽ 10 മുതൽ 19 വരെ

SSLC BIOLOGY CHAPTER 6 UNRAVELLING GENETIC MYSTERIES SIMPLIFIED NOTES & HAND BOOK

 

പത്താം ക്ലാസ്സ് ബയോളജിയിലെ ആറാം പാഠഭാഗം ഉൾപ്പെടുത്തി അദ്ധ്യാപകർക്കുള്ള  കൈപ്പുസ്തകങ്ങൾ വിദ്യാർത്ഥികൾക്കുള്ള പാഠഭാഗത്തിന്റെ നോട്ടുകൾ എന്നിവ ഷെയർ ചെയ്യുകയാണ് അദ്ധ്യാപകനും റിസോഴ്സ് പേഴ്സണും ആയ ശ്രീ റഷീദ് സാർ, സാറിന് ബ്ലോഗിൻറെ പേരിലുള്ള നന്ദിയും
 കടപ്പാടും അറിയിക്കുന്നു അറിയിക്കുന്നു.


UNRAVELLING GENETIC MYSTERIES
Video lessons
UNRAVELLING GENETIC MYSTERIES
Text Book
UNRAVELLING GENETIC MYSTERIES
Hand Book
UNRAVELLING GENETIC MYSTERIES
Abstract Note
[MM]            [EM]

UNRAVELLING GENETIC MYSTERIES
Note
[EM]        [MM]




SSLC PHYSICS & CHEMISTRY PRACTICE QUESTIONS FROM PREVIOUS CHAPTERS.1

 


പാഠങ്ങൾ ഒന്നൊന്നായി പഠിപ്പിച്ചു മുന്നോട്ടു പോകുമ്പോൾ ആദ്യമാദ്യം പഠിച്ചത് കുട്ടികൾ മറക്കാൻ സാധ്യതയുണ്ട്. അതിനാൽ  മുൻ യൂണിറ്റുകളിലെ ഭാഗങ്ങൾ ഉൾപ്പെടുത്തി ചെറിയ വർക്ക് ഷീറ്റുകൾ ആയി കുട്ടികൾക്ക് നൽകുകയാണ് GHSS എഴിപ്പുറം സ്കൂളിലെ അദ്ധ്യാപകനും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ. ഇബ്രാഹിം വാത്തിമറ്റം സാർ. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.









ANSWERS


UNIT TEST - SSLC - PHYSICS - CHAPTER 4 - REFLECTION OF LIGHT [EM & MM]



പ്രകാശത്തിൻറെ പ്രതിപതനം എന്ന പാഠഭാഗത്തിന് യൂണിറ്റ് ടെസ്റ്റുകൾ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര blog റിസോഴ്സ് പേഴ്സണും അധ്യാപകനും കൂടിയായ ഇബ്രാഹീം സാർ. സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.








കേരളപ്പിറവി - സചിത്ര ലഘുകുറിപ്പ്


 കേരളപ്പിറവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ചരിത്ര സാംസ്കാരിക സംഭവങ്ങൾ,  സ്മാരകങ്ങൾ എന്നിവയെക്കുറിച്ച് ചിത്രസഹിതമുള്ള ഒരു ലഘുകുറിപ്പ് തയ്യാറാക്കി പി.ഡി.എഫ്. രൂപത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപക നായ  ശ്രീ.സുരേഷ് കാട്ടിലങ്ങാടി






SSLC MATHS രണ്ടാംകൃതി സമവാക്യങ്ങള്‍ FIRST BELL 2.0 ONLINE CLASS WORKSHEET & NOTES - 5


16/9/2021 ന് വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ് ഗണിതത്തിന്റെ Chapter 4 (രണ്ടാംകൃതി സമവാക്യങ്ങള്‍ , SECOND DEGREE EQUATIONS ) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുകയാണ് ശ്രീ.ശരത്ത് എ.എസ് സാര്‍.




CLASS ON SEPTEMBER 16

WORK SHEET ANSWER KEY
  • CLASS 10 WORKSHEET SECOND DEGREE EQUATIONS [EM]
  • CLASS 10 WORKSHEET രണ്ടാംകൃതി സമവാക്യങ്ങള്‍  ANSWER KEY [MM]
NOTES


മുൻ പോസ്റ്റുകൾ




 

SSLC-SOCIALSCIENCE-CHAPTER-4--LANDSCAP-ANALYSIS-THROUGH-MAPS- ഭൂതലവിശകലനം- ഭൂപടങ്ങളിലൂടെ - ഇംഗ്ലീഷ് + മലയാളം-നോട്ട്



 ഭൂതല വിശകലനം  എന്ന പി.ഡി.എഫ് തയ്യറാക്കി അയച്ചു തന്നത് SIHSS ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനും ഗുരുസമഗ്ര ബ്ലോഗിൻ്റെ റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ യൂ.സി. വാഹിദ് സാറാണ്.സാറിന് ബ്ലോഗിൻ്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
  • ഇംഗ്ലീഷ് + മലയാളം നോട്ട് 
  • വർക്ക് ഷീറ്റ്
  • Kite victers ക്ലാസ്സുകൾ
  • മറ്റു വീഡിയോകൾ
  • അനിമേഷൻസ്
 അറിവ് ആസ്വദിക്കാം.




CLASS VIII MATHS - POLYGONS - FIRST BELL 2.0 ONLINE CLASS WORKSHEET & NOTES


എട്ടാം ക്ലാസ് ഗണിതത്തിലെ മൂന്നാമത്തെ അധ്യായമായ ബഹുഭുജങ്ങൾ - POLYGONS എന്ന പാഠഭാഗത്തിലെ വിറ്റേഴ്സ് ക്ലാസിന് അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ നോട്ടുകളും വർക്ക് ഷീറ്റുകളും ഷെയർ ചെയ്യുകയാണ് ജിഎച്ച്എസ്എസ് കരുവൻപൊയിൽ (കോഴിക്കോട്) സ്കൂളിലെ അധ്യാപികയായ ഷീന എ കെ. ടീച്ചർക്ക് ഗുരുസമഗ്ര ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




Resent worksheets

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2021-2022 നടത്തിപ്പ് സംബന്ധിച്ച് സ്കൂളുകൾക്കുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

 










സ്നേഹപൂര്‍വം പദ്ധതിയില്‍ അപേക്ഷിക്കാം (2021)



കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂര്‍വം’ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന 27 മുതല്‍ സമര്‍പ്പിക്കാം. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അപ്ലോഡ് ചെയ്യണം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഓണ്‍ലൈന്‍ ആയി ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം. വിശദവിവരം www.kssm.ikm.in ലും ടോള്‍ഫ്രീ നമ്പറായ 1800 120 1001 ലും ലഭിക്കും.


October 23 First Bell 2.0 Time Table

 


CLASS VIII MATHS EQUATIONS FIRST BELL 2.0 ONLINE CLASS WORKSHEET & NOTES



എട്ടാം ക്ലാസ് ഗണിതത്തിലെ രണ്ടാമത്തെ അധ്യായമായ EQUATIONS എന്ന പാഠഭാഗത്തിലെ വിറ്റേഴ്സ് ക്ലാസിന് അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ നോട്ടുകളും വർക്ക് ഷീറ്റുകളും ഷെയർ ചെയ്യുകയാണ് ജിഎച്ച്എസ്എസ് കരുവൻപൊയിൽ (കോഴിക്കോട്) സ്കൂളിലെ അധ്യാപികയായ ഷീന എ കെ. ടീച്ചർക്ക് ഗുരുസമഗ്ര ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



SSLC MATHS രണ്ടാംകൃതി സമവാക്യങ്ങള്‍ FIRST BELL 2.0 ONLINE CLASS WORKSHEET & NOTES - 4


14/9/2021 ന് വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ് ഗണിതത്തിന്റെ Chapter 4 (രണ്ടാംകൃതി സമവാക്യങ്ങള്‍ , SECOND DEGREE EQUATIONS ) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുകയാണ് ശ്രീ.ശരത്ത് എ.എസ് സാര്‍.




CLASS ON SEPTEMBER 15

WORK SHEET ANSWER KEY
  • CLASS 10 WORKSHEET SECOND DEGREE EQUATIONS [EM]
  • CLASS 10 WORKSHEET രണ്ടാംകൃതി സമവാക്യങ്ങള്‍  ANSWER KEY [MM]
NOTES


മുൻ പോസ്റ്റുകൾ




 

CLASS IX MATHS | വൃത്തങ്ങള്‍| CIRCLES| FIRST BELL 2.0 ONLINE CLASS WORKSHEET & NOTES 2


7/10/2021 ന് വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസ് ഗണിതത്തിന്റെ Chapter 5 (വൃത്തങ്ങള്‍, CIRCLES) ന്റെ നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു.






WORKSHEET ANSWERS
  • CIRCLES [EM]
  •  വൃത്തങ്ങള്‍ [MM]


NOTES




Resent posts

SSLC MATHS രണ്ടാംകൃതി സമവാക്യങ്ങള്‍ FIRST BELL 2.0 ONLINE CLASS WORKSHEET & NOTES - 3


14/9/2021 ന് വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ് ഗണിതത്തിന്റെ Chapter 4 (രണ്ടാംകൃതി സമവാക്യങ്ങള്‍ , SECOND DEGREE EQUATIONS ) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുകയാണ് ശ്രീ.ശരത്ത് എ.എസ് സാര്‍.




CLASS ON SEPTEMBER 14

WORK SHEET ANSWER KEY
  • CLASS 10 WORKSHEET SECOND DEGREE EQUATIONS [EM]
  • CLASS 10 WORKSHEET രണ്ടാംകൃതി സമവാക്യങ്ങള്‍  ANSWER KEY [MM]
NOTES


മുൻ പോസ്റ്റുകൾ




 

സംസ്ഥാനത്തെ പ്രൈമറി അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, പ്രീ-പ്രൈമറി അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററുകൾഎന്നിവ തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച്

പത്രക്കുറിപ്പ്

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 മാർച്ച് മാസം മുതൽ തുറന്ന് പ്രവർത്തിക്കാതിരുന്ന സംസ്ഥാനത്തെ പ്രൈമറി അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, പ്രീ-പ്രൈമറി അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററുകൾ സർക്കാർ ഉത്തരവ് നമ്പർ 669/2021/ദുരന്തനിവാരണ വകുപ്പ് തീയതി 02/10/2021 ന് അനുസൃതമായും കോവിഡ് മാനദണ്ഡങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പ്രകാരവും 2021 ഒക്ടോബർ 18 മുതൽ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും.





സ്കൂളുകൾക്ക് നൽകിയ ക്യാമറകൾ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച്

 



October 13 First Bell 2.0 Time Table

 


CLASS X MATHEMATICS SELF ASSESSMENT TEST PAPER 2021- 22


പത്താം ക്ലാസ് ഗണിതത്തിലെ ആദ്യ മൂന്നു പാഠഭാഗങ്ങളുടെ ഒരു സെൽഫ്  അസൈമെൻറ് ടെസ്റ്റ് പേപ്പർ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ജിഎച്ച്എസ്എസ് അഞ്ചച്ചവടി അധ്യാപകനായ ശ്രീ ശരത് എസ് സാര്‍. സാറിന് ഗുരുസമഗ്ര ബ്ലോഗിൻറെ പ്രേക്ഷകരുടെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.





CLASS IX MATHS | വൃത്തങ്ങള്‍| CIRCLES| FIRST BELL 2.0 ONLINE CLASS WORKSHEET & NOTES 1



6/10/2021 ന് വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസ് ഗണിതത്തിന്റെ Chapter 5 (വൃത്തങ്ങള്‍, CIRCLES) ന്റെ നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു.






WORKSHEET ANSWERS
  • CIRCLES [EM]
  •  വൃത്തങ്ങള്‍ [MM]


NOTES




Resent posts

CLASS IX MATHEMATICS SELF ASSESSMENT TEST PAPER 2021- 22

 
ഒമ്പതാം ക്ലാസ് ഗണിതത്തിലെ ആദ്യ മൂന്നു പാഠഭാഗങ്ങളുടെ ഒരു സെൽഫ്  അസൈമെൻറ് ടെസ്റ്റ് പേപ്പർ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ജിഎച്ച്എസ്എസ് അഞ്ചച്ചവടി അധ്യാപകനായ ശ്രീ ശരത് എസ് സാര്‍. സാറിന് ഗുരുസമഗ്ര ബ്ലോഗിൻറെ പ്രേക്ഷകരുടെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.