10. Physics. Unit. 2 ന്റെ രണ്ടാമത്തെ വീഡിയോ ക്ലാസ്. ഈ യൂണിറ്റിലെ വിവാദങ്ങൾ വിട്ടൊഴിയാത്ത ഭാഗങ്ങൾ, വിവാദരഹിതമായി അവതരിപ്പിക്കാനൊരു എളിയ ശ്രമം നടത്തുകയാണ് ശ്രീ ഇബ്രാഹിം സാർ .EXPERIMENT ചെയ്ത് ഉത്തരത്തിലെത്തുന്നത്തിനു പകരം Right Hand Thump Rule ഉപയോഗിച്ച് circular ലൂപിലെ മാഗ്നെറ്റിക് ഫീൽഡ് ദിശ പ്രവചിച്ച ശേഷം പരീക്ഷണത്തിലൂടെ പ്രവചനം ശരിയെന്നു ബോധ്യപ്പെടുത്തുന്ന രീതിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്.
SSLC PHYSICS UNIT 2 VIDEO CLASS
പത്താം ക്ലാസ്സ് ഫിസിക്സ് ആദ്യയൂണിറ്റിലെ Let us Assess എന്ന ഭാഗത്തെ 15 മത്തെ ചോദ്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് ഈ ചെറിയ വീഡിയോയിലൂടെ പങ്കു വയ്ക്കുന്നത്.
ഫ്യൂസിന്റെ amperage എങ്ങനെ റൗണ്ട് ചെയ്യും? ഈ സംശയം നിങ്ങൾക്കുണ്ടോ? ഈ വീഡിയോ കണ്ടു നോക്കൂ.
0 Comments