Labels

SSLC 2022 BIOLOGY CHAPTER WISE MODEL QUESTIONS [EM,MM]



പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ആയി ബയോളജിയിലെ മുഴുവൻ പാഠങ്ങളിലെയും മാതൃകാ ചോദ്യങ്ങൾ പങ്കുവെയ്ക്കുന്നു ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടിയിലെ അദ്ധ്യാപകനായ ശ്രീ റഷീദ് ഓടക്കൽ സാർ. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.







SSLC 2022 BIOLOGY CHAPTER WISE MODEL QUESTIONS [EM,MM]






SSLC-BIOLOGY-2022-FOCUS-AREA-NOTES-ALL-UNITS


2024 ലെ എസ്.എസ്.എൽ.സി പൊതുപരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ബയോളജിയിലെ മുഴുവൻ പാഠങ്ങളുടെയും ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് GVHSS Kondotty സ്കൂളിലെ അദ്ധ്യാപകനായ ശ്രീ റഷീദ് ഓടക്കൽ സാർ. സാറിന് ബ്ലോഗ് ടീമിൻറെ അകൈതവമായ നന്ദി അറിയിക്കുന്നു

Rasheed Odakkal 




Related post

SSLC-2022-SOCIALSCIENCE-FOCUS-AREA-NOTES-AND-MODEL-QUESTION-PAPER-BY-U.C.VAHID SIR

 

2022 ലെ എസ്.എസ്.എൽ.സി പൊതുപരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സാമൂഹ്യശാസ്ത്രത്തിലെ  ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് SIHSS ഉമ്മത്തൂർ സ്കൂളിലെ  അദ്ധ്യാപകനായ ശ്രീ UC അബ്ദുൽ വാഹിദ് സാർ. സാറിന് ബ്ലോഗ് ടീമിൻറെ അകൈതവമായ നന്ദി അറിയിക്കുന്നു.
 

SSLC-2022-PHYSICS-FOCUS-AREA-NOTES_CHAPTER-1,2,3



2022 ലെ എസ്.എസ്.എൽ.സി പൊതുപരീക്ഷയ്ക്കായി  തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഫിസിക്സിലെ ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് I.G.M.M.R സ്കൂള്‍ നിലമ്പൂരിലെ ഫിസിക്സ് അദ്ധ്യാപകനായ ശ്രീ അനീഷ് നിലമ്പൂര്‍ സാർ. സാറിന് ബ്ലോഗ് ടീമിൻറെ അകൈതവമായ നന്ദി അറിയിക്കുന്നു.




✅ ടെക്സ്റ്റ്‌ പുസ്തകത്തിലെ വിലയിരുത്താം ചോദ്യങ്ങളുടെ മുഴുവൻ ഉത്തരങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്

✅ പരീക്ഷയിൽ ഒന്നാം അധ്യായത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കുട്ടികളെ ഇത് സഹായിക്കും.



മലയാളം മീഡിയം നോട്ടുകൾ

സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും ഓൺലൈൻ ക്ലാസിലേക്ക്‌



  • ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾ ഈ മാസം 21 മുതൽ രണ്ട് ആഴ്ചത്തേയ്ക്ക്ക് അടക്കുന്നു.
  • ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് മാത്രം.
  • കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം
  • സ്കൂളുകൾ വാക്സിനേഷൻ കേന്ദ്രങ്ങൾ ആക്കും.
  • പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം പിന്നീട്

VIJAYABHERI STEP-UP 22 ( BRIDGE COURSE FOR MALAYALAM 8th & 9th STANDARD )



മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി ഡയറ്റിന്റെ നേതൃത്തിൽ വിദഗ്ധ അധ്യാപകർ തയ്യാറാക്കിയ എട്ട്, ഒമ്പത് ക്ലാസുകളിലെ മലയാളം പഠിക്കുന്നതിനുള്ള/ പഠിപ്പിക്കുന്നതിനുള്ള മുന്നറിവ് നൽകുന്ന രീതിയിലുള്ള ബ്രിഡ്ജ് കോഴ്സ് മെറ്റീരിയലാണ് STEP-UP 22. ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാവുന്നതാണ്.






MORE POSTS

VIJAYABHERI STEP-UP 22 (BRIDGE COURSE FOR ENGLISH 8th & 9th STANDARD)

VIJAYABHERI STEP-UP 22 MATHEMATICS (BRIDGE COURSE FOR 8th & 9th STANDARD)



VIJAYABHERI STEP-UP 22 ( BRIDGE COURSE FOR ENGLISH 8th & 9th STANDARD )



മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി ഡയറ്റിന്റെ നേതൃത്തിൽ വിദഗ്ധ അധ്യാപകർ തയ്യാറാക്കിയ എട്ട്, ഒമ്പത് ക്ലാസുകളിലെ ഇംഗ്ലീഷ് പഠിക്കുന്നതിനുള്ള/ പഠിപ്പിക്കുന്നതിനുള്ള മുന്നറിവ് നൽകുന്ന രീതിയിലുള്ള ബ്രിഡ്ജ് കോഴ്സ് മെറ്റീരിയലാണ് STEP-UP 22. ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാവുന്നതാണ്.


VIJAYABHERI STEP-UP 22 ( BRIDGE COURSE FOR ENGLISH 8th & 9th STANDARD )



VIJAYABHERI STEP-UP 22 MATHEMATICS (BRIDGE COURSE FOR 8th & 9th STANDARD)