2019 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ സാമൂഹ്യശാസ്ത്രം ഇംഗ്ലീഷ് മീഡിയത്തിനായ് തയ്യാറാക്കിയിട്ടുള്ള എക്സാം റിവിഷൻ പ്ലസ് ഇതിനോടകം പോസ്റ്റ് ചെയ്യുന്നു.സാമുഹ്യ ശാസ്ത്രം I, II ഭാഗങ്ങളിലെ വരാൻ സാധ്യതയേറിയ ഇംഗ്ലീഷ് മീഡിയം റിവിഷൻ ആണ് ഇതിലുള്ളത്.തയ്യാറാക്കി അയച്ചു തന്ന വാഹിദ് സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കട്ടെ
you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
ANNUAL EXAM 2019 ANSWER KEY CLASS 9
Prepared by Riyas [HST-NS]
PPMHSS Kottukkara
Kondotty,Malappuram
Prepared by Riyas [HST-NS]
PPMHSS Kottukkara
Kondotty,Malappuram
കെമിസ്ട്രി (ഇംഗ്ലീഷ് മീഡിയം)
Prepared by Shinoy MM [HST-PS]
Aplus Educare
Athanikkal-Ramanattukara
കെമിസ്ട്രി ( മലയാളം മീഡിയം)
Prepared by Shinoy MM [HST-PS]
Aplus Educare
Athanikkal-Ramanattukara
ഫിസിക്സ് (ഇംഗ്ലീഷ് മീഡിയം)
Prepared by Nisha Velayudhan [HST-PS]
Aplus Educare
Athanikkal-Ramanattukara
Prepared by Nisha Velayudhan [HST-PS]
Aplus Educare
Athanikkal-Ramanattukara
Prepared by Nisha Velayudhan [HST-PS]
Aplus Educare
Athanikkal-Ramanattukara
Prepared by Sabu Jhon P [HST-SS]
SCUGVHSS Pattanakkad
Cherthala
Prepared by Biju M [HST-SS]
Prepared by Collin Jose [HST-PS]
GGHSS Parappara
Kasargod
Prepared by Ashok Kumar N.A
[HST-HINDI]
GHSS Perumbalam
Alappuzha
Prepared by Anil Kumar P [HST-PS]
AVHSS Ponnani
Malappuram
Tags:
Answer key's,
CIass 9,
resouce updats
9th Class Annual Exam 2019 Answerkey of chemistry,physicis and biology
ഉത്തരസൂചികകള്‍ അധ്യാപകര്‍ തയാറാക്കി അയച്ചുതരുന്നവയാണ്. അവ കൂലങ്കഷമായി പരിശോധിച്ചിട്ടില്ല. തെറ്റുകളോ പോരായ്മകളോ കണ്ടേക്കാം. കമന്റ് ബോക്സിലൂടെ ചര്‍ച്ചയാവാം.
PREPARE BY RIYAS (HST-NS)
PREPARE BY RIYAS (HST-NS)
PREPARE BY NISHA VELAYUDHAN
PREPARE BY NISHA VELAYUDHAN
PREPARE BY SHINOY MM (M.SC,B.ED)
PREPARE BY SHINOY MM (M.SC,B.ED)
PREPARED BY ANIL KUMAR.P. [HST-English] A.V.H.S.S, PONNANI MALAPPURAM DIST.
PREPARED BY Asok kumar N.A , HSA (Hindi) GHSS Perumbalam ,Alappuzha
PREPARED BY BIJU M [HST-SS] GHSS PARAPPA KASARGOD & COLIN JOSE E [HST-SS] Dr AMMAR GHSS KATTELA
PREPARED BY BIJU M [HST-SS] GHSS PARAPPA KASARGOD & COLIN JOSE E [HST-SS] Dr AMMAR GHSS KATTELA
PREPARED BY Nisha Velayudhan A+educare Ramanattukara,Vaidyar angadi,Athanikkal
PREPARED BY Nisha Velayudhan A+educare Ramanattukara,Vaidyar angadi,Athanikkal
Tags:
CIass 9,
resouce updats
SSLC EXAM MARCH ANSWER KEY
SSLC പരീക്ഷയുടെ ലഭ്യമായ ഉത്തരസൂചികകൾ തയ്യാറാക്കി അയച്ചു തന്നത് A+Educare whatsapp group. ഈ ഉത്തരസൂചികകൾ കൂലങ്കുഷമായ് പരിശോധിച്ചിട്ടില്ല.നിരവധി ആദ്ധ്യാപകർ ചേർന്നാണ് ഇവയൊക്കെയും തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത്.അതിനാൽ ഈ ഉത്തര ചികയിൽ തെറ്റുകളുണ്ടാവാം അവ കമന്റുകളായ് ഇടുക.
Prepared by Riyas [HST-NS]
PPMHSS Kottukkara
Kondotty, Malappuram
Prepared by Riyas [HST-NS]
PPMHSS Kottukkara
Kondotty, Malappuram
Prepared by Muhammed Farooque
HST-MTS
Aplus Educare
Athanikkal-Ramanattukara
Prepared by Muhammed Farooque
HST-MTS
Aplus Educare
Athanikkal-Ramanattukara
Prepared by Riyas [HST-NS]
PPMHSS Kottukkara
Kondotty, Malappuram
Prepared by Riyas [HST-NS]
PPMHSS Kottukkara
Kondotty, Malappuram
HST-MTS
Aplus Educare
Athanikkal-Ramanattukara
Prepared by Muhammed Farooque
HST-MTS
Aplus Educare
Athanikkal-Ramanattukara
സാമൂഹ്യശാസ്ത്രം (മലയാളം മീഡിയം)
Prepared by Sarjas K T [HST-SS]Kondotty,
MalappuramAli Afsal KV [HST-SS]
Aplus EducareAthanikkal-Ramanattukara
PPMHSS Kottukkara
സാമൂഹ്യശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)
സാമൂഹ്യശാസ്ത്രം(ഇംഗ്ലീഷ് മീഡിയം)Prepared by Ali afsal
Jamseed Kottappuram [HST-SS]
Aplus Educare
Athanikkal-Ramanattukara
prepared by Abdul Vahidഹിന്ദി
[HST - SS]SIHSS Ummathur
Vadakara
Kozhikode
Prepared by Sameer [HST-HINDI]
Aplus Educare
Athanikkal-Ramanattukara
Aplus Educare
Athanikkal-Ramanattukara
ഇംഗ്ലീഷ്
Prepared by Rasheed [HST-ENG] PPMHSS Kottukkara Kondotty, Malappuram
Mohammed Faris [HST-ENG]AR
Nagar Malappuram
Prepared by Shinoy MM MSc B.Ed
Aplus Educare
Athanikkal-Ramanattukara
Prepared by Shinoy MM MSc B.Ed Aplus EducareAthanikkal-Ramanattukara
Prepared by Nisha VelayudhanMSc B.Ed
Aplus Educare Athanikkal-Ramanattukara
Prepared by Nisha Velayudhan
MSc B.Ed Aplus Educare Athanikkal-Ramanattukara
Prepared by AbdulAzeez mp
PPMHSS KottukkaraKondotty ,Malappuram
Prepared by Abdul Azeez m p
PPMHSS
KottukkaraKondotty ,Malappuram
Prepared by NameerGVHSSCheruvanur
Prepared by C C SURESHBABUGMHSSNADAVARAMBAIRINJALAKUDA
Prepared by faisal[HST,URDU]GHSS ChalisseryPalakkade
Prepared by faisal[HST,URDU]GHSS ChalisseryPalakkade
എട്ടാം ക്ലാസ്സിലെ CHEMISTRY - PHYSICS - BIOLOGY എന്നീ വിഷയങ്ങളുടെ EM & MM MEDIUM ANSWER KEY 2019
ചോദ്യപേപ്പറുകൾ തയ്യാറാക്കി അയച്ചതന്ന ppmhss ലെ അദ്ധ്യാപകൻ റിയാസ് സാറിനും ഷിനോയ് എം.എ (m.sc, B. Ed) സാറിനും A+ Educare ലെ നിഷാ വേലായുധനും ഗുരുസമഗ്ര ബ്ലോഗിന്റെ നന്ദിയും കടപ്പാടും ഈ യവസരത്തിൽ അറിയിക്കട്ടെ.
Tags:
Answer key's,
class-8,
resouce updats
Social Science Answer key Annual exam english medium 2019
2019 വാർഷീക മൂല്യനിർണയം സാമൂഹ്യ ശാസ്ത്രം പരീക്ഷയുടെ ഇംഗ്ലീഷ് മീഡിയം ഉത്തര സൂചിക തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് ബ്ലോഗിന്റെ സുപരിചിതനായ വാഹിദ് സാർ,സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും പ്രകടിപ്പിക്കുന്നു.
Click Here to Download 9th class English medium Answer key
Tags:
class-9,
resouce updats,
Social Science
Socialscience Answer key 2019
ഇംഗ്ലീഷ് മീഡിയം ഉത്തരസൂചിക തയ്യാറാക്കി അയച്ചുതന്ന വാഹിദ് സാറിനും മലയാളം മീഡിയം ഉത്തരസൂചിക തയ്യാറാക്കി അയച്ചുതന്ന Colin Jose,Biju.M എന്നിവർക്കുള്ള നന്ദിയും കടപ്പാടും ഗുരുസമഗ്ര ബ്ലോഗിന്റെ പേരിൽ രേഖപ്പെടുത്തട്ടെ.
Tags:
class-8,
resouce updats,
Social Science
10-ാം ക്ലാസ്സിലെ ഘനരൂപങ്ങൾ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയ വീഡിയോകൾ
10-ാം ക്ലാസ്സിലെ ഗണിത വിഷയത്തിലെ ഘനരൂപങ്ങൾ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച 13 - ലധികം ഭാഗങ്ങളിലായി ഗണിതാശങ്ങളിൽ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വീഡിയോകൾ
പ്രോബ്ലം 1
പ്രോബ്ലം 2
പ്രോബ്ലം 3
പ്രോബ്ലം 4
പ്രോബ്ലം 5
പ്രോബ്ലം 6
പ്രോബ്ലം 7
പ്രോബ്ലം 8
പ്രോബ്ലം 9
പ്രോബ്ലം 10
പ്രോബ്ലം 11
പ്രോബ്ലം 12
പ്രോബ്ലം 13
x
Tags:
class-10,
Maths,
resouce updats
10-ാം ക്ലാസ്സിലെ രസതന്ത്രത്തിലെ ആറാം പാഠമായ ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണം എന്ന പാഠഭാഗത്തിലെ-ഐസോമെറിസം
Part-1
Part-2
part-3
ഫങ്ഷണൽ ഗ്രൂപ്പുകൾPart - 4
Tags:
Chemistry,
class-10,
resouce updats
മലയാള സാഹിത്യം ഓഡിയോ ക്വിസ്സ് 🎶🎶
മലയാള സാഹിത്യത്തെ ആധാരമാക്കി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഓഡിയോ ക്വിസ്സുകൾ തയ്യാറാക്കി അയച്ചിരിക്കുക യാണ് ഗുരുസമഗ്ര ബ്ലോഗിന്റെ പരിചിതനായ SCTM U.P സ്കൂളിലെ അദ്ധ്യാപകൻ അജിത് കുമാർ സാർ.സാറിന് ഗുരുസമഗ്ര ബ്ലോഗിന്റെ നന്ദിയും കടപ്പാടും രേഖപ്പെടുത്തട്ടെ.
ഓഡിയോകൾ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
EPISODE-1ഓഡിയോകൾ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
EPISODE-2
EPISODE-3
EPISODE-4
EPISODE-5
EPISODE-6
EPISODE-7
EPISODE-8
EPISODE-9
EPISODE-10
EPISODE-11
EPISODE-12
EPISODE-13
EPISODE-14
EPlSODE-15
EPISODE-16
EPISODE 18
9,10 ക്ലാസുകളിലെ ഭാഷാ, ശാസ്ത്ര, സാമൂഹ്യശാസ്ത്ര പാഠപുസ്‌തകങ്ങളിൽ പ്രധാന മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ നിലവിലുള്ള 41 പാഠപുസ്‌തകങ്ങളിൽ അടുത്ത അദ്ധ്യയന വർഷം മുതൽ മാറ്റം വേണമെന്ന ഉന്നതതല സമിതിയുടെ ശുപാർശ മന്ത്രി സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന സ്‌കൂൾ കരിക്കുലം കമ്മിറ്റി യോഗം അംഗീകരിച്ചു. 1, 5, 9, 10 ക്ലാസുകളിലെ ചില പാഠഭാഗങ്ങൾ മാറ്റി പുതിയവ ഉൾപ്പെടുത്തും. 9,10 ക്ലാസുകളിലെ ഭാഷാ, ശാസ്ത്ര, സാമൂഹ്യശാസ്ത്ര പാഠപുസ്‌തകങ്ങളിലാണ് പ്രധാന മാറ്റം.
സ്‌കൂളുകളിലെ അദ്ധ്യയന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാറ്റം. പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലത്തിൽ വരെ 2013 മുതൽ നിലവിലുള്ള പാഠ്യപദ്ധതി സമഗ്രവും ശാസ്‌ത്രീയവുമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി രവീന്ദ്രനാഥ് യോഗത്തിൽ അറിയിച്ചു. പാഠപുസ്തകങ്ങളിലെ മാറ്റങ്ങൾ സംബന്ധിച്ച സമിതിയുടെ ശുപാർശകൾ നേരത്തേ കരിക്കുലം സബ് കമ്മിറ്റിയും ശരി വച്ചിരുന്നു.
കരിക്കുലം കമ്മിറ്റി യോഗത്തിൽ കവയിത്രി സുഗതകുമാരി, കവി പ്രൊഫ. മധുസൂദനൻ നായർ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ.വി. മോഹൻ കുമാർ, ഹയർസെക്കൻഡറി അഡിഷണൽ ഡയറക്‌ടർ പി.പി. പ്രകാശൻ, അദ്ധ്യാപക സംഘടനാ നേതാക്കളായ കെ.സി. ഹരികൃഷ്ണൻ, പി. ഹരിഗോവിന്ദൻ, എൻ. ശ്രീകുമാർ, സി.പി. ചെറിയ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന മാറ്റങ്ങൾ ഇങ്ങനെ
●ഒമ്പതാം ക്ലാസിലെ മലയാളം കേരള പാഠാവലിയിൽ ജോസഫ് മുണ്ടശേരിയുടെ 'സൗന്ദര്യം" എന്ന പാഠം മാറ്റും. പകരം എം.പി. പോളിന്റെ ‘പ്രകൃതി സൗന്ദര്യം, കലാ സൗന്ദര്യം" ഉൾപ്പെടുത്തും.
●ഹെർമൻ ഹസെയുടെ ‘കടത്തുകാരൻ" എന്ന പാഠഭാഗം മാറ്റും. വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിജിയെ കണ്ടതുമായി ബന്ധപ്പെട്ട ‘അമ്മ" ഉൾപ്പെടുത്തും.
●പ്രൊഫ. എം.എൻ. വിജയന്റെ കവിതയുടെ ‘മൃത്യുഞ്ജയം" ഒഴിവാക്കി പകരം അദ്ദേഹത്തിന്റെ തന്നെ ‘ആർഭാട"ത്തിൽ നിന്ന് ലാളിത്യത്തിലേക്ക്" എന്ന ഭാഗം ഉൾപ്പെടുത്തും.
●കുട്ടികൾക്ക് ഗ്രഹിക്കാൻ ബുദ്ധിമുട്ടായതിനാൽ മലയാളം അടിസ്ഥാന പാഠാവലിയിലെ ‘ഒറ്റയ്‌ക്ക് പൂത്തൊരു വാക" എന്ന ആഷാ മേനോന്റെ പാഠഭാഗം ഒഴിവാക്കും. പകരം പാഠഭാഗമില്ല
●സി.പി. ശ്രീധരന്റെ ‘സാഹിത്യശില്പിയായ" നെഹ്റു ഒഴിവാക്കി ജവഹർലാൽ നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്താൻ" എന്ന പുസ്‌തകത്തിലെ ഭാഗം ഉൾപ്പെടുത്തും.
●പത്താം ക്ലാസിലെ കേരള പാഠാവലിയിൽ എൻ.വി. കൃഷ്ണവാര്യരുടെ ‘കാളിദാസൻ" ഒഴിവാക്കി എ.ആർ. രാജരാജവർമ്മയുടെ ‘മലയാള ശാകുന്തളത്തിലെ" ഏഴാം അംഗം ഉൾപ്പെടുത്തും.
●എം.പി. പോളിന്റെ ‘കാവ്യകലയും ചിത്രകലയും" എന്ന പാഠഭാഗം ഒഴിവാക്കും.
●ഒമ്പത്, പത്ത് ക്ലാസുകളിലെ സാമൂഹിക ശാസ്‌ത്രത്തിലെ ജോഗ്രഫി പുസ്‌തകങ്ങളിൽ മാറ്റമില്ല. പകരം ചരിത്ര പുസ്‌തകങ്ങളിൽ കുട്ടികളുടെ പഠനനേട്ടം കൂടിയുൾപ്പെടുത്തുന്നതിനുള്ള കോളങ്ങൾ ഒഴിവാക്കും. കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടിയുടെ എതിർപ്പ് തള്ളിയാണ് തീരുമാനം.
●ഒൻപതാം ക്ലാസിലെ ബയോളജിയിൽ ഒരു അദ്ധ്യായം ഒഴിവാക്കും.
●ഒൻപത്, പത്ത് ക്ലാസുകളിലെ ഗണിതപാഠപുസ്‌തകങ്ങളിൽ ഭാഷ കൂടുതൽ ലളിതമാക്കും.
5.03.19 ചേർന്ന Q I P യോഗ തീരുമാനങ്ങൾ
1) വിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ സ്കൂകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ഏപ്രിൽ മാസത്തിൽ അധ്യാപകർ കുട്ടികളുടെ ഗൃഹസന്ദർശനം നടത്തും
Oct 5, Jan 4, Feb 22. ഇതിൽ RTE നിഷ്കർഷിക്കുന്ന വിധം 220 തികക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശിച്ചു.
5) ഓണാവധി ആരംഭം സെപ്ത: 6.
2) 2019 - 20 വർഷത്തേക്കുള്ള അക്കാദമിക കലണ്ടർ ചർച്ച ചെയ്തു. സ്കൂളുകൾ, ഹയർ സെക്കൻററി - 203, വിഎച്ച്എസ്ഇ - 226. എന്നിങ്ങനെ അധ്യയന ദിനങ്ങളായിരിക്കും. അതിനു വേണ്ടി താഴെ തിയ്യതികളിലിലുള്ള ശനിയാഴ്ചകൾ പ്രവർത്തി ദിവസമായിരിക്കും.
Aug 17, Aug 24, Aug 31,Oct 5, Jan 4, Feb 22. ഇതിൽ RTE നിഷ്കർഷിക്കുന്ന വിധം 220 തികക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശിച്ചു.
3) 2019 ജൂൺ 3ന് പുതിയ അധ്യയന വർഷം ആരംഭിക്കും. മുസ്ലിം സ്കൂളുകളിൽ ജൂൺ 6.
4) ആറാം പ്രവൃത്തി ദിവസ കണക്കെടുപ്പ് ജൂൺ - 10
5) ഓണാവധി ആരംഭം സെപ്ത: 6.
സ്കൂൾ തുറക്കുന്നത്: സെപ്ത: 16.
6) ക്രിസ്മസ് അവധി ഡിസ: 20 മുതൽ 29 വരെ.
7) *പരീക്ഷകൾ:*
ഒന്നാം പാദ വാർഷികം Aug 27 മുതൽ sep 27 വരെ
അർധവാർഷികം Dec 11-20.
വാർഷികം മാർച്ച് 4 മുതൽ 13 വരെ (1 മുതൽ 9 വരെ ക്ലാസ്സുകൾക്ക് )
SSLC മോഡൽ പരീക്ഷ Feb 20 മുതൽ 28 വരെ)
SSLC, +2, VHSE മാർച്ച് 16 മുതൽ 30 വരെ
8) മേളകൾ:
കലോൽസവം Dec 5 മുതൽ 8 വരെ
ശാസ്ത്രോൽസവം Nov 1 മുതൽ 3 വരെ
സ്പെഷ്യൽ കലോൽസവം, കായിക മേള Oct 18 മുതൽ 20 വരെ
സ്കൂൾ കലോൽസവം:
സബ് ജില്ല Oct അവസാന വാരം, ജില്ല Nov ആദ്യവാരം, സ്കൂൾ തലം -Oct 18 മുതൽ 26 വരെ.
ശാസ്ത്രോൽസവം, കായികോൽസവം പിന്നീട് തീരുമാനിക്കും. LSS പരീക്ഷ 2020 ജനുവരി.
Thanks to ashna
Tags:
news updates,
Qip
SSLC Examination – March 2019 - Centralized Valuation - Application for Examiner Ship
പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌ക്കൂൾ അധ്യാപകർ, പ്രൈമറി വിഭാഗം പ്രധാനാധ്യാപകർ/പ്രൈമറി അധ്യാപകർ എന്നിവരിൽ നിന്ന് 2019-20 അധ്യയന വർഷത്തേക്ക് റവന്യൂ ജില്ലാതലത്തിലെ ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് ഒന്ന് മുതൽ 12ന് വൈകുന്നേരം 5 മണിവരെ സമർപ്പിക്കാം. വിശദാംശങ്ങൾ www.transferandpostings.in ൽ ലഭിക്കും.
Thanks to
സൈബർ സുരക്ഷ പോളിസി വിദ്യാർത്ഥികൾക്ക്
NTSE_result_November -2018
Subscribe to:
Posts (Atom)









