Labels

Showing posts with label class-6. Show all posts
Showing posts with label class-6. Show all posts

CLASS 6 SOCIALSCIENCE WORKSHEET KERALA : THE LAND, THE RAIN, AND THE PEOPLE



ആറാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം മൂന്നാം അദ്ധ്യായമായ Kerala : The land,the Rain, and the people എന്ന അദ്ധ്യായത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ വർക്ക്‌ഷീറ്റ് ഗുരുസമഗ്ര ബ്ലോഗിലൂടെ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുകയാണ് SlHSS ഉമ്മത്തൂരിലെ അദ്ധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ ശ്രീ യൂ.സി അബ്ദുൾ വാഹിദ്‌ സാർ.





മധ്യകാല ഇന്ത്യ - അധികാര കേന്ദ്രം - ആറാം ക്ലാസ് - പ്രസന്റേഷൻ

ആറാം ക്ലാസ്സിലെ മധ്യകാല ഇന്ത്യ അധികാര കേന്ദ്രം എന്ന സാമുഹ്യ ശാസ്ത്രം ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ തയ്യാറാക്കി അയച്ചിരിക്കുകയാണ് സാമൂഹ്യശാസ്ത്രം അദ്ധ്യാപകനും ബ്ലോഗിന്റെ സുപരിചിതനുമായ യൂ.സി വാഹിദ് സാർ. സാറിനോടുള്ള നന്ദിയും കടപ്പാടും ഗുരുസമഗ്ര ബ്ലോഗ് ടീം അറിയിച്ചുകൊള്ളട്ടേ.


Downlode presentation click here(Malayalam Medium)                                   coming soon.........



5,6,7 ക്ലാസ്സുകളിലേക്ക് ആവശ്യമായ സാമൂഹ്യശാസ്ത്രം അവസാന പാഠഭാഗങ്ങളെ അടിസ്ഥാനമായി തയ്യാറാക്കിയ PDF പ്രസന്റേഷൻ

 അയച്ചു തന്നത് ബ്ലോഗിന്റെ റിസോൾസ് പേഴ്സസൺ UC വാഹിദ് സാർ.സാറിന് ഗുരുസമഗ്ര ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു.

SS for UPS English medium 

5th standard SS Our India
6th Standard SS  Gift of Nature 
 7th Standard Glimpse of India