സ്റ്റെപ് 1
സ്പോർട്സിൽ മികവ് നേടിയ വിദ്യാർത്ഥികൾ അവരുടെ സർട്ടിഫിക്കറ്റ് വിവരങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിലിൽ ഓൺലൈനിലായി ആഗസ്റ്റ് 4 മുതൽ 17 വരെ രജിസ്റ്റർ ചെയ്യാം. വെരിഫിക്കേഷന് ശേഷം ഒരു സ്കോർ കാർഡ് ലഭിക്കുന്നതുമാണ്.
സ്റ്റെപ് 2
സ്കോർ കാർഡ് ലഭിച്ച ശേഷം HSCAP പോർട്ടലിൽ APPLY ONLINE-SPORTS എന്ന ലിങ്കിലൂടെ ആഗസ്റ്റ് 5 മുതൽ 18 വരെ ഓൺലൈനായി സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷിക്കണം.
മെറിറ്റ് ക്വാട്ടയിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും സ്പോർട്സ് ക്വാട്ടയിൽ പരിഗണിക്കണമെങ്കിൽ സ്പോർട്സ് ക്വാട്ട അപേക്ഷ നൽകണം.
1.Fill Sports Achievement Registration Form Online at http://sports.hscap.kerala.gov.in/
2.Forward scanned copy of Originals of all Documents to Prove the Achievements.
3.Download Scored card
4.Online submission of application for Plus one sports quota admission at HSCAP Portal At first, you should upload your details to Sports Council website and register. After online verification by Sports council authorities, a score card will be generated. It would be followed by online submission of application for Plus one Sports Quota.
മെറിറ്റ് ക്വാട്ടാ അപേക്ഷ നൽകേണ്ട ലിങ്ക്
APPLY ONLINE - SWS
Circulars
0 Comments