പത്താം ക്ലാസ്സ് ഫിസിക്സിലെ ഒന്നുമുതലുള്ള പാഠഭാഗങ്ങളിലെ നോട്ടും അതി
നോടുബന്ധിയായി Online Testകളും യൂട്വൂബ് ക്ലാസ്സുകളും തകൃതിയായി നടക്കുന്നതിൻ്റെ തുടർച്ചയായി ഇപ്പോളിതാ മൂന്നാം അദ്ധ്യായത്തെ ലളിതമായി അവതരിപ്പിക്കുകയാണ് GHSS എഴിപ്പൂരിലെ അദ്ധ്യാപകനും റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ, ഈ വീഡിയോയെക്കുറിച്ച് സാർ പറയുന്നത് കേൾക്കാം
പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ രണ്ട് യൂണിറ്റുകളുടെ വീഡിയോ ക്ലാസുകൾ ചെയ്തതുപോലെ മൂന്നാം യൂണിറ്റിന്റെ ഒന്നാമത്തെ ക്ലാസ്സ് അയക്കുന്നു. എന്റെ ന്യൂനതയാകാം, എത്ര ശ്രമിച്ചിട്ടും സമയം 30 മിനിറ്റിൽ കുറക്കാൻ കഴിഞ്ഞില്ല. പരീക്ഷണം ഉൾപ്പെടുത്തി കാര്യങ്ങൾ സവിസ്തരം പറഞ്ഞുവന്നപ്പോൾ അത്രയും നീണ്ടുപോയി. പിന്നെ, മറ്റൊരു കാര്യം താല്പര്യംമുള്ള /ആവശ്യമുള്ള ഒരാളെ (ഒരു കുട്ടിയെ ) സംബന്ധിച്ച് അരമണിക്കൂർ ഒരു പ്രശ്നമാകാൻ ഇടയില്ല. ഏതായാലും KITE ൽ ഈ യൂണിറ്റ് ഇപ്പോൾ എടുത്തുവരുന്ന Paulton സാറും ഷാജി സാറിന്റെ ക്‌ളാസ്സുപോലെ തന്നെ വളരെ ശാന്തമായും വിശദമായും പരീക്ഷണങ്ങ ളെല്ലാം ചെയ്തു മനോഹരമായാണ് ക്ലാസ് തുടങ്ങിയിരിക്കുന്നത്. ക്ലാസ്സ് കഴിഞ്ഞയുടൻതന്നെ physicsil താല്പര്യമുള്ളവരും സക്രിയരുമായ അധ്യാപകരാൽ സമ്പന്നമായ പല ഗ്രൂപ്പിലും ചില സംശയങ്ങൾ ഉന്നയിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എന്റെ ശ്രദ്ധയിൽപെട്ട ഇത്തരത്തിലുള്ള രണ്ട് കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, വീഡിയോയുടെ 30 മിനിറ്റ് ദൈർഘ്യം കാണുമ്പോൾ പലർക്കും ഇത് കാണുവാനുള്ള താല്പര്യം കുറയുമെന്ന് എനിക്കറിയാം. അതിനാൽ വീഡിയോയുടെ 15 ആം മിനിറ്റ് മുതലുള്ള കുറച്ചുഭാഗം കാണാൻ സമയം കണ്ടെത്തിയാൽ ഞാൻ നേരത്തേ സൂചിപ്പിച്ചസംശയദുരീകരണം കാണാം.SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 1
SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 2
Note on Part 1 & 2
SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 3
Note on Part 3
SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 4 DC ജനറേറ്റർ
Note on Part 4
SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 5
SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 8
SSLC PHYSICS VIDEO LESSON CHAPTER 3 ELECTRO MAGNETIC INDUCTION - വൈദ്യുതകാന്തിക പ്രേരണം PART 10
0 Comments