സാധാരണ മാഗ്നറ്റുകളില്‍നിന്നും വ്യത്യസ്തമായ ദിശയിലാണോ ഭൗമകാന്തത്തിന്റെ (Earth Magnet) ഫീല്‍ഡ്? എന്തുകൊണ്ടാണ് ഇത്തരത്തിലൊരു സംശയം പലരും ഉന്നയിക്കുന്നത്? ഇപ്പോൾ ഇതാ അതിനുള്ള ഉത്തരവുമായി എത്തുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും അദ്ധ്യാപകനും ആയ ശ്രീ ഇബ്രാഹിം വാത്തിമറ്റം.Earth magnet ചരിത്രം പരിശോധിച്ച് ഇക്കാര്യത്തിലൊരു വ്യക്തത വരുത്താം.
0 Comments