പത്താം ക്ലാസ്സ് സാമൂഹ്യശാസ്ത്രത്തിലെ ജ്യോഗ്രഫിയുടെ രണ്ടാം അദ്ധ്യായമായ HUMAN RESOURCE DEVELOPMENT IN INDIA എന്ന പാഠഭാഗം ഗുരുസമഗ്ര ബ്ലോഗിലൂടെ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നു. ഈ വീഡിയോകൾ തയ്യാറാക്കി അയച്ചു തന്നത് കുന്നമംഗലം HSS ലെ ശ്രീ വിവേക് സാർ ആണ്. സാറിന് ബ്ലോഗിലെ പ്രേക്ഷകരുടെ പേരിലുള്ള നന്ദി അറിയിച്ചു കൊള്ളുന്നു.
SSLC SOCIAL SCIENCE II VIDEO LESSON CHAPTER 3 HUMAN RESOURCE DEVELOPMENT IN INDIA PART 1
0 Comments