പ്രത്യേക ശ്രദ്ധയ്ക്ക് !
നിങ്ങൾ ഗുരുസമഗ്ര ബ്ലോഗിന്റെ ഏതെങ്കിലും വേർഷൻ install ചെയ്തിതിട്ടുണ്ടെങ്കിൽ ദയവായി അവ uninstall ചെയ്തതിനു ശേഷം മാത്രം പുതിയത് ഇൻസ്റ്റാൾ ചെയ്യുക. അല്ലായെങ്കിൽ പുതിയ ആപ്പ് ഇൻസ്റ്റാളാവുകയില്ല.ഗുരുസമഗ്ര ബ്ലോഗിന്റെ ഏറ്റവും പുതിയ ആപ്പ് വേർഷനായ 2.9.1 പ്രസിദ്ധീകരിച്ചിരിക്കുന്നു താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
ആപ്പിന്റെ പ്രത്യേകതകൾ
QR Code Scan ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്
പ്രേക്ഷകർക്ക് പoന വിഭവങ്ങൾ ഷെയർ ചെയ്തു തരാൻ പ്രത്യേക ഗൂഗിൾ ഫോം
ആപ്പിന്റെ സൈസ് 10 mbയിൽ കുറവായതിൽ വലിയ സ്ഥലം ഇതിന് വേണ്ടി വരുന്നില്ല
ന്യൂസ് അപ്ഡേറ്റുകളും റിസോഴ്സ് അപ്ഡേറ്റുകളും വേർതിരിച്ചറിയാം
പുതിയ ബട്ടണുകൾ
കൂടാതെ പുതിയതായി തത്സമയം വിവരങ്ങൾ ലഭ്യമാവും
Troubleshooting Step 1
ഒരു കാരണവശാൽ ഗുരുസമഗ്ര ആപ്പിന്റെ ഇൻസ്റ്റാളിനേഷൻ പ്രോസസ്സ് തടസപ്പെട്ടേക്കാം അങ്ങനെ വരുന്നതിന്റെ കാരണം ഒന്നുകിൽ നിങ്ങളുടെ ഫോൺ ആൻഡോയിഡ്ആയിരിക്കില്ല.അല്ലെങ്കിൽ പുറത്തു നിന്നും ഉള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള SETTINGS - ൽ എനേബിൾ ചെയ്തിട്ടുണ്ടാവില്ല.അതി
നായി സെറ്റിങ്ങ്സ് തുറക്കുക.
Step 2
Unknown Sources എനേബിൾ ചെയ്യുക.കുറിപ്പ് :Enable 'Allow installation of apps from sources other than the Play Store'
Step 3
രണ്ടാം സ്റ്റെപ്പിനു ശേഷം നിങ്ങളുടെ ബ്രൗസറിൽ ചെന്ന് ആപ്പ് വീണ്ടും ഡൗൺലോഡ് ചെയ്യുക.
CLICK HERE TO DOWNLOAD APP IN APK FILE
Download Now
NEWS UPDATES
ഈ സംവിധാനത്തിലൂടെ പ്രേക്ഷകർക്ക് പ്രധാന വാർത്ത അറിയിപ്പുകൾ ലഭിക്കും
RESOURCE UPDATES
ഈ സംവിധാനത്തിലൂടെ പ്രധാനപ്പെട്ട
ക്ലാസ്സുകളിലേയ്ക്കുള്ള പഠന വിഭവങ്ങൾ ലഭിക്കും.
New
> തത്സമയം വിവരങ്ങൾ അറിയാൻ പുതിയ സംവിധാനങ്ങൾ
APP DEVLOPED BY ADHIL SALIM
0 Comments