സ്കൂൾ പാർലമെന്റിന്റെ രൂപവത്കരണവും നടപ്പാക്കലും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കററി തുടങ്ങിയ എല്ലാ വിഭാഗങ്ങളും സ്കൂൾ പാർലമെന്ററി കൗൺസിൽ രൂപീകരീക്കണം. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സമാധാനപരവും രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലില്ലായ്മയും ആയിരിക്കണം. സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ-എയ്ഡഡ് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ ഓരോ വിഭാഗവും ഒരു യൂണിറ്റ് ആയിരിക്കും. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ മാർഗനിർദ്ദേശങ്ങൾ, നാമനിർദ്ദേശ പത്രിക, ഫോമുകൾ, സർക്കുലർ തുടങ്ങിയവ താഴെ ചേര്‍ക്കുന്നു.
〰️ Last date for filing Nominations: 19-09-2019(3pm)
〰️Scrutiny of Nominations: 20-09-2019(3pm)
Last date for withdrawal of Candidature: 23-09-2019
〰️ Publishing Final List of Candidates: 24-09-2019
〰️ Date of Poll: 25-09-2019
〰️ Counting of Votes: 25-09-2019
〰️ Selection of Office bearers : 25-09-2019
⬇️Downloads⬇️
- School Parliament Election Schedule 2019-20. Circular No DPI No.H1/8923/2019/DGE Dtd 07.09.2019
- Guidelines for School Parliament Election
- School Parliament Election Software (ubuntu os) | Help File
- Nomination Form and All Forms
- Sammaty Software |Help File
- Election Software Malappuram KITE
തിരഞ്ഞെടുപ്പിന് നൽകാവുന്ന ചില ചിഹ്നങ്ങളുടെ പേരുകൾ
അലമാര, ആന്റിന, ആപ്പിള്‍, ഓട്ടോറിക്ഷ, മഴു, ബലൂണ്‍, മണി, ബ്ലാക്ക് ബോര്‍ഡ്, ബെഞ്ച്, കുപ്പി, പുസ്തകം, ബ്രീഫ്‌കെയ്‌സ്, ബ്രഷ്, തൊട്ടി (ബക്കറ്റ്), കാമറ, മെഴുകുതിരികള്‍, കാരം ബോര്‍ഡ്, കാരറ്റ്, കൈവണ്ടി, ചെണ്ട, കോട്ട്, ക്രിക്കറ്റ് ബാറ്റ്, വിളവെടുക്കുന്ന കര്‍ഷകന്‍, കപ്പും സോസറും, മണ്‍കലം, വൈദ്യുത ബള്‍ബ്, ഇലക്ട്രിക് സ്വിച്ച്, പുഷ്പങ്ങളും പുല്ലും, ഓടക്കുഴല്‍, ഫുട്‌ബോള്‍, ഗ്യാസ് സ്റ്റൗ, മുന്തിരിക്കുല, കൈപ്പമ്പ്, ഹാര്‍മോണിയം, ഹെല്‍മറ്റ്, ഹോക്കി സ്റ്റിക്കും പന്തും, റാന്തല്‍ വിളക്ക്, കുടില്‍, മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി, ജീപ്പ്, കെറ്റില്‍, പട്ടം, ലാപ്‌ടോപ്പ്, എഴുത്തുപെട്ടി, മാങ്ങ, മൊബൈല്‍ ഫോണ്‍, പൈനാപ്പിള്‍, പ്രഷര്‍ കുക്കര്‍, മോതിരം, റോസാപ്പൂവ്, റബ്ബര്‍ സ്റ്റാമ്പ്, കത്രിക, സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, കപ്പല്‍, സ്ലേറ്റ്, സ്റ്റെതസ്‌കോപ്പ്, സ്റ്റൂള്‍, മേശ, ടേബിള്‍ ഫാന്‍, മേശവിളക്ക്, ടെലിവിഷന്‍, ടെന്നിസ് റാക്കറ്റ്, പെരുമ്പറ, പമ്പരം, വൃക്ഷം, ട്രംപറ്റ്, കോര്‍ത്തിരിക്കുന്ന രണ്ട് വാള്‍, രണ്ടുവാളും ഒരു പരിചയും, വയലിന്‍, പമ്പ്, ടാപ്പ്, വിസില്‍, ജനല്‍

0 Comments