പത്താം ക്ലാസ് ഗണിതം ഒന്നാം യൂണിറ്റിലെ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് B.T.M.H.S.S Thurayur ലെ അധ്യാപിക ശ്രീമതി ഫൗസിയ ടീച്ചര്‍ .
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഗണിതം - സമാന്തര ശ്രേണികള്‍ - ഷോര്‍ട്ട് നോട്ട് Download
0 Comments