ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം നാലം അധ്യായത്തിലെ " ഇന്ത്യ പുതു യുഗത്തിലേക്ക് " എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി മറ്റീറിയല്‍ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
0 Comments