പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ അഞ്ചാം യൂനിറ്റായ പൊതു ചെലവും പൊതു വരുമാനവും എന്ന പാഠത്തെ (PUBLIC EXPENDITURE AND PUBLIC REVENUE) ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍. ഈ പഠനവിഭവം പാഠഭാഗത്തിലെ ആശയങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സില്ലാക്കാന്‍ ഉപകരിക്കും. ശ്രീ ബിജു സാറിന് ഗുരുസമഗ്ര റിസോഴ്ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
0 Comments