പത്താം ക്ലാസിലെ കെമിസ്ട്രി നാലാം അധ്യായത്തിലെ ലോഹ നിര്‍മ്മാണം എന്ന പാഠത്തെ വിശദീകരിക്കുന്ന വീഡിയോ ക്ലാസ് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത് സയന്‍സ് മാസ്റ്റര്‍ You Tube ChanneL. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD VIDEO
0 Comments