ഒമ്പതാം ക്ലാസിലെ കെമസ്ട്രിയിലെ മൂന്നാം അധ്യായമായ റിഡോക്സ് പ്രവര്‍ത്തനങ്ങളും രോസപ്രവര്‍ത്തനവേഗവും (REDOX REACTION AND RATE OF CHEMICAL REACTIONS) എന്ന പാഠഭാഗത്തെ ആധാരമാക്കി ഉള്ള പരിശീലന ചോദ്യോത്തരങ്ങളും ചെറിയ ലഘു നോട്ടുകളും തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് റിസോഴ്സ് പേഴ്സണും ജി.എച്ച്.എസ്.എസ്. എഴിപ്പുറം സ്കൂളിലെ അധ്യാപകനും ആയ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ. ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മീഡിയത്തിനും ആവശ്യമായ നോട്ടുകളും ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
CLASS 9 CHEMISTRY UNIT 3 NOTES & QUESTION റിഡോക്സ് പ്രവര്‍ത്തനങ്ങളും രോസപ്രവര്‍ത്തനവേഗവും [MM]
CLASS 9 CHEMISTRY UNIT 3 NOTES & QUESTION REDOX REACTION AND RATE OF CHEMICAL REACTIONS [EM]
0 Comments